"ജി എം എൽ പി എസ് മഞ്ഞപ്പറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തു,
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർത്തു,)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ''പ്രവർത്തനങ്ങൾ (2022 -23 )'' ==
== ക്ലാസ് ലൈബ്രറി ==
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുന്നതിനായി ക്ലാസ് മുറികളിൽ ലൈബ്രറി സജ്ജീകരിച്ചിട്ടുണ്ട് .റഫറൻസിനും പുസ്തകങ്ങൾ ഉപയോഗപ്പെടുത്തുന്നു'
കുട്ടികൾ വിശേഷാവസരങ്ങളിൽ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സംഭാവനയായി നൽകി വരുന്നു'.
== പ്രതിഭകൾക്കൊപ്പം ==
വിവിധ മേഖലകളിൽ പാണ്ഡിത്യമുള്ള പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് '''<big>പ്രതിഭകൾക്കൊപ്പം</big>''' പരിപാടി നടത്തി 'ചിത്രകാരൻ ജനു മഞ്ചേരി ,സയൻസ് അധ്യാപകൻ നാസർ മാസ്റ്റർ ,എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സാജിദ് എന്നിവരുടെ ക്ലാസ്സുകൾ വിവിധ മാസങ്ങളിലെ <big>'''പ്രതിഭകൾക്കൊപ്പം'''</big> പരിപാടിയിൽ ഉൾപ്പെടുത്തി .
== അക്ഷരച്ചെപ്പ് ==
കോവിഡ് കാലം സൃഷ്ട്ടിച്ച പഠനപിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി ഈവർഷം '''അക്ഷരച്ചെപ്പ്''' തനതുപ്രവർത്തനമായി ഏറ്റെടുത്തു നടപ്പാക്കി .എല്ലാക്ലാസ്സുകളിലെയും മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഈ പരിപാടിയിൽ മലയാള ചിഹ്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു,വായന കാർഡുകളും ഉപയോഗപ്പെടുത്തി .മലയാളഭാഷയിൽ വളരെ നല്ല പരിണാമം കുട്ടികളിൽ ദൃശ്യമായി.
== സി പി ടി എ ==
കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുന്നതിനായി ഓരോ മാസത്തിലും സി പി ടി എ സംഘടിപ്പിക്കുന്നു .രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സുകളും നടത്തുന്നു .
== കേളീരവം ;ഏകദിന സഹവാസ ക്യാമ്പ് ==
മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കേളീരവം ഏകദിന സഹവാസക്യാമ്പ് നടത്തി .പ്രശസ്ത പാവകളി കലാകാരൻ ശ്രീ പ്രേമൻ ചെമ്രക്കാട്ടൂർ,കഥകളി കലാകാരൻ ശ്രീ ജിഷ്ണു മനോജ്,അധ്യാപകനും വാനനിരീക്ഷകനുമായ ശ്രീ വാരിസ് എന്നിവർ കുട്ടികൾക്ക് പുതിയ ദൃശ്യാനുഭവങ്ങൾ പകർന്നു നൽകി .
== പഠനോത്സവം ==
മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് പഠനോത്സവം നടത്തി. കഥ,കവിത,സ്‌കിറ്റ് .ലഘു പരീക്ഷണങ്ങൾ എന്നിവ അരങ്ങേറി
95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1184247...1900903" എന്ന താളിൽനിന്ന് ശേഖരിച്ചത്