"ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ .പി.കെ
|പ്രധാന അദ്ധ്യാപകൻ=അൻവർ സാദത്
|പി.ടി.എ. പ്രസിഡണ്ട്=ജുബൈരിയ
|പി.ടി.എ. പ്രസിഡണ്ട്=സോഫിയ
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത
|സ്കൂൾ ചിത്രം=Schoophoto.jpeg
|സ്കൂൾ ചിത്രം=21623-school photo.jpg
|size=350px
|size=350px
|caption=21623 സ്കൂൾ ചിത്രം.jpg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 64: വരി 63:

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ജി എൽ പി എസ് നെയ്ത്തുകാർ സ്ട്രീറ്റ്.1903 ആർ പി യൂസഫ് എന്ന വ്യക്തി നൽകിയ സ്ഥലത്തോട് ചേർന്ന് 118 വർഷങ്ങൾക്കുമുൻപ് ഖുർആൻ സ്കൂൾ എന്ന പേരിൽ ആരംഭിച്ചു. .[[ജി.എൽ.പി.എസ് നെയ്തുകാർ സ്ട്രീറ്റ്/ചരിത്രം|(കൂടുതലറിയാം)]]  

[[പ്രമാണം:21623-school photo.jpg|ലഘുചിത്രം|'''''21623-school photo.jpg''''']]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ നിലനിൽക്കുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നാല് ക്ലാസ് മുറി ഒരു അടുക്കള ബാത്ത്റൂം സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടം എന്നിവ നിലവിലുണ്ട്. കുട്ടികൾക്ക് ആവശ്യമായ ബഞ്ച് ഡെസ്ക് എന്നിവ ഉണ്ട്. മലമ്പുഴ കുടിവെള്ള പദ്ധതിയാണ് ഉപയോഗിച്ചുവരുന്നത്. പിടിഎയുടെ പിന്തുണയും എല്ലാ വിദ്യാലയ പ്രവർത്തനങ്ങൾക്കും ലഭിച്ചുവരുന്നു

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠന പ്രവർത്തനങ്ങൾക്കൊപ്പം കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ട് വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടത്തിവരുന്നു. എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട്. പഠനയാത്രകൾ,  വിനോദയാത്രകൾ,പ്രവർത്തി പരിചയ പരിശീലനം,ബാലസഭകൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, എന്നിവ ഇതിന്റെ ഭാഗമായി ചെയ്തിട്ടുള്ളത്.

* വിദ്യാരംഗം കലാ സാഹിത്യ വേദി.
== <u>ക്ലബ്ബ്കൾ</u> ==
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
* പരിസ്ഥിതി ക്ലബ്ബ്
* ഹെൽത്ത് ക്ലബ്ബ്
* വിദ്യാരംഗം  
* സയൻസ് ക്ലബ്ബ്  
*

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable"
|+
|+
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
!പേര്  
!പേര്  
!വർഷം  
!വർഷം  
വരി 90: വരി 98:
|-
|-
|ശശികുമാർ പി . കെ  
|ശശികുമാർ പി . കെ  
|2021തുടരുന്നു
|2021 മുതൽ 2022 വരെ
|-
|അൻവർ സാദത്ത് എൻ
|2022 മുതൽ തുടരുന്നു
|}
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
വരി 106: വരി 117:
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5.2കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ----ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ പാലക്കാട് ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

== അവലംബം ==<!--visbot  verified-chils->-->
== അവലംബം ==<!--visbot  verified-chils->-->
[[പ്രമാണം:10.764838473088185, 76.64592575413002|ലഘുചിത്രം|കണ്ണി=Special:FilePath/10.764838473088185,_76.64592575413002]]
[[പ്രമാണം:10.764838473088185, 76.64592575413002|ലഘുചിത്രം|കണ്ണി=Special:FilePath/10.764838473088185,_76.64592575413002]]
====== ചരിത്രം ======
സ്കൂളിന്റെ ലഭ്യമായ ചരിത്രം പൂർവ്വകാല അധ്യാപകനായിരുന്ന ഹമീദ് മാസ്റ്റർ,സ്കൂളിലെ ശിലാഫലകം, സ്കൂൾ രേഖകൾ,എന്നിവയിൽനിന്നും ലഭിച്ചവയാണ്.
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1638659...1910748" എന്ന താളിൽനിന്ന് ശേഖരിച്ചത്