"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ഗവൺമെന്റ്‌ ഹയർ സെക്കന്ററി സ്‌കൂൾ പൂക്കോട്ടൂർ/ഗ്രന്ഥശാല എന്ന താൾ ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ഗ്രന്ഥശാല എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
 
വരി 1: വരി 1:
'''പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഗ്രന്ഥശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ പ്രവേശന കവാടത്തിൽ ഉള്ള ബിൽഡിങ്ങിൽ ആണ് ലൈബ്രറി പ്രവർത്തിക്കുന്നത്.പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ ഇരുനില കെട്ടിടം ആണ് ലൈബ്രറിയായി പ്രവർത്തിച്ചുവരുന്നത്. ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയുടെ രൂപത്തിലും പ്രവർത്തിച്ചുവരുന്നു. ഇത് കുട്ടികളിൽ വായനാശീലം നിലനിർത്തുന്നതിന് സഹായകമാവുന്നു.'''
പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഗ്രന്ഥശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ പ്രവേശന കവാടത്തിൽ ഉള്ള ബിൽഡിങ്ങിൽ ആണ് ലൈബ്രറി പ്രവർത്തിക്കുന്നത്.പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ ഇരുനില കെട്ടിടം ആണ് ലൈബ്രറിയായി പ്രവർത്തിച്ചുവരുന്നത്. ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയുടെ രൂപത്തിലും പ്രവർത്തിച്ചുവരുന്നു. ഇത് കുട്ടികളിൽ വായനാശീലം നിലനിർത്തുന്നതിന് സഹായകമാവുന്നു.

15:47, 4 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം