"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 186: വരി 186:
[[പ്രമാണം:34013tec talc3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013tec talc3.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
[[പ്രമാണം:34013tec5.jpg|ലഘുചിത്രം]]
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു .
ലിറ്റിൽ കൈറ്റ്സ് കേരളയും പ്രതിഭാ തീരം ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ടെക് ഫെസ്റ്റിൽ ചാരമംഗലം ഡിവിഎച്ച്എസ്എസ് 2021 - 24 ബാച്ചിലെ 17 കുട്ടികൾ പങ്കെടുത്തു. 2022 സെപ്റ്റംബർ 3 ശനിയാഴ്ച വൈകുന്നേരം 3 മണി മുതൽ പാട്ടുകളം ശ്രീ രാജരാജേശ്വരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ഐടി മേഖലയിലെ വിദഗ്ധർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. റോബോട്ടിക്സും ഇൻറർനെറ്റ് ഓഫ് തിങ്സും , മെറ്റാ വേഴ്സ് എന്ന അത്ഭുതലോകം , ആർട്ടിഫിഷ്യൽ ഇൻറലിജൻസ് നിത്യജീവിതത്തിൽ , ക്രിപ്റ്റോ കറൻസി, എൻ എഫ് ടി ,ബ്ലോക്ക് ചെയിൻ, ക്ലൗഡ് സാങ്കേതികവിദ്യ തുടങ്ങിയ വിവിധ വിഷയങ്ങളുടെ അവതരണവും പാനൽ ഡിസ്കഷനും നടന്നു .തുടർന്ന് നടന്ന എക്സിബിഷനിൽ സജ്ജീകരിച്ചിരുന്ന ഓഗ്മെന്റഡ് റിയാലിറ്റി , വെർച്ച്വൽ റിയാലിറ്റി , ഇൻറർനെറ്റ് ഓഫ് തിങ്ങ്സ് , റോബോട്ടിക്സ് , ഗെയിമിങ് ഇൻഫോടെയിൻമെന്റ് ബൂത്തുകൾ എന്നിവ കുട്ടികൾക്ക് നവ്യാനുഭവം ആയിരുന്നു  
=='''പഠന വിടവും പരിഹാരമാർഗ്ഗവും -സെമിനാർ=='''  
 
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്.   ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന് അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്‍പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും   പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി പരിഹരിക്കുവാനും  തീരുമാനിച്ചു
=='''പഠന വിടവും പരിഹാരബോധനവും -സെമിനാർ'''==
=='''പഠന പിന്നോക്കാവസ്ഥ - പിൻതുണാ സംവിധാനം. (പരിഹാര ബോധനം)'''==
[[പ്രമാണം:34013seminar.png|ലഘുചിത്രം]]
ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സ് ലെ 1 മുതൽ 10 വരെ ക്ലാസുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്നവരെ പരീക്ഷയുടേയും, ക്ലാസ് തല നിരീക്ഷണത്തിന്റേയും അടിസ്ഥാനത്തിൽ ആദ്യ ടേമിൽ തന്നെ കണ്ടെത്തി.ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി  പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്. ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന് അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്‍പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി ,ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി  പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.
==''''' മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരം'''''==
==''''' മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരം'''''==
[[പ്രമാണം:34013pta award.jpg|ലഘുചിത്രം|2021-22 വർഷത്തെ മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു  ഏറ്റുവാങ്ങുന്നു.|പകരം=|ഇടത്ത്‌]]
[[പ്രമാണം:34013pta award.jpg|ലഘുചിത്രം|2021-22 വർഷത്തെ മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരത്തിൽ മൂന്നാം സ്ഥാനം. മന്ത്രി വി.ശിവൻകുട്ടി യിൽ നിന്നു  ഏറ്റുവാങ്ങുന്നു.|പകരം=|ഇടത്ത്‌]]
വരി 266: വരി 266:
</gallery>
</gallery>
=='''പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം'''==
=='''പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം'''==
[[പ്രമാണം:34013sguide1.jpg|ലഘുചിത്രം]]
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 11മണിക്ക് പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ  നിർമ്മാണം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി അന്നേദിവസം തന്നെ എല്ലാ ക്ലാസ് മുറികളിലേക്കുള്ള  ഈർക്കിൽ ചൂൽ വിതരണം ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടനം ചെയ്തു. പനയോല കൊണ്ടുള്ള വേസ്റ്റ് ബിന്നിന്റെ പരിശീലനം നൽകിയിരുന്നത് പ്രവൃത്തി പരിചയ അധ്യാപികയായ രാഗിണി ടീച്ചർ ആണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്രമേണ കുറച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിങ്കൾ ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു കുട്ട നിർമ്മാണം നടന്നിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡിലെ എല്ലാ കുട്ടികളും  കുട്ടനിർമ്മാണത്തിൽ സജീവമായിരുന്നു. സ്കൗട്ട് ആൻഡ്  ഗൈഡിന്റ ഒരു തനത് പ്രവർത്തനം കൂടിയാണിത്. മാർക്കറ്റിൽ ചക്കര പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്ന പനയോല കഴുകി വൃത്തിയാക്കിയാണ് വേസ്റ്റ് ബിൻ  നിർമാണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ പാഴ്വസ്തുക്ക ളുടെ പുനരുപയോഗം എന്ന ശാസ്ത്രീയ തത്വവും കുട്ടികൾ സ്വായത്തമാക്കുന്നു. അതിലുപരി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനുള്ള പ്രാവീണ്യവും കുട്ടികൾ നേടുന്നു. പരിശീലനം ലഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ  മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടിപരിശീലനം നൽകുന്നു. അതിലൂടെ ഇത്തരം കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു തൊഴിൽ മാർഗം കൂടി ലഭിക്കുന്നു. ചുരുക്കത്തിൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തത്വത്തിലൂടെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പഠനത്തോടൊപ്പം വിവിധ ജീവിതനൈപുണ്യം നേടുവാൻ പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം വിഭാവനം ചെയ്യുന്നു.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ഞായറാഴ്ച രാവിലെ 11മണിക്ക് പനയോല കൊണ്ടുള്ള വേസ്റ്റ് ബിൻ  നിർമ്മാണം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി അന്നേദിവസം തന്നെ എല്ലാ ക്ലാസ് മുറികളിലേക്കുള്ള  ഈർക്കിൽ ചൂൽ വിതരണം ഹെഡ്മാസ്റ്റർ ആനന്ദൻ സാർ ഉദ്ഘാടനം ചെയ്തു. പനയോല കൊണ്ടുള്ള വേസ്റ്റ് ബിന്നിന്റെ പരിശീലനം നൽകിയിരുന്നത് പ്രവൃത്തി പരിചയ അധ്യാപികയായ രാഗിണി ടീച്ചർ ആണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ക്രമേണ കുറച്ച് പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തിങ്കൾ ചൊവ്വ ബുധൻ എന്നീ ദിവസങ്ങളിലായിരുന്നു കുട്ട നിർമ്മാണം നടന്നിരുന്നത്. സ്കൗട്ട് ആൻഡ് ഗൈഡിലെ എല്ലാ കുട്ടികളും  കുട്ടനിർമ്മാണത്തിൽ സജീവമായിരുന്നു. സ്കൗട്ട് ആൻഡ്  ഗൈഡിന്റ ഒരു തനത് പ്രവർത്തനം കൂടിയാണിത്. മാർക്കറ്റിൽ ചക്കര പോലുള്ള സാധനങ്ങൾ കൊണ്ടുവരുന്ന പനയോല കഴുകി വൃത്തിയാക്കിയാണ് വേസ്റ്റ് ബിൻ  നിർമാണത്തിന് വേണ്ടി ഉപയോഗിച്ചത്. ഇതിലൂടെ പാഴ്വസ്തുക്ക ളുടെ പുനരുപയോഗം എന്ന ശാസ്ത്രീയ തത്വവും കുട്ടികൾ സ്വായത്തമാക്കുന്നു. അതിലുപരി കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിനുള്ള പ്രാവീണ്യവും കുട്ടികൾ നേടുന്നു. പരിശീലനം ലഭിച്ച സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ  മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് കൂടിപരിശീലനം നൽകുന്നു. അതിലൂടെ ഇത്തരം കുട്ടികൾക്ക് ഭാവിയിലേക്ക് ഒരു തൊഴിൽ മാർഗം കൂടി ലഭിക്കുന്നു. ചുരുക്കത്തിൽ ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന തത്വത്തിലൂടെ എല്ലാ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും പഠനത്തോടൊപ്പം വിവിധ ജീവിതനൈപുണ്യം നേടുവാൻ പനിയോല കൊണ്ടുള്ള വേസ്റ്റ് ബിൻ നിർമ്മാണം വിഭാവനം ചെയ്യുന്നു.
=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==
=='''എസ് എസ് ടാലന്റ് ഹണ്ടർ  '''==
വരി 557: വരി 558:
പ്രമാണം:34013dad6.jpg
പ്രമാണം:34013dad6.jpg
പ്രമാണം:34013dad7.jpg
പ്രമാണം:34013dad7.jpg
</gallery>
=='''ദുരന്തനിവാരണ ബോധവൽക്കരണവും പരിശീലനവും'''==
7/1/23: ചേർത്തല ചാരമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ ബോധവൽക്കരണവും പരിശീലനവും നൽകി. ഹയർസെക്കൻഡറി വിഭാഗം സൗഹൃദ ക്ലബ്ബ് എൻ എസ്എ സ് എന്നിവയുടെ ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിച്ചത്. ചേർത്തല ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഉദ്യോഗസ്ഥർ  പരിശീലനത്തിന് നേതൃത്വം നൽകി. തീപിടുത്തം പോലെയുള്ള അപകട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ മനസ്സാന്നിധ്യം കൈവിടാതെ രക്ഷാപ്രവർത്തനം ചെയ്യുവാൻ കുട്ടികളെ സഞ്ജുരാക്കുവാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013fireforce3.jpg
പ്രമാണം:34013fireforce4.jpg
പ്രമാണം:34013fireforec1.jpg
പ്രമാണം:34013fireforece2.jpg
</gallery>
</gallery>
=='''ഊർജ്ജ സംരക്ഷണ ദിനം'''==
=='''ഊർജ്ജ സംരക്ഷണ ദിനം'''==
ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.
ഡിസംബർ 14 ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആലപ്പുഴ സർക്കിളിന്റെ ആഭിമുഖ്യത്തിൽ "ഊർജ്ജം കരുതി വെയ്ക്കാം നാളേയ്ക്കായി " എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്നകളർ പോസ്റ്റർ രചനാ മത്സരത്തിന്റെ സ്ക്കൂൾ തല മത്സരം സ്ക്കൂൾ എനർജി ക്ലബ്ബ് 08/12/2022 (വ്യാഴം) 1.30 pm ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ നടത്തി.സൂര്യഗായത്രി . 10 A ,അമൽ ഡൊമിനിക്ക് 8A,ജോയൽ ആന്റണി 10 C, ചന്ദന. കെ.ആർ 10 C, ആര്യൻ . പി.രമേഷ് 8 A എന്നിവരുടെ 5 മികച്ച പോസ്റ്ററുകൾ KSEB യ്ക്ക് കൈമാറി.
<gallery mode="packed-hover">
<gallery mode="packed-hover">
വരി 650: വരി 659:
പ്രമാണം:34013std1k3.jpg
പ്രമാണം:34013std1k3.jpg
പ്രമാണം:34013std1k4.jpg
പ്രമാണം:34013std1k4.jpg
</gallery>
=='''കരിയർ ഗൈഡൻസ് ക്ലാസ്'''==
സാരഥി സെന്റർ ഫോർ എക്ലസലൻസിന്റെ ആഭിമുഖ്യത്തിൽ 24/02/23 രാവിലെ 10 - am- 12 noon വരെ 9 ലെ മുഴുവൻ വിദ്യാർഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിന്റെ ഉദ്ഘാടനം  കേണൽ എസ് വിജയൻ (റിട്ട)നിർവഹിച്ച . പി റ്റി എ പ്രസിഡന്റ് ശ്രീ. പി  അക്ബർ അധ്യക്ഷനായ ചടങ്ങിന്  ഹെഡ് മാസ്റ്റർ ശ്രീ. പി ആനന്ദൻ സ്വാഗതവും എച്ച്. എസ് .റ്റി ശ്രീ .ഷാജി പി.ജെ നന്ദിയും പറഞ്ഞു ... സിവിൽ സർവ്വീസ്, എൻ ഡി എ , അഗ്നീ വീർ , ജെ. ഇ. ഇ , നീറ്റ്, തുടങ്ങി വിവിധ മത്സര പരീക്ഷകളെ / സ്ഥാപനങ്ങളെ സംബ ന്ധിച്ച കുട്ടികളുമായുള്ള  ഇന്ററാക്ടീവ് സെഷൻ ഭയാശങ്കകൾ കൂടാതെ ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ ആരായുവാനും സാധിച്ചു.എയർഫോഴ്സ് വിങ് കമാന്റർ ശ്രീ പോൾ എം. വർക്കി, അഡ്വ. അരവിന്ദാക്ഷൻ, മിസ്സിസ് . സജീന അനീഷ്, ശ്രുതി സതീഷ് എന്നിവർ കുട്ടികളുടെ ഇന്ററാക്ടീവ് സെഷൻ നയിച്ചത്.
<gallery mode="packed-hover">
പ്രമാണം:34013hscg1.jpg
പ്രമാണം:34013hscga1.jpg
പ്രമാണം:34013hscg3.jpg
പ്രമാണം:34013hscg4.jpg
</gallery>
=='''ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ബോധവൽക്കരണ ക്ലാസ്സും'''==
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിലെ ബോധവൽക്കരണ ക്ലാസും , ടീൻസ് ക്ലബ്ബ് ഉദ്ഘാടനവും ഫെബ്രുവരി മാസം 27 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ നാലര വരെ നടന്നു.പ്രസ്തുത ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി.കെ. രശ്മി നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി ആനന്ദൻ സാർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നോഡൽ ടീച്ചർ ഡോ: സി.പി. പ്രദീപ് , സ്കൂൾ കൗൺസിലർ ശ്രീമതി. പ്രസീത എന്നിവർ ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് "ക്രിയാത്മക കൗമാരം, കരുത്തും കരുതലും " എന്ന വിഷയത്തിൽ ഇൻറർ ആക്റ്റീവ് സെഷനുകളിലൂടെ ബോധവൽക്കരണ ക്ലാസ് നടത്തി.ചടങ്ങിന് സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി അർപ്പിച്ചു.
<gallery mode="packed-hover">
പ്രമാണം:34013TEEENS4.jpg
പ്രമാണം:34013TEEN5.jpg
പ്രമാണം:34013TEENS1.jpg
പ്രമാണം:34013TEENS2.jpg
പ്രമാണം:34013TEENS3.jpg
പ്രമാണം:34013TEENS6.jpg
</gallery>
=='''നവീകരിച്ച കമ്പ്യൂട്ടറിൽ ലാബിന്റെ ഉദ്ഘാടനം'''==
ചാരമംഗലം:28/02/22; ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം എന്ന ബിരിയാണി വിതരണ പരിപാടിയിലൂടെ സമാഹരിച്ച തുക ചെലവഴിച്ച് ചാരമംഗലം ഗവൺമെൻറ് ഡിവി ഹയർ സെക്കൻഡറി സ്കൂളിന്റെ കമ്പ്യൂട്ടറിൽ ലാബ് പുതിയ ലാപ് ടോപ്പുകളും ഫർണിച്ചറും വാങ്ങി പ്രവർത്തനക്ഷമമാക്കി. കമ്പ്യൂട്ടർ ലാബ് നവീകരണത്തിന്റെ ഭാഗമായി ഒരു തീയേറ്റർ തലത്തിലേക്ക് കമ്പ്യൂട്ടറിൽ ലാബിനെ മാറ്റുകയുണ്ടായി. സീലിംഗ് ജിപ്സം  ഷീറ്റുകൾ വച്ച് ശബ്ദ പ്രതിധ്വനി നിയന്ത്രിക്കത്തക്ക വിധത്തിൽ നവീകരിച്ചു. എയർകണ്ടീഷൻ  സംവിധാനവും ശബ്ദസംവിധാനവും കൂടി വരുന്നതോടെ ഒരു തീയറ്റർ നിലവാരത്തിലേക്ക് കമ്പ്യൂട്ടർ ലാബ് ഉയരുകയാണ്.  സ്കൂളിൻറെ  അഭ്യുദയകാംക്ഷിയും  പ്രമുഖ  വ്യവസായിയുമായ  മോഹനൻ നായർ സാർ സ്കൂളിന് 10 ലാപ്ടോപ്പുകൾ കൂടി സമ്മാനിക്കുകയുണ്ടായി. സ്കൂൾ വികസന സമിതി ചെയർമാൻ ആർ. നാസർ നാട മുറിച്ച് നവീകരിച്ച കമ്പ്യൂട്ടറിലാബ് പ്രാക്ടിക്കൽ ക്ലാസിനായി തുറന്നു കൊടുത്തു.  ബ്ലോക്ക് ഡിവിഷൻ മെമ്പർ വി. ഉത്തമൻ അധ്യക്ഷത വഹിച്ച യോഗത്തിന് പ്രിൻസിപ്പാൾ കെ രശ്മി സ്വാഗതo ആശംസിച്ചു. ഹെഡ്മാസ്റ്റർ പി ആനന്ദൻ പദ്ധതി വിശദീകരിച്ചു. തുടർന്ന് "ഇന്നത്തെ അത്താഴം സ്കൂളിനൊപ്പം" എന്ന ബിരിയാണി ഭക്ഷണ വിതരണ പരിപാടിക്ക് ചുക്കാൻ പഠിച്ചവരെ ആദരിച്ചു.  കൺവീനർ ശ്രീ ഡൊമിനിക് സെബാസ്റ്റ്യൻ എ ജെ,  8000 ത്തോളം ബിരിയാണി പാചകം ചെയ്ത നാസർ, പിടിഎ പ്രസിഡൻറ് പി അക്ബർ,  സ്റ്റാർ സെക്രട്ടറി എസ് ജയലാൽ  , കമ്പ്യൂട്ടറിൽ ലാബിന്റെ സീലിംഗ് വർക്കിന് നേതൃത്വം നൽകിയ ഫ്രാൻസിസ്, എന്നിവരാണ് അനുമോദനo ഏറ്റുവാങ്ങിയത് .  സ്കൂളിൻറെ സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ ലക്ഷ്യമാക്കി തുടങ്ങിയിരിക്കുന്ന ഈ ശ്രമങ്ങൾ എല്ലാ ക്ലാസുകളിലും ഒ എച്ച് പി പ്രൊജക്ടർ, ശബ്ദ സംവിധാനം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവരസാങ്കേതികവിദ്യ സംവിധാനങ്ങൾ  ഏർപ്പെടുത്തുന്നതുവരെ തുടരും.
<gallery mode="packed-hover">
പ്രമാണം:34013cl2.jpg
പ്രമാണം:34013cl1.jpg
പ്രമാണം:34013cl3.jpg
പ്രമാണം:34013cl4.jpg
പ്രമാണം:34013cl5.jpg
പ്രമാണം:34013cl6.jpg
പ്രമാണം:34013cl7.jpg
</gallery>
=='''കിഡ്സ് ഫെസ്റ്റ് 2 K23 '''==
2022-23 അധ്യയന വർഷത്തെ പ്രീ പ്രൈമറിയുടെ വാർഷികാഘോഷം കിഡ്സ് ഫെസ്റ്റ് 2 K23 എന്ന പേരിൽ 2023 ഫെബു വരി 28 _ ) 0 തീയതി 2 PM ന് സകൂൾ ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. PTAപ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന വാർഷികാഘോഷങ്ങൾക്ക് HM ശ്രീ ആനന്ദൻ സാർ സ്വാഗതം ആശംസിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി K രശ്മി ടീച്ചർ ഉദ്ഘാടനം ചെയ്തു.തുടർന്ന് നമ്മുടെ കുഞ്ഞു മക്കളുടെ നൃത്തനൃത്യങ്ങളും മറ്റ് കലാപരിപാടികളും നടത്തപ്പെട്ടു. കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനമാണ് നമ്മൾ നടത്തിയത്. 2 മണി മുതൽ 6 മണി വരെ ഇടവേളയില്ലാത്ത തരത്തിൽ കുട്ടികൾ സന്തോഷത്തോടെയും ആകാംഷ ഭരിതരായും മാറിയ ഒരു  ദിവസമാക്കി മാറ്റാൻ നമുക്ക് സാധിച്ചു. സ്കൂളിലെ എല്ലാ വിഭാഗം അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ നമ്മുടെ 136കുട്ടികൾക്കും സമ്മാനം നൽകി.ദേശീയ ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.
<gallery mode="packed-hover">
പ്രമാണം:34013kids23a1.jpg
പ്രമാണം:34013kids23a2.jpg
പ്രമാണം:34013kids23a3.jpg
പ്രമാണം:34013kids23a4.jpg
പ്രമാണം:34013kids23a5.jpg
പ്രമാണം:34013kids23a6.jpg
പ്രമാണം:34013kidsa7.jpg
പ്രമാണം:34013kids23a8.jpg
</gallery>
=='''ഹാപ്പി ഡ്രിങ്ക്സ് ഡേ'''==
8 /3 /2023 ബുധനാഴ്ച ചാരമംഗലം ഗവൺമെൻറ് ഡി വി എച്ച്  എസ്സിൽ  പ്രൈമറി വിഭാഗത്തിൽ ഹാപ്പി ഡ്രിങ്ക്സ് ഡേ സംഘടിപ്പിച്ചു. 25 തരത്തിലുള്ള ജ്യൂസുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തയ്യാറാക്കുന്ന വിധം കുട്ടികളെ കാണിച്ചുകൊടുത്തു. തുടർന്ന് വിവിധ ഫലങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ജ്യൂസുകൾ ക്ലാസ് അടിസ്ഥാനത്തിൽ ഉണ്ടാക്കി കുട്ടികൾക്ക് നൽകി. കുട്ടികളുടെ പങ്കാളിത്തത്തോടെയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ രശ്മി ടീച്ചറും ,ഹെഡ്മാസ്റ്റർ ആനന്ദൻ സാറും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ ഇമ്മാനുവൽ സാർ പ്രവർത്തനങ്ങൾ കാണുന്നതിനായി സ്കൂളിൽ എത്തിയിരുന്നു .സി ആർ സി കോഡിനേറ്റർ ശ്രീമതി ശാരിക ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. എല്ലാ ടീച്ചേഴ്സും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമായി ഈ പ്രവർത്തനം വളരെ വിജയകരമായി നടത്തുവാൻ കഴിഞ്ഞു.
<gallery mode="packed-hover">
പ്രമാണം:34013lpdrink1.jpg
പ്രമാണം:34013lpdrink2.jpg
പ്രമാണം:34013lpdrink3.jpg
പ്രമാണം:34013lpdrink5.jpg
പ്രമാണം:34013lpdrink4.jpg
</gallery>
=='''പഠനയാത്ര '''==
കുട്ടികളിലെ വിജ്ഞാനവും വിനോദവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പഠനയാത്ര മോഡൽ ഇൻക്ലൂസീവ് സ്കൂളിന്റെ ഭാഗമായി7/3/2023 ൽ നടത്തുകയുണ്ടായി. ഈ പഠന യാത്രയിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ ഭിന്നശേഷി കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും ഉൾപ്പെടുത്തി. കൂടാതെ കുട്ടികളോടൊപ്പം ചേർന്ന്നിൽക്കുന്ന ജനറൽ കുട്ടികൾക്കും ഈ പഠനയാത്രയിൽ അവസരം നൽകി. സ്കൂളിലെ മറ്റ് അധ്യാപകരും  പഠനയാത്രയിൽ പങ്കുചേരുകയും കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട പിന്തുണ നൽകുകയും ചെയ്തു.കായംകുളം കൃഷ്ണപുരം കൊട്ടാരം, ആലപ്പുഴ ബീച്ച്, വിജയ പാർക്ക് എന്നിവയാണ് പഠന വിനോദയാത്രയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങൾ. രാവിലെ 8 മണിക്ക് സ്കൂളിൽ നിന്നും ആരംഭിച്ച പഠനയാത്ര വൈകിട്ട് ആറുമണിയോടെ സ്കൂളിൽ തിരിച്ചെത്തി.
<gallery mode="packed-hover">
പ്രമാണം:34013DAtour1.jpg
പ്രമാണം:34013DAtour2.jpg
പ്രമാണം:34013DAtour3.jpg
പ്രമാണം:34013DAtour4.jpg
</gallery>
=='''മെഡിക്കൽ ക്യാമ്പ് '''==
സവിശേഷ സഹായം  ആവശ്യമുള്ള കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യം മുൻനിർത്തി കുട്ടികൾക്കായി8/3/2023ൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ടി. ക്യാമ്പിൽ സ്കൂളിലെ സവിശേഷ സഹായം ആവശ്യമുള്ള മുഴുവൻ കുട്ടികളെയും, വൈദ്യ പരിശോധന ആവശ്യമെന്ന് പറഞ്ഞ  ജനറൽ കുട്ടികളെയും  ഉൾക്കൊള്ളിച്ചു. കുട്ടികളുടെ വൈദ്യ പരിശോധന ക്യാമ്പിന് നേതൃത്വം നൽകിയത് Dr. നിജിൽ( തുരുത്തി പള്ളി PHC) അവർകൾ ആയിരുന്നു. ഡോക്ടറിനെ കൂടാതെ വിവിധ ആരോഗ്യ പ്രവർത്തകരുടെ സേവനവും ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ചു. തുടർന്നും കുട്ടികൾക്കുള്ള സൈക്കോളജിസ്റ്റിന്റെ  സേവനവും, കുട്ടികൾക്ക്  തുടർന്നുള്ള ചെക്കപ്പുകളും ഡോക്ടർ  ഉറപ്പുനൽകി.
<gallery mode="packed-hover">
പ്രമാണം:34013damedical1.jpg
പ്രമാണം:34013medical2.jpg
പ്രമാണം:34013medical3.jpg
പ്രമാണം:34013medical4.jpg
</gallery>
=='''രക്ഷകർതൃ ശാക്തീകരണക്ലാസുകൾ'''==
[[പ്രമാണം:34013daparents1.jpg|ലഘുചിത്രം]]
[[പ്രമാണം:34013daparents2.jpg|ഇടത്ത്‌|ലഘുചിത്രം]]
സവിശേഷ സഹായം ആവശ്യമുള്ള കുട്ടികൾക്ക് ഒപ്പം തന്നെ അവരുടെ രക്ഷിതാക്കളും സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും അർഹിക്കുന്നു. അവർക്ക് ലഭ്യമായ എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂടി ഭിന്നശേഷി മേഖലയിൽ ലഭിക്കുന്ന നിയമ സഹായങ്ങളെക്കുറിച്ചും ആനുകൂല്യങ്ങളെക്കുറിച്ചും  ഹൈക്കോട്ട് അഡ്വക്കേറ്റ് ആയ ശ്രീമതി. അജിത രക്ഷിതാക്കൾക്കായി 20/3/2023 ന് ക്ലാസുകൾ എടുത്തു. പ്രസ്തുത ക്ലാസ്സിൽ സവിശേഷ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളോട് ഒപ്പം തന്നെ ജനറൽ കുട്ടികളുടെ രക്ഷിതാക്കളും ഉൾപ്പെട്ടിരുന്നു.  നിയമ സംരക്ഷണങ്ങളെ കുറിച്ചുള്ള ക്ലാസ്സിൽ 34 പേർ പങ്കെടുത്തു.. കൂടാതെ സ്കൂളിലെ അധ്യാപകരും ഈ ക്ലാസ് പ്രയോജനപ്പെടുത്തുകയുണ്ടായി
=='''''എൻ എം എം എസ് സബ്ജില്ലയിലെ മികച്ച വിജയം''''''==
[[പ്രമാണം:34013nmms22.jpg|ലഘുചിത്രം]]
ഗവ ഡി വി എച് എസ്സ് എസ്സ് ചാരമംഗലം സ്കൂളിലെ 2022  ഡിസംബർ മാസം നടന്ന എൻ എം എം എസ് പരീക്ഷയിൽ ചേർത്തല സബ്ജില്ലയിലെ തന്നെ മികച്ച വിജയം നേടുക ഉണ്ടായി.7 പേരാണ് എൻ എം എം എസ് നേടിയത്.ഈ കുട്ടികൾക്ക് തുടർന്നുള്ള നാല് വർഷം കൊണ്ട് 48000/ രൂപ സ്കോളർഷിപ് ലഭിക്കും.പരീക്ഷ എഴുതിയ 40 കുട്ടികളിൽ 35 പേരും വിജയിച്ചു എന്ന് ഉള്ളത് അഭിമാന അർഹമാണ്.എട്ടാം ക്ലാസ്സിലെ കുട്ടികൾ ആയ അഭിനാരാജ് എ എസ്സ് ,ഹരികീർത്തന എസ്സ് ,ഗംഗ ചന്ദ്രപ്പൻ, ആദർശ് കെ പി,അമൃത അജയൻ , അമൃത എസ്സ്, ആര്യൻ പി രമേഷ് എന്നിവർ ആണ് സ്കോളർഷിപ്പിന് അർഹരായവർ.ചിട്ടയായ പരിശീലനവും സ്വയം പഠനവും  കൊണ്ട് ആണ് ഈ കുട്ടികൾക്ക് ഉന്നത വിജയം നേടാൻ ആയത്.
=='''പഠനോത്സവം 2023  '''==
ഗവ ഡീ വി എച്ച എസ്സ് എസ്സ് ചരമംഗലം സ്കൂളിൻ്റെ പഠനോത്സവം 2023 ഏപ്രിൽ 22 ശനിയാഴ്ച ഉച്ചക്ക് ശേഷം 4 മണിക്ക് തിരുവിഴ,പടനിലം എന്ന സ്ഥലത്ത്  നടന്നു. ചടങ്ങിൽ  നവ്യാ വി.ജെ (സ്കൂൾ ലീഡർ ) സ്വാഗതം പറഞ്ഞു.യോഗത്തിൻ്റെ  അധ്യക്ഷൻ പി അക്ബർ (പിടിഎ പ്രസിഡൻറ് ) .യോഗം ഉദ്ഘാടനം ചെയ്തത് സിനിമോൾ സാംസൺ (പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്).ചടങ്ങിൽ ആശംസകൾ  നേർന്നുകൊണ്ട് ശ്രീ നിപുഎസ് പത്മം (വൈസ് പ്രസിഡൻറ് ചേർത്തല സൗത്ത് പഞ്ചായത്ത്)ആർ. ബെൻസിലാൽ (മെമ്പർ വാർഡ് 12) എന്നിവർ സംസാരിച്ചു.തുടർന്ന് NMMS സ്കോളർഷിപ് ,എൻസിസി ചീഫ് മിനിസ്റ്റർ അവാർഡ് നേടിയ കുട്ടി,കുട്ടി കസ്റ്റംസ് അവാർഡ് നേടിയവർ ,കേരള സംസ്ഥാന NuMats പരീക്ഷ സംസ്ഥാന തലത്തിൽ വിജയിച്ച് കുട്ടി,ഭരത് സ്കൗട്ട് ആൻഡ് ഗൈഡ് രജ്യപുറസ്കാർ അവാർഡ് നേടിയ കുട്ടികൾ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണം നടന്നു. തുടർന്ന് കുമാരി അമൃത സുനിൽ (ചെയർപേഴ്സൺ ഡിവിഎച്ച്എസ്എസ് ചാരമംഗലം ) യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ പഠന പ്രവർത്തനങ്ങളുടെ അവതരണം നടന്നു.
<gallery mode="packed-hover">
പ്രമാണം:34013pad23b.jpg
പ്രമാണം:34013pad23c.jpg
പ്രമാണം:34013pad23d.jpg
പ്രമാണം:34013pad23e.jpg
</gallery>
</gallery>
3,897

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890111...1908000" എന്ന താളിൽനിന്ന് ശേഖരിച്ചത്