|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| ==പരിസ്ഥിതി ക്ലബ്ബ്==
| | {{Yearframe/Header}} |
| നാം വസിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമിയെ] സംരക്ഷിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.[https://ml.wikipedia.org/wiki/%E0%B4%AD%E0%B5%82%E0%B4%AE%E0%B4%BF ഭൂമിയിലെ] പുൽക്കൊടി മുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%AE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE മരങ്ങൾ] വരേയും ചെറിയ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B3%E0%B4%82 കുളങ്ങൾ] മുതൽ പെരും [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B5%BD കടൽ] വരേയും സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി ദിന]ത്തിൽ പ്രധാനമായും ചെയ്യുന്നത്. അന്നേദിവസം സ്കൂളിലും, പരിസരത്തും വൃക്ഷത്തൈകൾ നടുന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു.
| | '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-19|പരിസ്ഥിതി ക്ലബ്ബ് മുൻ വർഷങ്ങളിലെ പ്രവർത്തനങ്ങൾ]]''' |
|
| |
|
| വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന പരിസ്ഥിതി ക്ലബ്ബ് നമുക്കുണ്ട്. '''ലബീബ് മാസ്റ്റർ''' കൺവീനറായി പ്രവർത്തിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A1%E0%B5%8D-19 കോവിഡ്] [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF മഹാമാരി] കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ കുട്ടികൾ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D വീടുകളിൽ] തൈകൾ നട്ടുകൊണ്ടും പരിസ്ഥിതി ശുചിയാക്കികൊണ്ടും [https://ml.wikipedia.org/wiki/%E0%B4%B2%E0%B5%8B%E0%B4%95_%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%BF%E0%B4%A4%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 പരിസ്ഥിതി] ദിനം ആചരിച്ചു. കുട്ടികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് നൽകി<gallery mode="packed-hover">
| | '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-20|പരിസ്ഥിതി ക്ലബ്ബ് 2021 -2022]]''' |
| പ്രമാണം:13055 608.jpeg
| |
| പ്രമാണം:13055 609.jpeg
| |
| പ്രമാണം:13055 610.jpeg
| |
| പ്രമാണം:13055 611.jpeg
| |
| പ്രമാണം:13055 615.jpeg
| |
| പ്രമാണം:13055 614.jpeg
| |
| പ്രമാണം:13055 612.jpeg
| |
| </gallery>.
| |
|
| |
|
| '''''പരിസ്ഥിതി ക്ലബ്ബ് കഴിഞ്ഞ കാലങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം .....[[കമ്പിൽ മോപ്പിള എച്ച് എസ്സ്/പരിസ്ഥിതി ക്ലബ്ബ്-17|ഇവിടെ സന്ദർശിക്കുക]]''''' | | '''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പരിസ്ഥിതി ക്ലബ്ബ്-23|പരിസ്ഥിതി ക്ലബ്ബ് 2022 -2023]]''' |