"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== സയൻസ് ക്ലബ് ==
== സയൻസ് ക്ലബ് ==
കുട്ടികളിലെ ശാസ്ത്ര ബോധവും ശാസ്ത്ര അഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി ലൈജു സാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു  

== 2022 -23 പ്രവർത്തനങ്ങൾ ==
=== സെമിനാർ ===
15 -7 -22 നു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് സെമിനാർ സംഘടിപ്പിച്ചു .ഊർജ സംരക്ഷണം ഭൂമിയുടെ നിലനിൽപ്പിന് എന്നതായിരുന്നു വിഷയം .എട്ടാം ക്ലാസ്സിലെ മീരാകൃഷ്ണ സെമിനാർ അവതരിപ്പിച്ചു.
=== ചാന്ദ്രദിനം ===
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 21 -7 -22 നു  സംഘടിപ്പിച്ചു. അപ്പോളോ 11 വിക്ഷേപണം, ചാന്ദ്രയാൻ 1ചാന്ദ്രയാൻ 2 എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ചാന്ദ്രദിന ക്വിസ്,പോസ്റ്റർ രചന ,പ്രസന്റേഷൻ എന്നിവ സംഘടിപ്പിച്ചു.

=== ഹോംലാബ് ===
=== ഹോംലാബ് ===
സ്കൂളിൽ നിന്ന് ലഭിച്ചതും ചുറ്റുപാടുകളിൽ നിന്ന് ശേഖരിച്ചതുമായ സാമഗ്രികൾ ഉപയോഗിച്ചു കുട്ടികൾ വീടുകളിൽ ഹോംലാബ് സജ്ജീകരിച്ചു.ഈ സാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുകയും സ്റ്റിൽ മോഡലുകളും വർക്കിംഗ് മോഡലുകളും നിർമ്മിക്കുകയും ചെയ്തു'.മുട്ടറ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ശാന്തകുമാർ സർ അവതരിപ്പിച്ച ശാസ്ത്ര മാജിക് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി.

ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. അപ്പോളോ 11 വിക്ഷേപണം, ചാന്ദ്രയാൻ 1ചാന്ദ്രയാൻ 2 എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ചാന്ദ്രദിന ക്വിസ് എന്നിവയും ഓൺലൈനായി നടത്തി.

=== ബഹിരാകാശവാരാചരണം ===
=== ബഹിരാകാശവാരാചരണം ===
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1719327...1922716" എന്ന താളിൽനിന്ന് ശേഖരിച്ചത്