"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോ ബോക്സ് തിരുത്തി
('{{Infobox AEOSchool | പേര്= | സ്ഥലപ്പേര്=നിലമ്പൂര്‍ | വിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഇൻഫോ ബോക്സ് തിരുത്തി)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| പേര്=
{{PSchoolFrame/Header}}
| സ്ഥലപ്പേര്=നിലമ്പൂര്‍
{{Infobox School
| വിദ്യാഭ്യാസ ജില്ല=വണ്ടൂര്‍
|സ്ഥലപ്പേര്=പൂക്കോട്ടുംപാടം
| റവന്യൂ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=48470
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=  
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്=  
|യുഡൈസ് കോഡ്=32050400804
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1951
| ഉപ ജില്ല= നിലമ്പൂര്‍
|സ്കൂൾ വിലാസം=AUP SCHOOL POOKKOTTUMPADAM
| ഭരണ വിഭാഗം=  
|പോസ്റ്റോഫീസ്=പൂക്കോട്ടുംപാടം
| സ്കൂള്‍ വിഭാഗം=  
|പിൻ കോഡ്=679332
| പഠന വിഭാഗങ്ങള്‍1=  
|സ്കൂൾ ഫോൺ=04931 262085
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=aupschoolpookkottumpadam@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=സ്കൂൾ വിക്കി https://schoolwiki.in/sw/1/bk
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=നിലമ്പൂർ
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =അമരമ്പലം  പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=13
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=വയനാട്
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പ്രിന്‍സിപ്പല്‍=      
|താലൂക്ക്=നിലമ്പൂർ
| പ്രധാന അദ്ധ്യാപകന്‍=          
|ബ്ലോക്ക് പഞ്ചായത്ത്=കാളികാവ്
| പി.ടി.. പ്രസിഡണ്ട്=          
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= school-photo.png‎
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| }}
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=557
|പെൺകുട്ടികളുടെ എണ്ണം 1-10=492
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരേന്ദ്രൻ എം ആർ
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു വീതനശ്ശേരി
|എം.പി.ടി.. പ്രസിഡണ്ട്=ഷാഹിദ
|സ്കൂൾ ചിത്രം=48470photo.jpeg
|size=350px
|caption=
|ലോഗോ=48470 logo.jpeg
|logo_size=50px
}}
<gallery>
</gallery>
<u>'''<big>''എ .യു പി  സ്കൂൾ  പൂക്കോട്ടുംപാടം''</big>'''</u>


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''അമരമ്പലം ഗ്രാമപഞ്ചായത്തിന്റെ സിരാകേന്ദ്രമായ പൂക്കോട്ടുംപാടം പട്ടണത്തിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയും സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .യു പി  സ്കൂൾ.നീണ്ട 71 വർഷങ്ങളായി ഈ പ്രദേശത്തിന്റെ അക്ഷരവെളിച്ചമായി, വിവിധ മേഖലകളിൽ സചേതനമായി  നിലകൊള്ളുന്ന നമ്മുടെ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർത്ഥികളും നാൽപ്പതോളം അധ്യാപരും സ്കൂളിന്റെ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് മുന്നേറാൻ പരിശ്രമിച്ചുകൊണ്ടിക്കുകയാണ് .....'''


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|ചരിത്രം]] ==


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
== ഭൗതികസൗകര്യങ്ങള്‍ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എ.യു.പി സ്കൂൾ....[[എ.യു.പി.എസ് പൂക്കോട്ടുംപാടം/ചരിത്രം|കൂടുതൽ വായിക്കുക ...]]'''
* എസ്.പി.സി
 
*  എന്‍.സി.സി.
= അദ്ധ്യാപക രക്ഷകർതൃ സമിതി =
* ബാന്റ് ട്രൂപ്പ്.
ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് അധ്യാപക രക്ഷാകർതൃ സമിതി അനിവാര്യമാണ്. എ യു പി . സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പരിപൂർണ പിന്തുണ ഇവിടത്തെ പി.ടി.എയും, രക്ഷിതാക്കളും നൽകുന്നുണ്ട് എന്നത് എടുത്തുപറയേണ്ട ഒന്നാണ് ഈ വിദ്യാലയത്തിലെ പിടിഎ അക്കാദമികവും ഭൗതികവുമായ എല്ലാ രംഗങ്ങളിലും വളരെ സജീവമാണ്. സ്ക്കൂളിന്റെ ഓരോ ചുവടുവെയ്പിലും അവരുടെ എല്ലാ പിന്തുണയും ലഭിക്കാറുണ്ട്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.|
 
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
 
* ഹൈ ടെക് ക്ലാസ് മുറികൾ
* സ്കൂൾ ബസ്
* കമ്പ്യൂട്ടർ ലാബ്
* ലൈബ്രറി
* ശുചിമുറികൾ [[എ.യു.പി.എസ് പൂക്കോട്ടുംപാടം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ...]]
 
== [[എ.യു.പി.എസ് പൂക്കോട്ടുംപാടം/പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]] ==
സ്കൂളിൽ പാഠ്യ -പാഠ്യേതര പ്രവർത്തങ്ങൾ വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു .ഓരോ വർഷവും മികച്ച രീതിയിൽ കലാ കായികമേളകൾ നടത്തിവരുന്നു .കൂടാതെ അതാത് ക്ലബ്ബ്കളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളും നടത്തി വരുന്നു .
 
== ദിനാചരണങ്ങൾ ==
ഓരോ ദിനങ്ങളുടെയും പ്രാധാന്യമനുസരിച്ച് ക്വിസ് മത്സരങ്ങൾ, വീഡിയോ പ്രദർശനങ്ങൾ, ഉപന്യാസ മത്സരങ്ങൾ അതുപോലുള്ള മറ്റനവധി മത്സരങ്ങളോ പരിപാടികളോ ഒക്കെ അവതരിപ്പിക്കുന്നു.
* പരിസ്ഥിതി ദിനം
* വായനാദിനം
* ബഷീർ ദിനം  [[എ.യു.പി.എസ് പൂക്കോട്ടുംപാടം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]<br />
<gallery>
</gallery>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ ഈ ഉയർച്ചക്ക് അഹോരാത്രം കഷ്ടപ്പെട്ട മുൻ സാരഥികളെ നമുക്ക് പരിചയപ്പെടാം .അവരീ നാടിന്റെ അക്ഷരവെളിച്ചത്തെ കെടാതെ കാത്തു സൂക്ഷിച്ചവരാണ്. അവർ കൈമാറിയ വിദ്യാലയത്തെ ഇവിടുത്തെ നാട്ടുകാർ അക്ഷരാർത്ഥത്തിൽ നെഞ്ചേറ്റുകയും ചെയ്തു.അതാണ് ഈ വിദ്യാലയത്തിന്റെ ഇന്നത്തെയും എന്നത്തെയും ശക്തി.
{| class="wikitable sortable mw-collapsible mw-collapsed"
|+
!നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|പി. ഗോവിന്ദൻ നായർ
|01/08/1951
|16/11/1951
|-
|2
|വി. വീരാൻ കുട്ടി
|17/09/1951
|31/12/1951
|-
|3
|കെ. മൊഹമ്മദ്
|28/03/1955
|27/03/1955
|-
|4
|കെ. പരമേശ്വരൻ മൂസത്
|16/12/1957
|30/04/1987
|-
|5
|ടി. മൊഹമ്മദ്‌
|01/05/1984
|12/09/1984
|-
|6
|പി രാധാകൃഷ്ണൻ
|13/09/1984
|03/05/1998
|-
|7
|യൂസുഫ് സിദ്ധിഖ്. വി
|03/05/1998
|.................
|}
 
 
 
== പ്രശസ്തരായ പൂർവവിദ്യാർഥികൾ ==
എഴുപത്തിയൊന്നു വർഷം പാരമ്പര്യമുള്ള ഈ പ്രൈമറി വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികളെ അടയാളപ്പെടുത്തുമ്പോൾ അവരിൽ പ്രശസതരും, പ്രഗത്ഭരും സാധാരണക്കാരുമൊക്കെയുണ്ട്.ഒരു നാടിന്റെ അക്ഷരവെളിച്ചമേകിയ വിദ്യാലയം എന്ന നിലയിൽ ഈ നാട്ടുകാരെല്ലാം ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾ തന്നെയാണ്, മക്കളും, മക്കളുടെ മക്കളുമൊക്കെ പഠിച്ചു വളരുന്നത് ഈ മുറ്റത്തു നിന്നാണ് അതിനാൽ ഇതൊരു നാടിന്റെ വിദ്യാലയമാണ്.ഈ വിദ്യാലയത്തിന്റെ വളർച്ചക്കാവശ്യമായ സഹകരണങ്ങളും, ആവശ്യമായ കൂട്ടായ്മകളും പൂർവ്വ -വിദ്യാർഥികളുടെ നേതൃത്വത്തിൽ തന്നെ നടന്നു വരുന്നുണ്ട്.
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്                                               
!മേഖല                                                                                                               
|-
|1
|ഡോ. സജിൻ ടി. പി
|സീനിയർ സയന്റിസ്റ്റ് ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയലോളജി ,ഗവണ്മെന്റ് ഓഫ് ഇന്ത്യ
|-
|2
|ഉണ്ണികൃഷ്ണൻ
|ഡി.എസ്. പി എഞ്ചിനീയർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്
|-
|3
|ഡോ .തസ്‌ലീന
|ബി .ഡി .എസ് (ഇ .എം .എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ )
|-
|4
|ഡോ .ഫസ്‌ലീന
|എം .ബി .ബി എസ്
|-
|5
|ഡോ .അനീന പി .വി
|ഓങ്കോളജിസ്റ്റ് നിലംബൂർ താലൂക്ക് ആശുപത്രി
|-
|6
|ഡോ.തസ്‌ലീന ബാനു
|ബി .എച്ച് .എം എസ്
|-
|7
|ഡോ.അൻസിജ .വി
|ആയുർവേദിക്
|-
|8
|ഡോ .ജുമാന സിറാജ്
|ബി .എച്ച് .എം എസ്
|-
|9
|ഷിബു
|വില്ലേജ് ഓഫീസർ (2021 ലെ സംസ്ഥാനത്തെ മികച്ച വില്ലജ് ഓഫീസർ )
|-
|10
|ഡോ .ഷിഫ്‌ന ഫഹദ്
|ബി .എച്ച് .എം എസ്
|-
|11
|നിതീഷ്
|എഞ്ചിനീയർ അറ്റ് ഇന്ത്യൻ റെയിൽവേ ഡിപ്പാർട്മെന്റ്
|-
|12
|ഡോ . ഫാത്തിമ ഷെദ
|എം .ബി .ബി എസ്
|-
|13
|ഫസീല ഇ .കെ
|കൃഷി ഓഫീസർ
|-
|14
|ഡോ .ശരത്
|എം .ബി .ബി എസ്
|-
|15
|സെറീന മുഹമ്മദലി
|മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ
|-
|16
|ഡോ.ജംഷീന ജമാൽ
|ബി .എച്ച് .എം എസ്
|-
|17
|ഡോ.ഷബ്ന
|ബി .എച്ച് .എം എസ്
|}
 
== മികവുകൾ /അംഗീകാരങ്ങൾ ==
'''<u>2015-16</u>'''
 
* മലയാളം നാടകം ,ഒപ്പന എന്നിവയിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ,ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അർഹതയും നേടി
* മലയാളം നാടകത്തിൽ സബ്ജില്ലയിലെ മികച്ച നടൻ അനുജിത്ത്‌ കെ.ആർ നെ തിരഞ്ഞെടുത്തു .
* സംസ്‌കൃതം നാടകത്തിൽ നിന്നും മികച്ച നടിയായി നന്ദന ഓ .വി യും തെരഞ്ഞെടുക്കപ്പെട്ടു  [[എ.യു.പി.എസ് പൂക്കോട്ടുംപാടം/അംഗീകാരങ്ങൾ|കൂടുതലറിയാൻ...]]
 
==ചിത്രശാല ==
<gallery>
പ്രമാണം:48470 12.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 11.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:4847013.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 15.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:48470 16.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
പ്രമാണം:Screenshot from 2022-03-06 20-28-11.png|സബ്ജില്ലാതല മത്സരത്തിൽ കുരുന്നുകൾക്ക് ലഭിച്ച നേട്ടങ്ങൾ
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പുർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (7 .5 കിലോമീറ്റർ )
* വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്നും (10 കി .മി ) ദൂരം ,ഓട്ടോ അല്ലെങ്കിൽ ബസ് മാർഗം എത്താം
* നിലമ്പുർ ബസ് സ്റ്റോപ്പിൽ നിന്നും 11 .3 കി മീ ദൂരം ബസ് മാർഗം എത്താം <br>
----
{{#multimaps:11.243954,76.295084|zoom=18}}
145

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161064...1902209" എന്ന താളിൽനിന്ന് ശേഖരിച്ചത്