"ജി.എൽ.പി.എസ് തൂവ്വൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48538 (സംവാദം | സംഭാവനകൾ)
മാറ്റം വരുത്തി
48538 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
<big>അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ          ചിത്രങ്ങളാൽ ആകർഷകമായതുംആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,            രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,    2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ് ലെറ്റ് സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന്  സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്</big>

== <big>ഓഡിറ്റോറിയം </big> ==
== <big>ഓഡിറ്റോറിയം </big> ==
<big>അഞ്ഞൂറോളം കുട്ടികൾക്കിരിക്കാവുന്ന ഒരു ഓപ്പൺ ഓഡിറ്റോറിയം ഈ    സ്‌കൂളിനുണ്ട്.  കുട്ടികളുടെ  കഴിവുകൾ  അവതരിപ്പിക്കുന്ന      വേദിയെ അത് ഒന്ന് കൂടി മനോഹരമാക്കുന്നു.ഓഡിറ്റോറിയത്തിന് അടുത്തായി നട്ടു പിടിപ്പിച്ചിരിക്കുന്നു അലങ്കാര മുളകൾ ഈസ്‌കൂളിന്റെ ഒരു പ്രത്യേകത തന്നെയാണ്.</big>

വരി 39: വരി 41:
[[പ്രമാണം:48538 17.jpg|നടുവിൽ|ലഘുചിത്രം]]

== കിഡ്സ് പാർക്ക് ==
പ്രീ പ്രൈമറി കുട്ടികൾക്കും ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കും കളിക്കുന്നതിനും ഉല്ലസിക്കുന്നതിനുമായി  "  Blossom "    എന്ന പേരിൽ ഒരു കിഡ്സ് പാർക്കും ഇവിടെ ഉണ്ട്.
കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

{{PSchoolFrame/Pages}}
[https://fb.watch/bKXCl4xsPE/ https://fb.watch/bKXCl4xsP]
"https://schoolwiki.in/ജി.എൽ.പി.എസ്_തൂവ്വൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്