"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-19|പരിസ്ഥിതി ക്ലബ്ബ് മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]'''
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-19|പരിസ്ഥിതി ക്ലബ്ബ് മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]'''


'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-20|പരിസ്ഥിതി ക്ലബ്ബ് 2021 -2022]]'''
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-20|പരിസ്ഥിതി ക്ലബ്ബ് 2021 -2022]]'''


'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-23|പരിസ്ഥിതി ക്ലബ്ബ് 2022  -2023]]''' 
'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-23|പരിസ്ഥിതി ക്ലബ്ബ് 2022  -2023]]'''
 
==പരിസ്ഥിതി ക്ലബ്ബ്==
നാം വസിക്കുന്ന ഭൂമിയെസംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഭൂമിയിലെ പുൽക്കൊടി മുതൽ മരങ്ങൾവരേയും ചെറിയ കുളങ്ങൾമുതൽ കടൽ വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതിദിന]ത്തിൽ പ്രധാനമായും ചെയ്യുന്നത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.
വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്. ലബീബ് മാസ്റ്റർ കൺവീനറായി പ്രവർത്തിക്കുന്നു. കഴിഞ്ഞ വർഷങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ് മഹാമാരി] കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ വീടുകളിൽ തൈകൾ നട്ടുകൊണ്ടും പരിസ്ഥിതി ശുചിയാക്കികൊണ്ടും പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് നൽകി.
<gallery mode="packed-hover">
പ്രമാണം:13055 608.jpeg
പ്രമാണം:13055 609.jpeg
പ്രമാണം:13055 610.jpeg
പ്രമാണം:13055 611.jpeg
പ്രമാണം:13055 615.jpeg
പ്രമാണം:13055 614.jpeg
പ്രമാണം:13055 612.jpeg
</gallery>.
 
'''''പരിസ്ഥിതി ക്ലബ്ബ് കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം . [[കമ്പിൽ മോപ്പിള എച്ച് എസ്സ്/പരിസ്ഥിതി ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]].'''''