"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/2022-2023 PART2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 428: വരി 428:


== '''ദിശ 2022-23 പഠനക്യാമ്പ്  ഡിസംബർ 28,29''' ==
== '''ദിശ 2022-23 പഠനക്യാമ്പ്  ഡിസംബർ 28,29''' ==
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ [https://youtu.be/2WukCtqxWNY '''ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']  
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ [https://youtu.be/2WukCtqxWNY '''ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക''']
 
രണ്ടാം ദിവസത്തെ '''[https://youtu.be/kuVjXoTeH1o ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-disha.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha.jpg|ലഘുചിത്രം|.]]
വരി 483: വരി 485:
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-KARTHIK IN.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KARTHIK IN.jpg|ലഘുചിത്രം|.]]
|}
== വിസ്മയം 2022-23 ==
പാലക്കാട്‌ വിക്ടോറിയ കോളേജിൽ BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികൾക്കായുള്ള ദ്വിദിന സഹവാസ ക്യാമ്പ്... വിസ്മയം 2022-23നമ്മുടെ വിദ്യാലയത്തിൽ നിന്നും വിദ്യ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പങ്കെടുത്തു..
{| class="wikitable"
![[പ്രമാണം:21060-VISMAY.jpg|ലഘുചിത്രം|.]]
|}
== '''ജനുവരി മാസത്തെ വാർത്തകൾ''' ==
=== ജില്ലാ ,സംസ്ഥാന ഗണിതശാസ്‌ത്ര പ്രതിഭകളെ ആദരിച്ചു 04-01-2023 ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ  നിന്നുമുള്ള സംസ്ഥാന - ജില്ലാ ഗണിതശാസ്ത്ര പ്രതിഭകളെ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ ശ്രീമതി .ടി.ബേബിയും, വാർഡ് കൗൺസിലർ സജിത മാഡവും ചേർന്ന് ആദരിച്ചു. പരിപാടിയിൽ സ്വാഗതം ഹെഡ്മിസ്ട്രസ് ആർ ലത ടീച്ചറും , മാനേജർ കൈലാസമണി സാറും പി.ടി. എ പ്രസിഡന്റ് ശ്രീ സനോജ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ആർ.പ്രീത നന്ദിയും രേഖപ്പെടുത്തി
{| class="wikitable"
![[പ്രമാണം:21060-ga.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ba.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-alg.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-saj.jpg|ലഘുചിത്രം|.]]
|}
=== ഇൻസ്‌പയർ അവാർഡിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ പങ്കെടുത്ത കാർത്തിക് ===
{| class="wikitable"
![[പ്രമാണം:21060-inspire.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-inssc.jpg|ലഘുചിത്രം|.]]
|}
=== കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി ===
കർണ്ണകയമ്മൻ ഹൈസ്കൂളിലെ ലിറ്റിൽ KITEs വിദ്യാർഥികൾ ജ്വാല -2023 ലെ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.4/1/2023 ന് പാലക്കാട് മുൻസിപ്പാലിറ്റി- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ബേബി പ്രകാശനം ചെയ്തു.വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ,പ്രിൻസിപ്പാൾ വി കെ രാജേഷ്,പ്രധാന അധ്യാപിക ആർ. ലത, പിടിഎ പ്രസിഡൻറ് സനോജ് എന്നിവർ കുട്ടികൾക്ക് ആശംസകൾ നൽകി. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിയായ സഞ്ജയ് നന്ദി പറഞ്ഞു.[https://online.fliphtml5.com/nsnzy/atdz/ ഡിജിറ്റൽ മാഗസിൻ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-jw1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-jw2.jpg|ലഘുചിത്രം|.]]
|}
=== കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ  വേൾഡ് കപ്പ്‌ പ്രവചന മത്സരത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ  വേൾഡ് കപ്പ്‌ പ്രവചന മത്സരത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായശ്രീമതി ടി. ബേബി നിർവ്വഹിച്ചു.ശരത്. എം (8A) ആയിരുന്നു ഭാഗ്യശാലി
{| class="wikitable"
![[പ്രമാണം:21060-fifa.jpg|ലഘുചിത്രം|.]]
|}
=== കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തിളങ്ങി നമ്മുടെ വിദ്യാലയം ===
{| class="wikitable"
![[പ്രമാണം:21060-sr nad.jpg|ലഘുചിത്രം|കേരളസ്കൂൾ കലോത്സവത്തൽ നാടോടിനൃത്തം A ഗ്രേഡ് നേടിയ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ ശ്രുതി... അഭിനന്ദനങ്ങൾ]]
!
![[പ്രമാണം:21060-bh.jpg|ലഘുചിത്രം|കോഴിക്കോട് നടക്കുന്ന കേരളസ്കൂൾ കലോത്സവത്തിൽ kHSS MOOTHANTHARA യുടെ ശ്രുതി ഭരതനാട്യത്തിൽ A ഗ്രേഡ് നേടിയിരിക്കുന്നു അഭിനന്ദനങ്ങൾ ]]
![[പ്രമാണം:21060-kri.jpg|ലഘുചിത്രം|കേരളസ്കൂൾ കാലോ ത്സവത്തിൽ മലയാളപ്രസംഗത്തിൽ A ഗ്രേഡ് നേടിയKHSS MOOTHANTHARA യുടെ അഭിമാനതാരം കൃഷ്‌ണേന്ദു അഭിനന്ദനങ്ങൾ ]]
|}
=== ഗിഫ്‌റ്റ്  2023  07-01-2023 ===
കർണ്ണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ GIFT -2023 ഭിന്നശേഷി സൗഹൃദ E-ക്യാമ്പ് 7/1/2023 ന് സംഘടിപ്പിച്ചു. പാലക്കാട് B.R.C യിലെ BPC_ ശ്രീ ശിവപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ആർ.ലത, higher secondary incharge ബി. രാജി,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ വിദ്യ LK മിസ്ട്രസ് ആയ സുജാത , പ്രസീജ എന്നിവർ  സംസാരിച്ചു.kites ലെ വിദ്യാർത്ഥി സഞ്ജയ് നന്ദി അറിയിച്ചു.Little kites നേതൃത്വം നൽകിയ E _ക്യാമ്പിൽ Malayalam, English എന്നിവ ടൈപ്പ് ചെയ്യാൻ പരിശീലിപിച്ചു. robotics പ്രദർശനവും , computer game എന്നിവ കുട്ടികളിൽ സന്തോഷം നിറച്ചു .കളിയും, പാട്ടും, animation video കാണിച്ചും ക്യാമ്പ് സന്തോഷത്തോടെ അവസാനിച്ചു.വീഡിയോ [https://youtu.be/Ps68hnqY6ic കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-bpc.jpg|ലഘുചിത്രം|333x333ബിന്ദു|.]]
![[പ്രമാണം:21060-bhi.jpg|ലഘുചിത്രം|.]]
|}
=== കുട്ടിപത്രം ===
കുട്ടിപത്രം തയ്യാറാക്കി LKവിദ്യാർത്ഥികൾ
{| class="wikitable"
![[പ്രമാണം:21060-kuttipathram.jpg|ലഘുചിത്രം|350x350ബിന്ദു]]
|}
=== CLASS PTA 07-01-2023 ===
പത്താംതരം വിദ്യാർത്ഥികളുടെ അർദ്ധവാർഷിക പരീക്ഷയ്ക്കുശേഷമുള്ള രക്ഷാകർതൃയോഗം നടന്നു
{| class="wikitable"
![[പ്രമാണം:21060-CPTA.jpg|ലഘുചിത്രം|.]]
|}
=== പാദമുദ്ര ദ്വിദിന ശില്പശാല ===
പാദമുദ്ര ദ്വിദിന ശില്പശാലയിൽനമ്മുടെ വിദ്യാലയത്തിലെ yadukrishna, Arjun അകത്തേത്തറ ശബരി ആശ്രമത്തിൽപങ്കെടുത്തു .
{| class="wikitable"
![[പ്രമാണം:21060-PADA.jpg|ലഘുചിത്രം|.|നടുവിൽ]]
![[പ്രമാണം:21060-PADA2.jpg|ലഘുചിത്രം|.|നടുവിൽ]]
|}
=== പത്താംതരം വിദ്യാർത്ഥികളുടെ പഠനയാത്ര 10-01-2023  ===
പത്താംതരം വിദ്യാർത്ഥികളുടെ പഠനയാത്ര എറണാകുളത്തേക്കു നടത്തി .
{| class="wikitable"
![[പ്രമാണം:21060-10.jpg|ലഘുചിത്രം|433x433ബിന്ദു|.|നടുവിൽ]]
|}
=== KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു 10-01-2023 ===
സംസ്ഥാന ഗണിതശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പ്രതിഭകളെ KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വിദ്യാലയമാനേജർ U. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക R. ലത, വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, PTA പ്രസിഡന്റ്‌ സനോജ്എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നുപവിത്ര, ആദർശ്, നിരഞ്ജന എന്നിവർ ഗണിതമേള യിലും ശ്രുതി, കൃഷ്‌ണേന്ദു എന്നിവർ കലോത്സവത്തിലും വിജയികൾ ആയിരുന്നു
{| class="wikitable"
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.|നടുവിൽ]]
|}
=== കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ 1983-84  ബാച്ച് പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ സ്കൂൾലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു 10-01-2023 ===
{| class="wikitable"
![[പ്രമാണം:21060-BOO1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BOO2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BOO3.jpg|ലഘുചിത്രം|.]]
|}
=== ഹരിതവിദ്യാലയം സീസൺ 3 റിയാലിറ്റി ഷോയിൽ നമ്മുടെ വിദ്യാലയം ===
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവെയ്ക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷനിൽ
വീഡിയോ കാണുന്നതിന് [https://youtu.be/h0poG_q2zOE ഇവിടെ ക്ലിക്ക് ചെയ്യുക]
പ്രൊമോഷൻ വിഡിയോകാണുന്നതിനു [https://fb.watch/i2H23K9Uus/?mibextid=2Rb1fB ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-haritha3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-haritham1.jpg|ലഘുചിത്രം|.|323x323ബിന്ദു]]
![[പ്രമാണം:21060-haritham2.jpg|ലഘുചിത്രം|.|300x300ബിന്ദു]]
|}
=== സംസ്‌കൃതം സ്കോളർഷിപ്പ് പരീക്ഷ നടന്നു 17-01-2023 ===
പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി
=== പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം  നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു. 17-01-2023 ===
പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം ഇന്ന് നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു.പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി മികച്ച ഗണിതപ്രവർത്തങ്ങൾ നേരിൽകാണുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയത്തിലെ എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും പി ടി എ ഭാരവാഹികളേയും പ്രത്യേകം അഭിനന്ദനം അറിയിച്ചു .
{| class="wikitable"
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
|}
=== വിക്‌ടേഴ്‌സ് ചാനലിലെ കലോത്സവവും ഹരിതവിദ്യാലയ റിയാലിറ്റി ഷോയും ക്ലാസ്റൂമുകളിൽ പ്രദർശിപ്പിച്ചു ===
{| class="wikitable"
![[പ്രമാണം:21060-st1.jpg|ലഘുചിത്രം|.]]
|}
=== വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു ===
വിവിധഭാഗങ്ങളിൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലക്സ് ബോർഡുകൾ സ്‌ഥാപിച്ചു .പൊതുജനങ്ങൾക്ക് റിയാലിറ്റി ഷോ കാണുന്നതുമായി കോഡുകളും പ്രദർശിപ്പിച്ചു .മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ്
{| class="wikitable"
![[പ്രമാണം:21060-fl1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-fl2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-fl3.jpg|ലഘുചിത്രം|മേലാമുറിയിലെ സ്വന്തം ഫ്ലക്സ് സന്തോഷത്തോടെ കാണുന്ന വിഘ്‌നേഷ് ]]
|}
=== ദേശിയ വിര വിമുക്ത ദിനം 17=01-2023 ===
ദേശിയ വിര വിമുക്തദിനം ഓറിയന്റേഷൻ ക്ലാസ്സിൽ പ്രീതടീച്ചറും സജിത ടീച്ചറും പങ്കെടുത്തു .വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ നൽകി
{| class="wikitable"
![[പ്രമാണം:21060-vira.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-vira2.jpg|ലഘുചിത്രം|.]]
|}
=== വിനോദയാത്ര ഫാന്റസി പാർക്ക് മലമ്പുഴ  20-01-2023 ===
ഇരുന്നൂറ്റി അൻപതോളം വിദ്യാർത്ഥികൾ വിനോദയാത്രയിൽ പങ്കെടുത്തു
{| class="wikitable"
![[പ്രമാണം:21060-fantas1.jpg|ലഘുചിത്രം|555x555ബിന്ദു|.]]
![[പ്രമാണം:21060-fant2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-fanta3.jpg|ലഘുചിത്രം|.]]
|}
=== ഇന്റർബെൽ ഗണിതശില്പശാല 20-01-2023 ===
പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തിൽ നടന്ന ഇന്റർബെൽ ഗണിത ശില്പശാലയിൽ രാജേഷ് മാഷ് പങ്കെടുത്തു
{| class="wikitable"
![[പ്രമാണം:21060-ganithashilpashala.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ganithashilpashala2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ganithashilpashala3.jpg|ലഘുചിത്രം|.]]
|}
=== റിപ്പബ്ലിക്ക് ദിനം സമുചിതമായി ആഘോഷിച്ചു 26-01-2023 ===
{| class="wikitable"
![[പ്രമാണം:21060-RE233.png|ലഘുചിത്രം|.]]
![[പ്രമാണം:21060-RE234.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-RE232.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-RE231.jpg|ലഘുചിത്രം|.]]
|}
=== അവാർഡുകൾ റിപ്പബ്ലിക്ക് ദിനത്തിൽ വിതരണം ചെയ്തു ===
മുൻ കേന്ദ്രമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട രാജഗോപാൽ അവർകൾ ഏർപ്പെടുത്തിയ ബെസ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റസ് നുള്ള ക്യാഷ് അവാർഡ് വിതരണം ചെയ്തു .നിരഞ്ജന ,ദശരഥ്‌ എന്നീ വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത്
{| class="wikitable"
![[പ്രമാണം:21060-RE235.png|ലഘുചിത്രം|.]]
![[പ്രമാണം:21060-236.png|ലഘുചിത്രം|.]]
|}
=== ഹരിത വിദ്യാലയം റിയാലിറ്റി ഷോ കൂട്ടി തീയറ്ററിൽ പ്രദർശിപ്പിച്ചു ===
പൊതുവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹരിതവിദ്യാലയം സീസൺ 3 യിൽ പാലക്കാട്‌ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ പങ്കെടുത്തു. പാലക്കാട്‌ ജില്ലയിൽ നിന്നും മികച്ച പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിതിരഞ്ഞെടുത്ത 12 വിദ്യാലയങ്ങളിൽ ഒരു വിദ്യാലയമാണ് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിന്റെ വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോ പാലക്കാട്‌ മുൻസിപ്പാലിറ്റി ചെയർപേഴ്സൺ പ്രിയഅജയൻ, മുൻസിപ്പാലിറ്റി ക്ഷേമകാര്യചെയർപേഴ്സൺ ടി.ബേബി, വാർഡ്‌കൗൺസിലർ സജിതസുബ്രഹ്മണ്യൻ, മാനേജർ കൈലാസമണി, പ്രധാന അധ്യാപികആർ. ലത, പ്രിൻസിപ്പാൾ രാജേഷ്, അധ്യാപകരും വിദ്യാർത്ഥികളുംരക്ഷിതാക്കളും.. വീക്ഷിക്കുന്നു
{| class="wikitable"
![[പ്രമാണം:21060-AH2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AH1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AH3.jpg|ലഘുചിത്രം|.]]
|}
=== ത്രികോണ വിസ്മയം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മാധവഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ 64സമഭൂജ ത്രികോണസ്തംഭ ങ്ങൾ നിർമ്മിച്ചു ചേർത്ത് വച്ചുണ്ടാക്കിയ ത്രികോണപിരമിഡ്
{| class="wikitable"
![[പ്രമാണം:21060-QP1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRY2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-HJ1.jpg|ലഘുചിത്രം|.]]
|}
== '''NAVARANG EXPO 2023  DATE  28-01-2023''' ==
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.20 സ്റ്റാളുകൾ ഒരുക്കിയിരുന്നു റോബോട്ടിക്സ്, ഗണിതം മധുരം,സോഷ്യൽ സയൻസ്,സയൻസ് ഫോർ fun, WE, art ഗാലറി, ഭാഷാസ്റ്റാളുകൾ, കുട്ടിതിയറ്റർ, കുട്ടി പ്രോജക്ടസ്, കുട്ടി ശാസ്ത്രജ്ഞൻ മാർ, e library, മികവാർന്ന ലാബ് പ്രവർത്തനങ്ങൾ, കുട്ടികൾ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകളിൽ,സ്ക്രാച്ച് പ്രോഗ്രാമിങ്,ജില്ലാ സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവർത്തനങ്ങൾ, സ്റ്റിൽ മോഡൽസ്, പഠനപ്രവർത്തനങ്ങൾ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങൾ എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നു.[https://youtu.be/_H5tcbzGqok വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക] നവരംഗ് ന്യൂസ് ACV [https://youtu.be/5jb3Rtpyxz0 കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
|+ഉദ്ഘാടനം
![[പ്രമാണം:21060-BA4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BA1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BA3.jpg|ലഘുചിത്രം|.]]
|}
=== വിവിധസ്റ്റാളുകൾ ===
{| class="wikitable"
|+ഗണിതംമധുരം
![[പ്രമാണം:21060=GA5.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-GA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA3.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+PHYSICS
![[പ്രമാണം:21060-SA 1.jpg|നടുവിൽ|ലഘുചിത്രം|.]]
![[പ്രമാണം:21060-SA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SA4.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+BIOLOGY
![[പ്രമാണം:21060-BIO8.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BIO6.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-BI05.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AT.jpg|ലഘുചിത്രം]]
|}
{| class="wikitable"
|+HINDI
![[പ്രമാണം:21060-JK1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-JK2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-JK3.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-JK4.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+നിറക്കൂട്ട്
![[പ്രമാണം:21060-NIRA5.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NIRA6.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NIRA7.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NIRA8.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+MALAYALAM
![[പ്രമാണം:21060-AM1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AM3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AM2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060AM5.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+SS /SKT
![[പ്രമാണം:21060-SS.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-SS23.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KGK.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-KKJ2.jpg|ലഘുചിത്രം|.]]
|}
{| class="wikitable"
|+ROBOTICS
![[പ്രമാണം:21060-LT1.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-LT2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-LT3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AT.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-LT4.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT5.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT6.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT8.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-LT15.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT16.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT17.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-LT19.jpg|ലഘുചിത്രം|.]]
|}
=== പാലക്കാട് സബ് ജില്ലയിൽ നിന്നും ജില്ലാ തല ഐ .ടി ക്യാമ്പിലേക്ക്‌ സെലക്ഷൻ ലഭിച്ച വിദ്യാർത്ഥികൾ ===
{| class="wikitable"
![[പ്രമാണം:21060-MURUKA.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-AKHIL22.jpg|ലഘുചിത്രം|.]]
|}
=== കുട്ടിപത്രം ===
{| class="wikitable"
![[പ്രമാണം:21060-e pa.jpg|ലഘുചിത്രം|350x350ബിന്ദു]]
|}
== '''ഫെബ്രുവരി മാസത്തെ വാർത്തകൾ''' ==
=== എസ്.എസ്.എൽ.സി ഐ. ടി  മോഡൽ പരീക്ഷ 01-02-2023 ===
എസ്എസ്എൽസി ഐ. ടി  മോഡൽ പരീക്ഷ ഒന്നാംതിയ്യതി ആരംഭിച്ചു .പ്രധാനാദ്ധ്യാപിക ലത ടീച്ചർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരുന്നു
{| class="wikitable"
![[പ്രമാണം:21060-md1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-md2.jpg|ലഘുചിത്രം|.]]
|}
=== മണ്ണറിവ് @സ്കൂൾ 02-01-2023 ===
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിൽ മണ്ണറിവ് @സ്കൂൾ, എന്ന ബോധവത്ക്കരണ ക്ലാസ്സ്‌നടന്നു. ഓഫീസർ ധന്യ എൻ. എം വിവിധ മണ്ണിനങ്ങളെ കുറിച്ചും മണ്ണ് സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മണ്ണിലെ പോഷക ഘടകങ്ങൾ മനസ്സിലാക്കുന്നതിനും കൃഷിരീതികൾ കൂടുതൽ  ലാഭകരമാക്കുന്നതിനും നമ്മുടെ ചുറ്റുപാടുകളെ പ്രകൃതിക്കനുയോജ്യമായ രീതിയിലാക്കുന്നതിനും സ്വീകരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും പരാമർശിച്ചു.സ്ലൈഡ് പ്രദർശനവും, മണ്ണിനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു പ്രധാനാധ്യാപിക ആർ. ലതടീച്ചർ, സുജാത ടീച്ചർ, ജയചന്ദ്രകുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
{| class="wikitable"
![[പ്രമാണം:21060-mannaivu1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mannarivu2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-mannarivu3.jpg|ലഘുചിത്രം|.]]
|}
=== ദിശ 2023  07-02-2023 ===
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽ  പത്താംതരം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി ദിശ 2023 പ്രോഗ്രാം സംഘടിപ്പിച്ചു .പ്രശസ്ത മോട്ടിവേഷൻ ട്രെയിനർ ആയ പ്രൊഫ :ശ്രീജിത്ത് എസ് നായർ ആണ് ക്ലാസ്സുകൾ എടുത്തത് ,പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണമെന്നും വിവിധ മെമ്മറി ട്രിക്കുകളെ കുറിച്ചും ക്ലാസ്സിൽഅവതരിപ്പിച്ചു .രക്ഷിതാക്കൾക്കും വിദ്യാർത്ഥിക്കുകൾക്കുമായി ചോദ്യോത്തരവേളയും സംഘടിപ്പിച്ചു .പ്രധാന അദ്ധ്യാപിക ആർ .ലത ,പ്രിസിപ്പാൾ വി .കെ രാജേഷ് ,മാനേജർ യു .കൈലാസമണി ,പി ടി എ പ്രസിഡന്റ് സനോജ് ,അധ്യാപകർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .
{| class="wikitable"
![[പ്രമാണം:21060-DISHA1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DISHA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-D9SHA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DISHA4.jpg|ലഘുചിത്രം|.]]
|}
=== ഉപന്യാസരചന ===
പി ബി.എസി ന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സാഹിത്യ മത്സരത്തിൽ മലയാളം ഉപന്യാസരചന മത്സരത്തിൽ പാലക്കാട് കർണകയമ്മൻ സ്കൂളിലെ അമ്പിളി ടീച്ചർ ഒന്നാംസ്ഥാനം നേടി.  തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടന്ന സമ്മേളനത്തിൽ ട്രോഫി ഏറ്റുവാങ്ങി.
{| class="wikitable"
![[പ്രമാണം:21060-AMBLI.jpg|ലഘുചിത്രം|.]]
|}
=== SSLC BATCH 2022-23 ===
{| class="wikitable"
![[പ്രമാണം:21060-10A22.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-10B22.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-10C22.jpg|ലഘുചിത്രം|.]]
|-
|[[പ്രമാണം:21060-10D22.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-10E22.jpg|ലഘുചിത്രം|.]]
|[[പ്രമാണം:21060-10F22.jpg|ലഘുചിത്രം]]
|}
=== നവീകരിച്ച ഭക്ഷണ ശാല ഉദ്ഘാടനം ചെയ്തു ===
കർണ്ണകയമ്മൻഹയർസെക്കന്ററി സ്കൂളിൽ പുതിയതായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഭക്ഷണശാലയും പാചകപ്പുരയും ഉദ്ഘാടനം ചെയ്തു. കർണ്ണകയമ്മൻ എഡ്യു ക്കേഷണൽസൊസൈറ്റി സീനിയർ അംഗമായ ജി. ഭാസ്കരൻ അവർകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സീനിയർ അംഗങ്ങളും മാനേജ്മെന്റ് പ്രതിനിധികളും അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. പ്രധാനഅദ്ധ്യാപിക ആർ. ലത, പ്രിൻസിപ്പാൾ വി. കെ രാജേഷ്, മാനേജർ യു. കൈലാസമണി, മാനേജ്മെന്റ് അംഗം കെ. ശരവണൻ, പി ടി എ പ്രസിഡന്റ്‌ സി സനോജ് എന്നിവർ സംസാരിച്ചു
{| class="wikitable"
![[പ്രമാണം:21060-UCHA1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-UCHA2.jpg|ലഘുചിത്രം]]
|}
=== പാലക്കാട്‌ DEO പ്രസീത മാഡം  കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ സന്ദർശിച്ചു ===
പാലക്കാട്‌ DEO പ്രസീത മാഡം  കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂൾ സന്ദർശിച്ചു നവീകരിച്ച ഉച്ചഭക്ഷണശാലയും സന്ദർശിച്ചു
{| class="wikitable"
![[പ്രമാണം:21060-DEOE.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DEOP3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-DEP2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-DEOP4.jpg|ലഘുചിത്രം]]
|}
=== പ്രഥമശുശ്രൂഷ ബോധവത്ക്കരണക്ലാസ്സ് ===
{| class="wikitable"
![[പ്രമാണം:21060-RED.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FIRSTAID2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-FORDT.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-FIRST AID3.jpg|ലഘുചിത്രം|.]]
|}
=== സംസ്കൃത വിഭാഗം ===
കർണ്ണ കയമ്മൻ ഹയർസെക്കൻഡറി വിദ്യാലയത്തിൽ 108 സംസ്കൃതം കുട്ടികൾ ഭഗവത്ഗീത പന്ത്രണ്ടാം അധ്യായം പാരായണം ശ്രീ ശങ്കരസേവ സമിതി ട്രസ്റ്റി കൽപ്പാത്തി  ശ്രീ. പ്രകാശ് മുത്തുസ്വാമി അവർകളുടെ നേതൃത്വത്തിൽ നടത്തി. KV നിഷ ടീച്ചർ സ്വാഗതം പറഞ്ഞു.പ്രീത ടീച്ചർ ആശംസ നേർന്നു.  സംസ്കൃത  അധ്യാപിക സുജാത ടീച്ചർ നന്ദി പറഞ്ഞു
{| class="wikitable"
![[പ്രമാണം:21060-SKT GI.jpg|ലഘുചിത്രം|.]]
|}
=== പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം ===
പാലക്കാട് ഉപജില്ലാ ശാസ്ത്രരംഗം വെസ്റ്റ് യാക്കര ജി യൂ പി എസ്സിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം )എന്നിവർ ജില്ലാതലത്തിലേക്ക് യോഗ്യത നേടി .വിജയികൾക്ക് പാലക്കാട് എ ഇ ഒ  അബ്ദുൾ ഖാദർ സാർ ട്രോഫി കൾ സമ്മാനിച്ചു
{| class="wikitable"
![[പ്രമാണം:21060-bindhu.jpg|ലഘുചിത്രം]]
![[പ്രമാണം:21060-bindhu2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-start.jpg|ലഘുചിത്രം|.]]
!
|}
=== പാലക്കാട് ജില്ലാ ശാസ്ത്രരംഗം ===
പാലക്കാട് ജില്ലാ തല ശാസ്ത്രരംഗം പി എം ജി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്നു .നമ്മുടെ വിദ്യാലയത്തിലെ വിജയ് കൃഷ്ണ (ഗണിതം )അർജുൻ (പ്രവൃത്തിപരിചയം)എന്നിവർക്ക് എ ഗ്രേഡ് നേടി .
{| class="wikitable"
![[പ്രമാണം:21060-sathrarangam sub1.jpg|ലഘുചിത്രം]]
![[പ്രമാണം:21060-sawe.jpg|ലഘുചിത്രം]]
![[പ്രമാണം:21060-dd.jpg|ലഘുചിത്രം]]
!
|}
=== LITTLE KITEs ന്റെ ഇൻസ്പെക്ഷൻ ഭാഗമായി പാലക്കാട് എംടിയായ സിന്ധു ടീച്ചർ വിദ്യാലയം സന്ദർശിച്ചു. കുട്ടികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. ===
{|
![[പ്രമാണം:21060-kl2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kl.jpg|ലഘുചിത്രം]]
|}
=== കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളുടെ സെൻറ് ഓഫ് പാർട്ടി വർണ്ണാഭമായിനടന്നു. ===
{| class="wikitable"
![[പ്രമാണം:21060-se1.jpg|ലഘുചിത്രം|,]]
![[പ്രമാണം:21060-sen2.jpg|ലഘുചിത്രം|.]]
|}
== മാർച്ച് മാസത്തെ വിദ്യാലയ വാർത്തകൾ ==
=== ഇന്നൊവേറ്റീവ് സ്കൂൾപ്രൊജെക്ട് പാലക്കാട് ജില്ലയിൽ\ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി കെ എച്ച് എസ് എസ് മൂത്താന്തറ ===
{| class="wikitable"
![[പ്രമാണം:21060-ssaa.jpg|ലഘുചിത്രം|318x318ബിന്ദു]]
|}
=== എന്റെ കേരളം എക്സ്പോ ===
പാലക്കാട്‌ ഇന്ദിരാഗാന്ധിമുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന എന്റെ കേരളം എക്സ്പോയിലെ പൊതുസിദ്യഭ്യാസവകുപ്പിന്റെവേദിയിൽ സദസ്സിനെ ഹരം കൊള്ളിച്ച് കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ നാടൻ പാട്ട്അവതരിപ്പിച്ചു. പ്രവീണയും സംഘവും ആണ് നാടൻ പാട്ട് അവതരിപ്പിച്ചത്. മികച്ച പഠനപ്രവർത്ത നങ്ങൾ നടത്തിയ ഹരിത വിദ്യാലയ റിയാലിറ്റി ഷോയുടെ പുനർ അ വതരണവും ഉണ്ടായിരുന്നു. പൊതുവിദ്യാഭ്യാസ ഉപഡയറക്ടർ മനോജ്‌ സാർ, മുൻ ഡയറ്റ് പ്രിൻസിപ്പാൾ Dr രാജേന്ദ്രൻ , ലക്‌ച്ചർ Dr രാമകൃഷ്ണൻ എന്നിവർ വിദ്യാർത്ഥികളെയും അധ്യാപകരേയും ആദരിച്ചു
{| class="wikitable"
![[പ്രമാണം:21060-entekeralam2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-NADAN PATTU.jpg|ലഘുചിത്രം|.]]
![[പ്രമാണം:Entekeralaqm 3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-entekeralam 6.jpg|ലഘുചിത്രം|.]]
|}
=== പഠനോത്സവം 2023 ===
പഠനോത്സവം 2023 ഉദ്ഘാടനം വിദ്യാലയ മാനേജർ യു കൈലാസമണി അവർകൾ നിർവ്വഹിച്ചു. ഷിനി ടീച്ചർ, ബിന്ദു ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പഠനോത്സവകർമ്മപരിപാടികൾ ആണ് നടന്നുവരുന്നത്.. മികവുകളുടെ പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ വിവിധ പ്രാദേശിക തലങ്ങളിൽ ഇപ്പോഴും നടന്നുവരുന്നു. അധ്യാപകരും വിദ്യാർത്ഥികളും ര ക്ഷിതാക്കളും അടങ്ങുന്ന വലിയ ഒരു ടീം തന്നെ പഠനോത്സവ പ്രവർത്തനങ്ങൾ ക്കായി രംഗത്തുണ്ട്.
{| class="wikitable"
![[പ്രമാണം:21060-padanothsavam.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ent7.jpg|ലഘുചിത്രം|.]]
|}
=== ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ ===
കർണ്ണകയമ്മൻ ഹയർസെക്കന്ററിസ്കൂളിൽ ഹരിതവിദ്യാലയം സർട്ടിഫിക്കറ്റുകൾ മാനേജർ യു.കൈലാസമണി വിതരണം ചെയ്തു വിഘ്‌നേഷ്, പവിത്ര, കൃഷ്ണേന്ദു, ദശരദ്ധ്, ബോവാസ്, വിഷ്ണു, അസ്ന, കിരൺ രാജ് എന്നീ വിദ്യാർത്ഥികൾ ആണ് പൊതുവിദ്യാഭ്യാസ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോ യിൽ പങ്കെടുത്തത്
{| class="wikitable"
![[പ്രമാണം:21060-hc1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-hc2.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hc3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-hc4.jpg|ലഘുചിത്രം]]
|}
=== ക്യാമ്പുകൾ ആരംഭിച്ചു ===
കുട്ടികൾക്കായുള്ള അത്‌ലറ്റിക്‌സ് ക്യാമ്പും ഫുട്ബോൾ ക്യാമ്പും ആരംഭിച്ചു
{| class="wikitable"
![[പ്രമാണം:21060-kyp.jpg|ലഘുചിത്രം]]
![[പ്രമാണം:21060.cy.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-kyp3.jpg|ലഘുചിത്രം]]
![[പ്രമാണം:21060-kyp7.jpg|ലഘുചിത്രം]]
|}
=== ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം ===
ഇന്നൊവേറ്റീവ് സ്കൂൾ പ്രൊജക്റ്റ്‌ ഒന്നാം സ്ഥാനം കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിന് ക്യാഷ് അവാർഡും ട്രോഫിയും എന്റെ കേരളം പ്രധാനവേദിയിൽ നിന്ന് പ്രധാന അദ്ധ്യാപിക ലതടീച്ചറും മാനേജർ      യു കൈലാസമണി, പി ടി എ പ്രസിഡന്റ് സനോജ്, വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഏറ്റുവാങ്ങുന്നു
{| class="wikitable"
![[പ്രമാണം:21060-entekeralam 14.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralam13.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralm 16.jpg|ലഘുചിത്രം]]
|}
=== റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു ===
KHSS MOOTHANTHARA യിലെ ലിറ്റിൽകൈറ്റ് അംഗങ്ങളായ ദശരദ്, ശ്രീജിത്ത്‌ എന്നിവർ റൊബോട്ടിക് മോഡലുകൾ പൊതുവിദ്യാഭ്യാസ എക്സ്പോയിൽ അവതരിപ്പിച്ചു.ഇരുവരേയും വേദിയിൽ ആദരിച്ചപ്പോൾ
{| class="wikitable"
![[പ്രമാണം:21060-entekeram17.jpg|ലഘുചിത്രം]]
![[പ്രമാണം:21060-entekeralam18.jpg|ലഘുചിത്രം|vishnu & dasharadh]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1880330...1903384" എന്ന താളിൽനിന്ന് ശേഖരിച്ചത്