"എ.എം.യു.പി.എസ്. അരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

444 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ഏപ്രിൽ 2023
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി11.21415,75.92932
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 61: വരി 61:
}}
}}

==<FONT COLOR=GREEN>'''ചരിത്രം '''</FONT>==
==<FONT color="GREEN">'''ചരിത്രം '''</FONT>==
1936 ൽ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ അരൂർ എ എം യു പി സ്‌കൂൾ ഒരു ദേശത്തിന്റെ വളർച്ചക്ക് പിന്നിൽ നിർണ്ണായകമായ പങ്കു വഹിച്ചു അന്യുസൂതം പ്രയാണം തുടരുകയാണ് .ഇന്ന് ഏതാണ്ട്  600 ലധികം കുട്ടികളും 25  ൽ അധികം അധ്യാപകരുമുള്ള ബ്രഹത് വിദ്യാലയമായി മാറിയിരിക്കുകയാണ് .തലകൂട്ടൂരി കമ്മുക്കുട്ടി ഹാജി ചെറുതൊടിയിൽ അഹമ്മദ് കുട്ടി എന്നിവർ മുൻകാല  മാനേജർമാരായിരുന്നു.  

1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു .
1945 മുതൽ ഈ സ്ഥാപനത്തിന്റെ മാനേജരായിരുന്ന പൂളക്കൽ ഖാദർ ഹാജി ഈ വിദ്യാലത്തിന്റെ മുഖഛായ തന്നെ മാറ്റി എഴുതും വിധം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വന്നു .
situated in aroor
situated in aroor.
==<FONT COLOR=GREEN>'''ഭൗതിക സാഹചര്യങ്ങൾ'''</FONT>==
==<FONT color="GREEN">'''ഭൗതിക സാഹചര്യങ്ങൾ'''</FONT>==
ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് .
ഇന്ന് ഒന്ന് മുതൽ ഏഴു വരെ ക്ളാസുകളിലായി 18 ഡിവിഷനുകളുണ്ട് .ഇതിൽ ഒൻപതു ക്ലാസുകൾ എൽ പി യിലും ഒൻപതു ക്ലാസ്സുകൾ യൂപിയിലുമാണ് .
കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട്  
കുട്ടികളുടെ യാത്ര സൗകര്യത്തിനായി ബസ് സർവീസ് സൗകര്യം ഇന്ന് വിദ്യാലയത്തിനുണ്ട്  
വരി 79: വരി 79:

='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
='''ഗുണമേന്മ നിറവിൽ അരൂർ എ.എം.യു.പി. സ്കൂൾ'''=
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹിച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി.
വിദ്യാലയത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് ആരംഭിച്ച യോഗ പരിശീലനം, കരാട്ടെ പരിശീലനം, നീന്തൽ പരിശീലനം, ജൈവ പച്ചക്കറി കൃഷി പ്രോത്സാഹനം, ലൈബ്രറി ശാക്തീകരണം, പ്രമുഖ പ്രസാധകരുടെ പുസ്തക പ്രദർശനം, തൊഴിൽ അവബോധം വളർത്തൽ, സ്പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ വിവിധങ്ങളായ കർമ്മപദ്ധതികളുടെ ഔപചാരിക ഉദ്ഘാടനം കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എം.മുഹമ്മദ് ഹനീഫയും കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ആശിഷും സംയുക്തമായി നിർവ്വഹി11.21415,75.92932ച്ചു. അരൂർ എ .എം.യു.പി സ്കൂളിന്റെ പ്രവർത്തനരീതി മറ്റു വിദ്യാലയങ്ങൾ മാതൃകയാക്കണമെന്ന് AEO അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് വിദ്യാലയം ചെയ്ത് വരുന്ന സദ്കർമ്മങ്ങൾ അങ്ങേയറ്റം പ്രശംസനാർഹമാണെന്ന് CI ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം വാർഡ്‌ മെമ്പർ ശ്രീ.അൻവർ സാദത്ത് നിർവ്വഹിച്ചു. ജൈവ പച്ചക്കറി കൃഷി വിത്ത് വിതരണോദ്ഘാടനം സ്കൂൾ മാനേജർ ശ്രീ.പി.എം അബ്ദുള്ളകുട്ടി നിർവ്വഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി. ടി. നഫീസ ടീച്ചർ അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.<gallery>
പി.ടി.എ പ്രസിഡന്റ് കെ.സി രാധാകൃഷ്ണൻ ,പി.എം.ബാപ്പുട്ടി,എൻ പ്രമോദ് ദാസ് ,കെ .പി .മുഹമ്മദ് മാസ്റ്റർ,കെ.സി.സതീഷ് ബാബു, കെ.രാജൻ, പി.ഹിന്ദ് ,ടി. സൂരജ് ബാബു,.പി.പി.അശ്ഹർ അലി എന്നിവർ ആശംസയർപ്പിച്ചു.<gallery>
18366-3.jpg|
18366-3.jpg|
വരി 93: വരി 94:
ഢഝഞഥതചഢ‍ജ
ഢഝഞഥതചഢ‍ജ

== [[എ.എം.യു.പി.എസ്. അരൂർ/clubs|ss club]] ==
==[[എ.എം.യു.പി.എസ്. അരൂർ/clubs|ss club]]==
{| class="wikitable mw-collapsible"
|+
!sl no
!name of teacher
!period
!photo
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}

== arabicclub ==
==arabic club==

== natural club ==
==natural club==
 
=='''<big>പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു</big>'''==
[[പ്രമാണം:18366 3.jpg|ലഘുചിത്രം]]
പുളിക്കൽ:- അരൂർ എ.എം. യു.പി. സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ  ജനുവരി - 9 ന് പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ K . രാജൻ മാസ്റ്റററുടെ അധ്യക്ഷതയിൽ സ്ക്കൂൾ മാനേജർ P M അബ്ദുള്ള കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേത്തെ പൂർവ്വകാല പ്രവാസികളായ അലവി കുട്ടി . M. E ,  K .K മുഹമ്മദ് , P. M മുഹമ്മദ് അബ്ദു റഹിമാൻ എന്നിവരെ ആദരിച്ചു. ജാഫർ സാദിഖ് പൂവാട്ട് പറമ്പ്  മുഖ്യപ്രഭാഷണം നടത്തി. അരൂർ പ്രദേശത്തിന്റെ കഴിഞ്ഞ കാല ചരിത്രം തയ്യാറാക്കി സബ് ജില്ലയിൽ ഉന്നത വിജയം കാഴ്ച്ചവെച്ച സൂര്യക്ക് ക്ലബിന്റെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര തിലകമായ ശ്വേത E, പ്രതിഭയായ ദേവിക എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു . ചടങ്ങിൽ N അബൂബക്കർ മാസ്റ്റർ, M അബ്ദുൾ ഖാദർ മാസ്റ്റർ, K c നസുറുദിൻ മാസ്റ്റർ, NK നൗഫൽ മാസ്റ്റർ , PR  സിന്ധു എന്നിവർ സംസാരിച്ചു. K.N.A.കോയമാസ്റ്റർ സ്വാഗതവും സ്മിതാ മോഹൻദാസ് നന്ദിയും പറഞ്ഞു.<gallery>
പ്രമാണം:18366 2.jpg
പ്രമാണം:18366 3.jpg
പ്രമാണം:18366 4.jpg
പ്രമാണം:18366 1.jpg
</gallery>

== '''<big>പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു</big>''' ==
== വഴികാട്ടി ==
പുളിക്കൽ:- അരൂർ എ.എം. യു.പി. സ്ക്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ  ജനുവരി - 9 ന് പ്രവാസി ഭാരതീയ ദിനം സമുചിതമായി ആഘോഷിച്ചു. പ്രധാന അധ്യാപകൻ K . രാജൻ മാസ്റ്റററുടെ അധ്യക്ഷതയിൽ സ്ക്കൂൾ മാനേജർ P M അബ്ദുള്ള കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രദേത്തെ പൂർവ്വകാല പ്രവാസികളായ അലവി കുട്ടി . M. E , K .K മുഹമ്മദ് , P. M മുഹമ്മദ് അബ്ദു റഹിമാൻ എന്നിവരെ ആദരിച്ചു. ജാഫർ സാദിഖ് പൂവാട്ട് പറമ്പ്  മുഖ്യപ്രഭാഷണം നടത്തി. അരൂർ പ്രദേശത്തിന്റെ കഴിഞ്ഞ കാല ചരിത്രം തയ്യാറാക്കി സബ് ജില്ലയിൽ ഉന്നത വിജയം കാഴ്ച്ചവെച്ച സൂര്യക്ക് ക്ലബിന്റെ പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. 2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര തിലകമായ ശ്വേത E, പ്രതിഭയായ ദേവിക എന്നീ വിദ്യാർത്ഥികളെ അനുമോദിച്ചു . ചടങ്ങിൽ N അബൂബക്കർ മാസ്റ്റർ, M അബ്ദുൾ ഖാദർ മാസ്റ്റർ, K c നസുറുദിൻ മാസ്റ്റർ, NK നൗഫൽ മാസ്റ്റർ , PR  സിന്ധു എന്നിവർ സംസാരിച്ചു. K.N.A.കോയമാസ്റ്റർ സ്വാഗതവും സ്മിതാ മോഹൻദാസ് നന്ദിയും പറഞ്ഞു.
{{#multimaps:11.21440,75.92944|zoom=8}}
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1243528...1899637" എന്ന താളിൽനിന്ന് ശേഖരിച്ചത്