"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ക)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/ഗാന്ധിദർശൻ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ഗാന്ധിദർശൻ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങള് ഉൽക്കൊണ്ട് ഉത്തമപൌരന്മാരാവുക എന്ന ലക് ത്തോടെ ഗാന്ധിദർശ നമ്മുടെ


വിദ്യാലയത്തില്  പ്രവ ത്തിച്ചു വരുന്നു.
'''പ്രവർത്തനങ്ങള്'''
• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം
• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം
• ഗാന്ധി സഹായനിധി ശേഖരണം
• ഗാന്ധി കലോല്സവം
• ഗാന്ധി മാഗസിന് നിർമ്മാണം
• ഗാന്ധി ആൽബ നിർമ്മാണം
• ചുമർപത്രിക നിർമ്മാണം
• കാർഷിക പ്രവര്ത്തനങ്ങള്, ശുചീകരണപ്രവർത്തനങ്ങള്
'''പുരസ്കാരങ്ങള്'''
ഗാന്ധി പീസ് ഫൌണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങള്  2012-13 അധ്യന വർഷം മുതൽ
തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു
• '''2012-13'''  ഗാന്ധി ആൽബം ---ഒന്നാം സ്ഥാനം
      ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• '''2013-14'''  ഗാന്ധി ആൽബം  --- രണ്ടാം സ്ഥാനം
      ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• '''2014-15'''  ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  രണ്ടാം സ്ഥാനം
        ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം
• '''2015-16'''  ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  രണ്ടാം സ്ഥാനം
        ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ  ഒന്നാം സ്ഥാനം

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം