"ഗവ. എച്ച് എസ് എസ് മീനങ്ങാടി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15048mgdi (സംവാദം | സംഭാവനകൾ)
No edit summary
15048mgdi (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:15048spcspc.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048spcspc.jpg|ലഘുചിത്രം|നടുവിൽ]]
സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.[1] ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.  

വരി 21: വരി 22:

=='''എസ്.പി.സി അവധിക്കാല ക്യാമ്പ്'''==
മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് അം ഗങ്ങൾക്കായുള്ള ചതുർദിന അവധിക്കാല സഹവാസ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി. സ്കറിയ,        എ.എസ്.ഐ  പി. എം  സബിത , എ.ബി ശ്രീകല, ഷിജു വാഴവറ്റ, അനു മോൾ , അരവിന്ദൻ കനക, ടി. മഹേഷ് കുമാർ , റജീന ബക്കർ , അനാമിക അജയ് എന്നിവർ പ്രസംഗിച്ചു.  ' അയാം  ദ  സൊല്യൂഷൻ'എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള ശിൽപശാലയിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസ്സെടുക്കും.
[[പ്രമാണം:15048spcim.jpg|ലഘുചിത്രം|നടുവിൽ]]
=='''ലോക കാൻസർ ദിനം; ശിൽപശാല സംഘടിപിച്ചു  '''==
ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച്, മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. ജീവശാസ്ത്ര അധ്യാപകൻ കെ.വി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി കൃപ പെയിൻ ആന്റ് പാലിയേറ്റീവ് പ്രസിഡണ്ട് കെ.വി ഏലിയാസ് മുഖ്യപ്രഭാഷണം നടത്തി. ടി.മഹേഷ് കുമാർ , റജീന ബക്കർ , എ.ഡി  മുരളീധരൻ , അനാമിക അജയ് എന്നിവർ പ്രസംഗിച്ചു.
[[പ്രമാണം:15048cans.jpg|ലഘുചിത്രം|നടുവിൽ]]
=='''രക്തസാക്ഷി ദിനാചരണം നടത്തി'''==
മീനങ്ങാടി : ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ചാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഗാന്ധി ശിൽപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ ഉദ്ഘാടനം ചെയ്തു. പി.എസ് ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. റജീന ബക്കർ ,ടി.മഹേഷ് കുമാർ , ടി.ടി രജനി, കെ അനിൽ കുമാർ , അരവിന്ദൻ കനക, നിള രേവതി, ജെറി പി ജോഷി, ലിന മരിയ എന്നിവർ പ്രസംഗിച്ചു
[[പ്രമാണം:15048rak.jpg|ലഘുചിത്രം|നടുവിൽ]]
=='''പാസിംഗ് ഔട്ട് പരേഡ് 2022''' ==
=='''പാസിംഗ് ഔട്ട് പരേഡ് 2022''' ==
S P C  2019 -21 ബാച്ചിലെ സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു 2019 -21 രണ്ടു വർഷത്തെ പരിശീലനം പൂർത്തിയാക്കി എസ് പി സി യിൽ നിന്നും പിരിഞ്ഞു പോകുന്നവർക്കാണ് പാസിംഗ് ഔട്ട് പരേഡ് .മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ സല്യൂട്ട് സ്വീകരിച്ചു  

വരി 26: വരി 36:
[[പ്രമാണം:15048pass1.jpg|ലഘുചിത്രം]]
[[പ്രമാണം:15048pass1.jpg|ലഘുചിത്രം]]
[[പ്രമാണം:15048pass2.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:15048pass2.jpg|ലഘുചിത്രം|നടുവിൽ]]
=='''ട്രാഫിക് നിയന്ത്രണമേറ്റടുത്ത് എസ്.പി. സി അംങ്ങൾ .'''==
മീനങ്ങാടി : മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെയും , മീനങ്ങാടി പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ  എസ്.പി.സി വിദ്യാർഥികൾ  ടൗണിലെ ഗതാഗതം നിയന്ത്രിച്ചു മാതൃകയായി. എസ്.പി.സി ശുഭയാത്രാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  പരിപാടി മീനങ്ങാടി സബ് ഇൻസ്പെക്ടർ  സി. രാം കുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോയ് വി.സ്കറിയ, എസ്.ഐ സി.കെ.ശ്രീധരൻ , കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടി. മഹേഷ് കുമാർ , റജീന ബക്കർ , ഡ്രിൽ ഇൻസ്ട്രക്ടർമാരായ എ.ഡി മുരളീധരൻ, എ. ആർ ഷീജ എന്നിവരും , മീനങ്ങാടി സ്റ്റേഷനിലെ ഉദ്യോഗസ്ഥരും നേതൃത്വം നൽകി. ഗതാഗത നിയമങ്ങൾ കൃത്യമായി പാലിച്ചവരെ മധുരം നൽകി അഭിനന്ദിച്ചപ്പോൾ , മറ്റുള്ളവർക്ക് നിർദേശങ്ങളടങ്ങുന്ന ലഘുലേഖകൾ സമ്മാനിച്ച് ബോധവത്ക്കരിക്കുകയായിരുന്നു.
[[പ്രമാണം:15048spct.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:15048spct1.jpg|ലഘുചിത്രം|വലത്ത്‌]]