"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം (മൂലരൂപം കാണുക)
14:22, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''ചങ്ങമ്പുഴ അനുസ്മരണം'''ജൂൺ 17 ന് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങമ്പുഴ അനുസ്മരണം നടന്നു. PTA പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡയറ്റ് മുൻ അദ്ധ്യാപകൻ ഡോ.ടി. എസ്. രാമചന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് അദ്ദേഹം കവിതാസ്വാദന ക്ലാസ്സ് നയിച്ചു. | |||
== '''ജൂൺ 5.പരിസ്ഥിതി ദിനം.''' == | == '''ജൂൺ 5.പരിസ്ഥിതി ദിനം.''' == | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 'വീട്ടിൽ ഒരു തൈ നടൽ' . കുട്ടികൾ വീട്ടിൽ തൈ നടുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപന്യാസരചന. പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. 'വീട്ടിൽ ഒരു തൈ നടൽ' . കുട്ടികൾ വീട്ടിൽ തൈ നടുന്ന ചിത്രം ഗ്രൂപ്പിൽ പങ്കുവെച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് ഉപന്യാസരചന. പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. | ||
== വായനാദിനം == | == വായനാദിനം == | ||
2023ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 20-6-2023 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശ്രീ.കൃഷ്ണദാസ് മാസ്റ്റർ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. | 2023ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. 20-6-2023 ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ശ്രീ.കൃഷ്ണദാസ് മാസ്റ്റർ(ജോസഫ് മുണ്ടശ്ശേരി അവാർഡ് ജേതാവ്) വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.മണ്ണാർക്കാട് സഹൃദയ ലൈബ്രറി നടത്തിയ പ്രസംഗക്കളരിയിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിഞ്ചുചന്ദ്രനെ അനുമോദിച്ചു. | ||
== ജൂൺ 19. വായനാദിനം == | == ജൂൺ 19. വായനാദിനം == |