"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}'''വായനാദിനം'''  
{{Yearframe/Pages}}
[[പ്രമാണം:Kavithai.jpg|ലഘുചിത്രം]]
'''വായനാദിനം'''  

വായനയുടെയും അറിവിന്റെയും ലോകത്തേക്ക്  നമ്മെ ഉയർത്തിയ പി,എൻ പണിക്കരുടെ ചരമദിനമായ ജൂലൈ ൯ നു വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തല ത്തിലും നടന്നു.ജൂലൈ 3 തിങ്കളാഴ്ച രക്ഷിതാക്കൾക്കുള്ള പത്ര ക്വിസ് മത്സരവും കവിതാലാപനവും നടന്നു.

വരി 5: വരി 7:
പ്രീപ്രൈമറി തലത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും കഥ പറയൽ പ്രവർത്തനവും അക്ഷര കാർഡ് നിർമ്മാണവും നടത്തി.രചനിൽസവം,വായനക്കാർഡ് നൽകി വായന,ക്ലാസ് ലൈബ്രറി സജ്ജീകരണം,ബാലസാഹിത്യ കൃതി പരിചയപ്പെടൽ,എന്നീ പ്രവർത്തനങ്ങളാണ് രണ്ടാം ക്ലാസ്സുകാർ നടത്തിയത്.മൂന്നാം ക്ലാസ്സുകാർ കുടുംബ പതിപ്പ്,പോസ്റ്റർ,വായനക്കുറിപ്പ്,ലൈബ്രറി സജ്ജീകരണം എന്നീ പ്രവർത്തനബികൾ ചെയ്തു.'അമ്മമാർക്ക് വായനക്കാർഡ് നിർമ്മാണം നടത്തി.നാലാം ക്ലാസ്സുകാർ അദ്ധ്യാപകർ പറയുന്ന പുസ്തകം വായിച്ച പരിചയപ്പെടുത്തി.രക്ഷിതാക്കൾക്ക് കയ്യെഴുത്തു മത്സരവും നടത്തി.

'''ബഷീർ ദിനം'''  
'''ബഷീർ ദിനം'''
 
[[പ്രമാണം:Basheerkg.jpg|ലഘുചിത്രം]]
വിശ്വ വിഖ്യാത സാഹിത്യ കാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്മ ദിനമായ ജൂലൈ 5 നു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ബഷീറിന്റെ  വിവിധ കഥാപാത്രങ്ങളായി പ്രി പ്രൈമറിയിലെ കുരുന്നുകൾ വേഷം മാറിയത് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയായിരുന്നു.പാത്തുമ്മയും ആടും ,ആണാവാരി രാമൻ നായർ,,ഒറ്റക്കണ്ണൻ പോക്കർ,എട്ടുകാലി മമ്മൂഞ് ,പൊൻകുരിശ് തോമ,മണ്ടൻ മൂത്താപ്പ,സാറാമ്മ,സൈനബ,മജീദ്,തുടങ്ങിയ ബഷീറിന്റെ വിവിധ കഥാ പത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ ബഷീറുമായി ബന്ധപ്പെട്ട ചിത്രങ്ങളും പത്ര വാർത്തകളും ശേഖരിക്കുകയും ചുമർ പത്രിക തയ്യാറാക്കുകയും ചെയ്തു.

11:38, 16 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വായനാദിനം

വായനയുടെയും അറിവിന്റെയും ലോകത്തേക്ക്  നമ്മെ ഉയർത്തിയ പി,എൻ പണിക്കരുടെ ചരമദിനമായ ജൂലൈ ൯ നു വിവിധ പ്രവർത്തനങ്ങൾ ക്ലാസ് തലത്തിലും സ്കൂൾ തല ത്തിലും നടന്നു.ജൂലൈ 3 തിങ്കളാഴ്ച രക്ഷിതാക്കൾക്കുള്ള പത്ര ക്വിസ് മത്സരവും കവിതാലാപനവും നടന്നു.

പ്രീപ്രൈമറി തലത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കും കഥ പറയൽ പ്രവർത്തനവും അക്ഷര കാർഡ് നിർമ്മാണവും നടത്തി.രചനിൽസവം,വായനക്കാർഡ് നൽകി വായന,ക്ലാസ് ലൈബ്രറി സജ്ജീകരണം,ബാലസാഹിത്യ കൃതി പരിചയപ്പെടൽ,എന്നീ പ്രവർത്തനങ്ങളാണ് രണ്ടാം ക്ലാസ്സുകാർ നടത്തിയത്.മൂന്നാം ക്ലാസ്സുകാർ കുടുംബ പതിപ്പ്,പോസ്റ്റർ,വായനക്കുറിപ്പ്,ലൈബ്രറി സജ്ജീകരണം എന്നീ പ്രവർത്തനബികൾ ചെയ്തു.'അമ്മമാർക്ക് വായനക്കാർഡ് നിർമ്മാണം നടത്തി.നാലാം ക്ലാസ്സുകാർ അദ്ധ്യാപകർ പറയുന്ന പുസ്തകം വായിച്ച പരിചയപ്പെടുത്തി.രക്ഷിതാക്കൾക്ക് കയ്യെഴുത്തു മത്സരവും നടത്തി.

ബഷീർ ദിനം