"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(little kites activity)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites  
{{Lkframe/Header}}{{Infobox littlekites  
|സ്കൂൾ കോഡ്=21096
|സ്കൂൾ കോഡ്=21096
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
വരി 11: വരി 11:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ‌ുനിത.എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സ‌ുനിത.എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=എം,ജിജേഷ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=എം,ജിജേഷ്
|ചിത്രം=
|ചിത്രം=-imgUntitled-.jpg
[[പ്രമാണം:-imgUntitled-.jpg|ലഘുചിത്രം|നടുവിൽ|രജിസ്‌ട്രേ‍‍ഷൻ സർട്ടിഫിക്കേറ്റ്]]
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
വരി 124: വരി 123:
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി  ഹെഡ്മാസ്റ്റർ ശ്രീ സക്കീർ ഹുസൈൻ sr പരിപാടി ഉത്ഘടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സക്കീർ ബാബു. ഷഫ്‌ന, നിഹാൽ, ഫിദ, ഹാഫിസ് റഹ്‌മാൻ, അൻസാർ ബാബു, സനനാസർ, ആതിൽ എന്നിവരാണ് ലാപ്ടോപ് ഉപയോഗിക്കുന്ന വിധം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ സുനിത ടീച്ചർ  ജിജേഷ് സർ എന്നിവർ നേതൃത്വം നൽകി.
വിദ്യാകിരണം പദ്ധതിയിലൂടെ സ്കൂളിൽ ഗോത്രവർഗ വിദ്യാർത്ഥികൾക്ക് ലഭിച്ച ലാപ്ടോപ്പുകൾ സ്കൂൾ ലിറ്റിൽ കൈറ്റ്സിന്റെ അംഗങ്ങൾ കുട്ടികൾക്കു എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് പരിശീലനം നൽകി  ഹെഡ്മാസ്റ്റർ ശ്രീ സക്കീർ ഹുസൈൻ sr പരിപാടി ഉത്ഘടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സക്കീർ ബാബു. ഷഫ്‌ന, നിഹാൽ, ഫിദ, ഹാഫിസ് റഹ്‌മാൻ, അൻസാർ ബാബു, സനനാസർ, ആതിൽ എന്നിവരാണ് ലാപ്ടോപ് ഉപയോഗിക്കുന്ന വിധം വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് അധ്യാപകരായ സുനിത ടീച്ചർ  ജിജേഷ് സർ എന്നിവർ നേതൃത്വം നൽകി.


സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നv കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി അണ് വിദ്യാകിരണം.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കാവസ്ഥ അനുഭവിക്കുന്നv കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതി അണ് വിദ്യാകിരണം.  


=== ഭിന്നശേഷിക്കാർക്കുള്ള പരിശീലനം ===
=== ഭിന്നശേഷിക്കാർക്കുള്ള പരിശീലനം ===
വരി 131: വരി 130:


ഫോട്ടോ:എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ പത്താം ക്ലാസ്സുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ നൽകിയ ഐ.ടി.പരിശീലനം
ഫോട്ടോ:എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ പത്താം ക്ലാസ്സുകാർക്ക്‌ ലിറ്റിൽ കൈറ്റ്സ്‌ നൽകിയ ഐ.ടി.പരിശീലനം
[[പ്രമാണം:അമ്മ അറിയാൻ.png|ലഘുചിത്രം|296x296ബിന്ദു|അമ്മ അറിയാൻ]]


=== ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം                                                                ===
Date: 30-5-22


=== എടത്തനാട്ടുകര:എടത്തനാട്ടുകര ജി..എച്ച്‌.എസ്‌.എസ്സിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌ ===
എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്. ലിറ്റിൽ കൈറ്റ്സ് ബോധവത്കരണം ശ്രദ്ധേയമായി.
 
എടത്തനാട്ടുകര: എടത്താനാട്ടുകര ഗവ. ഓറിയന്റൽ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ
 
മുണ്ടക്കുന്നു അങ്കണവാടി ഓഡിറ്റോറിയത്തിൽ വെച്ച് 'സൈബർ ലോകത്തെ സുരക്ഷിതജീവിതം' എന്ന
 
വിഷയത്തിൽ അമ്മമാർക്കായി നടത്തിയ ബോധവത്കരണ പരിപാടി  ശ്രദ്ധേയമായി.അലനല്ലൂർ
 
ഗ്രാമപഞ്ചായത്ത്‌ അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ്സ് ടി.കെ.കുൻസു അധ്യക്ഷത വഹിച്ചു.
 
'അമ്മ അറിയാൻ' എന്ന പ്രമേയത്തിൽ നടത്തിയ പരിശീലനത്തിൽ സ്മാർട്ട്‌ ഫോൺ, ഇന്റർനെറ്റ്‌ എന്നിവയുടെ     
 
സുരക്ഷിത ഉപയോഗം, മൊബൈൽ ഫോണിൽ രഹസ്യകോഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,     
 
ഇന്റർനെറ്റിലെ ചതിക്കുഴികൾ, സൈബർ വാർത്തകളുടെ കാണാപ്പുറങ്ങൾ തുടങ്ങിയവയിൽ ടി.കെ.നേഹ, കെ. നിദ.
 
ടി.ദിൽഷ, കെ.എ. നൗഫിയ ,കെ.പി.ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, ഫാത്തിമ ഫിദ, സി.ഹനാന
 
സുധീർ ടി.ദിൽഷ, ദയ എസ് നായർ, കെ.പി ഹൈഫ,കെ.കെ. ഫാത്തിമ ശിഫ,സി.പി.ഫിദ, എം. അഞ്ജന,
 
കെ.തമന്ന, പി.സൻഹാസ്എന്നിവർ ക്ലാസ്സെടുത്തു.അധ്യാപകരായ എ. സുനിത, എം.ജിജേഷ്, ടി.അഹമ്മദ്‌ സാബു എന്നിവർ പ്രസംഗിച്ചു.
 
ഫോട്ടോ: എടത്തനാട്ടുകര ജി.ഒ.എച്ച്‌.എസ്സിൽ ലിറ്റിൽ കൈറ്റ്സ് ബോധവത്കരണ പരിപാടി ഗ്രാമപഞ്ചായത്ത്‌
 
അംഗം സജ്‌ന സത്താർ ഉദ്‌ഘാടനം ചെയ്യുന്നു.
 
=== ലഹരിവിരുദ്ധ മൂകാഭിനയം ===
ജി.ഒ.എച്ച്‌.എസ്‌.എസ്‌. ലിറ്റിൽ കൈറ്റ്സ്‌ മൂകാഭിനയം ശ്രധേയമായി എടത്തനാട്ടുകര: എടത്തനാട്ടുകര    
[[പ്രമാണം:Mookabinayam.jpg|ലഘുചിത്രം|ലഹരിവിരുദ്ധ മൂകാഭിനയം]]
ഗവ.ഓറിയന്റൽ ഹൈസ്കൂൾ  നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ
 
ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. മുതൽ കോട്ടപ്പള്ള വരെ 
 
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.കോട്ടപ്പള്ള സെന്ററിൽ  നടന്ന ലിറ്റിൽ കൈറ്റ്സ്
 
വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അമുൽ .പി
 
ബിലാൽ .വി ,ഷാമിൽ .എൻ,ശ്രീകാന്ത് .എം ,അഷ്ഫാഖ്, അഭിഷേക് .കെ ,അഷ്മിൽ .സി, ബിലാൽ മുഹമ്മദ് \
 
.ആർ ,അഫീഫ് .പി ,ഹിസ്സാൻ .പി ,അഞ്ജലി .പി ,ആദിത്യ .പി ,അർച്ചന .പി എം സന, ഇ കെ ഫിദ, ദിയ ഹെന്ന
 
എന്നിവർ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് എ . സുനിത, കൈറ്റ്സ് മാസ്റ്റർ എം . ജിജേഷ് , ബിഎഡ് 
 
ട്രെയിനികളായ അമാൻ. പി  , നയന .പി . എം , നയൻ‌താര . സി എന്നിവർ നേതൃത്വം നൽകി.
 
  അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ. കോട്ടപ്പള്ളയിൽ ഉൽഘാടനം ചെയ്തു. പി.ടി.. പ്രസിഡന്റ്‌
 
കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്‌.പ്രതിഭ, പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ എന്നിവർ പ്രസംഗിച്ചു.
 
 
 
 
=== ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌ ===


=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
=== ലോക ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ ഭിന്നശേഷിക്കാർക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ വർക്ക്ഷോപ്പ്‌ സംഘടിപ്പിച്ചു. ===
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക്‌ ഐ.ടി.പഠനത്തിൽ താൽപര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ


ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ് ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ  വർക്ഷോപ്പിൽ  പങ്കെടുത്തു.
സ്കൂളിലെ  ഭിന്നശേഷി സൗഹൃദ  സഹപാഠി ക്ലബ്ബിലെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാ ണ്
[[പ്രമാണം:Painting workshop.jpg|ലഘുചിത്രം|ഡിജിറ്റൽ പെയ്റ്റിംഗ്‌ വർക്ക്ഷോപ്പ്‌]]
ശിൽപശാല നടന്നത്.സ്കൂളിലെ സ്പെഷ്യൽ കെയർ സെന്ററിൽ ശനിയാഴ്ചകളിൽ അധിക പഠനത്തിനായി      


കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.
എത്തുന്ന കുട്ടികൾക്കാണ് വർക് ഷോപ് സംഘടിപ്പിച്ചത്‌.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും 30 കുട്ടികൾ 


വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.
വർക്ഷോപ്പിൽ  പങ്കെടുത്തു.കൊല്ലങ്കോട് നടന്ന ചിമിഴ് കലോത്സവത്തിൽ ചിത്രരചനയിൽ ഒന്നാം സ്ഥാനം 


റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ, ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,
നേടിയ സ്കൂളിലെ റിഷിക്ക്‌ ചടങ്ങിൽ വെച്ച്‌ ഉപഹാരം നൽകി.വർക്ക്‌ ഷോപ്പ്‌ പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ 


അധ്യാപകരായ വി.പി.പ്രിൻസില, സ്മിത, പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.
ഉദ്ഘാടനം ചെയ്തു. സ്റ്റാഫ്‌ സെക്രട്ടറി വി.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു.റിസോഴ്സ്‌ അധ്യാപിക പി.ദിവ്യ,


ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി
ലിറ്റിൽ കൈറ്റ്സ്‌ അധ്യാപകരായ എ.സുനിത, എം.ജിജേഷ്‌,അധ്യാപകരായ വി.പി.പ്രിൻസില, സ്മിത,


പി.അച്ച്യുതൻ, എ. കബീർ, വി.പി.നൗഷിദ എന്നിവർ പ്രസംഗിച്ചു.ലിറ്റിൽ കൈറ്റ്സ്‌ വിദ്യാർത്ഥികളായ


സി.പി.സനിൻ ഫുആദ്‌, വി.ടി.മുഹ്സിന, പി.ദാനിയ, എം.സന, ടി.കെ. ഷാന തസ്നി, എ.പി.ഷമ്മ ഫാത്തിമ 


ജി.ഒ.എച്ച്‌.എസ്‌.എസ്‌. ലിറ്റിൽ കൈറ്റ്സ്‌ മൂകാഭിനയം ശ്രധേയമായി
എന്നിവർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാ കുട്ടികൾ ക്കും ഉപഹാരങ്ങൾ നൽകി 
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ.ഓറിയന്റൽ ഹൈസ്കൂൾ  നേതൃത്വത്തിലുള്ള ജനകീയ സമിതിയുടെ  ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ ഭാഗമായി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ. വട്ടമണ്ണപ്പുറം ഐ.ടി. സി. മുതൽ കോട്ടപ്പള്ള വരെ  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ റാലി സംഘടിപ്പിച്ചു.


കോട്ടപ്പള്ള സെന്ററിൽ  നടന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മൂകാഭിനയം ശ്രധേയമായി.
=== ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ===
ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ


ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ അമുൽ .പി
സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച


ബിലാൽ .വി ,ഷാമിൽ .എൻ,ശ്രീകാന്ത് .എം ,അഷ്ഫാഖ്, അഭിഷേക് .കെ ,അഷ്മിൽ .സി, ബിലാൽ മുഹമ്മദ് .ആർ ,അഫീഫ് .പി ,ഹിസ്സാൻ .പി ,അഞ്ജലി .പി ,ആദിത്യ .പി ,അർച്ചന .പി എം സന, ഇ കെ ഫിദ, ദിയ ഹെന്ന എന്നിവർ പങ്കെടുത്തു.
സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി പൊതു വിദ്യാഭ്യാസ വകുപ്പും


ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് എ . സുനിത, കൈറ്റ്സ് മാസ്റ്റർ എം . ജിജേഷ് , ബിഎഡ്  ട്രെയിനികളായ അമാൻ. പി  , നയന .പി . എം , നയൻ‌താര . സി എന്നിവർ നേതൃത്വം നൽകി.
കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന  ഹരിതവിദ്യാലയം റിയാലിറ്റി


  അഡ്വ.എൻ.ഷംസുദ്ദീൻ എം.എൽ.എ. കോട്ടപ്പള്ളയിൽ ഉൽഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്‌.പ്രതിഭ, പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌ എന്നിവർ
ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ


പ്രസംഗിച്ചു.
ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും ഹരിതവിധയ്‌ലയത്തിലേക്കു


രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും കൃത്യനിഷ്ട്ടവുമായ പ്രാഥമിക


പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക്


ഏടത്താനാട്ടുകര ഗവണ്മെന്റ് ഓറിയന്റൽ ഹൈർ സെക്കന്ററി സ്കൂളിൾ കൈറ്റ് വിക്ടർസ് ചാനലിൽ സംപ്രേഷണം ചെയ്ത ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ കേരളത്തിലെ മികച്ച സ്കൂളുകൾക്കൊപ്പം സ്ഥാനം പിടിച്ചു മറ്റു സ്കൂളുകൾക്ക് പോലും മാതൃകയായി
തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി  
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റ് വിക്ട്ടേഴ്‌സ് ചാനെലും സംയുക്തമായി ഏറ്റെടുത്ത നടത്തുന്ന  ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ലോകമെമ്പാടു എത്തിക്കാൻ കഴിഞ്ഞ ആരവത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും രക്ഷിതാക്കളും


ഹരിതവിധയ്‌ലയത്തിലേക്കു രജിസ്റ്റർ ചെയ്ത ധാരാളം അപേക്ഷയുടെ അടിസ്ഥാനത്തിൽ സൂക്ഷ്മവും കൃത്യനിഷ്ട്ടവുമായ പ്രാഥമിക പരിശോധനയിൽ നിന്ന് നാനാ വിധങ്ങളായ മികവുകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക റൗണ്ടിലേക്ക് തെരഞ്ഞെടുത്ത പൊതു വിദ്യാലയങ്ങളുടെ കൂട്ടത്തിലാണ് ഏടത്താനാട്ടുകര ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥാനം പിടിച്ചത്.
സ്കൂൾ സ്ഥാനം പിടിച്ചത്.ജൂറി അംഗങ്ങളായ യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ്


ജൂറി അംഗങ്ങളായ
ഡോക്ടർ പീയുഷ്ആന്റണി,വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ,


യൂണിസെഫ് സോഷ്യൽ പോളിസി സ്പെഷ്യലിസ്റ്റ് ഡോക്ടർ പീയുഷ്ആന്റണി,
അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ എം പി നാരായണനുണ്ണി,ഐ സി ടി വിദ്യാഭ്യാസ


വിദ്യാഭ്യാസ പരിസ്ഥിതി വിദഗ്ദൻ പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ,
വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു. പ്രധാനാധ്യാപകൻ


അക്കാഡമിക് രംഗത്തെ വിദഗ്ദ്ധൻ ഡോക്ടർ എം പി നാരായണനുണ്ണി,
പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ, പി.സുനിത,  


ഐ സി ടി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോക്ടർ കെ ഷാനവാസ്‌
വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,


എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.


പ്രധാനാധ്യാപകൻ പി.റഹ്‌മത്ത്‌, പി.ടി.എ.പ്രസിഡന്റ്‌ കരീം പടുകുണ്ടിൽ, അധ്യാപകരായ സി.ജി.വിപിൻ, പി.സുനിത, വിദ്യാർഥികളായ എ.എസ്‌.ദേവനന്ദന, വി. ബിഷാർ, പി.ആദിൽ ഹാമിദ്, വി,ബിലാൽ,j ദയ എസ് നായർ, ഒ. അഫ്നാൻ അൻവർ, പി.പി.ശിഫ, സി.റിദ എന്നിവരാണ്‌ ഫ്ലോർ ഷൂട്ടിൽ പങ്കെടുത്തത്‌.
അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള


അങ്കണവാടിയിൽ വെച്ച് അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ്‌. ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു.
ഐ ടി പരിശീലനം, സ്കൂളിലെ മീഡിയ വിങ്ങിലെ കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനം, ലഹരി വിരുദ്ധ  


സ്കൂളിലെ
ബോധവത്കരണം പ്രവർത്തനങ്ങൾ, ഡിജിറ്റൽ പെയിന്റിംഗ് ക്യാമ്പ‍യിൽ തുടങ്ങിയ ലിറ്റിൽ കൈറ്റ്സ്


എസ്‌.പി.സി,
യൂണിറ്റിന്റെ മാതൃകപ്രവർത്തനങ്ങൾ ഹരിത വിദ്യാലയം ഷോയിലൂടെ  പ്രദർശിപ്പിച്ചു.


ലിറ്റിൽ കൈറ്റ്സ്,  
സ്കൂളിലെ എസ്‌.പി.സി,ലിറ്റിൽ കൈറ്റ്സ്,മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ


മലയാള മനോരമ നല്ലപാഠം, ഹയർ സെക്കന്ററി, ഹൈസ്‌കൂൾ വിഭാഗം     സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി
വിഭാഗം സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്സ്, എൻ.എസ്.എസ്,  ജൂനിയർ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്,  ഇംഗ്ലീഷ്, ഹിന്ദി, സയൻസ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്‌,  സംസ്‌കൃതം, മലയാളം, ഹ്യൂമൻ റൈറ്റ്സ് ക്ലബ്ബുകൾ, വിദ്യാരംഗം കലാ സാഹിത്യവേദി,  സ്‌കൂൾ പാർലമെന്റ് തുടങ്ങിയവക്ക് കീഴിൽ  സംഘടിപ്പിച്ച കോവിഡ് കാലവും കോവിഡാ നന്ദര കാല വൈവിധ്യമാർന്ന മാർന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു മാതൃകയാകാൻ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിലൂടെ സ്കൂളിന് സാധ്യമായി


ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
ഏടത്താനാട്ടുകര ഹൈസ്കൂൾ മൈതാനിയിൽ നടന്ന സെവെൻസ് ഫുട്ബോൾ മേളയുടെ ഉത്ഘാടന വേദിയിൽ എപ്പിസോഡ് തത്സമയ സംപ്രേഷണം നടത്തി
=== ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു ===
തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ് പ്രകാരം ആധാർ കാർഡ് വോട്ടർ പട്ടികയിൽ പേരുള്ള
[[പ്രമാണം:Id card.jpg|ലഘുചിത്രം|280x280ബിന്ദു|ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്ക‍ുന്ന‍ു]]
സമ്മതിദായകന് ആധാർ നമ്പർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്ന സംവിധാനം നിലവിൽ   
വന്നതിന് പിന്നാലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ
ചില വീടുകളിൽ ആ ദൗത്യം ഏറ്റെടുത്തു നടത്തി
=== ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം ===
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃതത്തിൽ 2019 മുതൽ 2022 വരെ ഉള്ള എല്ലാ പ്രവർത്തനങ്ങളുടെ
[[പ്രമാണം:Digi album.jpg|ലഘുചിത്രം|274x274ബിന്ദു|"behind digi look"ന്റെ പ്രദർശനം]]
ഫോട്ടോസ് ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ ഫോട്ടോ ഗാലറി "behind digi look"ന്റെ പ്രദർശനം                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
[[പ്രമാണം:21096 lk magazine digi look.jpg|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023]]                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                               
[[പ്രമാണം:21096 lk magazine digi look.jpg|ലഘുചിത്രം|300x300ബിന്ദു|ലിറ്റിൽ കൈറ്റ്സിന്റെ ഡിജിറ്റൽ മാഗസിൻ ഡിജി ലുക്ക്‌ പ്രകാശനം ചെയ്യുന്നു.2023]]                                                                                                                                                                                                                                               
                   
{| class="wikitable"
|
|ReplyForward
|}
{| class="wikitable"
|
|ReplyForward
|}
[[പ്രമാണം:21098+hv poster 1.jpg.jpg|ലഘുചിത്രം|300x300ബിന്ദു|ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ബിനുമോൾ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു]]
[[പ്രമാണം:21096 hv2.jpg.jpg|ലഘുചിത്രം|ഹരിതവിദ്യാലയം റിയാലിറ്റി ഷോ പ്രത്യേക പോസ്റ്റർ എം എൽ എ അഡ്വക്കേറ്റ് എൻ  ശംസുദ്ധീൻ,  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളോടൊപ്പും വീക്ഷിക്കുന്നു]]
{| class="wikitable"
{| class="wikitable"
|
|
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888244...1924028" എന്ന താളിൽനിന്ന് ശേഖരിച്ചത്