"സി. എൻ. എൻ. ബി. എൽ. പി. എസ്. ചേർപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കുന്നു)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
തൃശൂർ റവന്യു ജില്ലയിൽ തൃശൂർ  വിദ്യാഭ്യാസ ജില്ലയിലെ ചേർപ്പ് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി. എൻ. എൻ. ബോയ്സ് എൽ. പി. സ്കൂൾ. 1916 മെയ്‌ 25 ന് ആരംഭിച്ച ഈ  വിദ്യാലയത്തിൽ ഇപ്പോൾ 16 ഡിവിഷനുകളിൽ ആയി 598 ആൺകുട്ടികൾ പഠിക്കുന്നു. ചേർപ് ഗ്രാമത്തിലെ വിജ്ഞാന സാംസ്‌കാരിക കേന്ദ്രമായി വർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികച്ച മാതൃകയായി നിലകൊള്ളുന്നു.{{prettyurl|C. N. N. B. L. P. S. Cherpu}}
| സ്ഥലപ്പേര്= സ്ഥലം
{{Infobox School
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
|സ്ഥലപ്പേര്=ചേർപ്പ്
| റവന്യൂ ജില്ല=  
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=22211
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=Q64091664
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32070400503
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=25
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=05
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1916
| ഉപ ജില്ല= ചേര്‍പ്പ്
|സ്കൂൾ വിലാസം=  
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=ചേർപ്പ്
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=680561
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=0487 2348997
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=cnnblpscherpu@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചേർപ്പ്
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നാട്ടിക
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=തൃശ്ശൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=ചേർപ്പ്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=598
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=598
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=കെ. കെ. ഗിരീഷ്കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ജയമോഹൻ
|എം.പി.ടി.. പ്രസിഡണ്ട്=രാഖി
|സ്കൂൾ ചിത്രം=Schoolwiki.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടിനാൽ25.51916 ൽ (1091 ഇടവം 16)സ്ഥാപിതമായി.ചേർപ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വർഷം ശതാബ്ദി ആഘോഷിക്കുന്നു.ആദ്യം ഒന്നുമുതൽ ആറു വരെയുള്ള ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.പിന്നീട് ഹൈസ്കൂളാകുകയും ചെയ്തു.ഇപ്പോൾ ഹയർസെക്കന്റിയും പ്രവർത്തിക്കുന്നു.1916 ൽ വിദ്യാലയത്തിൽ വെച്ച് കാർഷിക വ്യവസായിക വിദ്യാഭ്യാസപ്രദർശനം  അന്നത്തെ ദിവാനായിരുന്ന ഭോർ ഉദ്ഘാടനം ചെയ്തു.
1945 ൽ സി എൻ എൻ ബോയ്സ് ,ഗേൾസ് എന്നിങ്ങനെ വിഭജിച്ചു. തുടർന്ന് ആറാംതമ്പുരാന്റെ കാലശേഷം സഞ്ജീവനി സമിതി വിദ്യാലയം വൻജനപങ്കാളിത്തത്തോടെ ഏറ്റെടുത്തു.
2004 ൽ ടീച്ചർ
ട്രെയിനിങ്ങ് ഇൻസ്റ്റിട്ട്യൂട്ട് പ്രവർത്തിച്ചിരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
'''ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,
ക്ലാസ്സ് മുറികൾ 16
ഓഫീസ് / സ്റ്റാഫ് റൂം 1
സ്മാർട്ട് റൂം 2
കംപ്യുട്ടർ ലാബ്,
വാഹനസൗകര്യങ്ങൾ
,വായനശാല,
കുടിവെള്ള സംഭരണി,
[[പ്രമാണം:20140119 112528.jpg|ലഘുചിത്രം|school]]
 
[[പ്രമാണം:Stateawardwiki.jpg|ലഘുചിത്രം]]
[[പ്രമാണം:Sevawiki.jpg|ലഘുചിത്രം]]
[[പ്രമാണം:Cubwiki.jpg|ലഘുചിത്രം]]
[[പ്രമാണം:Vssunilwiki.jpg|ലഘുചിത്രം|Hon.Min inaugurates the 101 year celebrations]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിവിധ ക്ലബ്ബുകൾ,
കബ്ബ് യൂണിറ്റ്- Manoj A
Maths club -
English club - Geetha Teacher
Science Club - M M Lekha teacher
Malayalam club
Music Club-Sreelakshmi
IT club
WE club - Remya
SocoialScience club - Nidhil Narayanan
 
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകൾ ,
പ്രദർശനങ്ങൾ,
ഫീൽഡ് ട്രിപ്പുകൾ,
കരകൗശല വസ്തുക്കളുടെ നിർമ്മാണ പരിശീനങ്ങൾ.
[[പ്രമാണം:Sciecncewiki.jpg|ലഘുചിത്രം]]
[[പ്രമാണം:Socoialclubwiki.jpg|ലഘുചിത്രം]]


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==മുൻ സാരഥികൾ==
ശ്രീമതി.ശാരദ ടീച്ചർ
ശ്രീമതി.ശാന്ത ടീച്ചർ
വസന്തകുമാരി ടീച്ചർ
ശ്രീമതി.ആനി ടീച്ചർ.


== ചരിത്രം ==
താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ചിറ്റൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിനാല്‍ 1916 ല്‍ സ്ഥാപിതമായി.ചേര്‍പ്പിലെ ഏക വിദ്യാലയം ആയിരുന്നു.2016-17 വര്‍ഷം ശതാബ്ദി ആഘോഷിക്കുന്നു.
 
[<nowiki/>[[വികസിപ്പിക്കുക]]]
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
ചേർപ്പ് പടിഞ്ഞാട്ടുമുറി ദേശം 1
 
1 ഡോ. സി വി കൃഷ്ണൻ (ശാസ്ത്രഞ്ജൻ,അമേരിക്കൻ പ്രസിഡന്റിന്റെ അദ്ധ്യാപക അവാർഡ് ലഭിച്ച പ്രഥമ മലയാളി ,സോപാനത്തിന്റെ സ്ഥാപകൻ )
2 ഡോ . നരസിംഹൻ ഭട്ടതിരി. (ഗ്രന്ഥകാരൻ,യോഗശാസ്ത്ര പണ്ഡിതൻ,റിട്ട.എഞ്ചിനീയറിംങ്ങ് കോളേജ് അദ്ധ്യാപകൻ.)
3 ഡോ . സി വി രാമൻ (റിട്ട.പ്രൊഫ. ഇൻ ന്യൂക്ലിയാർ മെഡിസിൻ ,കാനഡ )
4 പ്രൊഫ.നാരായണൻ ചിറ്റൂർ‌ നമ്പൂതിരിപ്പാട്  (ഭാരതീയ വേദ പുരാണ പണ്ഡിതൻ,ഗ്രന്ഥകാരൻ )
5 രാമങ്കണ്ടത്ത് രാമപ്പൊതുവാൾ (റിട്ട.ലോകബാങ്ക് ഉദ്യോഗസ്ഥൻ )
6 കെ ഡബ്യു അച്യുതവാരിയർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് )
7 ഡോ. പി നാരായണൻ കുട്ടി ( സാഹിത്യകാരൻ )
8 വെള്ളാട്ട് ലക്ഷ്മിക്കുട്ടിയമ്മ ( റിട്ട.സീനിയർ സൂപ്രണ്ട് ഡി പി ഐ )
9 വെള്ളാട്ട് ബാലഗോപാൽ (റിട്ട.വിങ്ങ് കമാൻഡർ ഇന്ത്യൻ എയർ ഫോഴ്സ് )
10 ആർട്ടിസ്റ്റ് ബാലക‍ൃഷ്ണൻ (ശില്പി ,സാംസ്കാരികപ്രവർത്തകൻ )
11 ശാന്തി ആനന്ദ് (നൃത്താദ്ധ്യാപിക)
12 കേളി രാമചന്ദ്രൻ (ഡോക്യുമെന്ററി സംവിധായകൻ )
13 മുരളി കിഴക്കൂട്ട് ( ശില്പി ,സാംസ്കാരിക പ്രവർത്തകൻ )
14 എം കെ ഉണ്ണികൃഷ്ണൻ (പൊതുപ്രവർത്തകൻ ,മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ )
 
ചെറുശ്ശേരി ദേശം
 
1 മാധവൻ പട്ടത്ത് മന ( സോണിയാഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് )
2 ചെറുശ്ശേരി കുട്ടൻ മാരാർ (മേള കലാകാരൻ )
3 പരമേശ്വരൻ പട്ടത്ത് മന (റിട്ട.ഐ ബി ഉദ്യോഗസ്ഥൻ )
 
ആറാട്ടുപുഴ ദേശം
 
1 അഷ്ടമൂർത്തി (നോവലിസ്റ്റ് ,ചെറുകഥാകൃത്ത് )
2 സി ആർ ദാസ് (ബാലസാഹിത്യകാരൻ ,നോവലിസ്റ്റ്,സാംസ്കാരികപ്രവർത്തകൻ )
2
3 ഡോ . എം പുഷ്പാഗദൻ (റിട്ട. സി ഇ ഒ ,എൽ ആന്റ് ടി ഫൈനാൻസ് )
 
പല്ലിശ്ശേരി ദേശം
 
1 വിദ്യാധരൻ മാസ്റ്റർ (സംഗീത സംവിധായകൻ )
2 പി കെ ഭരതൻ മാസ്റ്റർ  ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ,സാഹിത്യകാരൻ )
 
കരുവന്നൂർ / പനംകുളം ദേശം
 
1 കുരുവന്നുൂർ രാമചന്ദ്രൻ (സാഹിത്യകാരൻ,കേരളകൗമുദി ചീഫ് എഡിറ്റർ )
2 പി കെ ലോഹിതാക്ഷൻ (ജില്ലാ പഞ്ചായത്ത് മെമ്പർ )
 
എട്ടുമുന ദേശം
 
1 റിയാസ് കോമു (ലോകപ്രശസ്ത ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് ,ഫൗണ്ടർ,ഡയറക്ടർ - കൊച്ചിൻ ബിനാലെ )
2 കെ കെ അരവിന്ദാക്ഷൻ മാസ്റ്റർ (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ )
3 ഡോ . വി കെ ഗോപിനാഥ്  (ഫിസിഷ്യൻ മെട്രോ ഹോസ്പിറ്റൽ തൃശ്ശൂർ )
4 കെ ജി രാധൻ (റിട്ട.കയർ‌ ഫെ‍ഡ് എം ഡി,വ്യവസായവകുപ്പ് ജനറൽ മാനേജർ )
5 ഡോ . വി കെ മല്ലിക (റിട്ട. ജോയന്റ് ഡയറക്ടർ  ,മണ്ണുത്തി. )
6 അഡ്വ. പ്രസാദ് (റിട്ട.പബ്ലിക്ക് പ്രോസിക്യൂട്ടർ )
7 ഡോ . വി കെ രാജു  ( റിട്ട.ജോയിന്റ്  ഡയറക്ടർ ,മണ്ണുത്തി .)
8 നജീബ് ( എം.ഡി. ഐഡിയ ബിൽഡേഴ്സ് )
9 ഡോ . ലൈല ബാബു  (ജോയിന്റ് ഡയറക്ടർ ,മണ്ണുത്തി. )
10 കെ കെ കൊച്ചുമുഹമ്മദ്ദ് ( കെ പി സി സി ന്യൂനപക്ഷസെൽ കൺവീനർ )
11 അബ്ദുൾ അസീസ് ( പ്രമുഖവ്യവസായി )
 
കാറളം ദേശം 3
 
1 ഡോ . ടി ആർ ശങ്കുണ്ണി. (നോവലിസ്റ്റ് ,ബാലസാഹിത്യകാരൻ,യൂറീക്കാ സ്ഥാപകപത്രാധിപർ )
 
പെരുവനം
1 പത്മശ്രീ.പെരുവനം കുട്ടൻ മാരാർ (മേളകലാ ചക്രവർത്തി.)
2 ഇ എസ് മേനോൻ (സാമൂഹിക സാംസ്കാരിക പ്രവർത്തകൻ )
3 കെ പി ശൈലജ ( കവയിത്രി )
4 പെരുവനം സതീശൻ മാരാർ ( മേളകല )
5 പെരുവനം ശങ്കരനാരായണൻ മാരാർ ( മേളകല )
6 ഇന്ദിര ടീച്ചർ (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം )
7 ഡോ . ശ്രീലത ഉണ്ണ്യംപുറത്ത്  (പ്രൊഫ.അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി വെള്ളാനിക്കര )
 
ചേർപ്പ് ദേശം
 
1 തുപ്പേട്ടൻ ( നാടകകൃത്ത്,നോവലിസ്റ്റ് ,സാംസ്കാരിക പ്രവർത്തകൻ )
2 പ്രൊഫ. കെ പി രാമസ്വാമി ( അന്താരാഷ്ട്ര പ്രശസ്തനായ അക്കാദമിക പണ്ഡിതൻ )
3 എൽ ആർ സ്വാമി (തെലുങ്ക് സാഹിത്യകാരൻ )
4 ബ്ലെസി ജോബ് ( ഇന്റർ നാഷ്ണൻ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻ )
5 ജോസഫ് ജോർജ്ജ്  (സൂര്യ ടി വി യിലെ വാർത്താ വിഭാഗം തലവൻ )
6 സി എൻ ഗോവിന്ദൻ കുട്ടി (മുൻ ഡി സി സി വൈസ് പ്രസിഡന്റ് )
7 കൃഷ്ണകുമാർ ( മാതൃഭൂമി ചീഫ് സബ് എഡിറ്റർ )
8 പ്രൊഫ. എൻ കോമളവല്ലി ( പൊന്നാനി മുസിപ്പൽ ചെയർ പേഴ്സൻ )
9 പ്രകാശൻ മാസ്റ്റർ  (പ്രിൻസിപ്പാൾ ,സരസ്വതി കോളേജ് ,അദ്ധ്യപകൻ )
10 സി ആർ കൃഷ്ണൻ ( ഇംഗ്ലീഷ് സാഹിത്യകാരൻ ,ലണ്ടൻ )
11 ഡോ.രുഗ്മിണി ശങ്കർ ( ഡിഫൻസ് റിസർച്ച് വിഭാഗത്തിലെ പ്രഥമ വനിതാ മേധാവി )
12 ഡോ . സി ആർ സുധാകരൻ ( റിട്ട.സിവിൽ സർജൻ ) 4
13 ഡോ . സി ആർ ഇന്ദിര ( ഫിസിഷ്യൻ )
14 ഡോ . സി ആർ വിലാസിനി (ഗൈനക്കോളജിസ്റ്റ് )
 
പെരുമ്പിള്ളിശ്ശേരി ദേശം
1 ഡോ . എം എസ് ഉണ്ണികൃഷ്ണൻ ( നോബേൽ സമ്മാന ജേതാവ് )
2 ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്  ( വേദ പണ്ഡിതൻ )
3 ഡോ . സി ആർ രാജഗോപാൽ  (കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം തലവൻ ,നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ ,ഗ്രന്ഥാകാരൻ )
4 എം ആർ രഞ്ജിത്ത് ( ഇന്റർ നാഷ്ണൽ ക്വിസ്സ് മാസ്റ്റർ ,കോർപ്പറേറ്റ് കൗൺസിലർ )
5 എ എ കുമാരൻ (വ്യവസായപ്രമുഖൻ ).
6 എം ആർ ഗോപാലകൃഷ്ണൻ ( കടവ് റിസോർട്ട് ഉടമ )
7 ഗംഗാധരൻ ചെങ്ങാലൂർ ( നോവലിസ്റ്റ് ,ചെറുകഥാകൃത്ത്,റിട്ട.കോളേജ് അദ്ധ്യാപകൻ )
7
ഊരകം ദേശം
 
1 ഡോ . വി ജി മാലതി ( മെഡിക്കൽ പ്രാക്ടീഷണർ ,യു എസ്സ് )
2 നീലകണ്ഠൻ വീമ്പൂർ മന ( റിട്ട ഡയറക്ടർ കെൽട്രോൺ )
3 ഡോ . ഉണ്ണികൃഷ്ണൻ ചക്കേടത്ത് ( സീനിയർ സയന്റിസ്റ്റ്  ഐ എസ്സ് ആർ ഒ )
4 ഡോ . എ രാമചന്ദ്രൻ ( റിട്ട .പ്രൊഫ. ഗവ.മെഡിക്കൽ കോളേജ് )
5 ഡോ .രവി കസത്  ( സയന്റിസ്റ്റ് ,ഓഷ്യാനോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ട് )
6 ഡോ . രമ വാഴപ്പിള്ളി ( സയന്റിസ്റ്റ് ,സിംഗപ്പൂർ )
7 മുരളി ചൊരളിമന (ആർക്കിടെക്റ്റ് )
8 ഡോ . സി നാരായണൻകുട്ടി ( ഓർത്തോ .ഗവ.ആശുപത്രി തൃശ്ശൂർ )
9 സേതു മാധവൻ  ( സാംസ്കാരികപ്രവർത്തകൻ )
10 ഉഷ ഗോപുരത്തിങ്കൽ ( പാലിയേറ്റീവ് കെയർ )
11 കാവിൽ രാജ് ( ദലിത് സാഹിത്യകാരൻ ,ഡോക്യമെന്ററി ഡയറക്ടർ )
 
കടലാശ്ശേരി / ഞെരുവിശ്ശേരി ദേശം 5
 
1 എം ജി വിജയ് ( ചലച്ചിത്ര നിർമ്മാതാവ് ,സാംസ്കാരികപ്രവർത്തകൻ )
2 ടി കെ ജയന്തൻ ( സാഹിത്യകാരൻ )
3 ഡോ .എം രാമദാസ് ( പീഡിയാട്രീഷ്യൻ ,അൽ ഷിഫ ഹോസ്പിറ്റൽ,പെരിന്തൽമണ്ണ )
4 ജോൺസൺ ചിറമൽ  ( ഗ്രന്ഥകാരൻ ,നാടകക‍ൃത്ത്,മാധ്യമപ്രവർത്തകൻ,സ്പോർസ് താരം )
5 ഡോ . എം എം മുരളീധരൻ ( പീഡിയാട്രീഷ്യൻ )
 
ചാത്തക്കുടം ദേശം
 
1 നന്ദകിഷോർ ( ഫലിതസാഹിത്യകാരൻ.ടെലികൂത്ത് അവതാരകൻ,സിനിമ ,നാടക നടൻ )
2 ഉഷ നങ്യാർ ( നങ്യാർ കൂത്ത് ,നങ്യാർകൂത്ത് പഠനകളരി )
3 ഡോ . നന്ദകുമാർ മൂർക്കത്ത് ( ഏറ്റവും കൂടുതൽ യാത്രാവിവരണ ഗ്രന്ഥം എഴുതിയതിന്  ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച വ്യക്തി )
 
വല്ലച്ചിറ
 
1 ഡോ . അരവിന്ദൻ വല്ലച്ചിറ ( ചലച്ചിത്ര നിരൂപകൻ )
2 രാമചന്ദ്രൻ വല്ലച്ചിറ (സാഹിത്യകാരൻ ,റേഡിയോ ആർട്ടിസ്റ്റ് ,റിട്ട. ഹയർസെക്കന്ററി പ്രിൻസിപ്പാൾ )
3 നടുവിൽ ശശിധരൻ ( അമേച്വർ നാടകരംഗത്തെ അതികായൻ )
4 ശങ്കർജി വല്ലച്ചിറ (ചിത്രകാരൻ ,കലാദ്ധ്യാപകൻ ,ബാലഭവൻ ഫാക്കൽറ്റി)
5 വാസുദേവൻ വല്ലച്ചിറ ( റിട്ട.എ ഡി എം )
6 ഡോ . രാജൻ വാര്യർ . (റിട്ട.ഡി എം ഒ ,തൃശ്ശൂർ )
 
പെരിഞ്ചേരി ദേശം.
 
1 ഡോ . ടി ആർ ഗോവിന്ദൻകുട്ടി . ( റിട്ട.സീനിയർ സയന്റിസ്റ്റ് , ബി എ ആർ  സി )
 
ചെറുവത്തേരി ദേശം. 6
 
1 ഇ പി മേനോൻ  ( ലോക സമാധാനത്തിന് വേണ്ടി കാൽനടയായി ലോകം ചുറ്റി സഞ്ചരിച്ച വ്യക്തി.)
2 അനന്തകൃഷ്ണൻ (റിട്ട .എ ഡി എം )
3 ഡോ .വിജയൻ ( പ്രൊഫ.സുവോളജി ആന്റ് മെഡിസിൻ ,കാലിഫോർണിയ )
 
അമ്മാടം ദേശം
 
1 പത്മശ്രീ .പ്രൊഫ.എം വിജയൻ ( സയന്റിസ്റ്റ് ,മുൻ പ്രസിഡന്റ് നാഷ്ണൽ സയൻസ് അക്കാദമി ബാംഗ്ലൂർ )
2 മാധവ കൈമൾ ( ബാറ്റ്മാൻ )
3 ഡോ . എം സുരേന്ദ്രൻ (ശ്രീ  ചിത്തിര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവന്തപുരം )
 
ചെവ്വൂർ ദേശം 7
 
1 ഇ പി വാറുണ്ണി (വ്യവസായപ്രമുഖൻ )
2 ഡോ . തിലകൻ (മൃഗസംരക്ഷണ വകുപ്പ് തലവൻ )
 
ചേനം ദേശം


== ഭൗതികസൗകര്യങ്ങള്‍ ==
1 വി എച്ച് ദിരാർ (സാഹിത്യകാരൻ )
ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം,കംപ്യുട്ടര്‍ ലാബ്,വാഹനസൗകര്യങ്ങള്‍,വായനശാല,കുടിവെള്ള സംഭരണി,


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
വിവിധ ക്ലബ്ബുകള്‍,കബ്ബ് യൂണിറ്റ്,ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേളകള്‍ ,പ്രദര്‍ഷനങ്ങള്‍,ഫീല്‍ഡ് ട്രിപ്പുകള്‍,കരകൗശല വസ്തുക്കളുടെ നിര്‍മ്മാണ പരിശീനങ്ങള്‍.


==മുന്‍ സാരഥികള്‍==
തിരുവുള്ളക്കാവ്  / പാറക്കോവിൽ


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
1 അബു പാലിയത്ത് ( നാടകപ്രവർത്തകൻ )
പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍
2 ആർട്ടിസ്റ്റ് ശങ്കുണ്ണി ( ചിത്രകാരൻ ,ഡോക്യുമെന്ററി സംവിധായകൻ )
ചിറക്കല്‍ വി കൃഷ്ണന്‍ (അദ്ധ്യപകന്‍,അമേരിക്ക)
ഡോ.എസ് .ഉണ്ണികൃഷ്ണന്‍
വിദ്യധരന്‍ മാസ്റ്റര്‍ ( സംഗീതസംവിധായകന്‍ )
റിയാസ് കോമു ( ബിനാലെ കോര്‍ഡിനേറ്റര്‍ ,ആര്‍ട്ടിസ്റ്റ്)


''ചെരിച്ചുള്ള എഴുത്ത്''==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടര്‍ച്ചയായി കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിക്കുന്നു.
ഉപജില്ലയിലെ മികച്ച രണ്ടാമത്തെ വിദ്യാലയം തുടർച്ചയായി കഴിഞ്ഞ വർഷങ്ങളിൽ ലഭിക്കുന്നു.


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.43960921941285, 76.21037923234573|zoom=18}}
<!--visbot  verified-chils->-->
== പുറംകണ്ണികൾ ==
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/240916...1908428" എന്ന താളിൽനിന്ന് ശേഖരിച്ചത്