"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lvhs43018 (സംവാദം | സംഭാവനകൾ)
Lvhs43018 (സംവാദം | സംഭാവനകൾ)
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
1964 ൽ 164 കുട്ടികളുമായി ആരംഭിച്ച വിദ്യാലയം 6 ഏക്കർ ഓളം വരുന്ന സ്ഥലത്താണ് പ്രവർത്തിക്കുന്നത്. കുട്ടികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് മികച്ച കെട്ടിടങ്ങൾ പണികഴിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്ന മാനേജ്മെൻറ് ആണ് നമ്മുടേത് ഒന്നരക്കോടി രൂപ ചെലവഴിച്ച് സ്ത്രീ സൗഹൃദ ടോയ്ലറ്റുകൾ ഉൾക്കൊള്ളിച്ച മൂന്ന് നില കെട്ടിടത്തിൽ ഈ അധ്യായന വർഷമാണ് ക്ലാസുകൾ ആരംഭിച്ചത്.  വിദ്യാലയത്തിലേക്ക് ഉൾ പ്രദേശങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ എത്തുന്നു അവരുടെ യാത്ര സൗകര്യം ഉറപ്പാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ആയി അഞ്ചു സ്കൂൾ ബസ്സുകൾ ആണ് നിലവിലുള്ളത്

== '''സി.സി.ടി.വി ക്യാമറകൾ''' ==
== '''സി.സി.ടി.വി ക്യാമറകൾ''' ==
[[പ്രമാണം:CCtv Screen.jpg|പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]വിദ്യാർത്ഥികളുടെയും   വിദ്യാലയത്തിന്റെയും           സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ       ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.
[[പ്രമാണം:CCtv Screen.jpg |പകരം=CCTV Camera Screen|ലഘുചിത്രം|സി.സി.ടി.വി ]]വിദ്യാർത്ഥികളുടെയും   വിദ്യാലയത്തിന്റെയും           സുരക്ഷ ഉറപ്പിലാക്കുന്നതിനായി 32 ക്യാമറകൾ വിവിധ       ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നു.

വരി 15: വരി 16:
[[പ്രമാണം:Floodlight Stadium.jpg|പകരം=ഫ്ലഡ്ലിറ്റ് സ്റ്റേഡിയം|ലഘുചിത്രം|ഫ്ളഡ് ലൈറ്റ് സ്റ്റേഡിയം ]]നാടിനാകെ കായിക സംസ്കാരം പകരുന്ന രീതിയിലുള്ള കായിക പ്രവർത്തനങ്ങൾക്കായി സർക്കാർ സഹായത്തോടെ നിർമിതമായ മൾട്ടിപ്പർപ്പസ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. കേരള ഒളിമ്പിക് ഗെയിംസ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ്,  സംസ്ഥാന മിനി നെറ്റ്ബോൾ , സംസ്ഥാന സബ്ബ് ജൂനിയർ നെറ്റ് ബോൾ, ജില്ലാ വോളിബോൾ , നെറ്റ് ബോൾ എന്നിവയുടെ മത്സരങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി.

== '''നവീകരിച്ച ലൈബ്രറി''' ==
== '''നവീകരിച്ച ലൈബ്രറി''' ==
[[പ്രമാണം:43018-LVHS-library.jpg|ലഘുചിത്രം|നവീകരിച്ച  ലൈബ്രറി]]

വരി 92: വരി 94:
[[പ്രമാണം:43018-LVHS-auditorium.jpg|ലഘുചിത്രം|ഓഡിറ്റോറിയം ]]

1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു.

== '''സ്‌കൂൾ ബസ്സ്''' ==
[[പ്രമാണം:43018-LVHS-school-bus.jpg|ലഘുചിത്രം|സ്‌കൂൾ ബസ്സ് ]]
കുട്ടികളെ വിശ്വസ്ഥതയോടെ വീട്ടിൽ നിന്നും സ്കൂളിലേക്കും, സ്കൂളിൽ നിന്നും വീട്ടിലേക്കും എത്തുക്കുക എന്ന ദൗത്യം.

[https://www.youtube.com/watch?v=5WAwfCaaEHk '''LVHS SCHOOL PROFILE VIDEO''']

Website: [https://www.lvhspothencode.in/ www.lvhspothencode.in]