"ജി.എച്ച്.എസ്. കരിപ്പൂർ/അംഗീകാരങ്ങൾ/2022-23-ലെ അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 124: | വരി 124: | ||
</gallery> | </gallery> | ||
</big> | </big> | ||
=='''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് - ചിത്രരചനാ മത്സരം 2022-23'''== | =='''കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് - ചിത്രരചനാ മത്സരം 2022-23'''== | ||
<gallery mode="packed- | കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 14/01/2023 ന് നടത്തിയ ചിത്രരചനാ മത്സരത്തിൽ യു.പി വിഭാഗംത്തിൽ ഷാന ജെ സതീഷും അഖിൽ എച്ചും ഒന്നാം സ്ഥാനം കരസ്ഥമാക്കി.<gallery mode="packed-overlay" heights="250"> | ||
പ്രമാണം: | പ്രമാണം:42040 AKHIL.jpg|അഖിൽ എച്ച് | ||
പ്രമാണം:42040 SHANA J SATHEESH.jpg|ഷാന ജെ സതീഷ് | |||
</gallery> | |||
=='''എസ്.എസ്.കെ - എഴുത്തുപച്ച - 2023'''== | |||
സമഗ്ര ശിക്ഷാ കേരളത്തിന്റെ പ്രസിദ്ധീകരണമായ എഴുത്തുപച്ചയിൽ നമ്മുടെ വിദ്യാലയത്തിൻറെ അഭിമാനമായ ഷാരോൺ ജെ സതീഷ് അതിൻറെ ഒരു ഭാഗമായി. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:എഴുത്തുപച്ച.jpg|ഷാരോൺ ജെ സതീഷ് ഉപഹാരം സ്വീകരിക്കുന്നു. | |||
</gallery> | |||
=='''യോഗ ഒളിമ്പ്യാഡ് - 2023'''== | |||
15/05/23 ന് എസ്.സി.ഈ.ആർ.ടി യുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന യോഗ ഒളിമ്പ്യാഡ് 2023 ജില്ലാ തല മത്സരത്തിൽ (9,10) ക്ലാസ് കാറ്റഗറി മത്സരത്തിൽ നമ്മുടെ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനി ആര്യ പ്രസാദ് 2 സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന യോഗ ഒളിമ്പിയാട് 2023ലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42040YOGA.jpg| | |||
പ്രമാണം:42040ARYAORASAD.jpg|ആര്യ പ്രസാദ് | |||
</gallery> | |||
=='''ഗുസ്തി മത്സരം - 2023'''== | |||
കേരള റെസ്ലിംഗ് അസ്സോസിയേഷൻറെ നേതൃത്വത്തിൽ നടന്ന ജില്ലാതല യോഗ റെസ്ലിംഗ് മത്സരത്തിൽ ഈ സ്കൂളിലെ 10 ക്ലാസ്സ് വിദ്യാർഥിനികളായ ആദിത്യ, 39 കിലോ വിഭാഗത്തിലും അന്ന 46 കിലോ വിഭാഗത്തിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. | |||
<gallery mode="packed-overlay" heights="200"> | |||
പ്രമാണം:42040ANNA.jpg|അന്ന | |||
പ്രമാണം:42040ADITHYA.jpg|ആദിത്യ | |||
</gallery> | |||
=='''എസ് എസ് എൽ സി 2023'''== | |||
കരുപ്പൂര് ഗവ ഹൈസ്കൂളിൽ 103 പേർ പരീക്ഷയെഴുതുകയും എല്ലാപേരും വിജയിക്കുകയും ചെയ്തു.18 പേർക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചു.ഒരു കുട്ടിയ്ക്ക് 9 A+ ലഭിച്ചു. | |||
<gallery mode="packed-overlay" heights="250"> | |||
പ്രമാണം:42040FULL A PLUS.jpg | |||
</gallery> | </gallery> | ||