"ചാലാട് സെൻട്രൽ എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Prem160270 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
* മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികൾ, ഓഫീസ്, കംപ്യൂട്ടർ ലാബ്, അടുക്കള, സ്റ്റോർറൂം എന്നിവ ഉണ്ട്. | * മൂന്ന് കെട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികൾ, ഓഫീസ്, കംപ്യൂട്ടർ ലാബ്, അടുക്കള, സ്റ്റോർറൂം എന്നിവ ഉണ്ട്. | ||
* എല്ലാ ക്ലാസ്സ് മുറികളിലും മെച്ചപ്പെട്ട ഫർണിച്ചറുകൾ. | * എല്ലാ ക്ലാസ്സ് മുറികളിലും മെച്ചപ്പെട്ട ഫർണിച്ചറുകൾ. | ||
* 3, 4, 5 ക്ലാസ്സുകളിൽ കുട്ടികൾക്ക് ആധുനിക രീതിയിൽ ഉള്ള ഇരിപ്പിടങ്ങൾ. | * '''3, 4, 5''' ക്ലാസ്സുകളിൽ കുട്ടികൾക്ക് ആധുനിക രീതിയിൽ ഉള്ള ഇരിപ്പിടങ്ങൾ. | ||
* 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് പുറമെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. | * 1 മുതൽ 5 വരെയുള്ള ക്ലാസുകൾക്ക് പുറമെ പ്രീ പ്രൈമറി ക്ലാസ്സുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. | ||
* 2 ഡസ്ക്ക്ടോപ് കമ്പ്യൂട്ടർ, 2 ലാപ്ടോപ്, 2 പ്രൊജക്റ്റർ, 1 പ്രിന്റർ, 1 സ്കാനർ,1 ഫോട്ടോ കോപ്പർ, കൂടാതെ അധ്യാപകർക്ക് സ്വന്തമായി ലാപ്ടോപ് എന്നിവ ഉണ്ട്. | * 2 ഡസ്ക്ക്ടോപ് കമ്പ്യൂട്ടർ, 2 ലാപ്ടോപ്, 2 പ്രൊജക്റ്റർ, 1 പ്രിന്റർ, 1 സ്കാനർ,1 ഫോട്ടോ കോപ്പർ, കൂടാതെ അധ്യാപകർക്ക് സ്വന്തമായി ലാപ്ടോപ് എന്നിവ ഉണ്ട്. | ||
| വരി 19: | വരി 19: | ||
* പിറകുവശത്തായി സ്റ്റേജ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്. | * പിറകുവശത്തായി സ്റ്റേജ്, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്. | ||
* തെക്കുഭാഗത്ത് മനോഹരമായ വാഴത്തോട്ടം ഉണ്ട്. ഇവിടെനിന്നും ലഭിക്കുന്ന കായ, വാഴപ്പിണ്ടി, കൂമ്പ്, പഴം തുടങ്ങിയവ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകാറുണ്ട്. | * തെക്കുഭാഗത്ത് മനോഹരമായ വാഴത്തോട്ടം ഉണ്ട്. ഇവിടെനിന്നും ലഭിക്കുന്ന കായ, വാഴപ്പിണ്ടി, കൂമ്പ്, പഴം തുടങ്ങിയവ ഉപയോഗിച്ച് പലതരം വിഭവങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് നൽകാറുണ്ട്. | ||
* സ്കൂൾ വാഹന സൗകര്യം ഉണ്ട്. | |||
* സ്കൂളിന്റെ മൂന്ന് വശങ്ങളിലായി സഞ്ചാരയോഗ്യമായ റോഡുകൾ ഉണ്ട്. | * സ്കൂളിന്റെ മൂന്ന് വശങ്ങളിലായി സഞ്ചാരയോഗ്യമായ റോഡുകൾ ഉണ്ട്. | ||