"നേട്ടങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഡാലുംമുഖം എൽ .പി .സ്‌കൂളിലെ ചുണക്കുട്ടികൾ വിവിധ മേഖലകളിൽ നിരവധി സമ്മാനങ്ങൾക്ക് അർഹരായിട്ടുണ്ട് .എൽ .എസ്.എസ്.പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.


2021_ 2022 അധ്യയന വർഷത്തെ മികവിനുള്ള അംഗീകാരം എസ് .സി.ഇ.ആർ.ടി _ യിൽ നിന്നും ലഭിക്കുകയുണ്ടായി.മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ദേവാനന്ദ് എന്ന കുട്ടിക്ക് കഥയിൽ സർഗാത്മക രചന നടത്തി സംസ്ഥാന  തലത്തിൽ  മാഗസിൻ  നിർമാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടു  .2012_ 2013 അധ്യയന വർഷത്തിൽ സബ് ജില്ലാതല ശാസ്ത്ര ക്വിസ്സിനു ഒന്നാം സ്ഥാനം ലഭിച്ചു.


അക്ഷരമുറ്റം ക്വിസിന്  ഒന്നാം സ്ഥാനവും സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുകയുണ്ടായി .
===<b><font size="5" color="green"> 2021 മാർച്ച് എസ്എസ്എൽസി </font></b>===
[[പ്രമാണം:31042 -sslc21c.png|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:31042-sslc21b.png|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:31042 -sslc21a.png|ലഘുചിത്രം|ഇടത്ത്‌]]


പ്രവർത്തി പരിചയ മേളക്ക് നാല് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയുണ്ടായി.


2014_ 2015 അധ്യയന വർഷത്തിൽ പ്രവർത്തിപരിചയ മേളക്ക് 8 ഇനങ്ങളിൽ സബ് ജില്ലയിൽ നിന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു .ഗാന്ധി ദർശൻ ആൽബം നിർമാണത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു .


2015_ 2016 അധ്യയന വർഷത്തിൽ ഗാന്ധി കലോത്സവത്തിൽ സബ് ജില്ലാ ക്വിസ് മത്സരവും പ്രസംഗത്തിനും രണ്ടാം സ്ഥാനം ലഭിച്ചു.


അക്ഷര മുറ്റം ക്വിസ്സിനും സാമൂഹ്യ ശാസ്ത്ര ക്വിസിനും സബ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു .


പ്രവർത്തി പരിചയ  മേളയിൽ 5  ഇനങ്ങൾക്ക് സബ് ജില്ലാ തലത്തിൽ  ഒന്നാം സ്ഥാനവും 2 ഇനങ്ങൾക്ക് രണ്ടാം സ്ഥാനവും ഒരു  ഇനത്തിനു  മൂന്നാം സ്ഥാനവും ലഭിക്കുകയുണ്ടായി  .


                                 ജില്ലാ തല പ്രവർത്തി പരിചയ മേളക്ക് നാലാം സ്ഥാനവും "എ "ഗ്രേഡും ലഭിച്ചു.യുറീക്ക വിജ്ഞാനോത്സവത്തിന് പഞ്ചായത്തു താളത്തിലും  മേഖല തലത്തിലും  ഒന്നാം സ്ഥാനം ലഭിച്ചു.


                       2016 _  2017 -ൽ അക്ഷരമുറ്റോം ക്വിസ്സിനു ഒന്നാം സ്ഥാനവും 1000 രൂപ ,മോമെന്റം ,സെർട്ടിഫിക്കറ്റ്  എന്നിവയും ലഭിച്ചു.
'''2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ 17 കുട്ടികൾ പരീക്ഷ എഴുതി'''
'''100% വിജയം'''
'''ഫുൾ എ പ്ലസ് -3'''


           സബ്ജില്ലാതല സോഷ്യൽ സയൻസ് ക്വിസ്സിനു ഒന്നാം സ്ഥാനവും സയൻസ് ക്വിസ്സിനു രണ്ടാം സ്ഥാനവും ലഭിച്ചു.യുറീക്ക വിജ്ഞാനോത്സവത്തിൽ നാടകം ,പോസ്റ്റർ രചന, അന്വേഷിക്കൂ  കണ്ടെത്തൂ എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.  
== 2022-2023 എൽ. എസ്. എസ് ==
[[പ്രമാണം:എൽ. എസ്. എസ്.jpg|ലഘുചിത്രം|അക്ഷര|325x325ബിന്ദു]]
*അക്ഷര
2022-2023 വർഷത്തിൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കി.


ഗാന്ധിദർശൻ ക്വിസ്സിനു സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി.സബ് ജില്ലാതല പ്രവർത്തി പരിചയ മേളയിൽ 3  ഇനങ്ങൾക്ക് ഒന്നാം  സ്ഥാനവും  ഒരിനത്തിന്   രണ്ടാം സ്ഥാനവും 2 ഇനങ്ങൾക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.


ജില്ലാതല പ്രവൃത്തി പരിചയ മേളയിൽ ചിത്രത്തുന്നൽ  ഇനത്തിന് ഒന്നാം സ്ഥാനവും ലോഹത്തകിടിൽ കൊത്തുപണി ഇനത്തിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.മുത്ത്കൊണ്ടുള്ള പാവ നിർമാണത്തിന്" എ " ഗ്രേഡ് ലഭിച്ചു.2018 _ 2019 അധ്യയന വർഷത്തിൽ സബ്ജില്ലാതല അക്ഷരമുറ്റം  ക്വിസ്സിനു ഒന്നാം സ്ഥാനം ലഭിച്ചു.


   2015_ 2016 അധ്യയന വർഷത്തിൽ 4 കുട്ടികൾക്കും 2017_ 2018 ലും 2018 _ 2019 ലും ഓരോ കുട്ടിക്കും 2019 _ 2020 ൽ 8 കുട്ടികൾക്കും 2021 _ 2022 ൽ 10 കുട്ടികൾക്കും എൽ.എസ് .എസ് .സ്കോളർഷിപ്പ് ലഭിക്കുകയുണ്ടായി .
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 പാദമുദ്രകൾ ==
 
#വരുൺ ദിലീപ്[[പ്രമാണം:വരുൺ.jpg|ലഘുചിത്രം|വരുൺ ദിലീപ്|339x339ബിന്ദു]]
 
2022 ൽ നടന്ന പ്രാദേശികചരിത്രരചന മത്സരമായ പാദമുദ്രകൾ എന്ന പരിപാടിയിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാതലത്തിൽ നിന്നും സെലക്ഷൻ ലഭിച്ചു ജില്ലാതലത്തിൽ വരെ മത്സരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 എൻ. എം. എം. എസ് ==
# വരുൺ ദിലീപ്
# സേതുലക്ഷ്മി[[പ്രമാണം:വരുൺ ദിലീപ്, സേത്ലക്ഷ്മി.jpg|ലഘുചിത്രം|വരുൺ ദിലീപ്,സേതുലക്ഷ്മി|336x336ബിന്ദു]]
2022 ഡിസംബറിൽ നടന്ന എൻ. എം. എം. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി.
 
 
 
 
 
 
 
 
 
 
 
 
 
== 2022-2023 എസ് എസ് എൽ സി ==
[[പ്രമാണം:എസ്. എസ്. എൽ. സി.jpg|ലഘുചിത്രം|എസ് എസ് എൽ സി വിജയികൾ|335x335ബിന്ദു]]
2022-2023 വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയ്ക്ക് 23 കുട്ടികൾ ഫുൾ (10) എ പ്ലസ് നേടി. 3 കുട്ടികൾ 9 എ പ്ലസും നേടി. പരീക്ഷ എഴുതിയ 40 കുട്ടികളും വിജയിച്ചു. മുഴുവനും കുട്ടികളും വിജയിച്ച് നൂറു ശതമാനം വിജയം എന്ന നേട്ടം സ്വന്തമാക്കി.
 
=== ഫുൾ എ പ്ലസ് വിജയികൾ ===
1.അലീന തോമസ്
 
2. അലീന മേരി ഉമ്മൻ
 
3. അഞ്ജു മാത്യു
 
4. ആരിഫ് മുഹമ്മദ്. എ
 
5. മനേഷ്.എം. നായർ
 
6. മെറിൻ റോയ്
 
7. ജെറിൻ റോയ്
 
8. അവന്തിക. എം
 
9. നാസിയ. എസ്
 
10. അശ്വിനി. വി
 
11. പൂജ പ്രസാദ്
 
12. അഭിഷേക്. എസ്. പിള്ള
 
13. അഭിനവ്. എച്ച്. കുമാർ
 
14. ഹെവിൻ സാം ലിനു
 
15. ഹീര ഹരിദാസ്
 
16. സ്വരാജ്. എസ്
 
17. സോന. എസ്
 
18. അഭിജിത്ത്. എം
 
19. ജോയ്സ്. എസ്
 
20. ശ്രീരാജ്. ജി
 
21. ഷെറി ജോൺ
 
22. ഷോൺ. വി. റിജു
 
23. ബിന്റോ ബിനു
 
== 2022-2023 ഹയർസെക്കന്ററി ==
[[പ്രമാണം:ഹയർ.jpg|ലഘുചിത്രം|ഹയർസെക്കന്ററി വിജയികൾ]]
2022-2023 വർഷത്തെ ഹയർസെക്കന്ററി പരീക്ഷയിൽ 13 കുട്ടികൾ ഫുൾ എ പ്ലസ് നേടി.
 
# കെ. ആർ. പാർവതി
# ജി. മിഥുല
# എസ്. ശ്രീഹരി
# എ. അമൽനാഥ്
# മെൽവിൻ. എം. വർഗീസ്
# ബി. സാന്ദ്ര
# പി. ആദിത്യ
# ചിഞ്ചു ഷാജി
# അഞ്ജന മനോജ്
# ആൽബി ബെന്നി
# പാർവതി സന്തോഷ്
# എസ്. ഐശ്വര്യ
# ബി. അനുശ്രീ

21:30, 4 ജൂൺ 2023-നു നിലവിലുള്ള രൂപം


2021 മാർച്ച് എസ്എസ്എൽസി




2021 മാർച്ച് എസ്എസ്എൽസി പരീക്ഷയിൽ 17 കുട്ടികൾ പരീക്ഷ എഴുതി

100% വിജയം 

ഫുൾ എ പ്ലസ് -3

2022-2023 എൽ. എസ്. എസ്

അക്ഷര
  • അക്ഷര

2022-2023 വർഷത്തിൽ നടന്ന എൽ. എസ്. എസ് പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കി.









2022-2023 പാദമുദ്രകൾ

  1. വരുൺ ദിലീപ്
    വരുൺ ദിലീപ്

2022 ൽ നടന്ന പ്രാദേശികചരിത്രരചന മത്സരമായ പാദമുദ്രകൾ എന്ന പരിപാടിയിലേക്ക് സ്കൂൾ തലത്തിൽ നിന്നും ഉപജില്ലാതലത്തിൽ നിന്നും സെലക്ഷൻ ലഭിച്ചു ജില്ലാതലത്തിൽ വരെ മത്സരിച്ചു.







2022-2023 എൻ. എം. എം. എസ്

  1. വരുൺ ദിലീപ്
  2. സേതുലക്ഷ്മി
    വരുൺ ദിലീപ്,സേതുലക്ഷ്മി

2022 ഡിസംബറിൽ നടന്ന എൻ. എം. എം. എസ് സ്കോളർഷിപ്പ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടി.







2022-2023 എസ് എസ് എൽ സി

എസ് എസ് എൽ സി വിജയികൾ

2022-2023 വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയ്ക്ക് 23 കുട്ടികൾ ഫുൾ (10) എ പ്ലസ് നേടി. 3 കുട്ടികൾ 9 എ പ്ലസും നേടി. പരീക്ഷ എഴുതിയ 40 കുട്ടികളും വിജയിച്ചു. മുഴുവനും കുട്ടികളും വിജയിച്ച് നൂറു ശതമാനം വിജയം എന്ന നേട്ടം സ്വന്തമാക്കി.

ഫുൾ എ പ്ലസ് വിജയികൾ

1.അലീന തോമസ്

2. അലീന മേരി ഉമ്മൻ

3. അഞ്ജു മാത്യു

4. ആരിഫ് മുഹമ്മദ്. എ

5. മനേഷ്.എം. നായർ

6. മെറിൻ റോയ്

7. ജെറിൻ റോയ്

8. അവന്തിക. എം

9. നാസിയ. എസ്

10. അശ്വിനി. വി

11. പൂജ പ്രസാദ്

12. അഭിഷേക്. എസ്. പിള്ള

13. അഭിനവ്. എച്ച്. കുമാർ

14. ഹെവിൻ സാം ലിനു

15. ഹീര ഹരിദാസ്

16. സ്വരാജ്. എസ്

17. സോന. എസ്

18. അഭിജിത്ത്. എം

19. ജോയ്സ്. എസ്

20. ശ്രീരാജ്. ജി

21. ഷെറി ജോൺ

22. ഷോൺ. വി. റിജു

23. ബിന്റോ ബിനു

2022-2023 ഹയർസെക്കന്ററി

ഹയർസെക്കന്ററി വിജയികൾ

2022-2023 വർഷത്തെ ഹയർസെക്കന്ററി പരീക്ഷയിൽ 13 കുട്ടികൾ ഫുൾ എ പ്ലസ് നേടി.

  1. കെ. ആർ. പാർവതി
  2. ജി. മിഥുല
  3. എസ്. ശ്രീഹരി
  4. എ. അമൽനാഥ്
  5. മെൽവിൻ. എം. വർഗീസ്
  6. ബി. സാന്ദ്ര
  7. പി. ആദിത്യ
  8. ചിഞ്ചു ഷാജി
  9. അഞ്ജന മനോജ്
  10. ആൽബി ബെന്നി
  11. പാർവതി സന്തോഷ്
  12. എസ്. ഐശ്വര്യ
  13. ബി. അനുശ്രീ
"https://schoolwiki.in/index.php?title=നേട്ടങ്ങൾ&oldid=1912890" എന്ന താളിൽനിന്ന് ശേഖരിച്ചത്