"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
<big>'''ചിത്ര പ്രദർശനം'''</big> | <big>'''ചിത്ര പ്രദർശനം'''</big> | ||
[[പ്രമാണം:WhatsApp Image 2022-03-14 at 4.35.55 PM (1).jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-03-14 at 4.14.41 PM.jpg|ലഘുചിത്രം|.]] | |||
<big>സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'റയിൻബോ ' എന്ന പേരിൽ 14-03 -2022 തിങ്കളാഴ്ച ചിത്ര പ്രദർശനം നടത്തി. എസ്.എം.സി. ചെയർമാൻ ശ്രീ. അജയകുമാരൻ നായർ പ്രദർശനം ഉദ്ഘാടനം ചെയ്തു</big> | |||
'''<big>സോഷ്യൽ സർവ്വീസ് സ്കീം</big>''' | |||
ചികിത്സാ സഹായം | |||
സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ആദ്യമായി ഏറ്റെടുത്ത് നടത്തിയ പ്രവർത്തനമാണ് സ്കൂളിൽ ഒരു വിദ്യാർത്ഥിനിയുടെ അനിയത്തിയുടെ ചികിത്സാർത്ഥം ധനസഹായ എത്തിക്കുക എന്നുള്ളത്.സ്കൂളിലെ മുഴുവൻ കുട്ടികളെയും ഈ പ്രവർത്തനത്തിൽ പങ്കാളികളാക്കി . | |||
'''<big>റോഡ് സുരക്ഷ</big>''' | |||
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികളെബോധവാന്മാരാക്കുന്നതിനായി നടന്നുവരികയും പോവുകയും ചെയ്യുന്ന കുട്ടികളെ റോഡ് മുറിച്ചു കുന്നതിന് സഹായിക്കാനായി സുരക്ഷാ ക്ലബ്ബ് അംഗങ്ങളും ബസ് ഡ്യൂട്ടിയുള്ള ടീച്ചറും എല്ലാ ദിവസവും റോഡരികിൽ ഉണ്ടാകും. അതോടൊപ്പം നാം പാലിക്കേണ്ട | |||
റോഡ് നിയമങ്ങളെക്കുറിച്ച് കുട്ടികൾക്ക് മലയോര വാണിയിലൂടെ അറിവ് നൽകാറുണ്ട്.. | |||