"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസര ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
[[പ്രമാണം:Envnt2.jpg|ലഘുചിത്രം]]
[[പ്രമാണം:Envnt2.jpg|ലഘുചിത്രം]]
'''പരിസ്ഥിതി ദിനം'''  
'''പരിസ്ഥിതി ദിനം'''  
വരും തലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് എത്രത്തോളം പ്രധാനമാണ് എന്ന സുഹൈറ ടീച്ചറുടെ സന്ദേശത്തോടെ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചു .പ്രൈമറി കുരുന്നുകൾ പച്ച നിറത്തിലുള്ള വേഷം ധരിച്ചാണ് പരിസ്ഥിതി ദിനത്തിൽ പങ്കാളികളായത്.ഒന്നാം ക്ലാസ്സിലെ കുട്ടികൾ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കൊളാഷ് നിർമ്മിക്കുകയും നിറം നൽകുകയും ചെയ്തു."പരിസ്ഥിതി മലിനീകരണത്തിനുള്ള പരിഹാരം"എന്ന 2൦23 ലെ തീമുമായി ബന്ധപ്പെട്ട് സ്കിറ്റ് രണ്ടാം ക്ലാസ്സുകാർ മനോഹരമായി അവതരിപ്പിച്ചു .മൂന്നാം ക്ലാസ്സുകാർ ബേർഡ് ഫീഡർ ബോക്സ് ,പേപ്പർ ബാഗ് നിർമ്മാണം എന്നീ പ്രവർത്തനങ്ങൾ ചെയ്തു.ബേർഡ് ഫീഡർ ബോക്സിന്റെ പ്രാധന്യം ഷഹാന ടീചെർകുട്ടികളെ ബോധ്യപ്പെടുത്തി.പലതരം സസ്യങ്ങളുടെ ഉപയോഗങ്ങൾ എഴുതിയ ഒരു പതിപ്പ് നാലാം ക്ലാസ്സുകാർ തയ്യാറാക്കി.കുന്ന് ,പുഴ,വയൽ,മരങ്ങൾ,എന്നിവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്ലാസ്റ്റിക്കിന്റെ ദൂഷ്യ വശങ്ങളും നാലാം ക്ലാസ്സുകാർ വളരെ മനോഹരമായി അവതരിപ്പിച്ചു.പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കുകയും പോട്ടർ ഒട്ടിക്കുകയും ചെയ്തു.അറബിക് പോസ്റ്റർ നിർമ്മാണവും നടത്തി .

[[പ്രമാണം:Envnt 1.jpg|ലഘുചിത്രം]]
[[പ്രമാണം:Envnt 1.jpg|ലഘുചിത്രം]]
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1916799" എന്ന താളിൽനിന്ന് ശേഖരിച്ചത്