"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
HSSpunnamoodu (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
[[പ്രമാണം:43078 sslc.jpg|ഇടത്ത്‌|ലഘുചിത്രം|SSLC മാർച്ച് 2022]]
2022 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവർ
2021-22 വർഷത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാശിനാഥ് തമിഴ്നാട് ഡിണ്ടിഗൽ വച്ചു നടന്ന രണ്ടാമത് സൌത്ത് സോൺ റോൾബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും ജയ്പൂരിൽ വച്ച് നടന്ന നാഷണൽ റോൾബോൾ ചാമ്പ്യൻഷിപ്പിൽ നാലാംസ്ഥാനവും കരസ്ഥമാക്കി. പത്താം ക്ലാസ്സിൽ പഠിക്കുന്ന നിതിൻ കെ എസ് പന്തളത്ത് വച്ച് നടന്ന സംസ്ഥാനസബ് ജൂനിയർ ബാൾബാഡ്മിൻൺ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടി. ആന്ധ്രാപ്രദേശിൽ വച്ച് നടന്ന നാൽപതാമത് ദേശീയ ബാൾബാഡ്മിൻഡൻ മൽസരത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.