"എച്ച്. എസ്.പാവുമ്പ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

847 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മേയ് 2023
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


ആയിരത്തിതൊള്ളായിരത്തിയെഴുപത്തിയാറാമാണ്ട് ജൂൺമാസം ഒന്നാം തീയതി സ്ഥാപിതമായി. മുൻ എം. എൽ. എ ,ശ്രീ പി. ഉണ്ണിക്കൃഷ്ണപിള്ളയാണ് സ്ഥാപകൻ . ഇതിനുവേണ്ടി ചുക്കാൻ പിടിച്ചത് യശശരീരനായ ശ്രീ നരസിംഹൻപോറ്റി സാറും മറ്റ് പ്രമുഖ വ്യക്തികളുമാണ്[[എച്ച്. എസ്.പാവുമ്പ./ചരിത്രം|. കൂടുതൽ]]  
[[എച്ച്. എസ്.പാവുമ്പ./ചരിത്രം|കരുനാഗപ്പള്ളി താലൂക്കിൽ ,തഴവാ ഗ്രാമ പഞ്ചായത്തിലെ പാവുമ്പ എന്ന ഉൾനാടൻ ഗ്രാമപ്രേദേശത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി 1976-ൽ അന്നത്തെ കൃഷ്ണപുരം എം .എൽ. എ ആയിരുന്ന ശ്രീ പി ഉണ്ണികൃഷ്ണപിള്ളയുടെ ശ്രമഫലമായി സ്ഥാപിതമായ ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹൈസ്കൂൾ പാവുമ്പ. (HS Pavumba).ഈ സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പി .ഉണ്ണികൃഷ്ണപിള്ളയായിരുന്നു .ഈ വിദ്യാലയത്തിന്റെ ഏതാണ്ട് അര നൂറ്റാണ്ടുകാലത്തെ പ്രവർത്തനം പാവുമ്പ ഗ്രാമത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് .]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 112: വരി 112:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :  
{| class="wikitable"
|+
!നമ്പർ
!പേര്
!വർഷം
|-
|1
|
|
|-
|
|
|
|-
|
|
|
|}
*'''മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
*'''മുടിയിൽതറ ഗോപാലകൃഷ്ണപിള്ള
* ആർ.ഗോപാലകൃഷ്ണപിള്ള
* ആർ.ഗോപാലകൃഷ്ണപിള്ള
വരി 149: വരി 131:
{{#multimaps:9.11468,76.58821|zoom=18}}
{{#multimaps:9.11468,76.58821|zoom=18}}


*നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ
*നാഷണൽ ഹൈവേ 66 -ൽ കരുനാഗപ്പള്ളിയിൽ നിന്നും കായംകുളം ഭാഗത്തേക്ക് 4.8 കി .മി സഞ്ചരിച്ച് വവ്വാക്കാവ് ജംഗ്ഷനിലെത്തുക .അവിടെ നിന്നും വലത്തേക്ക് തിരഞ്ഞു 8.4 കി .മി സഞ്ചരിച്ചാൽ മണപ്പള്ളി,പാവുമ്പ അമ്പലം വഴി എച്ച് എസ്‌ പാവുമ്പയിലെത്താം .
നിന്നും എറണാകുളം ഭാഗത്തേക്ക് പോകുമ്പോ
��
പുതിയകാവ് കഴിഞ്ഞ് വവ്വാക്കാവ്. അവിടെ നിന്നും വലത്തേക്ക് തിരിഞ്ഞ് മണപ്പള്ളി വഴി പാവുമ്പ.  
|-
 
-
-
   
   
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1908719...1910747" എന്ന താളിൽനിന്ന് ശേഖരിച്ചത്