"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 558: വരി 558:
പ്രമാണം:34013dad6.jpg
പ്രമാണം:34013dad6.jpg
പ്രമാണം:34013dad7.jpg
പ്രമാണം:34013dad7.jpg
</gallery>
=='''ദുരന്തനിവാരണ ബോധവൽക്കരണവും പരിശീലനവും'''==
7/1/23: ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും പരിശീലനവും നൽകി. ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബ് എൻ എസ്എ സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥർ  പരിശീലനത്തിന് നേതൃത്വം നൽകി. തീപിടുത്തം പോലെയുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം ചെയ്യുവാൻ കുട്ടികളെ സഞ്ജുരാക്കുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013fireforce3.jpg
പ്രമാണം:34013fireforce4.jpg
പ്രമാണം:34013fireforec1.jpg
പ്രമാണം:34013fireforece2.jpg
</gallery>
</gallery>
=='''ഊർജ്ജ സംരക്ഷണ ദിനം'''==
=='''ഊർജ്ജ സംരക്ഷണ ദിനം'''==
ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.

വരി 724: വരി 732:
[[പ്രമാണം:34013daparents2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013daparents2.jpg|ഇടത്ത്‌|ലഘുചിത്രം]]
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും  ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു.  നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി

=='''''എൻ എം എം എസ് സബ്ജില്ലയിലെ മികച്ച വിജയം''''''==
[[പ്രമാണം:34013nmms22.jpg|ലഘുചിത്രം]]
ഗവ ഡി വി എച് എസ്സ് എസ്സ് ചാരമംഗലം സ്കൂളിലെ 2022  ഡിസംബർ മാസം നടന്ന എൻ എം എം എസ് പരീക്ഷയിൽ ചേർത്തല സബ്ജില്ലയിലെ തന്നെ മികച്ച വിജയം നേടുക ഉണ്ടായി.7 പേരാണ് എൻ എം എം എസ് നേടിയത്.ഈ കുട്ടികൾക്ക് തുടർന്നുള്ള നാല് വർഷം കൊണ്ട് 48000/ രൂപ സ്കോളർഷിപ് ലഭിക്കും.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 35 പേരും വിജയിച്ചു എന്ന് ഉള്ളത് അഭിമാന അർഹമാണ്.എട്ടാം ക്ലാസ്സിലെ കുട്ടികൾ ആയ അഭിനാരാജ് എ എസ്സ് ,ഹരികീർത്തന എസ്സ് ,ഗംഗ ചന്ദ്രപ്പൻ, ആദർശ് കെ പി,അമൃത അജയൻ , അമൃത എസ്സ്, ആര്യൻ പി രമേഷ് എന്നിവർ ആണ് സ്കോളർഷിപ്പിന് അർഹരായവർ.ചിട്ടയായ പരിശീലനവും സ്വയം പഠനവും  കൊണ്ട് ആണ് ഈ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ ആയത്.
=='''പഠനോത്സവം 2023  '''==
ഗവ ഡീ വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിൻ്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത്  നടന്നു. ചടങ്ങിൽ  നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ  അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ  നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.
<gallery mode="packed-hover">
പ്രമാണം:34013pad23b.jpg
പ്രമാണം:34013pad23c.jpg
പ്രമാണം:34013pad23d.jpg
പ്രമാണം:34013pad23e.jpg
</gallery>
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898353...1908000" എന്ന താളിൽനിന്ന് ശേഖരിച്ചത്