"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Category:ലിറ്റിൽ കൈറ്റ്സ്]]  
[[Category:ലിറ്റിൽ കൈറ്റ്സ്]]  
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=21060
|സ്കൂൾ കോഡ്=21060
|അധ്യയനവർഷം=2022-23
|അധ്യയനവർഷം=2020-23
|യൂണിറ്റ് നമ്പർ=LK/2018/21060
|യൂണിറ്റ് നമ്പർ=LK/2018/21060
|അംഗങ്ങളുടെ എണ്ണം=120
|അംഗങ്ങളുടെ എണ്ണം=120
വരി 12: വരി 13:
|റവന്യൂ ജില്ല=പാലക്കാട്‌
|റവന്യൂ ജില്ല=പാലക്കാട്‌
|ഉപജില്ല=പാലക്കാട്‌
|ഉപജില്ല=പാലക്കാട്‌
|ലീഡർ=സൂരജ്
|ലീഡർ=ദശരഥ്
|ഡെപ്യൂട്ടി ലീഡർ=കീർത്തന
|ഡെപ്യൂട്ടി ലീഡർ=ദേവിക
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുജാത
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സുജാത
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രസീജ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രസീജ
വരി 19: വരി 20:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
=='''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ'''==
=='''2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ'''==
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
[[പ്രമാണം:21060-LK BATCH 2020-23.jpg|ലഘുചിത്രം|607x607px|നടുവിൽ]]


==='''<big>പുതിയ വിശാലമായ കമ്പ്യൂട്ടർ ലാബ്</big>'''===
===     '''<big>പുതിയ വിശാലമായ കമ്പ്യൂട്ടർ ലാബ്</big>'''===
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|49x49px]]
<big>40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.</big>
<big>40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.</big>
{| class="wikitable sortable mw-collapsible mw-collapsed"
{| class="sortable"
|+
![[പ്രമാണം:21060-new computerlab.jpg|ലഘുചിത്രം|NEW LAB]]
![[പ്രമാണം:21060-new computerlab.jpg|ലഘുചിത്രം|NEW LAB]]
![[പ്രമാണം:21060-new computerlab2.png|ലഘുചിത്രം|COMPUTER LAB]]
![[പ്രമാണം:21060-new computerlab2.png|ലഘുചിത്രം|COMPUTER LAB]]
വരി 33: വരി 35:
==='''<big>അമ്മ അറിയാൻ(SMART AMMA)</big>'''===
==='''<big>അമ്മ അറിയാൻ(SMART AMMA)</big>'''===
<big>Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻[https://drive.google.com/file/d/18rTXGFWXFeyti4HHQZ5Lf22EpS58L2O2/view?usp=drivesdk click  here]</big>
<big>Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻[https://drive.google.com/file/d/18rTXGFWXFeyti4HHQZ5Lf22EpS58L2O2/view?usp=drivesdk click  here]</big>
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
വരി 537: വരി 538:
!KHSS മൂത്താന്തറ. സംവിധായകൻ ശേഖരീപുരം മാധവേട്ടനുമായി LITTIE KITEs വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം[[പ്രമാണം:21060-MADHAVAN.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|https://youtu.be/65mqtiHFOTo]]
!KHSS മൂത്താന്തറ. സംവിധായകൻ ശേഖരീപുരം മാധവേട്ടനുമായി LITTIE KITEs വിദ്യാർത്ഥികൾ നടത്തിയ അഭിമുഖം[[പ്രമാണം:21060-MADHAVAN.jpg|നടുവിൽ|ലഘുചിത്രം|292x292ബിന്ദു|https://youtu.be/65mqtiHFOTo]]
!camp 2nd day[[പ്രമാണം:21060-madav.jpg|ലഘുചിത്രം|https://youtu.be/kuVjXoTeH1o]]
!camp 2nd day[[പ്രമാണം:21060-madav.jpg|ലഘുചിത്രം|https://youtu.be/kuVjXoTeH1o]]
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി ===
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.4/1/2023 ന് പാലക്കാട് മുൻസിപ്പാലിറ്റി- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ബേബി പ്രകാശനം ചെയ്തു.വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ,പ്രിൻസിപ്പാൾ വി കെ രാജേഷ്,പ്രധാന അധ്യാപിക ആർ. ലത, പിടിഎ പ്രസിഡൻറ് സനോജ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ സഞ്ജയ് നന്ദി പറഞ്ഞു.ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി [https://online.fliphtml5.com/nsnzy/atdz/ ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-digip.jpg|ലഘുചിത്രം|223x223ബിന്ദു]]
![[പ്രമാണം:21060-jw1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-jw2.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== റോബോട്ടിക്സ് ക്ലാസുകൾ സംഘടിപ്പിച്ചു ===
9th ലെ routine ക്ലാസിൻ്റെ ഭാഗമായി റോബോട്ടിക്സ്ന്റെ ക്ലാസുകൾ സംഘടിപ്പിച്ചു
കുട്ടികൾ വളരെ ആഹ്ലാദത്തിലും സന്തോഷത്തോടും കൂടി റോബോട്ടിക്സ് പഠിക്കുകയും ചെയ്തു.വീഡിയോ കാണുന്നതിനായി
[https://youtu.be/AqBORvcX2Pg ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-lk robotics class 1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk robotics class 2.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഗിഫ്‌റ്റ് 2023 07-01-2023 ===
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ GIFT -2023 ഭിന്നശേഷി സൗഹൃദ E-ക്യാമ്പ് 7/1/2023 ന് സംഘടിപ്പിച്ചു. പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ആർ.ലത, higher secondary incharge ബി. രാജി,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ വിദ്യ LK മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവർ സംസാരിച്ചു.kites ലെ വിദ്യാർത്ഥി സഞ്ജയ് നന്ദി അറിയിച്ചു.Little kites നേതൃത്വം നൽകിയ E _ക്യാമ്പിൽ Malayalam, English എന്നിവ ടൈപ്പ് ചെയ്യാൻ പരിശീലിപിച്ചു. robotics പ്രദർശനവും , computer game എന്നിവ കുട്ടികളിൽ സന്തോഷം നിറച്ചു .കളിയും, പാട്ടും, animation video കാണിച്ചും ക്യാമ്പ് സന്തോഷത്തോടെ അവസാനിച്ചു.വീഡിയോ കാണുന്നതിനായി [https://youtu.be/Ps68hnqY6ic ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-giftp.jpg|ലഘുചിത്രം|282x282px]]
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bhi.jpg|ലഘുചിത്രം]]
|}
{| class="wikitable"
|+
!ഭിന്നശേഷി സൗഹൃദ ക്യാമ്പുമായി ബന്ധപ്പെട്ട LK വിദ്യാർത്ഥികൾ തയ്യാറാക്കിയ കുട്ടിപത്രം.[[പ്രമാണം:21060-kuttipathram.jpg|ലഘുചിത്രം|269x269ബിന്ദു]]
!പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ലിറ്റിൽ കൈസിന്റെ പ്രവർത്തനത്തെക്കുറിച്ചും, ജ്വാല മാഗസിനെക്കുറിച്ചും നൽകിയ ആശംസ പത്രം[[പ്രമാണം:21060-lk Brc.png|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം ===
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ
വീഡിയോ കാണുന്നതിന് [https://youtu.be/h0poG_q2zOE ഇവിടെ ക്ലിക്ക് ചെയ്യുക]
പ്രൊമോഷൻ വിഡിയോകാണുന്നതിനു [https://fb.watch/i2H23K9Uus/?mibextid=2Rb1fB ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060-haritha3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hsooper.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ കാണാം ===
ഹരിത വിദ്യാലയം റിയാലിറ്റി ഷോ പൊതുജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിനുവേണ്ടി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു . വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ കൂട്ടി തീയറ്ററിൽ പ്രദർശിപ്പിച്ചു
പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിതവിദ്യാലയം സീസൺ 3 യിൽ പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ പങ്കെടുത്തു. പാലക്കാട്‌ ജില്ലയിൽ നിന്നും മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിതിരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമാണ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂൾ.വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ പാലക്കാട്‌ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രിയഅജയൻ, മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർപേഴ്സൺ ടി.ബേബി, വാർഡ്‌കൗൺസിലർ സജിതസുബ്രഹ്മണ്യൻ, മാനേജർ കൈലാസമണി, പ്രധാന അധ്യാപികആർ. ലത, പ്രിൻസിപ്പാൾ രാജേഷ്, അധ്യാപകരും വിദ്യാർത്ഥികളുംരക്ഷിതാക്കളും..പൊതുജനങ്ങളും പ്രദർശനം കണ്ടു.
Kites ലെ വിദ്യാർത്ഥികൾ ഹരിത വിദ്യാലയത്തിന്റെ ഈ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ഇ പത്രം  എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ പോസ്റ്ററുകൾ സ്കൂളിൻറെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. അതുപോലെ പൊതുജനങ്ങൾ എത്തുന്ന പല സ്ഥലങ്ങളിലും പോസ്റ്ററുകൾ ഒട്ടിച്ചിരുന്നു.
{| class="wikitable"
|+
![[പ്രമാണം:21060-e pa.jpg|ലഘുചിത്രം|Kites ലെ വിദ്യാർത്ഥികൾ ഹരിത വിദ്യാലയത്തിന്റെ ഈ നേട്ടങ്ങൾ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ ഒരു ഇ പത്രം  എല്ലാ ക്ലാസ് ഗ്രൂപ്പിലേക്കും അയച്ചുകൊടുത്തു.]]
![[പ്രമാണം:21060-NAVARANG PAPER.jpg|ലഘുചിത്രം]]
![[പ്രമാണം:21060-fl3.jpg|ലഘുചിത്രം|മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ്]]
![[പ്രമാണം:21060-lk poster.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]'''NAVARANG EXPO 2023 DATE 28-01-2023'''
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.
പാലക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രിയ അജയൻ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്സ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചത്.6 സ്റ്റാളുകളിൽ ആയിട്ടാണ് പ്രവർത്തനങ്ങൾ പ്രദർശിപ്പിച്ചത്.
ഇലക്ട്രോണിക്സ് റോബോട്ടിക്സ് എന്നിവ രണ്ട് സ്റ്റാളുകളിൽ ക്രമീകരിച്ചു. വീഡിയോ ഗെയിമുകൾ രണ്ട് സ്റ്റാളുകളിൽ ക്രമീകരിച്ചു. ഹരിത വിദ്യാലയം വീഡിയോ ആനിമേഷൻ വീഡിയോ ഷോർട്ട് ഫിലിം വീഡിയോ എന്നിവ മിനി തിയേറ്ററിൽ പ്രദർശിപ്പിച്ചു. E പത്രം ടിവി ചാനൽ, ഡിജിറ്റൽ മാഗസിൻ ,ഡിജിറ്റൽ ലൈബ്രറി എന്നിവ വേറെ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു.
റോബോട്ടിക്സ് പ്രദർശനം കാണുന്നതിന് വിദ്യാർത്ഥികൾ തയ്യാറാക്കിയഈ [https://youtu.be/_H5tcbzGqok വീഡിയോ ക്ലിക് ചെയ്യുക]
എസിവിയിൽ വന്ന എക്സ്പോ ന്യൂസ് കാണുവാൻ [https://youtu.be/WsLW4qT6Sro ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+
![[പ്രമാണം:21060- lk expo news.jpg|ലഘുചിത്രം]]
![[പ്രമാണം:21060-lk expo ina.jpg|ലഘുചിത്രം|ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് പ്രകാശിപ്പിച്ചുകൊണ്ടാണ് റോബോട്ടിക്സ് എക്സിബിഷൻ ഉദ്ഘാടനം നിർവഹിച്ചത്.]]
![[പ്രമാണം:21060-lk blind .jpg|ലഘുചിത്രം|ബ്ലൈൻഡ് സ്റ്റിക്ക് പ്രദർശിപ്പിച്ചു.]]
![[പ്രമാണം:21060-LT17.jpg|ലഘുചിത്രം|ലൈറ്റ് സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ട്രീറ്റ് ലൈറ്റ്, സിഗ്നൽ ലൈറ്റ് എന്നിവ പ്രദർശിപ്പിച്ചു.]]
![[പ്രമാണം:21060-LT5.jpg|ലഘുചിത്രം|ഇലക്ട്രോണിക് ഡൈസ് ഉപയോഗിച്ച് ലുഡോ കളിക്കുന്ന ദൃശ്യം]]
|-
![[പ്രമാണം:21060-lk bin.jpg|ലഘുചിത്രം|സെൻസർ ഉപയോഗിച്ച് ഓട്ടോമാറ്റിക്കായി അടയുകയും തുറക്കുകയും ചെയ്യുന്ന വേസ്റ്റ് ബിൻ പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-LT3.jpg|ലഘുചിത്രം|റോബോ ക്രൈയിൻ പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-lk car.jpg|ലഘുചിത്രം|സെൻസർ ഉപയോഗിച്ച് തീ പിടിച്ചാൽ അലാറം വരുകയും ഓട്ടോമാറ്റിക്കായി വാതിൽ തുറക്കുകയും ചെയ്യുന്ന റോബോട്ടിക് മോഡൽ പ്രദർശിപ്പിച്ചു.]]
![[പ്രമാണം:21060-lk roboat.jpg|ലഘുചിത്രം|തലകറക്കുകയും, പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ആക്ഷൻ ഹീറോ റോബോ]]
![[പ്രമാണം:21060-lk bus.png|ലഘുചിത്രം|ഡിസ്റ്റൻസ് സെൻസർ ഉപയോഗിച്ച് ശബ്ദം പുറപ്പെടുവിപ്പിക്കുന്ന കൊമ്പൻ ബസ്സുകൾ പ്രദർശിപ്പിച്ചു.]]
|-
![[പ്രമാണം:21060-LT8.jpg|ലഘുചിത്രം|ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-lk speaker.jpg|ലഘുചിത്രം|പവർ ബാങ്ക്,മൊബൈൽ ചാർജ്ജർ,ബ്ലൂടൂത്ത് സ്പീക്കർ, എന്നിവ ചെലവ് കുറഞ്ഞ രീതിയിൽ നിർമിക്കാനും മറ്റും പ്രദർശനത്തിന് വച്ചു]]
![[പ്രമാണം:21060-lk dj.jpg|ലഘുചിത്രം|സൗണ്ട് സെൻസർ ഉപയോഗിച്ച് എൽഇഡി ലൈറ്റുകൾ തെളിയുന്ന ഡിജെ സ്റ്റേജ് പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-lk cool.jpg|ലഘുചിത്രം|ഇലക്ട്രിക് ലിഫ്റ്റ് പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-lk Air ccoler.resized.jpg|ലഘുചിത്രം|ഇലക്ട്രോണിക്എയർ കൂളർ പ്രദർശിപ്പിച്ചു]]
|-
![[പ്രമാണം:21060-lk expo.jpg|ലഘുചിത്രം|റോബോട്ടിക്സിന്റെ പ്രദർശനം കാണുവാൻ അടുത്തുള്ള വിദ്യാലയങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ]]
![[പ്രമാണം:21060-lk game stall.jpg|ലഘുചിത്രം|രണ്ട് സ്റ്റാളുകളിലായി സ്ക്രാച്ച് പ്രോഗ്രാമിംഗ് ഉപയോഗിച്ചുകൊണ്ടുള്ള ഗെയിമുകൾ പ്രദർശിപ്പിച്ചു]]
![[പ്രമാണം:21060-lk theater.jpg|ലഘുചിത്രം|മിനി തിയേറ്ററിൽ ഹരിത വിദ്യാലയം വീഡിയോ, ആനിമേഷൻ വീഡിയോ എന്നിവ പ്രദർശിപ്പിച്ചു.]]
![[പ്രമാണം:21060-lk poster ajayan.jpg|ലഘുചിത്രം|poster by kite students]]
![[പ്രമാണം:21060-LT1.jpg|ലഘുചിത്രം|പ്രദർശനം കാണുവാൻ അടുത്തുള്ള വിദ്യാലയങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ]]
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== പാലക്കാട് സബ് ജില്ലയിൽ നിന്നും ജില്ലാ തല ഐ .ടി ക്യാമ്പിലേക്ക്‌ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ===
{| class="wikitable"
![[പ്രമാണം:21060-MURUKA.jpg|ലഘുചിത്രം]].
![[പ്രമാണം:21060-AKHIL22.jpg|ലഘുചിത്രം]].
|}[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== LITTLE KITEs ന്റെ ഇൻസ്പെക്ഷൻ ഭാഗമായി പാലക്കാട് എംടിയായ സിന്ധു ടീച്ചർ വിദ്യാലയം സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി ===
{| class="wikitable"
![[പ്രമാണം:21060-kl.jpg|ലഘുചിത്രം]]
|}
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== EXPERT CLASS-2022-23 ===
[[പ്രമാണം:21060-IT EXPERTS CLASS.png|ഇടത്ത്‌|ലഘുചിത്രം|363x363ബിന്ദു]]
Lk 2021-24ബാച്ചിന്റെ expert ക്ലാസ് മിഷൻ സ്കൂളിലെ അധ്യാപകനായ അജയ് മെൽവിൻ വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ആയ kine master, hardware,cyber security,എന്നിവയുടെ expert ക്ലാസുകൾ  March മാസങ്ങളിൽ എടുത്തു.
[[പ്രമാണം:.10.png|ഇടത്ത്‌|ലഘുചിത്രം|55x55ബിന്ദു]]
=== റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു ===
KHSS MOOTHANTHARA യിലെ ലിറ്റിൽകൈറ്റ് അംഗങ്ങളായ ദശരദ്, ശ്രീജിത്ത്‌ എന്നിവർ റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു.ഇരുവരേയും വേദിയിൽ ആദരിച്ചപ്പോൾ
{| class="wikitable"
|+
![[പ്രമാണം:21060-entekeralam18.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeram17.jpg|ലഘുചിത്രം]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1887051...1904377" എന്ന താളിൽനിന്ന് ശേഖരിച്ചത്