"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976 സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് '''രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ'''. (ആർ.കെ.എം.എ.എൽ പി. സ്കൂൾ ){{Infobox School  
{{Schoolwiki award applicant}} {{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ഉപജില്ലയിലെ കന്നിമാരിയിൽ ചിറ്റൂർ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കീഴിൽ 1976ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് '''രാമൻകണ്ടൻ മെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി സ്കൂൾ'''. (ആർ.കെ.എം.എ.എൽ പി. സ്കൂൾ ){{Infobox School  
|സ്ഥലപ്പേര്=കല്യാണപ്പേട്ട
|സ്ഥലപ്പേര്=കല്യാണപ്പേട്ട
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
വരി 48: വരി 48:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജ്ഞാനപ്രഭ കെ.ജി.
|പ്രധാന അദ്ധ്യാപിക=ലത. കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബേബി ശശി
|പി.ടി.എ. പ്രസിഡണ്ട്=വിവേക്
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ.
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രഭ.
|സ്കൂൾ ചിത്രം=21337_photo5.jpg
|സ്കൂൾ ചിത്രം=21337_photo5.jpg
വരി 60: വരി 60:
}}
}}


== ചരിത്രം ==
== '''ചരിത്രം''' ==
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന ശ്രീ .രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ശ്രീ.ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കൂടുതലറിയാൻ|കൂടുതലറിയാൻ]]     
1976 - ലാണ് വിദ്യാലയം സ്ഥാപിതമായത്.കാർഷികമേഖലയായ കല്യാണപ്പേട്ടയിൽ അന്ന് വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ദേശത്തെ പ്രമുഖ കർഷകനും ഭൂവുടമയുമായിരുന്ന രാമൻ കണ്ടൻ എന്ന വ്യക്തിയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻറെ മകൻ ആർ.കൃഷ്ണൻകുട്ടിയാണ് സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലത്ത് വിദ്യാലയം സ്ഥാപിച്ചത്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കൂടുതലറിയാൻ|കൂടുതലറിയാൻ]]     


== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== '''ഭൗതികസൗകര്യങ്ങൾ''' ==
ആർ കെ എം അൽ പി സ്കൂൾ 1 ഏക്കർ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. 10 ക്ലാസ്സ്മുറികളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകൾ രണ്ടു ഡിവിഷനുകളായി പ്രവർത്തിക്കുന്നു, രണ്ടു ക്ലാസുകൾ പ്രീ പ്രൈമറിയായും പ്രവർത്തിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയാൻ]]  


=='''ദിനാചരണങ്ങൾ''' ==
=='''ദിനാചരണങ്ങൾ''' ==
പ്രതേക ദിനങ്ങൾ സ്കൂളിൽ കുട്ടികളുടെ പ്രതേക പരിപാടികൾ അവതരിപ്പിച്ചു ആഘോഷിക്കാറുണ്ട്. അതിലൂടെ കുട്ടികൾ ആ ദിനത്തിന്റെ പ്രതേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസിലാക്കുവാനും സഹായകമാകുന്നു. ഇതിലൂടെ കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]] 
പ്രധാനപ്പെട്ട ദിനങ്ങൾ സ്കൂളിൽ ആചരിക്കാറുണ്ട്. അന്ന് കുട്ടികളുടെ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നു. സ്കൂളിന്റെ യൂട്യൂബ് ചാനൽ തുടങ്ങി, അതിൽ എല്ലാ പരിപാടികളും അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിലൂടെ കുട്ടികൾക്ക് ആ ദിനത്തിന്റെ പ്രത്യേകതകൾ അറിയുവാനും അതിന്റെ ആവശ്യകത മനസ്സിലാക്കുവാനും കഴിയുന്നു. കുട്ടികളുടെ നൈസർഗികമായ കഴിവുകൾ പരിപോഷിപ്പിക്കാനും അവസരം ലഭിക്കുന്നു. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ദിനാചരണങ്ങൾ|കൂടുതലറിയാൻ]]
*[[{{PAGENAME}}/വിദ്യാരംഗം|വിദ്യാരംഗം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== '''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]''' ==
  [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ.സുരേഷ് ബാബു]]
    കല്യാണപ്പേട്ട


== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|മുൻ സാരഥികൾ]] ==
== '''മാനേജ്മെന്റ്''' ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ആർ. കൃഷ്ണൻകുട്ടി|ആർ. കൃഷ്ണൻകുട്ടി]]  


== [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|അധ്യാപകർ]] ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/കെ.സുരേഷ് ബാബു|കെ. സുരേഷ് ബാബു]]


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/ജ്ഞാന പ്രഭ. കെ. ജി|ജ്ഞാന പ്രഭ. കെ. ജി]]
== '''മുൻ സാരഥികൾ''' ==
1976ൽ ഈ സ്കൂൾ സ്ഥാപിതമായതുമുതൽ പ്രധാനാധ്യാപക സ്ഥാനം അലങ്കരിച് സ്കൂളിന്റെ വളർച്ചക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചവർ.  [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/മുൻ സാരഥികൾ|കൂടുതലറിയാൻ]]


== '''അധ്യാപകർ''' ==
2021 മുതൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങളും സ്കൂളിന്റെ വളർച്ചയിൽ കൈത്താങ്ങായും അഹോരാത്രം പ്രവർത്തിക്കുന്നവർ. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അധ്യാപകർ|കൂടുതലറിയാൻ]]


==വഴികാട്ടി==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]
=='''വഴികാട്ടി'''==
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.
{{#multimaps:10.668134692120006, 76.79399701524949|zoom=18}}എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.


588

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298900...1901515" എന്ന താളിൽനിന്ന് ശേഖരിച്ചത്