"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 827: | വരി 827: | ||
{| class="wikitable" | {| class="wikitable" | ||
![[പ്രമാണം:21060-SKT GI.jpg|ലഘുചിത്രം|.]] | ![[പ്രമാണം:21060-SKT GI.jpg|ലഘുചിത്രം|.]] | ||
|} | |||
=== പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം === | |||
പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം വെസ്റ്റ് യാക്കര ജി യൂ പി എസ്സിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം )എന്നിവർ ജില്ലാതലത്തിലേക്ക് യോഗ്യത നേടി .വിജയികൾക്ക് പാലക്കാട് എ ഇ ഒ അബ്ദുൾ ഖാദർ സാർ ട്രോഫി കൾ സമ്മാനിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-bindhu.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-bindhu2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-start.jpg|ലഘുചിത്രം|.]] | |||
! | |||
|} | |||
=== പാലക്കാട് ജില്ലാ ശാസ്ത്രരംഗം === | |||
പാലക്കാട് ജില്ലാ തല ശാസ്ത്രരംഗം പി എം ജി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം)എന്നിവർക്ക് എ ഗ്രേഡ് നേടി . | |||
{| class="wikitable" | |||
![[പ്രമാണം:21060-sathrarangam sub1.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-sawe.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-dd.jpg|ലഘുചിത്രം]] | |||
! | |||
|} | |||
=== LITTLE KITEs ന്റെ ഇൻസ്പെക്ഷൻ ഭാഗമായി പാലക്കാട് എംടിയായ സിന്ധു ടീച്ചർ വിദ്യാലയം സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. === | |||
{| | |||
![[പ്രമാണം:21060-kl2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-kl.jpg|ലഘുചിത്രം]] | |||
|} | |||
=== കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പാർട്ടി വർണ്ണാഭമായിനടന്നു. === | |||
{| class="wikitable" | |||
![[പ്രമാണം:21060-se1.jpg|ലഘുചിത്രം|,]] | |||
![[പ്രമാണം:21060-sen2.jpg|ലഘുചിത്രം|.]] | |||
|} | |||
== മാർച്ച് മാസത്തെ വിദ്യാലയ വാർത്തകൾ == | |||
=== ഇന്നൊവേറ്റീവ് സ്കൂൾപ്രൊജെക്ട് പാലക്കാട് ജില്ലയിൽ\ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കെ എച്ച് എസ് എസ് മൂത്താന്തറ === | |||
{| class="wikitable" | |||
![[പ്രമാണം:21060-ssaa.jpg|ലഘുചിത്രം|318x318ബിന്ദു]] | |||
|} | |||
=== എന്റെ കേരളം എക്സ്പോ === | |||
പാലക്കാട് ഇന്ദിരാഗാന്ധിമുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം എക്സ്പോയിലെ പൊതുസിദ്യഭ്യാസവകുപ്പിന്റെവേദിയിൽ സദസ്സിനെ ഹരം കൊള്ളിച്ച് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ നാടൻ പാട്ട്അവതരിപ്പിച്ചു. പ്രവീണയും സംഘവും ആണ് നാടൻ പാട്ട് അവതരിപ്പിച്ചത്. മികച്ച പഠനപ്രവർത്ത നങ്ങൾ നടത്തിയ ഹരിത വിദ്യാലയ റിയാലിറ്റി ഷോയുടെ പുനർ അ വതരണവും ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് സാർ, മുൻ ഡയറ്റ് പ്രിൻസിപ്പാൾ Dr രാജേന്ദ്രൻ , ലക്‌ച്ചർ Dr രാമകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികളെയും അധ്യാപകരേയും ആദരിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-entekeralam2.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-NADAN PATTU.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:Entekeralaqm 3.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-entekeralam 6.jpg|ലഘുചിത്രം|.]] | |||
|} | |||
=== പഠനോത്സവം 2023 === | |||
പഠനോത്സവം 2023 ഉദ്ഘാടനം വിദ്യാലയ മാനേജർ യു കൈലാസമണി അവർകൾ നിർവ്വഹിച്ചു. ഷിനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പഠനോത്സവകർമ്മപരിപാടികൾ ആണ് നടന്നുവരുന്നത്.. മികവുകളുടെ പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ വിവിധ പ്രാദേശിക തലങ്ങളിൽ ഇപ്പോഴും നടന്നുവരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ര ക്ഷിതാക്കളും അടങ്ങുന്ന വലിയ ഒരു ടീം തന്നെ പഠനോത്സവ പ്രവർത്തനങ്ങൾ ക്കായി രംഗത്തുണ്ട്. | |||
{| class="wikitable" | |||
![[പ്രമാണം:21060-padanothsavam.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-ent7.jpg|ലഘുചിത്രം|.]] | |||
|} | |||
=== ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ === | |||
കർണ്ണകയമ്മൻ ഹയർസെക്കന്ററിസ്കൂളിൽ ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ മാനേജർ യു.കൈലാസമണി വിതരണം ചെയ്തു വിഘ്‌നേഷ്, പവിത്ര, കൃഷ്ണേന്ദു, ദശരദ്ധ്, ബോവാസ്, വിഷ്ണു, അസ്ന, കിരൺ രാജ് എന്നീ വിദ്യാർത്ഥികൾ ആണ് പൊതുവിദ്യാഭ്യാസ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്തത് | |||
{| class="wikitable" | |||
![[പ്രമാണം:21060-hc1.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-hc2.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-hc3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-hc4.jpg|ലഘുചിത്രം]] | |||
|} | |||
=== ക്യാമ്പുകൾ ആരംഭിച്ചു === | |||
കുട്ടികൾക്കായുള്ള അത്‌ലറ്റിക്‌സ് ക്യാമ്പും ഫുട്ബോൾ ക്യാമ്പും ആരംഭിച്ചു | |||
{| class="wikitable" | |||
![[പ്രമാണം:21060-kyp.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060.cy.jpg|ലഘുചിത്രം|.]] | |||
![[പ്രമാണം:21060-kyp3.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-kyp7.jpg|ലഘുചിത്രം]] | |||
|} | |||
=== ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ് ഒന്നാം സ്ഥാനം === | |||
ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ് ഒന്നാം സ്ഥാനം കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ക്യാഷ് അവാർഡും ട്രോഫിയും എന്റെ കേരളം പ്രധാനവേദിയിൽ നിന്ന് പ്രധാന അദ്ധ്യാപിക ലതടീച്ചറും മാനേജർ യു കൈലാസമണി, പി ടി എ പ്രസിഡന്റ് സനോജ്, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു | |||
{| class="wikitable" | |||
![[പ്രമാണം:21060-entekeralam 14.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-entekeralam13.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-entekeralm 16.jpg|ലഘുചിത്രം]] | |||
|} | |||
=== റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു === | |||
KHSS MOOTHANTHARA യിലെ ലിറ്റിൽകൈറ്റ് അംഗങ്ങളായ ദശരദ്, ശ്രീജിത്ത് എന്നിവർ റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു.ഇരുവരേയും വേദിയിൽ ആദരിച്ചപ്പോൾ | |||
{| class="wikitable" | |||
![[പ്രമാണം:21060-entekeram17.jpg|ലഘുചിത്രം]] | |||
![[പ്രമാണം:21060-entekeralam18.jpg|ലഘുചിത്രം|vishnu & dasharadh]] | |||
|} | |} | ||