"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ലിറ്റിൽ കൈറ്റ്സ്)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
ഹൈടെക് വിദ്യാലയത്തിലെ വിദ്യാത്ഥികളുടെ ഐടികൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് .വിദ്യാഭ്യാസ പ്രക്രിയയിൽ നൂതനമായ ബോധനമാധ്യമമായി കടന്നു വന്ന സാങ്കേതിക വിദ്യയാണ് ഇൻഫർമേഷൻ ടെക്നോളജി. പുസ്തകത്തിൽ നിന്നു കിട്ടുന്ന അറിവ് കണ്ടും കേട്ടും മനസ്സിലാക്കിയതോടെ കുട്ടികളിൽ പുതിയ അറിവിന്റെ വാതായനങ്ങൾ തുരക്കപ്പെട്ടു. വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി. ലാപ്ടോപ്പും, പ്രൊജക്ടറും, സ്പീക്കറുമെല്ലാം കുട്ടികളുടെയും അധ്യാപകരുടെയും സുഹൃത്തായി തീർന്നു. .  

10:23, 15 ജൂൺ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ്

ഹൈടെക് വിദ്യാലയത്തിലെ വിദ്യാത്ഥികളുടെ ഐടികൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് .വിദ്യാഭ്യാസ പ്രക്രിയയിൽ നൂതനമായ ബോധനമാധ്യമമായി കടന്നു വന്ന സാങ്കേതിക വിദ്യയാണ് ഇൻഫർമേഷൻ ടെക്നോളജി. പുസ്തകത്തിൽ നിന്നു കിട്ടുന്ന അറിവ് കണ്ടും കേട്ടും മനസ്സിലാക്കിയതോടെ കുട്ടികളിൽ പുതിയ അറിവിന്റെ വാതായനങ്ങൾ തുരക്കപ്പെട്ടു. വിദ്യാലയങ്ങളും ക്ലാസ്സ് മുറികളും ഹൈടെക് ആയി. ലാപ്ടോപ്പും, പ്രൊജക്ടറും, സ്പീക്കറുമെല്ലാം കുട്ടികളുടെയും അധ്യാപകരുടെയും സുഹൃത്തായി തീർന്നു. .

വിദ്യാലയങ്ങൾ ഹൈടെക് ആയതോടെ അധ്യാപകരും ഹൈടെക് ആയി. കുട്ടികളെയും ഹൈടെക് ആക്കുന്നതിനും കുട്ടികളുടെ ഐ. ടി. അഭിരുചി വളർത്തുന്നതിനു വേണ്ടി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ രൂപം കൊടുത്ത കുട്ടികളുടെ ഐ. ടി. കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. 2017 അധ്യയന വർഷത്തിൽ നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭിച്ചു. കൈറ്റ് മാസ്റ്ററായി റോസ് മേരി ടീച്ചർ നേതൃത്വം വഹിക്കുന്നു.

ഗ്രാഫിക്സ് & അനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിങ് എന്നീ വിഷയങ്ങളിൽ പരിശീലനം നൽകുന്നു.

മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികൾ സബ് ജില്ല മുതൽ സംസ്ഥാനതല ക്യാമ്പ് വരെ പങ്കെടുക്കാൻ യോഗ്യത നേടും. ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ചുള്ള ഗ്രേഡും സർട്ടിഫിക്കറ്റും ഒപ്പം എസ്.എസ്.എൽ. സി. പരീക്ഷയ്ക്ക് വിലയേറിയ ഗ്രേസ് മാർക്കും ലിറ്റിൽ കൈറ്റ്സ് ഉറപ്പു നൽകുന്നു. പ്രത്യേക ക്യാമ്പുകൾ, ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം, ലീഡേഴ്സ് ട്രെയിനിംഗ്, അമ്മമാർക്ക് സ്മാർട്ട് ഫോൺ പരിശീലനം, കുട്ടി ആർ. പിമാർ, ക്യു. ആർ. കോഡ് പരിശീലനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്

ലിറ്റിൽ കൈറ്റ്സ് 2019 -2022 ബാച്ചിൽ 30 കുട്ടികളും, 2020 – 2023 ബാച്ചിൽ 30 കുട്ടികളും ഉണ്ട്.

ലിറ്റിൽ കൈറ്റ്സ് സീനിയർ ബാച്ചിന്റെ ക്ലാസ്സുകൾ നിലവിൽ പൂർത്തിയായിട്ടുണ്ട്. ലിറ്റിൽ കൈറ്റ്സ് ജൂനിയർ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്  ഹെഡ്മാസ്റ്റർ  ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ഡിജിൽ മാഗസിൻ 2019

== ഡിജിറ്റൽ പൂക്കളം 2019 ==