"എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | '''ചേലമ്പ്ര സുബ്രഹ്മണ്യ വിലാസം എ യു പി സ്കൂൾ പുല്ലിപ്പറമ്പ്''' | ||
'''ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം''' | |||
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു അതിന്പേര് നൽകിയത്. | |||
സ്ഥലസൗകര്യകുറവുമൂലം വേറൊരുസ്ഥലം അന്വേഷിച്ചു കണ്ടെത്തുന്നതിനിടയിൽ ചേലേമ്പ്രയിലെ പുലിപ്പറമ്പിൽ പരേതനായ തൈക്കൂട്ടത്തിൽ കണ്ടകുട്ടി എന്ന അവരുടെ മകനും പൗരപ്രമുഖനും വ്യവസായിയുമായിരുന്ന പരേതനായ അപ്പുകുട്ടി എന്നവർ അദ്ദേഹത്തിൻ്റെ സ്ഥലത്ത് തുടങ്ങുന്നതിനായി അനുമതി നൽകുകയും ചെയ്തു. കുറച്ചുകാലത്തിനുശേഷം കുഞ്ഞിരാമൻ മാസ്റ്റർക്ക് | |||
അദ്ദേഹത്തിൻ്റെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടതിനാലും സാമ്പത്തിക പ്രയാസങ്ങൾ മൂലവും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം സ്ഥാപനം അപ്പുക്കുട്ടി എന്നവർക്ക് ഏൽപ്പിച്ചു കൊടുത്തുകൊണ്ട് തിരിച്ചു പോവുകയാണുണ്ടായത്. തുടക്കത്തിൽ മാധവൻ മാസ്റ്റർ, രാമൻ മാസ്റ്റർരാമൻ കുറുപ്പ് മാസ്റ്റർ ,എന്നിവരാണ് ഉണ്ടായിരുന്നത് . യാതൊരുവിധ ഗവൺമെൻറ് ഗ്രൻ്റോ സഹായങ്ങളോ ഇല്ലാത്ത കാലമായിയിരുന്നുവെങ്കിലും മാനേജരുടെ മഹാമനസ്കത മൂലം സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചായിരുന്നു ഇവർക്കെല്ലാം ശമ്പളംകൊടുത്തിരുന്നത്. സർക്കാർ സഹായത്തോടെ ഉച്ചഭക്ഷണമായ ഉപ്പുമാവ്നൽകാൻ തുടങ്ങിയതോടെ കുട്ടികളുടെ വരവ് കൂടി തുടങ്ങി. 1939ൽ പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള | |||
എൽ.പി.സ്കൂൾ ആയി അംഗീകാരം വാങ്ങുകയും അതിന് സുബ്രഹ്മണ്യ വിലാസം എൽ പി സ്കൂൾ എന്ന പേര് നൽകുകയും ചെയ്തു. പിന്നീട് ഈ വിദ്യാലയത്തിൽ നാരായണൻ എമ്പ്രാന്തിരി മാസ്റ്റർ, മാധവി ടീച്ചർ ,ശേഖരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ,മേച്ചേരിനാരായണൻ മാസ്റ്റർ എന്നിവർചേരുകയുണ്ടായി. അങ്ങനെ അറിവു നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നും അറിവ്തേടിയെത്തുന്നവരുടെ കേന്ദ്രമായി സുബ്രഹ്മണ്യ വിലാസംസ്കൂൾ മാറി. ജനങ്ങളുടെ ചിന്തയിലും കാഴ്ചപ്പാടിലും മാറ്റം വ്യാപതമായി തുടങ്ങിയതിനാൽ മറ്റു മേഖലകളിലേക്കും അവരുടെ ശ്രദ്ധ | |||
തിരിച്ചുവിടാൻ തുടങ്ങി. ശ്രീ വേലായുധൻ മാസ്റ്റർ രാജിവെച്ച ഒഴിവിലേക്ക് കരുണാകരൻ മാസ്റ്റർ ചേരുകയുണ്ടായി. ശ്രീ.മേച്ചേരി നാരായണൻ മാസ്റ്റർ നല്ലൊരു സാമൂഹിക സാമൂഹ്യപ്രവർത്തകനും നാട്ടിലെ ഏതൊരു പൊതു കാര്യത്തിലും സ്വന്തം കീശയിൽ നിന്നും പണം ചിലവഴിച്ച് കാര്യങ്ങൾ | |||
നേടിയെടുക്കുന്ന ഒരു വ്യക്തിയായിരുന്നു. ആയിടയിലാണ് സ്കൂൾ യു.പി. സ്കൂളായി മാറ്റുന്നതിനുള്ള ആലോചനകൾ ഉണ്ടായത്. അതിനുവേണ്ടി മാനേജർ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും അദ്ദേഹം അതിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത ഫലമായി 1964 ൽ സുബ്രഹ്മണ്യ | |||
വിലാസം എൽ. പി. സ്കൂൾ യു. പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. കൂടാതെ സ്കൂളിൽ കരിമ്പാറയായതിനാൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. ഒരു കിണർ കുഴിച്ച് | |||
വെറുതെയായി .ആയിടെയാണ് സ്കൂളിൻ്റെ പരിസരത്തുള്ള ചേക്കുട്ടി ഹാജി എന്നവരുടെ സ്ഥലത്ത് പഞ്ചായത്ത് കിണർ കുഴിക്കുന്നതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ചത്.സ്കൂൾ കുട്ടികൾക്ക് ദാഹജലം കുടിക്കുന്നതിനു വേണ്ടിയായതിനാൽ ചേകുട്ടി ഹാജി കിണറിന് വേണ്ടി സ്ഥലം അനുവദിക്കുകയും പ്രസ്തുത വിഷയം മേച്ചേരി നാരായണൻ മാസ്റ്റർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും നിരന്തരമായ ബന്ധപ്പെടലുകൾ മൂലം ബോർഡ് മീറ്റിങ്ങിൽ അംഗീകരിക്കുകയും ചെയ്തു . അങ്ങിനെ യാണ് ഇപ്പോഴുള്ള പഞ്ചായത്ത് കിണർ സ്ഥാപിക്കപ്പെട്ടത്. കൂടാതെ പോസ്റ്റോഫീസ്,ലൈബ്രറി തുടങ്ങിയ അനവധി കാര്യങ്ങൾ നടപ്പാക്കിയതിന് പിന്നിൽ ശ്രീ.മേച്ചേരി നാരായണൻ മാസ്റ്ററുടെ അശ്രാന്തപരിശ്രമമായിരുന്നു. | |||
1963 ൽ ആണ് ആദ്യമായി ഒരു മുസ്ലിം അധ്യാപകൻ ശ്രീ. പി മൊയ്തീൻ കോയ മാസ്റ്റർ സ്ഥാപനത്തിൽ ജോലിയിൽ ചേർന്നത്. മദ്രസാ പഠനത്തിൽമാത്രം ഒതുങ്ങി കൂടിയിരുന്ന മുസ്ലിം വിദ്യാർഥികൾ അദ്ദേഹത്തിൻറെ വരവോടുകൂടി ധാരാളമായി സ്കൂളിൽ ചേരാൻ തുടങ്ങി. യു.പി.സ്കൂൾ ആയതിനു ശേഷം ഏതാണ്ട് ആയിരത്തിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്ന് പഠിച്ചിരുന്നു. കൂടാതെ സംസ്കൃതം, അറബിക്, ഉർദു ,ഹിന്ദി എന്നീ ഭാഷാപഠനവും സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടുകൂടി സ്കൂളിൻറെ പഠനനിലവാരം വളരെ മെച്ചപ്പെടുകയും | |||
സ്കൂളിന് സൽപ്പേര് ഉണ്ടാവുകയും ചെയ്തു. | |||
സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ കെ കരുണാകരൻ നായർ അദ്ദേഹം 1954 മുതൽ 1988 വരെ സേവനമനുഷ്ഠിക്കുകയും ഉണ്ടായി.അതിനുശേഷം 1988 മുതൽ ശ്രീ മൊയ്തീൻ കോയ മാസ്റ്റർ , ശ്രീ രാമാനുജൻമാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ടി.വിശ്വനാഥൻ മാസ്റ്റർ ,രാജൻ മാസ്റ്റർ , കെ.സുനിൽകുമാർ എന്നിവർ പ്രധാന അധ്യാപകരായി നല്ലനിലയിൽ സേവനമനുഷ്ഠിച്ച വരാണ്. ഇപ്പോൾ കെ.പി മുഹമ്മദ് ഷമീം പ്രധാനാധ്യാപകനായി സേവനമനുഷ്ടി ക്കുന്നു. കൂടാതെ പ്രഗൽഭരായ മറ്റനേകം അധ്യാപക അധ്യാപികമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു പൂർത്തിയാക്കിയ വരും പി എസ്.സി, ട്രാൻസ്ഫർ എന്നീ നിലയിൽ മറ്റ് സ്കൂളിലേക്ക് മാറി പോവുകയും ചെയ്തിട്ടുണ്ട്.{{PSchoolFrame/Pages}} |
15:51, 25 മേയ് 2023-നു നിലവിലുള്ള രൂപം
ചേലമ്പ്ര സുബ്രഹ്മണ്യ വിലാസം എ യു പി സ്കൂൾ പുല്ലിപ്പറമ്പ്
ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു അതിന്പേര് നൽകിയത്.
സ്ഥലസൗകര്യകുറവുമൂലം വേറൊരുസ്ഥലം അന്വേഷിച്ചു കണ്ടെത്തുന്നതിനിടയിൽ ചേലേമ്പ്രയിലെ പുലിപ്പറമ്പിൽ പരേതനായ തൈക്കൂട്ടത്തിൽ കണ്ടകുട്ടി എന്ന അവരുടെ മകനും പൗരപ്രമുഖനും വ്യവസായിയുമായിരുന്ന പരേതനായ അപ്പുകുട്ടി എന്നവർ അദ്ദേഹത്തിൻ്റെ സ്ഥലത്ത് തുടങ്ങുന്നതിനായി അനുമതി നൽകുകയും ചെയ്തു. കുറച്ചുകാലത്തിനുശേഷം കുഞ്ഞിരാമൻ മാസ്റ്റർക്ക്
അദ്ദേഹത്തിൻ്റെ നാട്ടിലേക്ക് തിരിച്ചു പോകേണ്ടതിനാലും സാമ്പത്തിക പ്രയാസങ്ങൾ മൂലവും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് കാരണം സ്ഥാപനം അപ്പുക്കുട്ടി എന്നവർക്ക് ഏൽപ്പിച്ചു കൊടുത്തുകൊണ്ട് തിരിച്ചു പോവുകയാണുണ്ടായത്. തുടക്കത്തിൽ മാധവൻ മാസ്റ്റർ, രാമൻ മാസ്റ്റർരാമൻ കുറുപ്പ് മാസ്റ്റർ ,എന്നിവരാണ് ഉണ്ടായിരുന്നത് . യാതൊരുവിധ ഗവൺമെൻറ് ഗ്രൻ്റോ സഹായങ്ങളോ ഇല്ലാത്ത കാലമായിയിരുന്നുവെങ്കിലും മാനേജരുടെ മഹാമനസ്കത മൂലം സ്വന്തം കയ്യിൽ നിന്നും പണം ചിലവഴിച്ചായിരുന്നു ഇവർക്കെല്ലാം ശമ്പളംകൊടുത്തിരുന്നത്. സർക്കാർ സഹായത്തോടെ ഉച്ചഭക്ഷണമായ ഉപ്പുമാവ്നൽകാൻ തുടങ്ങിയതോടെ കുട്ടികളുടെ വരവ് കൂടി തുടങ്ങി. 1939ൽ പുതിയ കെട്ടിടം നിർമ്മിച്ച് ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള
എൽ.പി.സ്കൂൾ ആയി അംഗീകാരം വാങ്ങുകയും അതിന് സുബ്രഹ്മണ്യ വിലാസം എൽ പി സ്കൂൾ എന്ന പേര് നൽകുകയും ചെയ്തു. പിന്നീട് ഈ വിദ്യാലയത്തിൽ നാരായണൻ എമ്പ്രാന്തിരി മാസ്റ്റർ, മാധവി ടീച്ചർ ,ശേഖരൻ മാസ്റ്റർ ,വേലായുധൻ മാസ്റ്റർ ,മേച്ചേരിനാരായണൻ മാസ്റ്റർ എന്നിവർചേരുകയുണ്ടായി. അങ്ങനെ അറിവു നിഷേധിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നും അറിവ്തേടിയെത്തുന്നവരുടെ കേന്ദ്രമായി സുബ്രഹ്മണ്യ വിലാസംസ്കൂൾ മാറി. ജനങ്ങളുടെ ചിന്തയിലും കാഴ്ചപ്പാടിലും മാറ്റം വ്യാപതമായി തുടങ്ങിയതിനാൽ മറ്റു മേഖലകളിലേക്കും അവരുടെ ശ്രദ്ധ
തിരിച്ചുവിടാൻ തുടങ്ങി. ശ്രീ വേലായുധൻ മാസ്റ്റർ രാജിവെച്ച ഒഴിവിലേക്ക് കരുണാകരൻ മാസ്റ്റർ ചേരുകയുണ്ടായി. ശ്രീ.മേച്ചേരി നാരായണൻ മാസ്റ്റർ നല്ലൊരു സാമൂഹിക സാമൂഹ്യപ്രവർത്തകനും നാട്ടിലെ ഏതൊരു പൊതു കാര്യത്തിലും സ്വന്തം കീശയിൽ നിന്നും പണം ചിലവഴിച്ച് കാര്യങ്ങൾ
നേടിയെടുക്കുന്ന ഒരു വ്യക്തിയായിരുന്നു. ആയിടയിലാണ് സ്കൂൾ യു.പി. സ്കൂളായി മാറ്റുന്നതിനുള്ള ആലോചനകൾ ഉണ്ടായത്. അതിനുവേണ്ടി മാനേജർ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും അദ്ദേഹം അതിനു വേണ്ടി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത ഫലമായി 1964 ൽ സുബ്രഹ്മണ്യ
വിലാസം എൽ. പി. സ്കൂൾ യു. പി. സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുണ്ടായി. കൂടാതെ സ്കൂളിൽ കരിമ്പാറയായതിനാൽ കിണർ കുഴിച്ചാൽ വെള്ളം കിട്ടാത്ത അവസ്ഥയായിരുന്നു. ഒരു കിണർ കുഴിച്ച്
വെറുതെയായി .ആയിടെയാണ് സ്കൂളിൻ്റെ പരിസരത്തുള്ള ചേക്കുട്ടി ഹാജി എന്നവരുടെ സ്ഥലത്ത് പഞ്ചായത്ത് കിണർ കുഴിക്കുന്നതിനുവേണ്ടി അദ്ദേഹത്തെ സമീപിച്ചത്.സ്കൂൾ കുട്ടികൾക്ക് ദാഹജലം കുടിക്കുന്നതിനു വേണ്ടിയായതിനാൽ ചേകുട്ടി ഹാജി കിണറിന് വേണ്ടി സ്ഥലം അനുവദിക്കുകയും പ്രസ്തുത വിഷയം മേച്ചേരി നാരായണൻ മാസ്റ്റർ പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും നിരന്തരമായ ബന്ധപ്പെടലുകൾ മൂലം ബോർഡ് മീറ്റിങ്ങിൽ അംഗീകരിക്കുകയും ചെയ്തു . അങ്ങിനെ യാണ് ഇപ്പോഴുള്ള പഞ്ചായത്ത് കിണർ സ്ഥാപിക്കപ്പെട്ടത്. കൂടാതെ പോസ്റ്റോഫീസ്,ലൈബ്രറി തുടങ്ങിയ അനവധി കാര്യങ്ങൾ നടപ്പാക്കിയതിന് പിന്നിൽ ശ്രീ.മേച്ചേരി നാരായണൻ മാസ്റ്ററുടെ അശ്രാന്തപരിശ്രമമായിരുന്നു.
1963 ൽ ആണ് ആദ്യമായി ഒരു മുസ്ലിം അധ്യാപകൻ ശ്രീ. പി മൊയ്തീൻ കോയ മാസ്റ്റർ സ്ഥാപനത്തിൽ ജോലിയിൽ ചേർന്നത്. മദ്രസാ പഠനത്തിൽമാത്രം ഒതുങ്ങി കൂടിയിരുന്ന മുസ്ലിം വിദ്യാർഥികൾ അദ്ദേഹത്തിൻറെ വരവോടുകൂടി ധാരാളമായി സ്കൂളിൽ ചേരാൻ തുടങ്ങി. യു.പി.സ്കൂൾ ആയതിനു ശേഷം ഏതാണ്ട് ആയിരത്തിലധികം കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്ന് പഠിച്ചിരുന്നു. കൂടാതെ സംസ്കൃതം, അറബിക്, ഉർദു ,ഹിന്ദി എന്നീ ഭാഷാപഠനവും സ്കൂളിൽ പഠിപ്പിക്കാൻ തുടങ്ങിയതോടുകൂടി സ്കൂളിൻറെ പഠനനിലവാരം വളരെ മെച്ചപ്പെടുകയും
സ്കൂളിന് സൽപ്പേര് ഉണ്ടാവുകയും ചെയ്തു.
സ്കൂളിലെ പ്രഥമ പ്രധാന അധ്യാപകനായിരുന്നു ശ്രീ കെ കരുണാകരൻ നായർ അദ്ദേഹം 1954 മുതൽ 1988 വരെ സേവനമനുഷ്ഠിക്കുകയും ഉണ്ടായി.അതിനുശേഷം 1988 മുതൽ ശ്രീ മൊയ്തീൻ കോയ മാസ്റ്റർ , ശ്രീ രാമാനുജൻമാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ടി.വിശ്വനാഥൻ മാസ്റ്റർ ,രാജൻ മാസ്റ്റർ , കെ.സുനിൽകുമാർ എന്നിവർ പ്രധാന അധ്യാപകരായി നല്ലനിലയിൽ സേവനമനുഷ്ഠിച്ച വരാണ്. ഇപ്പോൾ കെ.പി മുഹമ്മദ് ഷമീം പ്രധാനാധ്യാപകനായി സേവനമനുഷ്ടി ക്കുന്നു. കൂടാതെ പ്രഗൽഭരായ മറ്റനേകം അധ്യാപക അധ്യാപികമാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചു പൂർത്തിയാക്കിയ വരും പി എസ്.സി, ട്രാൻസ്ഫർ എന്നീ നിലയിൽ മറ്റ് സ്കൂളിലേക്ക് മാറി പോവുകയും ചെയ്തിട്ടുണ്ട്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |