"ജി യു പി എസ് തെക്കിൽ പറമ്പ/പ്രവർത്തനങ്ങൾ 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)''' ==
== '''കുരുന്നുകളുടെ വർണ്ണോൽസവമായി തെക്കിൽ പറമ്പയിലെ പ്രവേശനോത്സവം(1.6.2022)''' ==
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം  ചെയ്തു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .[[പ്രമാണം:11466 27.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം വളരെ നല്ല രീതിയിൽ ജി യു പി എസ് തെക്കിൽ പറമ്പ സ്കൂളിൽ നടന്നു.ഉദ്ഘാടനചടങ്ങ് 10 മണിക്ക് ആരംഭിച്ചു.ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുഫൈജ ഉദ്‌ഘാടനം  ചെയ്തു.അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് പി ടി എ പ്രസിഡണ്ട്  അവർകളായിരുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി .[[പ്രമാണം:11466 27.jpg|ലഘുചിത്രം|പകരം=|250x250ബിന്ദു]]
[[പ്രമാണം:11466 26.jpg|ഇടത്ത്‌|ലഘുചിത്രം|SCHOOL ASSEMBLY]]
[[പ്രമാണം:11466 26.jpg|ഇടത്ത്‌|ലഘുചിത്രം|SCHOOL ASSEMBLY]]
[[പ്രമാണം:11466 125.jpg|നടുവിൽ|ലഘുചിത്രം|പകരം=|167x167ബിന്ദു]]
[[പ്രമാണം:11466 125.jpg|നടുവിൽ|ലഘുചിത്രം|പകരം=|167x167ബിന്ദു]]
വരി 12: വരി 12:
[[പ്രമാണം:11466 79.jpg|ലഘുചിത്രം|235x235px|പകരം=]]
[[പ്രമാണം:11466 79.jpg|ലഘുചിത്രം|235x235px|പകരം=]]
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  പ്രവർത്തനങ്ങൾ  നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ  നടത്തി.
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  പ്രവർത്തനങ്ങൾ  നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ  നടത്തി.
== '''ജൂലായ് 5 ബഷീർ ദിനം(5.7.2022)''' ==
<big>മലയാള സാഹിത്യത്തിലെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ എന്ന പേരിൽ അറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനമായ ജൂലായ് 5 ബഷീർ ദിനമായി ആചരിക്കുന്നു.ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് അറിയുന്നതിനും അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കുന്നതിനും ഏറെ സഹായകമായി</big>


== '''ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)''' ==
== '''ജൂലൈ 21 ചാന്ദ്ര ദിനം(21.7.2022)''' ==
വരി 34: വരി 37:


== അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം  കുട്ടിക്കും സ്കൂളിനും (11.8.2022) ==
== അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം /രക്ഷാകർത്തൃ ശാക്തീകരണo--കൂട്ടായിരിക്കാം  കുട്ടിക്കും സ്കൂളിനും (11.8.2022) ==
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക്  വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ  ചെമ്മനാട്  ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ  ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം  മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി  എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ്  ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ  എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ  രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ് 1 നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം  ചെയ്തു .
ഈ വർഷത്തെ അധ്യാപക രക്ഷാകർത്തൃ സമിതിവാർഷിക ജനറൽബോഡി യോഗം 11.8.2002 ഉച്ചയ്ക്ക് 2 മണിക്ക് പി.ടി.എ പ്രസിഡണ്ട് രാഘവൻ വലിയ വീട്ടിൽ അദ്ധ്യക്ഷതയിൽ നടന്നു.പൊതു വിദ്യാലയങ്ങൾക്ക്  വർത്തമാകാലത്തുള്ള പ്രസക്തി ഏറുകയാണെന്നും അതിനാൽ നമുക്കോരോരുത്തർക്കും പൊതുവിദ്യാലയങ്ങളോട് കടമയുംകടപ്പാടുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിൽ  ചെമ്മനാട്  ഗ്രാമപ‍ഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി രമാദേവി എസ് . എം.സി ചെയർമാൻ  ശ്രീകുഞ്ഞിരാമൻ വടക്കേകണ്ടം  മദർ പി.ടി.എ പ്രസിഡണ്ട് , എസ്.ആർ.ജി കൺവീനർആശ ഷൈനി  എന്നിവർ ആശംസകൾ നേർന്നു. മുൻവർഷത്തെ വരവു ചെലവു കണക്കും റിപ്പോർട്ടും സീനിയർ അസിസ്റ്റൻറ്  ശ്രീമതി ജൈനമ്മ എബ്രഹാം,രാധ .ജെ.എൻ  എന്നിവർ അവതരിപ്പിച്ചു.ജി.യു.പി എസ് തെക്കിൽപ്പറമ്പ  രക്ഷാകർത്തൃ ശാക്തീകരണവുമായി ബന്ധപ്പെട്ട ക്ലാസ്സ്  നടന്നു. ശ്രീ.രാജേഷ് കൂട്ടക്കനി ഉദ്‌ഘാടനം  ചെയ്തു .പുതിയ പിടിഎ കമ്മിറ്റി നിലവിൽ വന്നു .പുതിയ പിടിഎ  പ്രസിഡണ്ടായി ശ്രീ പി സി നസീറിനെയും മദർ പി ടി എ പ്രസിഡന്റായി  ശ്രീമതി ബീന വിജയനെയും  പിടിഎ വൈസ് പ്രസിഡണ്ടായി ശ്രീ പ്രദീപിനെയും തിരഞ്ഞെടുത്തു.
[[പ്രമാണം:11466 157.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|228x228ബിന്ദു]]
[[പ്രമാണം:11466 157.jpg|ഇടത്ത്‌|ലഘുചിത്രം|പകരം=|228x228ബിന്ദു]]
[[പ്രമാണം:11466 165.jpg|ലഘുചിത്രം]]
[[പ്രമാണം:11466 165.jpg|ലഘുചിത്രം]]
വരി 51: വരി 54:


== "സത്യമേവ ജയതേ" (02/08/2022) ==
== "സത്യമേവ ജയതേ" (02/08/2022) ==
ഡിജിറ്റൽ മീഡിയ ആന്റ്‌  ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും  ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ്  സ്കൂളിൽ ആരംഭിച്ചു.
ഡിജിറ്റൽ മീഡിയ ആന്റ്‌  ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ കുട്ടികളിൽ ഡിജിറ്റൽ മീഡിയയിലും  ഇൻഫർമേഷൻ ടെക്നോളജിയിലും അവബോധവും പരിശീലനവും നൽകുന്ന "സത്യമേവ ജയതേ" ക്ലാസ്സ്  സ്കൂളിൽ ആരംഭിച്ചു.സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള തെറ്റായ വിവരങ്ങളെക്കുറിച്ച് കുട്ടികളെ ഭഗവാൻമാരാക്കുന്നതിനും നല്ല നിർദ്ദേശങ്ങൾ നൽകുന്നതിനും ആയി കേരള ഗവൺമെന്റ് നടപ്പിലാക്കിയ 'സത്യമേവ ജയതേ' എന്ന പരിപാടി ഓഗസ്റ്റ് രണ്ടാം തീയതി സ്കൂളിൽ നടന്നു. സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂൾ ഐടി കോഡിനേറ്റർ  സൽമാൻ ജാഷിം, ബിനി എന്നീ അധ്യാപകർ മറ്റ് അധ്യാപകർ ക്ലാസ് നൽകി. ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ ക്ലാസ് അധ്യാപകരും മുഴുവൻ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ് നടത്തി


== ഹരിതസേന രൂപീകരണം (17.8.2022) ==
== ഹരിതസേന രൂപീകരണം (17.8.2022) ==
[[പ്രമാണം:11466 180.jpg|ലഘുചിത്രം]]
[[പ്രമാണം:11466 180.jpg|ലഘുചിത്രം]]
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെ
സംസ്ഥാന തലത്തിൽ കർഷക ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി  നമ്മുടെ വിദ്യാലയത്തിലെകാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയും പ്രവർത്തനം പിടിഎ പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു ..ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയവിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .  
 
കാർഷിക ക്ലബിന്റെയും അടുക്കള പച്ചക്കറിത്തോട്ടത്തിന്റെയും ഹരിത സേനയുടെയുംഈ വർഷത്തെ  ഉദ്ഘാടനം നടത്തി ..
 
ഹരിതസേന പ്രധാന പ്രവർത്തനം പരിസ്ഥിതി സംരക്ഷണം, ശുചിത്വം. ആഹാരം പാഴാക്കാതിരിക്കൽ തുടങ്ങിയ
 
വിഷയങ്ങളിൽ പോസ്റ്ററുകൾ ബോർഡുകൾ സ്ഥാപിക്കുന്നു. നമ്മളുണ്ടാക്കുന്ന മാലിന്യം നമുക്ക് തന്നെ ദോഷം.  
 
അവനീക്കം ചെയ്യേണ്ടതും നമ്മുടെ കടമ.... എന്നിങ്ങനെ ബോധവത്കരണ പ്രവർത്തനങ്ങൾ. Announcement ,  
 
ലഘു വീഡിയോകൾ, വളണ്ടിയർ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് .


== ഓണാഘോഷം(2.9.2022) ==
== ഓണാഘോഷം(2.9.2022) ==
ഓണാഘോഷം  02.08.2022 വെള്ളിയാഴ്ച നടത്തി .ഓണപൂക്കള മത്സരം , വാല് പറിക്കൽ (LKG), ബലൂൺ പൊട്ടിക്കൽ (UKG), മഞ്ചാടി പെറുക്കൽ (ഒന്നാംക്ലാസ്),Cap Passing(രണ്ടാം ക്ളാസ് ), Potato Race(മൂന്നാം ക്ളാസ് )വാല് പറിക്കൽ(നാലാം ക്ളാസ് ),  Lemon & Spoon (അഞ്ചാം ക്ളാസ് ),സുന്ദരിക്ക്    പൊട്ടുതൊടൽ(ആറാം ക്ളാസ് )കുപ്പിയിൽ വെള്ളം നിറയ്ക്കൽ(ഏഴാം ക്ളാസ് ),വടംവലി- ഏഴാംക്ളാസ്,കസേരകളി,ബമ്പർ നറുക്കെടുപ്പ്(അന്ന് ഹാജരായ മുഴുവൻ കുട്ടികളേയും ഉൾപ്പടുത്തി നറുക്കെടുപ്പിലൂടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം. ),ഓണസദ്യ എന്നിവയും നടന്നു.
പിടിഎ യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.ഓണാഘോഷം  02.08.2022 വെള്ളിയാഴ്ച നടത്തി .ഓണപൂക്കള മത്സരം , വാല് പറിക്കൽ (LKG), ബലൂൺ പൊട്ടിക്കൽ (UKG), മഞ്ചാടി പെറുക്കൽ (ഒന്നാംക്ലാസ്),Cap Passing(രണ്ടാം ക്ളാസ് ), Potato Race(മൂന്നാം ക്ളാസ് )വാല് പറിക്കൽ(നാലാം ക്ളാസ് ),  Lemon & Spoon (അഞ്ചാം ക്ളാസ് ),സുന്ദരിക്ക്    പൊട്ടുതൊടൽ(ആറാം ക്ളാസ് )കുപ്പിയിൽ വെള്ളം നിറയ്ക്കൽ(ഏഴാം ക്ളാസ് ),വടംവലി- ഏഴാംക്ളാസ്,കസേരകളി,ബമ്പർ നറുക്കെടുപ്പ്(അന്ന് ഹാജരായ മുഴുവൻ കുട്ടികളേയും ഉൾപ്പടുത്തി നറുക്കെടുപ്പിലൂടെ ബമ്പർ വിജയിയെ പ്രഖ്യാപിച്ച് സമ്മാനം. ),ഓണസദ്യ എന്നിവയും നടന്നു.രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി തയ്യാറാക്കിയ വിപുലമായ ഓണസദ്യ പരിപാടിക്ക് ഒന്നുകൂടി ഉണർവേകി. പരിപാടിയുടെ അവസാനഘട്ടത്തിൽ നടത്തിയ വടംവലി ആവേശകരമായ മത്സരം ആയിരുന്നു.ഓണാഘോഷ പരിപാടിയിലെ  പിടിഎ പ്രതിനിധികളുടെയും സാന്നിധ്യം ഏറെ മികച്ചത് ആയിരുന്നു.
[[പ്രമാണം:11466 182.jpg|ലഘുചിത്രം]]
[[പ്രമാണം:11466 182.jpg|ലഘുചിത്രം]]
    
    
വരി 77: വരി 70:
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 188.jpg|ഇടത്ത്‌|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
[[പ്രമാണം:11466 189.jpg|ലഘുചിത്രം|167x167ബിന്ദു]]
അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
പിടിഎ യുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സമുചിതമായി ആചരിച്ചു.. സ്കൂളിൽ നിന്നും വിരമിച്ച പൂർവ്വകാല  അധ്യാപകരെ ആദരിച്ചു. ഓണാഘോഷ ത്തോടനുബന്ധിച്ചു നടത്തിയ വിവിധ പരിപാടിയിലെ   വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.


== ഓസോൺ ദിനാചരണം(16.9.2022) ==
== ഓസോൺ ദിനാചരണം(16.9.2022) ==
വരി 83: വരി 76:


== ഹിന്ദി ദിവസ് (14.9.2022) ==
== ഹിന്ദി ദിവസ് (14.9.2022) ==
ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു.കൂടാതെ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം  സംഘടിപ്പിച്ചു (14.9.2022)
ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ പ്രശസ്തി ആഘോഷിക്കുന്നതിനായി എല്ലാവർഷവും സെപ്റ്റംബർ 14 ഹിന്ദി ദിനമായി ആചരിക്കുന്നു. ഹിന്ദി ദിനവുമായി ബന്ധപ്പെട്ട ജിയുപിഎസ് തെക്കിൽ പറമ്പയിൽ വിവിധങ്ങളായ പരിപാടികൾ നടത്തി കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ പോസ്റ്റർ രചന ,കയ്യെഴുത്ത് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു .ഹിന്ദി ദിനാചരണത്തോടനുബന്ധിച്ചു ഹിന്ദി അസംബ്ലി നടന്നു..ഹിന്ദി അധ്യാപകർ ഇതിന് നേതൃത്വം നൽകി


== സർഗോത്സവം(17.9.2022) ==
== സർഗോത്സവം(17.9.2022) ==
വരി 92: വരി 85:


== സ്കൂൾതല ശാസ്ത്രമേള  (27.9.22 ) ==
== സ്കൂൾതല ശാസ്ത്രമേള  (27.9.22 ) ==
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത്ര /ഗണിതശാസ്‌ത്ര / സാമൂഹ്യശാസ്‌ത്ര / പ്രവൃത്തി പരിചയ / ഐ ടി മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]]  
ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 27.9.22 തീയ്യതി നടന്നു.ശാസ്‌ത്ര /ഗണിതശാസ്‌ത്ര / സാമൂഹ്യശാസ്‌ത്ര / പ്രവൃത്തി പരിചയ / ഐ ടി മേളകളിലായി നിരവധി കുട്ടികൾ പങ്കെടുത്തു.രണ്ടു വർഷമായി നടത്താൻ സാധിക്കാതിരുന്ന ഈ മേളകൾ വൈവിധ്യ് മായ പ്രവർത്തങ്ങൾ കൊണ്ട് ശ്രദ്ധയാകര്ഷിച്ചു.[[ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]].ശാസ്ത്രമേളയിൽ പിടിഎയുടെ മുഴുവൻ സമയ പങ്കാളിത്തം വിലമതിക്കാനാകാത്തത് ആയിരുന്നു..
[[പ്രമാണം:11466 201.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 201.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 199.jpg|ലഘുചിത്രം]]
[[പ്രമാണം:11466 199.jpg|ലഘുചിത്രം]]
വരി 98: വരി 91:


== സ്കൂൾകലോത്സവം(29.9.22  TO 30.9.22) ==
== സ്കൂൾകലോത്സവം(29.9.22  TO 30.9.22) ==
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 29,30 തീയതികളിൽ ആയി നടന്നു ജെ സി ഡാനിയൽ അവാർഡ് ജേതാവ്  കലാദേവി ഹരിദാസ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീ നസീർ അധ്യക്ഷത വഹിച്ചു ശ്രീമതി വിജിമോൾ സ്വാഗതം പറഞ്ഞു PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ഇതോടൊപ്പം അറബി കലോത്സവവും നടന്നു.[[സ്കൂൾ കലോത്സവം 2022-23|കൂടുതൽ വായിക്കുക]] [[പ്രമാണം:11466 196.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
ഈ വർഷത്തെ സ്കൂൾ തല കലോത്സവം സെപ്റ്റംബർ 29,30 തീയതികളിൽ ആയി നടന്നു ജെ സി ഡാനിയൽ അവാർഡ് ജേതാവ്  കലാദേവി ഹരിദാസ് ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് ശ്രീ നസീർ അധ്യക്ഷത വഹിച്ചു ശ്രീമതി വിജിമോൾ സ്വാഗതം പറഞ്ഞു PTA,MPTA, SMC പ്രതിനിധികൾ സന്നിഹിതരായിരുന്നു വിവിധ വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി ഇതോടൊപ്പം അറബി കലോത്സവവും നടന്നു.രണ്ടുദിവസമായി നടന്ന സ്കൂൾ കലോത്സവം വിജയമാക്കുന്നതിൽ സ്കൂൾ പിടിഎ നിർണായക പങ്കുവഹിച്ചു.[[സ്കൂൾ കലോത്സവം 2022-23|കൂടുതൽ വായിക്കുക]] [[പ്രമാണം:11466 196.jpg|ഇടത്ത്‌|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 203.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 203.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 202.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11466 202.jpg|നടുവിൽ|ലഘുചിത്രം]]
വരി 105: വരി 98:
[[പ്രമാണം:11466 209.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:11466 209.jpg|ലഘുചിത്രം|150x150ബിന്ദു]]
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു
ഗാന്ധിജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് രാവിലെ 9.30 നു സ്കൂൾ അസംബ്ലി ചേർന്നു അധ്യാപകരും വിദ്യാർത്ഥികളും അതിൽ പങ്കെടുത്തു.ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.മഹാത്മജി അനുസ്മരണംനടത്തി തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.പി.ടി.എ പ്രതിനിധികളും സന്നിഹിതരായിരുന്നു






== ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022  TO 12.10.22) ==
== ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന് തുടക്കം (6.10.2022  TO 12.10.22) ==
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ  ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിൽ  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്‌കൂളും പങ്കാളിയായി. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി.ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിംഗിന്റെ  ഭാഗമായി ഒന്നാം ക്ലാസ് മുതൽ ഏഴ് ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി  
പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ലഹരി വിരുദ്ധ  ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിൽ  തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്‌കൂളും പങ്കാളിയായി. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി.ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞം ക്യാമ്പയിനിംഗിന്റെ  ഭാഗമായി ഒന്നാം ക്ലാസ് മുതൽ ഏഴ് ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി
[[പ്രമാണം:11466 210.jpg|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:11466 210.jpg|ലഘുചിത്രം|250x250ബിന്ദു]]
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ
മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടിയുടെ ഭാഗമായി ബഹു. മുഖ്യമന്ത്രിയുടെ പ്രസംഗം അസംബ്ലി സംഘടിപ്പിച്ച് കേൾപ്പിച്ചു . പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു..
[[പ്രമാണം:11466 213.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 213.jpg|ലഘുചിത്രം|300x300ബിന്ദു]]
ക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും നടന്നു..
 
[[പ്രമാണം:11466 211.jpg|ഇടത്ത്‌|ലഘുചിത്രം|208x208ബിന്ദു]]
[[പ്രമാണം:11466 211.jpg|ഇടത്ത്‌|ലഘുചിത്രം|208x208ബിന്ദു]]
[[പ്രമാണം:11466 212.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 212.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച്  രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി  പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ്  ഉദ്‌ഘാടനം ചെയ്തു  ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി സി നസീർ  അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു.  മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ ,sSMC ചെയര്മാന് ശ്രീ കുഞ്ഞിരാമൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും  പരിപാടിയിൽ പങ്കെടുത്തു.
ഓരോ ക്ലാസ്റൂമിലും മയക്കുമരുന്നിനെ സംബന്ധിച്ച് ചർച്ചയും സംവാദവും നടന്നു.വിദ്യാർത്ഥികൾക്ക് അവബോധം നൽകുന്നതായി SCERT തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച്  രക്ഷിതാക്കൾക്കും കുട്ടികൾക്കും ക്ലാസ് നടത്തി.ഇതിനായി  പ്രത്യേകംക്ലാസ് PTA യോഗം ചേർന്നു .പിടിഎ യുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടന്നു.. കാസർഗോഡ് സിവിൽ എക്സൈസ് ഓഫീസർ ശ്രീമതി.ധന്യ.ടി.വി. ബോധവത്കരണ ക്ലാസ്  ഉദ്‌ഘാടനം ചെയ്തു  ക്ലാസ് നയിച്ചു PTA പ്രസിഡന്റ് ശ്രീ പി സി നസീർ  അധ്യക്ഷത വഹിച്ചു.പാൻമസാല, മയക്കുമരുന്നുകൾ, മദ്യം തുടങ്ങിയ ലഹരിപദാർഥങ്ങളുടെ വിവിധ രൂപങ്ങളെക്കുറിച്ചും അവ മനുഷ്യനിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ചും വിശദമായ ക്ലാസ് ആണ് നടന്നത.ഹെഡ് മാസ്റ്റർ സ്വാഗതം പറഞ്ഞു.  മദർ പിടിഎ പ്രസിഡന്റ് ബീന വിജയൻ ,sSMC ചെയര്മാന് ശ്രീ കുഞ്ഞിരാമൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഇരുന്നൂറിൽപ്പരം രക്ഷിതാക്കളും  പരിപാടിയിൽ പങ്കെടുത്തു.സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെകേരളപ്പിറവി ദിനമായ നവംബര് ഒന്നാം തിയതി  ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്ത് തീർത്തു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലുകയും  ചെയ്തു .
 
സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പി.ടി.എ പ്രതിനിധികളുടെയും പങ്കാളിത്തത്തോടെകേരളപ്പിറവി ദിനമായ നവംബര് ഒന്നാം തിയതി  ലഹരി വിരുദ്ധ മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്ത് തീർത്തു. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞ  ചൊല്ലുകയും  ചെയ്തു .


ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കിറ്റ് അസ്സംബ്ലിയിൽ അവതരിപ്പിച്ചു
ലഹരിക്കെതിരെ ബോധവൽക്കരണം നടത്തുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്കിറ്റ് അസ്സംബ്ലിയിൽ അവതരിപ്പിച്ചു


== ജൂനിയർ റെഡ് ക്രോസ്സ് (12.10.2022) ==
== ജൂനിയർ റെഡ് ക്രോസ്സ് (12.10.2022) ==
സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.ഉപജില്ല കോ ഓർഡിനേറ്റർ ശ്രീ സമീർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ വളണ്ടിയർമാരുടെ ബാഡ്ജ് ധരിക്കൽ ചടങ്ങ് നടന്നു. ഹെഡ് മാസ്റ്റർ കാഡറ്റുകൾക്ക് ബാഡ്ജുകൾ ധരിപ്പിച്ചു.
സ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് എന്ന സന്നദ്ധ സംഘടന രൂപീകരിച്ചു.ഉപജില്ല കോ ഓർഡിനേറ്റർ ശ്രീ സമീർ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.ജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായ വളണ്ടിയർമാരുടെ ബാഡ്ജ് ധരിക്കൽ ചടങ്ങ് നടന്നു. ഹെഡ് മാസ്റ്റർ കാഡറ്റുകൾക്ക് ബാഡ്ജുകൾ ധരിപ്പിച്ചു.പിടിഎ പ്രസിഡന്റ് ശ്രീ പി സി നസീർ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.


[[പ്രമാണം:11466 216.jpg|ലഘുചിത്രം]]
[[പ്രമാണം:11466 216.jpg|ലഘുചിത്രം]]
വരി 150: വരി 141:


== എൽ.എസ്.എസ്  - യു.എസ്.എസ്  സ്കോളർഷിപ്പ് നേടിയവർ (22-1022) ==
== എൽ.എസ്.എസ്  - യു.എസ്.എസ്  സ്കോളർഷിപ്പ് നേടിയവർ (22-1022) ==
2021-22-ൽ  നടന്ന എൽ.എസ്സ്.എസ്സ്./യു.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 4 കുട്ടികൾക്ക് സ്കോ  ളർഷിപ്പ്.യു.എസ്സ്.എസ്സ്. പരീക്ഷയിൽ 5 കുട്ടികൾക്ക് സ്കോളർഷിപ്പ്[[പ്രമാണം:11466 255.jpg|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു]]
2021-22-ൽ  നടന്ന എൽ.എസ്സ്.എസ്സ്./യു.എസ്സ്.എസ്സ്. പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലയിലെ ഉയർന്ന മാർക്കോടെ 4 കുട്ടികൾക്ക് സ്കോ  ളർഷിപ്പ്.യു.എസ്സ്.എസ്സ്. പരീക്ഷയിൽ 5 കുട്ടികൾക്ക് സ്കോളർഷിപ്പ്,സ്കോളർഷിപ്പ് നേടിയ കുട്ടികളെ പിടിഎ കമ്മിറ്റി അഭിനന്ദിച്ചു[[പ്രമാണം:11466 255.jpg|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു]]
[[പ്രമാണം:11466 270.jpg|ലഘുചിത്രം|200x200ബിന്ദു]]
[[പ്രമാണം:11466 270.jpg|ലഘുചിത്രം|200x200ബിന്ദു]]


വരി 209: വരി 200:
== മില്ലറ്റ് ഫെസ്റ്റ്(5.12.2022) ==
== മില്ലറ്റ് ഫെസ്റ്റ്(5.12.2022) ==
[[പ്രമാണം:11466 305.jpg|ഇടത്ത്‌|ലഘുചിത്രം|154x154ബിന്ദു]]
[[പ്രമാണം:11466 305.jpg|ഇടത്ത്‌|ലഘുചിത്രം|154x154ബിന്ദു]]
2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ, സന്നിഹിതനായിരുന്നു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു.
2023 ആഗോളമില്ലറ്റ് വർഷത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പിലും മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു സ്കൂളിലെ മുഴുവൻ കുട്ടികളും ഭക്ഷ്യമേളയിൽ പങ്കാളികളായി ചെറുധന്യങ്ങളായ ചോളം, റാഗി,ചാമ ,തിന,..തുടങ്ങിയവ ഉപയോഗിച്ചുള്ള പലതരം ഭക്ഷ്യവിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്നു അവ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിൽ പ്രദർശനമേള സംഘടിപ്പിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ഉദ്ഘാടനം ചെയ്തു. ചെറു ധന്യങ്ങളെ ധാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിനും അവയുടെ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കുന്നതിനും ഈ ഭക്ഷ്യവിഭവമേള ഏറെ സഹായിച്ചു ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ വിശദീകരിച്ചു.


== അറബിക് ദിനാഘോഷം(18.12.2022) ==
== അറബിക് ദിനാഘോഷം(18.12.2022) ==
വരി 222: വരി 213:
[[പ്രമാണം:11466 309.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 309.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]]
[[പ്രമാണം:11466 310.jpg|ലഘുചിത്രം|166x166ബിന്ദു]]
ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
പിടിഎ യുടെ ആഭിമുഖ്യത്തിൽ  ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു കുട്ടികളുടെ നേതൃത്വത്തിൽ പുൽക്കൂട് നിർമ്മാണം, സാന്താഅപ്പൂപ്പൻ, മധുരപലഹാര വിതരണം എന്നിവ നടത്തി കൂടാതെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


== തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ ചന്ദ്രികദിനപത്രംസംഭാവന ചെയ്തു (4.1.2022) ==
== തെക്കിൽ പറമ്പ ഗവ യു പി സ്കൂളിൽ ചന്ദ്രികദിനപത്രംസംഭാവന ചെയ്തു (4.1.2022) ==
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]]
[[പ്രമാണം:11466 314.jpg|ലഘുചിത്രം|192x192ബിന്ദു]]
സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം  ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന്  ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.
സ്കൂളിലേക്കുള്ള ചന്ദ്രിക ദിനപത്രം വിതരണം ഹെഡ്മാസ്റ്റർക്ക് പത്രം കൈമാറി ഉദ്ഘാടനം  ചെയ്തു.നിലവിൽ മാതൃഭൂമി ,ദേശാഭിമാനി എന്നീ പത്രങ്ങൾ കുട്ടികൾക്കായി വിതരണം ചെയ്യുന്നുണ്ട് കുട്ടികളുടെ വായനാശീലം വളർത്തുന്നതിന് ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഉപകാരപ്രദമാകും എന്ന്  ഹെഡ്മാസ്റ്റർ അഭിപ്രായപ്പെട്ടു.പിടിഎ പ്രസിഡണ്ട് സന്നിഹിതനായിരുന്നു


== കുട്ടികൾക്കായി സ്കൂളിൽ തയ്യിൽ പരിശീലനം ആരംഭിച്ചു(5.1.2023) ==
== കുട്ടികൾക്കായി സ്കൂളിൽ തയ്യിൽ പരിശീലനം ആരംഭിച്ചു(5.1.2023) ==
വരി 280: വരി 271:
[[പ്രമാണം:11466 328.jpg|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:11466 328.jpg|ലഘുചിത്രം|300x300ബിന്ദു]]
പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന സഹിതം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ  പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്കൂൾ ഐടി കോഡിനേറ്റർ ശ്രീ സൽമാൻ ജാഷിം പോർട്ടലിനെ സംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവമറി കടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല എന്ന്  ഹെഡ്മാസ്റ്റർ അറിയിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തിവിവര രേഖ തയ്യാറാക്കുകയും പെരുമാറ്റ വൈകല്യങ്ങൾ ,ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുക വഴി കുട്ടിയുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ഇത് ലക്ഷ്യമിടുന്നത്.
പഠനത്തോടൊപ്പം സ്കൂൾ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അധ്യാപകരെ മെന്റർമാരാക്കുന്ന സഹിതം പദ്ധതി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽ പറമ്പയിൽ  പരിശീലന പരിപാടി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി .സ്കൂൾ ഐടി കോഡിനേറ്റർ ശ്രീ സൽമാൻ ജാഷിം പോർട്ടലിനെ സംബന്ധിച്ച് വിശദമായ ക്ലാസ് എടുത്തു. മുഴുവൻ അധ്യാപകരും പരിശീലന പരിപാടിയിൽ പങ്കെടുത്തു. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവമറി കടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല എന്ന്  ഹെഡ്മാസ്റ്റർ അറിയിച്ചു. ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തിവിവര രേഖ തയ്യാറാക്കുകയും പെരുമാറ്റ വൈകല്യങ്ങൾ ,ദുശ്ശീലങ്ങൾ എന്നിവയുണ്ടെങ്കിൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ അധ്യാപകർ നേതൃത്വം നൽകുകയും ചെയ്യുക വഴി കുട്ടിയുടെ സമഗ്ര വ്യക്തിത്വ വികസനമാണ് ഇത് ലക്ഷ്യമിടുന്നത്.
== സപ്തഭാഷാ അസംബ്ലിസംഘടിപ്പിച്ചു(13.2.2023) ==
13 2 2023 തിങ്കളാഴ്ച സ്കൂളിൽ സപ്തഭാഷാ അസംബ്ലി സംഘടിപ്പിച്ചു .സപ്തഭാഷാ സംഗമ ഭൂമിയായ കാസർകോട് ജില്ലയിലെ ഭാഷകളെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് അസംബ്ലി സഹായിച്ചു ഏഴാം ക്ലാസിലെ കുട്ടികളാണ് വിവിധ ഭാഷകളിലുള്ള അസംബ്ലി അവതരിപ്പിച്ചത്.
== ദേശീയപാത വികസനം-നടപ്പാത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പിടിഎ കമ്മിറ്റി നിവേദനം നൽകി(17.2.2023) ==
1500 ഓളം കുട്ടികൾ പഠിക്കുന്ന കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ തെക്കിൽ വില്ലേജിൽ സ്ഥിതി ചെയ്യുന്ന    തെക്കിൽപറമ്പ ഗവ: അപ്പർ പ്രൈമറി സ്കൂൾ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനുഭപ്പെടുന്ന പ്രയാസങ്ങൾ വളരെ വലുതാണ്. ദേശീയ പാത ആറുവരി പാതയായി വികസിക്കുമ്പോൾ കുട്ടികൾക്കും അധ്യാപകർക്കും      നാട്ടുകാർക്കും റോഡ്‌ മുറിച്ചു കടന്ന് സ്കൂളിലേക്ക് പോകാനുള്ള സൗകര്യം ഇല്ലാതാവും. ഇത് കാരണം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തെ ആശ്രയിക്കുന്ന ഈ സർക്കാർ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള വളർച്ചയ്ക്ക് തന്നെ വളരെയധികം പ്രയാസം അനുഭവിക്കേണ്ടിവരും. ഇതിനൊരു പരിഹാരമായി അടിപ്പാതയോ മേൽപ്പാതയോ അനുവദിച്ച് നൽകാത്തപക്ഷം  ഈ വിദ്യാലയത്തെ ആശ്രയിക്കേണ്ട പിഞ്ചു മക്കളുടെ സഞ്ചാരം വളരെ  പ്രയാസകരമായി തീരും.  ഇതിന്റെ ഗൗരവം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ ഒരു നടപ്പാത അനുവദിക്കണം എന്ന് പി ടി എ കമ്മിറ്റി ആവശ്യപെട്ടു
== മാതൃഭാഷാ ദിനം(21.2.2023) ==
[[പ്രമാണം:11466 331.jpg|ലഘുചിത്രം|167x167ബിന്ദു]]
ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 21 ചൊവ്വാഴ്ച ഗവൺമെന്റ് യുപി സ്കൂൾ തെക്കിൽപറമ്പയിൽ പ്രത്യേക മാതൃഭാഷ അസംബ്ലി സംഘടിപ്പിച്ചു. മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു  കുട്ടികളുടെ കവിതാലാപനം, മലയാളഭാഷാ പ്രതിജ്ഞ എന്നിവയും  ഉണ്ടായിരുന്നു  കുട്ടികൾ നിർമ്മിച്ച പ്രാദേശിക ഭാഷ നിഘണ്ടു നിർമ്മാണം പ്രകാശനം ചെയ്തു കൂടാതെ മാതൃഭാഷാ പതിപ്പ് നിർമ്മാണം, കഥാരചന -കവിതാ രചന മത്സരം എന്നിവയും സംഘടിപ്പിച്ചു.
== ശാസ്ത്രദിനം(28.2.2023) ==
[[പ്രമാണം:11466 330.jpg|ലഘുചിത്രം|250x250ബിന്ദു]]
കുട്ടികളുടെ ചിന്താശേഷിയും താൽപര്യവും വർദ്ധിപ്പിക്കുന്ന രീതിയിലായിരുന്നു ശാസ്ത്രദിനം ആഘോഷിച്ചത്. LP തലത്തിൽ ക്വിസ്, പതിപ്പ് നിർമ്മാണം, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. UP  തലത്തിൽ ക്വിസ്, ലഘു പരീക്ഷണങ്ങൾ, എക്സിബിഷൻ എന്നിവയാണ് നടത്തിയത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയു൦ അന്വേഷണ ത്വരയു൦ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞു. കുട്ടികളുടെ നിരീക്ഷണശേഷിയു൦ പരീക്ഷണങ്ങളിലൂടെ കണ്ടെത്താനുള്ള ശേഷിയും ശേഖരണ മനോഭാവവും ഇതിൽ കാണാൻ കഴിഞ്ഞു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ലളിതമായി ഓരോ കാര്യവും പറഞ്ഞു കൊടുത്തു.
== ജി.യു.പി എസ് തെക്കിൽ പറമ്പയിൽ കലാ രൂപങ്ങളുടെ ചിത്രപ്രദർശനവും പ്രഭാഷണവും നടത്തി (1.3.2023) ==
[[പ്രമാണം:11466 333.jpg|ലഘുചിത്രം|250x250ബിന്ദു]]
വിദ്യാർത്ഥികൾക്ക് വിനോദവും വിജ്ഞാനവും അനുഭവത്തിലൂടെ പകർന്ന് നൽകുന്ന SSK യുടെ'ELA' ( Enhancing learning ambience ) പദ്ധതി രക്ഷിതാക്കളുടെയും കുട്ടികളുടെയും ആഭിമുഖ്യത്തിൽ നടത്തി. വിവിധ കലാരൂപങ്ങളുടെ ചിത്ര പ്രദർശനവും നടത്തി.HM ശ്രീവത്സൻ കെ ഐ യുടെ അധ്യക്ഷതയിൽ പി.ടി എ പ്രസിഡന്റ് പി സി നസീർ ഉദ്ഘാടനം ചെയ്തു. സി .പി വിനോദ് കുമാർ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തി പ്ര ഭാഷണം നടത്തി.യു.പി വിഭാഗത്തിൽ 'ഒരു നുള്ളുപ്പ്' എന്ന പേരിൽ ദ്യശ്യാവിഷ്കാരവും നടത്തി. രാധ ജെ എൻ ,ആഷാ ഷൈനി, പ്രദീപൻ, ബീന വിജയൻ എന്നിവർ സംസാരിച്ചു.തസ്ലീമ എം കെ നന്ദി പറഞ്ഞു
== പഠനോത്സവം-2022-23- "വർണ്ണച്ചെപ്പ്"(7.3.2023) ==
[[പ്രമാണം:11466 334.jpg|ലഘുചിത്രം|167x167ബിന്ദു]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടത്തിവരുന്ന പഠനോൽസവത്തിന്  തെക്കിൽ പറമ്പ ഗവഃ യുപി സ്കൂളും വേദിയായി. ഒരു വർഷം വിദ്യാർത്ഥികൾ സ്വായത്തമാക്കിയ പഠനനേട്ടങ്ങൾ രക്ഷിതാക്കൾക്കും സമൂഹത്തിനും മുന്നിൽ പ്രകടിപ്പിക്കുന്ന പഠനോൽസവം - 'വർണ്ണച്ചെപ്പ്' 7.3.2023 ചൊവ്വാഴ്ച സ്കൂൾ ഹാളിൽ 10 മണിയോടെയാണ് ആരംഭിച്ചത്.  അറിവിന്റെ നേർക്കാഴ്ചയായി അറിയപ്പെടുന്ന ഈ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീവൽസൻ കെ ഐ സ്വാഗതം സ്വാഗതം പറഞ്ഞു .ചെമ്മനാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ശ്രീമതി രമ ഗംഗാധരന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് സർ പരിപാടി ഉദ്ഘാടനം ചെയ്തു. കാസർഗോഡ് ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ പ്രകാശൻ. ടി മുഖ്യാതിഥിയായിരുന്നു. എസ്. ആർ ജെ കൺവീനർ ശ്രീമതി ആശാ ഷൈനി റിപ്പോർട്ട് അവതരണം നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീ പി സി നസീർ ,എം പി ടി എ പ്രസിഡണ്ട് ശ്രീമതി ബീന വിജയൻ ,എസ്എംസി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം , സീനിയർ അസിസ്റ്റന്റ് ശ്രീമതി ജൈനമ്മ ടീച്ചർ,സ്റ്റാഫ് സെക്രട്ടറി ശ്രീ സൽമാൻ ജാഷിം, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.എൽ. പി .എസ് ആർ ജി കൺവീനർ ശ്രീമതി തസ്ലീമ എം കെ നന്ദി പ്രകാശനം നടത്തി. [[ജി യു പി എസ് തെക്കിൽ പറമ്പ/പഠനോത്സവം|കൂടുതൽ അറിയുന്നതിന്]]
== അന്താരാഷ്ട്ര വനിതാദിനം(8.3.2023) ==
[[പ്രമാണം:11466 353.jpg|ലഘുചിത്രം]]
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും വനിതാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുകയും ചെയ്തു. കുട്ടികൾ തന്നെ തയ്യാറാക്കിയ വനിതാദിന സന്ദേശം അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ "പൊതുസമൂഹത്തിൽ സ്ത്രീ സമത്വം ആവശ്യമാണോ?" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കായി സംവാദം സംഘടിപ്പിച്ചു. 6, 7 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു സ്കൂൾ ലീഡർ ദിയാ മനോജ് മോഡറേറ്റർ ആയി പ്രവർത്തിച്ചു. വളരെ ആവേശത്തോടെ നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾ ഉയർത്തി. ഹെഡ്മാസ്റ്റർ ശ്രീവത്സൻ, കെ. ഐ, എസ് ആർ ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു  സംവാദം സംഘടിപ്പിച്ചത്.
== തെക്കിൽ പറമ്പ് സ്കൂൾ വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും(11.3.2023) ==
[[പ്രമാണം:11466 362.jpg|ലഘുചിത്രം|300x300ബിന്ദു|12.03.2023]]
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിന്റെ [[104- വാർഷിക ആഘോഷം/ജി യു പി എസ് തെക്കിൽ പറമ്പ|104- വാർഷിക ആഘോഷവും]] പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടലും സിഎച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മൻസൂർകുരിക്കൾ അധ്യക്ഷനായി. ഈ കുഞ്ഞമ്പു മാസ്റ്റർ സ്മാരക എൻഡോവ്മെന്റ്  ബി ദേവദർശൻ, കെ ശ്രീകൃപ എന്നീ കുട്ടികൾക്ക്  എംഎൽഎ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദുർ,പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രമാ ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ രാജൻ. കെ. പൊയ്‌നാച്ചി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മോണ്ടാരോ, എസ് എം  സി ചെയർമാൻ കുഞ്ഞിരാമൻ വടക്കേ കണ്ടം, പിടിഎ പ്രസിഡണ്ട് പി സി നസീർ,മദർ പ്രസിഡണ്ട് ബീനവിജയൻ, പിടിഎ വൈസ് പ്രസിഡണ്ട് പ്രദീപ് മണ്ഡലിപ്പാറ, മുരളീധരൻ പൂക്കുന്നത്ത്, സീനിയർ അസിസ്റ്റന്റ് ജൈനമാ എബ്രഹാം, പ്രഥമ അധ്യാപകൻ കെ ഐ ശ്രീവത്സൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ 6 ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.
== ഏഴാംക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ്(16.3.2023) ==
[[പ്രമാണം:11466 369.jpg|ലഘുചിത്രം|300x300ബിന്ദു]]
തെക്കിൽ പറമ്പ് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ ഏഴാന്തരത്തിലെ വിദ്യാർത്ഥിയും സ്കൂൾ ലീഡറും കൂടിയായ ദിയ മനോജ്, സ്വാഗതം പറഞ്ഞു.. ശ്രീ കൃപ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ,ശ്രീവത്സൻ കെ ഐ, പിടിഎ പ്രസിഡണ്ട് പി സി നസീർ, സീനിയർ അസിസ്റ്റന്റ് ജൈനമ ടീച്ചർ, രാധ ടീച്ചർ എന്നിവർ കുട്ടികൾക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ തങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.തങ്ങളുടെ വിദ്യാലയത്തിലേക്ക് കുട്ടികളുടെ വകയായി  കസേരകൾ നൽകി..
== ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയത് തെക്കിൽ പറമ്പ ഗവൺമെന്റ് യുപി സ്കൂളിൽ(1.4.2023) ==
[[പ്രമാണം:11466-370.jpg|ലഘുചിത്രം|125x125ബിന്ദു|manorama]]
കാസർകോഡ് ജില്ലയിൽ 2022- 23 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ കൂടുതൽ വിദ്യാർത്ഥികൾ എത്തിയ സർക്കാർ വിദ്യാലയം തെക്കിൽ പ്പറമ്പ് ഗവൺമെന്റ് യുപി സ്കൂൾ ആണെന്ന് മന്ത്രി ശിവൻകുട്ടി. പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ച് നിയമസഭയിൽ സി എച്ച് കുഞ്ഞമ്പു ഉന്നയിച്ച ചോദ്യത്തിന് മറുപടി  നൽകുകയായിരുന്നു മന്ത്രി.
== ന്യായവിലപ്പീടിക ഉദ്‌ഘാടനം  ചെയ്തു (27.4.2023) ==
[[പ്രമാണം:11466 371.jpg|ലഘുചിത്രം|167x167ബിന്ദു]]
27-04-2022 വ്യാഴാഴ്ച  വിദ്യാലയത്തിലെ ന്യായവിലപ്പീടിക(ബുക്ക് സ്റ്റാൾ)  പ്രവർത്തനം ആരംഭിച്ചു.പഠനോപകരണങ്ങൾ സ്റ്റേഷനറി ഇനങ്ങൾ എന്നിവ മിതമായ നിരക്കിൽ കുട്ടികൾക്ക് ലഭ്യമാക്കുക  എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇത് പ്രവർത്തിക്കുന്നത്
1,043

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889137...1905460" എന്ന താളിൽനിന്ന് ശേഖരിച്ചത്