"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു എം , ലിൻസി സൈമൺ  എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
<center><gallery>
പ്രമാണം:39014lk5.jpeg
പ്രമാണം:39014lk2.jpeg
പ്രമാണം:39014lk1.jpeg
</gallery></center>
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=39014
|സ്കൂൾ കോഡ്=39014
വരി 21: വരി 15:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
 
കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ളകൈറ്റിന്റെ നേതൃത്വത്തിലുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഒരു സ്കൂളിൽ കുറഞ്ഞത് ഇരുപത് അംഗങ്ങളും പരമാവധി നാൽപ്പതു പേർക്കുമാണ് അംഗത്വം നൽകുന്നത്. സദാനന്ദപുരം സ്കൂളിലും ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നു. 20 അംഗങ്ങളാണ് ഈ യൂണിറ്റിലുള്ളത്. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി രണ്ട് അധ്യാപകർ ഉണ്ട്. കൈറ്റ് മിസ്ട്രസ് മാരായ ബിനു എം , ലിൻസി സൈമൺ എന്നിവരാണ് സദാനന്ദപുരം സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
== ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് 2022 -25 ബാച്ച് ==
2022 -25 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 24 -09 -22 നു സ്കൂളിൽ നടന്നു.അഭിരുചി പരീക്ഷ എഴുതി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള ക്യാമ്പിൽ scratch ,മൊബൈൽ ആപ്പ് നിർമാണം ,അനിമേഷൻ തുടങ്ങിയവയെക്കുറിച്ചുള്ള പ്രാഥമിക പരിശീലനം നൽകി <center><gallery>
പ്രമാണം:39014lilkitspm.jpeg
പ്രമാണം:39014little kitescamp.jpeg
പ്രമാണം:39014lilkitsprm.jpeg
</gallery></center>
 
== ഏക ദിന ക്യാമ്പ് ==
 
2021 -24 ബാച്ചിന്റെ ഏക ദിന പരിശീലന ക്യാമ്പ് 3 -12 -22 നു സ്കൂളിൽ നടന്നു .അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകി .ഹെഡ്മാസ്റ്റർ  പ്രേം ദേവാസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
<center><gallery>
<center><gallery>
പ്രമാണം:39014lilkits.jpeg
പ്രമാണം:39014lk5.jpeg
പ്രമാണം:39014kits2.jpeg
പ്രമാണം:39014lk2.jpeg
</gallery></center>
പ്രമാണം:39014lk1.jpeg
 
==[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]==
 
== ഏക ദിന ക്യാമ്പ് ==
2020 -23 ബാച്ചിന്റെ ഏക ദിന ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ചു.അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് എന്ന വിഷയവുമായി ബന്ധപ്പെട്ട്  സംഘടിപ്പിച്ച ക്യാമ്പിൽ 20  കുട്ടികൾ പങ്കെടുത്തു.ഹെഡ്മിസ്ട്രസ്  സലീന ബായി ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
 
<center><gallery>
പ്രമാണം:39014camprp.jpg|കൊട്ടാരക്കര മാസ്റ്റർ ട്രെയ്നർ  അഭിഷേക് ഏകദിന ക്യാമ്പ് സന്ദർശിച്ചപ്പോൾ
പ്രമാണം:39014post.jpg|ഏകദിന ക്യാമ്പ് പോസ്റ്റർ
പ്രമാണം:39014camp ing.jpg|ഏക ദിന ക്യാമ്പ് ഹെഡ്മിസ്ട്രസ് ഉദ്‌ഘാടനം ചെയ്യുന്നു
</gallery></center>
</gallery></center>
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1924498...1924718" എന്ന താളിൽനിന്ന് ശേഖരിച്ചത്