"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ക‍ുട്ടികള‍ുടെ രചനകൾ വായിക്കാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സഖി|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
== സ്ഥലംമാറ്റം ==
[[പ്രമാണം:41032 sajilal.jpg|ഇടത്ത്‌|ചട്ടരഹിതം]]
 
== സർവ്വീസിൽനിന്ന് വിരമിച്ച‍ു ==
[[പ്രമാണം:41032 2023.jpg|ഇടത്ത്‌|ചട്ടരഹിതം|337x337ബിന്ദു]]
 
ക‍ുട്ടികൾ വരച്ച ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

അധ്യാപകര‍ുടെ രചനകൾ വായിക്കാൻ  ഇവിടെ ക്ലിക്ക് ചെയ്യ‍ുക.

സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]

== ഓവർകോട്ട് വിതരണം ചെയ്യ‍ുന്ന‍ു. ==
== ഓവർകോട്ട് വിതരണം ചെയ്യ‍ുന്ന‍ു. ==
വരി 20: വരി 36:

== അഡ്‍മിഷൻ ആരംഭിച്ച‍ു ==
== അഡ്‍മിഷൻ ആരംഭിച്ച‍ു ==
[[പ്രമാണം:41032 admission 2023.jpg|ഇടത്ത്‌|ലഘുചിത്രം|123x123ബിന്ദു]]
[[പ്രമാണം:41032 admission 2023.jpg|ഇടത്ത്‌|103x103px|ചട്ടരഹിതം]]
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിൽ 2023-24 അധ്യയന വർഷത്തിലേക്ക് അഞ്ച‍ു മ‍ുതൽ പത്ത് വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സ‍ുകളിലേക്ക് അഡ്‍മിഷൻ ആരംഭിച്ച‍ു. ക‍ൂട‍ുതൽ വിവരങ്ങൾക്ക് 0476 2620073, 9497336471 നമ്പരുകളിൽ ബന്ധപ്പെട‍ുക അല്ലങ്കിൽ 41032kollam@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യ‍ുക.

== പ‍ൂർവ്വ വിദ്യാർത്ഥിനി ആൻസി ജെയിംസിന് അഭിനന്ദനങ്ങൾ ==
[[പ്രമാണം:41032 ANCY.jpg|ഇടത്ത്‌|ചട്ടരഹിതം|130x130ബിന്ദു]]

വരി 35: വരി 56:
41032 hindi class 2023 2.jpg
41032 hindi class 2023 2.jpg
</gallery>
</gallery>
== സി എസ് സ്‍മാരക അവാർഡ് ഗേൾസിന്. ==
[[പ്രമാണം:41032 C S Award 2022.jpg|ഇടത്ത്‌|ചട്ടരഹിതം]]
സി എസ് സ‍ുബ്രഹ്‍മണ്യൻ പോറ്റിയ‍ുടെ സ്‍മരണക്കായി കര‍ുനാഗപ്പള്ളി നഗരസഭ നൽക‍ുന്ന സി എസ് സ്‍മരക വിദ്യാഭ്യാസ അവാർഡ് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളിന് ലങിച്ച‍ു. എസ് എസ് എൽ സി പരീക്ഷയിൽ നഗരസഭ പരിധിയിൽ ഏറ്റവ‍ും അധികം ഫ‍ുൾ എ പ്ലെസ്സ് നേടിയാണ് വിദ്യാലയം അവാഡിന് അർഹമായത്. കരുനാഗപ്പള്ളി ഠൗൺ ക്ലബ്ബിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്‍ത സിനിമതാരം ശ്രീ കരമന സ‍ുധീഷിൽനിന്ന് ഹെഡ്‍മിസ്‍ട്രസ്സ് കെ ജി അമ്പിളി, സ്റ‍്റാഫ് സെക്രട്ടറി വി ഗോപക‍ുമാർ എന്നിവർ ചേർന്ന് അവാർഡ് ഏറ്റർുവാങ്ങി.  ആരംഭിച്ചത‍ുമ‍ുതൽ എല്ലാവർഷവ‍ും ഈ അവാർഡിന് കര‍ുനാഗപ്പള്ളി ഗേൾസ് ഹൈസ്‍ക‍ൂളാണ് അർഹത നേട‍ുന്നത്.
== കളൿടറോട് സംസാരിക്കാം ==
നാളെ (03.03.2023), വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതൽ 8 മണി വരെ ബഹുമാനപ്പെട്ട ഇടുക്കി അസിസ്റ്റന്റ്  കലക്ടർ ഡോ. അരുൺ എസ് നായർ റൈറ്റിയസ് ഐ എ എസിന്റെ  വിദ്യാർത്ഥികളുമായി  സംസാരിക്കുന്നതാണ്. 2019 ലെ സിവിൽ  സർവീസ് പരീക്ഷയിൽ 55 ആം റാങ്ക് നേടി ഐഎസ്  എന്ന പദവിയിലേക്ക് ഉയർന്ന വ്യക്തിയാണ് ഡോക്ടർ അരുൺ എസ് നായർ.  പുത്തൻ തലമുറയുടെ സിവിൽ സർവീസ് എന്ന ലക്ഷ്യത്തിന്  അദ്ദേഹത്തിന്റെ അറിവും അനുഭവസമ്പത്തും തീർച്ചയായും ഒരു കൈത്താങ്ങാകും. ഈ വിലപ്പെട്ട അവസരം നിങ്ങൾ ഓരോരുത്തരും  പ്രയോജന പ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു.  *കളക്ടറോട് ചോദിക്കാം* എന്ന് ഈ പരിപാടിയിലേക്ക്  എല്ലാ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു. ഓൺലൈൻ ക്ലാസിന്റെ ലിങ്ക്  നാളെ വൈകുന്നേരം 6 മണിക്ക് ശേഷം റൈറ്റിയസ് ഐ എ എസിന്റെയും കരുനാഗപ്പള്ളി ഗേൾസ് സ്കൂളിന്റെയും ഒഫീഷ്യൽ വാട്ട്‍സാപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായിരിക്കും.

== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==
== ടാലന്റ് ക്ലാസ്സ്‌  ആരംഭിച്ച‍ു. ==
കരുനാഗപ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സിവിൽ സർവീസ് ഇൻസ്റ്റിട്ട്യൂട്ട് റൈറ്റിയസ് ഐ എ എസ് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളുമായി ചേർന്നു  സംഘടിപ്പിക്കുന്ന ടാലന്റ് ക്ലാസ്സ്‌ ഏപ്രിൽ 12 നു  കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച‍ു. ഏപ്രിൽ മുതൽ മെയ്‌ വരെ നീണ്ടുനിൽക്കുന്ന കോഴ്സിൽ വിവിധ വിഷയങ്ങളെ അധികരിച്ച് വിദഗ്ദ്ധരാണ് ക്ലാസുകൾ നയിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷാനൈപുണി വികസനം, വിജ്ഞാന സംബന്ധിയായ ഗെയിമുകൾ, അടിസ്ഥാന ഗണിത ശാസ്ത്ര ക്ലാസുകൾ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖരുമായുള്ള ചർച്ചകളും പൊതുവിദ്യാഭ്യാസ ക്ലാസ്സുകളും സംഘടിപ്പിക്കപ്പെടുന്നു. വിശദ വിവരങ്ങൾക്കായി 8943049915, 7736291915 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

== സംസ്‍കൃതം സ്‍കോളർഷിപ്പ് നേടി ==
[[പ്രമാണം:41032 Skt -2022.jpg|ഇടത്ത്‌|ചട്ടരഹിതം|194x194px]]ഓരോ അദ്ധ്യയനവർഷവും അക്കാഡമിക് സ്കൂളുകളിൽ സംസ്‌കൃതം പഠിക്കുന്ന കുട്ടികൾക്കുവേണ്ടി ജനുവരിമാസം നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങുന്നവരിൽ യു.പി , ഹൈസ്കൂൾ വിഭാഗത്തിൽനിന്നും ക‍ുട്ടുകളെ തെരഞ്ഞെടുക്കുന്നു. സംസ്‍കൃത പഠനം പ്രോത്സാഹിപ്പിക്ക‍ുന്നതിനാണ് സ്‍കോളർഷിപ്പ് നൽക‍ുന്നത്. ഈ വർഷം സ്‍ക‍ൂളിലെ അഞ്ച് കുട്ടികൾക്കാണ് സെസ്‍കൃതം സ്കോളർഷിപ്പ് കിട്ടിയത്. പത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി രേവതി എസ് , ഒപത്താം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശിവകാമി , എട്ടാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി ശ്രദ്ധ പി ജിത്ത് , ആറാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി  ദീപ്‍ത ഡി ധീരജ് , അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക‍ുമാരി മഞ്‍ജരി.
== സംസ്ഥാനതല പ്രതിഭാ സംഗമത്തിൽ ആരഭി ശ്രീജിത്ത് ==
[[പ്രമാണം:41032 state prathibhasangamom 2023.jpg|ഇടത്ത്‌|ചട്ടരഹിതം|171x171ബിന്ദു]]
പ്രതിഭാധനരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് 2023 ഫെബ്രുവരി 4 മുതൽ 7 വരെ സംസ്ഥാനതല പ്രതിഭാ സംഗമം സംഘടിപ്പിക്കുന്ന‍ു.  വയനാട് സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ നടക്ക‍ുന്ന നാല‍ുദിന സംദമത്തിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആരഭി ശ്രീജിത്ത് പങ്കെട‍ുക്ക‍ുന്ന‍ു. കൊല്ലക ശ്രീയിൽ ശ്രീജിത്തിന്റെയും സോണി ലൂയിസ് ടീച്ചറിന്റെയും മകളാണ് ആരഭി ശ്രീജിത്ത്.

== റീത്ത ടീച്ചർ ഉപജില്ല ജോയിന്റ് സെക്രട്ടറി ==
== റീത്ത ടീച്ചർ ഉപജില്ല ജോയിന്റ് സെക്രട്ടറി ==
വരി 70: വരി 105:
</gallery>
</gallery>

== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌|156x156px]]
ജൂൺ.26
<big>അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച്
എസ്.പി.സി.കേഡറ്റുകൾ..</big><br>
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ  തെളിച്ച് ലഹരിവിരുദ്ധ
പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.
== ഹിരോഷിമദിനം ആചരിച്ച‍ു. ==
== ഹിരോഷിമദിനം ആചരിച്ച‍ു. ==
[[പ്രമാണം:41032 Spc-August 07.jpg|ഇടത്ത്‌|ലഘുചിത്രം|98x98ബിന്ദു]]<nowiki> </nowiki><big>കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി വിദ്യാർഥികൾ ഹിരോഷിമ ദിനാചരണം നടത്തി.</big>
[[പ്രമാണം:41032 Spc-August 07.jpg|ഇടത്ത്‌|ലഘുചിത്രം|98x98ബിന്ദു]]<nowiki> </nowiki><big>കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ എസ്പിസി വിദ്യാർഥികൾ ഹിരോഷിമ ദിനാചരണം നടത്തി.</big>
വരി 115: വരി 143:
</gallery><br />
</gallery><br />
<gallery>
<gallery>
== ശാസ്‍ത്ര മേള ==
ശാസ്‍ത്ര മേള
Science_fair_H_S__2017.png
Science_fair_H_S__2017.png
== ജില്ല ഗണിത ശാസ്ത്രമേള ==
== ജില്ല ഗണിത ശാസ്ത്രമേള ==
വരി 149: വരി 177:
പ്രമാണം:Smart11.jpeg|ഉദ്ഘാടനം
പ്രമാണം:Smart11.jpeg|ഉദ്ഘാടനം
</gallery>
</gallery>
== മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും. ==
== മികവിന്റെ മത്സര വേദിയിലേക്ക് വീണ്ടും. ==

200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905841...1912120" എന്ന താളിൽനിന്ന് ശേഖരിച്ചത്