"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSchoolFrame/Pages}} | ||
{{Yearframe/Header}} | |||
'''2021-2022 ലെ പ്രവർത്തനങ്ങൾ''' | =='''2022-2023 ലെ പ്രവർത്തനങ്ങൾ'''== | ||
*[[{{PAGENAME}}/പ്രവേശനോത്സവം|പ്രവേശനോത്സവം]] | |||
*[[{{PAGENAME}}/പരിസ്ഥിതി ദിനം|പരിസ്ഥിതി ദിനം]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]] | |||
*[[{{PAGENAME}}/ലോക വയോജന ദിനം|ലോക വയോജന ദിനം]] | |||
*[[{{PAGENAME}}/വായന കളരി|വായന കളരി]] | |||
*[[{{PAGENAME}}/വായന പക്ഷാചരണം|വായന പക്ഷാചരണം]] | |||
*[[{{PAGENAME}}/അന്താരാഷ്ട്ര യോഗദിനം|അന്താരാഷ്ട്ര യോഗദിനം]] | |||
*[[{{PAGENAME}}/ലോക സംഗീതദിനം|ലോക സംഗീതദിനം]] | |||
*[[{{PAGENAME}}/ബഷീർ ദിനാചരണം|ബഷീർ ദിനാചരണം]] | |||
*[[{{PAGENAME}}/ലോക ജനസംഖ്യാദിനം|ലോക ജനസംഖ്യാദിനം]] | |||
*[[{{PAGENAME}}/പൈ ദിനാഘോഷം|പൈ ദിനാഘോഷം]] | |||
*[[{{PAGENAME}}/ചാന്ദ്രദിനാഘോഷം|ചാന്ദ്രദിനാഘോഷം]] | |||
*[[{{PAGENAME}}/ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്|ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്]] | |||
*[[{{PAGENAME}}/സംസ്കൃത ദിനാചരണം|സംസ്കൃത ദിനാചരണം]] | |||
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]] | |||
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]] | |||
*[[{{PAGENAME}}/ഗാന്ധിജയന്തി മെഗാക്വിസ്|ഗാന്ധിജയന്തി മെഗാക്വിസ്]] | |||
*[[{{PAGENAME}}/ഗാന്ധിജയന്തി|ഗാന്ധിജയന്തി]] | |||
*[[{{PAGENAME}}/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ|പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ]] | |||
*[[{{PAGENAME}}/സ്‍കൂൾതല കലോൽസവം|സ്‍കൂൾതല കലോൽസവം]] | |||
*[[{{PAGENAME}}/സ്കൂൾതല സ്പോർട്സ്|സ്കൂൾതല സ്പോർട്സ്]] | |||
*[[{{PAGENAME}}/സ്‍കൂൾതല ശാസ്ത്രമേളകൾ|സ്‍കൂൾതല ശാസ്ത്രമേളകൾ]] | |||
*[[{{PAGENAME}}/ലഹരി വിമുക്ത നവകേരളം|ലഹരി വിമുക്ത നവകേരളം]] | |||
*[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]] | |||
*[[{{PAGENAME}}/കേരള പാഠ്യപദ്ധതി പരിഷ്‍കരണം|കേരള പാഠ്യപദ്ധതി പരിഷ്‍കരണം]] | |||
*[[{{PAGENAME}}/സ്‍കൂൾ പി ടി എ പൊതുയോഗം|സ്‍കൂൾ പി ടി എ പൊതുയോഗം]] | |||
*[[{{PAGENAME}}/സ്‍കൂൾ വാർഷികദിനം|സ്‍കൂൾ വാർഷികദിനം]] | |||
=='''2021-2022 ലെ പ്രവർത്തനങ്ങൾ'''== | |||
==മോഡൽ ഐടി എക്സാം രണ്ടായിരത്തി ഇരുപത്തിരണ്ട്== | ==മോഡൽ ഐടി എക്സാം രണ്ടായിരത്തി ഇരുപത്തിരണ്ട്== | ||
| വരി 48: | വരി 79: | ||
</gallery> | </gallery> | ||
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ== | |||
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു. | |||
==പ്രവേശനോത്സവം - '''തിരികെ സ്കൂളിലേക്ക്''' - 2021 നവംബർ 1 തിങ്കൾ== | |||
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. ഒമ്പതരയ്ക്ക് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ , ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് സി ആർ സുധീർ ആയിരുന്നു.സി ജി പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.കെ കെ സീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു. | |||
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം== | |||
ഹാൻഡ് വാഷ് നിർമ്മാണം | |||
ശാസ്ത്രരംഗം 2021-മായി ബന്ധപ്പെട്ട് സ്കൂളിൽ സംഘടിപ്പിച്ച ഹാൻഡ് വാഷ് നിർമ്മാണത്തിന്റെ സബ്‍ജില്ലാതല ഉദ്ഘാടനം രണ്ടായിരത്തി ഇരുപത്തൊന്ന് ഒക്ടോബർ ഇരുപത്തൊന്ന് വെള്ളിയാഴ്ച മട്ടാഞ്ചേരി എഇഒ സുധ നിർവ്വഹിച്ചു. കോവിഡ് ഭീഷണിയെ തുടർന്ന് അടച്ചിട്ടിരുന്ന വിദ്യാലയങ്ങൾ രണ്ടായിരത്തി ഇരുപത്തൊന്ന് നവംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ള പശ്ചാത്തലത്തിൽ സ്ക്കൂളുകളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായാണ് സ്ക്കൂളുകളിൽ തന്നെ കുറഞ്ഞ ചിലവിൽ ഗുണനിലവാരമുള്ള ഹാൻഡ് വാഷ് നിർമ്മിക്കുന്നതിനുള്ള തീരുമാനം ഗവർമെന്റ് തലത്തിൽ കൈകൊണ്ടിട്ടുള്ളത് .ശാസ്ത്രരംഗം മട്ടാഞ്ചേരി സബ്ജില്ല കൺവീനറും ഈ സ്കൂളിലെ സാമൂഹ്യപാഠം അധ്യാപകനുമായ ടി ആർ കമൽരാജിന്റെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .സ്ക്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | |||
<gallery> | |||
പ്രമാണം:26056 hw 1.jpg | |||
പ്രമാണം:26056 hw 2.jpg | |||
പ്രമാണം:26056 hw 3.jpg | |||
</gallery> | |||
==അന്താരാഷ്ട്ര വയോജന ദിനം - ഒക്ടോബർ ഒന്ന് വെള്ളി 2021== | ==അന്താരാഷ്ട്ര വയോജന ദിനം - ഒക്ടോബർ ഒന്ന് വെള്ളി 2021== | ||
അന്താരാഷ്ട്ര വയോജന ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഓൺലൈനായി ചെയ്തു. വീട്ടിലെ മുതിർന്നവരെ ആദരിക്കുന്നതിന്റെ ഫോട്ടോ , ലഘുപ്രഭാഷണം , ചിത്രങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു. കുട്ടികളിൽ ഒരു മൂല്യബോധം വളർത്തുന്നതിനുതകുന്നവയായിരുന്നു എല്ലാ പ്രവർത്തനങ്ങളും | അന്താരാഷ്ട്ര വയോജന ദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഓൺലൈനായി ചെയ്തു. വീട്ടിലെ മുതിർന്നവരെ ആദരിക്കുന്നതിന്റെ ഫോട്ടോ , ലഘുപ്രഭാഷണം , ചിത്രങ്ങൾ എന്നിവ കുട്ടികൾ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ അയച്ചു. കുട്ടികളിൽ ഒരു മൂല്യബോധം വളർത്തുന്നതിനുതകുന്നവയായിരുന്നു എല്ലാ പ്രവർത്തനങ്ങളും | ||
==ഉച്ചഭക്ഷണ പദ്ധതി - പോഷൺ അഭിയാൻ - പോഷൺ മാസാചരണം - സെപ്റ്റംബർ-2021== | |||
ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പോഷൺ അഭിയാൻ - പോഷൺ മാസാചരണത്തിന്റെ ഭാഗമായി കുട്ടികളിലെ പോഷകാഹാരക്കുറവും പരിഹാരവും , ആരോഗ്യപ്രദവും സമീകൃതവുമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ ഡോ കെ.ആർ കിഷോർ രാജ് കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ഡിവിഷൻ കൗൺസിലറായ ശ്രീ സി.ആർ സുധീർ ആണ് . ക്ലാസ്സ് തികച്ചും വിജ്ഞാന പ്രദമായിരുന്നു അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ക്ലാസ്സിൽ പങ്കെടുത്തു. | |||
==പ്രവേശനോത്സവം ഓൺലൈൻ 2021 ജൂൺ ഒന്ന് == | |||
ജൂൺ ഒന്ന് ചൊവ്വ | |||
സ്കൂൾ തല പ്രവേശനോത്സവം ജൂൺ ഒന്നാം തിയതി രാവിലെ 10.30ന് ഓൺലൈനായി ആരംഭിച്ചു.മുഖ്യമന്ത്രി,വിദ്യാഭ്യാസ മന്ത്രി,ജില്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ,ജനപ്രതിനിധികൾ എന്നിവരുടെ സന്ദേശവും,സ്കൂൾ മാനേജർ,ഹെഡ്മിസ്ട്രസ്,കോർപറേഷൻ കൗൺസിലർ എന്നിവരുടെ ആശംസകളും ഓൺലൈൻ ആയി ക്ളാസ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്കെത്തിച്ചു. കുട്ടികൾക്കായി വിവിധ തരം പരിപാടികൾ ഓരോ ക്ളാസും ആസൂത്രണം ചെയ്ത് നടപ്പിലാക്കി.ഓരോ ക്ളാസും പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിച്ചു. | |||
==ഹലോ ഇംഗ്ലീഷ്== | ==ഹലോ ഇംഗ്ലീഷ്== | ||
ഹലോ വേൾഡ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് | ഹലോ വേൾഡ് ഡിജിറ്റൽ ഇൻടറാക്ടീവ് പാക്കേജ് | ||
| വരി 74: | വരി 126: | ||
ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ഓസോൺ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി. ഓസോൺ ദിന ക്വിസ് ഗൂഗിൾ ഫോമിലൂടെ നടത്തുകയുണ്ടായി. ക്ലാസ് ഗ്രൂപ്പുകളിലൂടെ നൽകിയ ഗൂഗിൾ ഫോമുപയോഗിച്ച് ധാരാളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ||
==വീട്ടിലൊരു ഗണിതലാബ്== | ==വീട്ടിലൊരു ഗണിതലാബ്== | ||
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ '''വീട്ടിലൊരു ഗണിത ലാബ്''' പദ്ധതിയുടെ ഉദ്ഘാടനം രണ്ടായിരത്തിഇരുപത്തൊന്ന് മാർച്ച് പതിനെട്ട് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടന്നു. കുട്ടികൾക്ക് വീട്ടിൽ ലാബ് ഒരുക്കുന്നതിനായി ബി ആർസി യിൽ നിന്ന് കിട്ടിയ സാധന സാമഗ്രികൾ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ച്,ആറ്,ഏഴ് ക്ളാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികൾ ഏറെ ഉത്സാഹത്തോടെ യാണ് പരിപാടിയിൽ പങ്കെടുത്തത്.ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ പ്രദർശിപ്പിച്ചു. കുട്ടികൾ സ്വയം നിർമ്മിച്ച ബാഗുകളിലാണ് വസ്തുക്കൾ കൊണ്ടുപോയത്. അധ്യാപികമാരായ ടി ജി ഗാല,വി എസ് ഗീത,പി വിന്ധ്യ,കെ ആർ ലീന എന്നീ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഏർപ്പെടുത്തിയ '''വീട്ടിലൊരു ഗണിത ലാബ്''' പദ്ധതിയുടെ ഉദ്ഘാടനം രണ്ടായിരത്തിഇരുപത്തൊന്ന് മാർച്ച് പതിനെട്ട് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നടന്നു. കുട്ടികൾക്ക് വീട്ടിൽ ലാബ് ഒരുക്കുന്നതിനായി ബി ആർസി യിൽ നിന്ന് കിട്ടിയ സാധന സാമഗ്രികൾ ചടങ്ങിൽ വിതരണം ചെയ്തു. അഞ്ച്,ആറ്,ഏഴ് ക്ളാസുകളിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുട്ടികൾ ഏറെ ഉത്സാഹത്തോടെ യാണ് പരിപാടിയിൽ പങ്കെടുത്തത്.ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ബാഗുകൾ പ്രദർശിപ്പിച്ചു. കുട്ടികൾ സ്വയം നിർമ്മിച്ച ബാഗുകളിലാണ് വസ്തുക്കൾ കൊണ്ടുപോയത്. അധ്യാപികമാരായ ടി ജി ഗാല,വി എസ് ഗീത,പി വിന്ധ്യ,കെ ആർ ലീന എന്നീ അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു. | ||