ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,662
തിരുത്തലുകൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | =='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | ||
വരി 85: | വരി 83: | ||
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ== | ==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ== | ||
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു. | കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു. | ||
==പ്രവേശനോത്സവം | ==പ്രവേശനോത്സവം - '''തിരികെ സ്കൂളിലേക്ക്''' - 2021 നവംബർ 1 തിങ്കൾ== | ||
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. | 2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. ഒമ്പതരയ്ക്ക് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ , ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് സി ആർ സുധീർ ആയിരുന്നു.സി ജി പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.കെ കെ സീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു. | ||
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം== | ==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം== | ||
ഹാൻഡ് വാഷ് നിർമ്മാണം | ഹാൻഡ് വാഷ് നിർമ്മാണം |
തിരുത്തലുകൾ