"സഹായം:സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (എസ് സി എസ് സ്പോർട്സ് ക്ലബ്''' സ്‌കൂൾ ഹാൻഡ് ബോൾ ടീം ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യ...)
(മാതൃകാപേജ്/സ്പോർ‌ട്സ് ക്ലബ്ബ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'എസ് സി എസ് സ്പോർട്സ് ക്ലബ്''' 
#തിരിച്ചുവിടുക [[മാതൃകാപേജ്/സ്പോർ‌ട്സ് ക്ലബ്ബ്]]
സ്‌കൂൾ ഹാൻഡ് ബോൾ ടീം  ജൂനിയർ സീനിയർ വിഭാഗങ്ങളിൽ ഉപജില്ലാ ചാമ്പ്യന്മാരാകുകയും
ജില്ലയിൽ സീനിയർ ടീം ചാമ്പ്യൻമാരായി ജൂനിയർ റണ്ണേഴ്‌സ് അപ്പുമാണ് , സോണൽ സ്റ്റേറ്റ് മത്സരങ്ങളിൽ സ്കൂളിന്റെ നാല് പ്ലയേഴ്സ് ( പ്രണവ്, ഗോകുൽ ,സംഗീത് , വിനായക് എന്നിവർ ) രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആലപ്പുഴ ജില്ല ടീമിൽ അംഗങ്ങൾ ആയിരിന്നു . കൂടാതെ പ്രണവ് നാഷണൽ ടീമിൽ ഉൾപ്പെടുത്തി .
കൂടാതെ അത്ലറ്റിക്സ് ,അക്വാട്ടിക് മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .

21:36, 12 മേയ് 2023-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=സഹായം:സ്പോർ‌ട്സ്_ക്ലബ്ബ്&oldid=1908881" എന്ന താളിൽനിന്ന് ശേഖരിച്ചത്