"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
21:32, 19 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
'''പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ 2021-2022''' | |||
==പരിസ്ഥിതി ദിനം2021ജൂൺ 5ശനി== | |||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉചിതമായ പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.പ്രതികൂലസാഹചര്യം നിലനിൽക്കുന്നതിനാൽ വീടുകളിൽത്തന്നെ വൃക്ഷത്തെകൾ നട്ടുകൊണ്ട് ദിനാചരണം ഭംഗിയാക്കി.കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഉചിതമായ പ്രാതിനിധ്യം നൽകി. | |||
===ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ=== | |||
ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. | |||
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു. | |||
[[പ്രമാണം:26056 റാലി.JPG|thumb|center|Rally]] | |||
[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]] | [[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]] | ||
സ്വച്ഛ് ഭാരത് മിഷന്റെ | |||
രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ | |||
സുനില | ==സ്വച്ഛ് ഭാരത് മിഷൻ== | ||
സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ 'മാലിന്യ സംസ്ക്കരണം' എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ നവംബർ15 ചൊവ്വാഴ്ച | |||
രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തിൽ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷപദം അലങ്കരിച്ചതു് കൊച്ചി കോർപ്പറേഷൻ കൗൺസിലർ | |||
സുനില ശെൽവൻ ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി മാത്യു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ | |||
ശശികുമാർ .മോഹനൻ,സിനിമോൾ,കൃഷ്ണകുമാർ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ | |||
മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ | മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ | ||
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം | മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ | ||
പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു. | |||
==2018-2019== | |||
ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് | |||
ലഘുപ്രഭാഷണം നടത്തി.സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് '''കുടുംബകൃഷി''' എന്ന വിഷയത്തിൽ | |||
ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും | |||
വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. | |||
[[പ്രമാണം:വൃക്ഷത്തൈനടൽ.JPG|thumb|left|വൃക്ഷത്തൈനടീൽ]] | |||
<!--visbot verified-chils-> |