"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13629 (സംവാദം | സംഭാവനകൾ)
No edit summary
Prem160270 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

* [[പ്രമാണം:13629 4.jpg|നടുവിൽ|ലഘുചിത്രം]]കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
* കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നേൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
* 1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .
* '''1868''' ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .
* ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് .
* ചെറുമണലിൽ കുഞ്ഞമ്പൂട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് .
* മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്.  
* മരുമക്കത്തായമായിരുന്നു അന്ന് നിലവിൽ ഉണ്ടായിരുന്നത്.
* അതുകൊണ്ട് അദ്ദേഹത്തിന്റെ മരുമകനായ ചെറുമണലിൽ കുഞ്ഞിരാമൻ ഗുരുക്കൾക്കാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്.  
* അതുകൊണ്ട് അദ്ദേഹത്തിന്റെ മരുമകനായ ചെറുമണലിൽ കുഞ്ഞിരാമൻ ഗുരുക്കൾക്കാണ് സ്കൂളിന്റെ ഉടമസ്ഥാവകാശം ലഭിച്ചത്.  
* മാനേജറും ഹെഡ്മാസ്റ്ററുമെന്ന നിലയിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ കാലത്ത് ശ്രീ കണ്ടമ്പേത്ത് രാമൻ, സി. എച്ച്. അച്യുതൻ, എം കേളൻ, ചെറുമണലിൽ ഗോവിന്ദൻ, സി. എച്ച് അനന്തൻ, കുയിലി ബാപ്പു, കുയിലി കോരൻ എന്നിവർ അധ്യാപകരായിരുന്നു.

"https://schoolwiki.in/ചാലാട്_സെൻട്രൽ_എൽ_പി_സ്കൂൾ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്