"ജി. എച്ച്. എസ്. എസ് പൂക്കോട്ടൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഗ്രന്ഥശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ പ്രവേശന കവാടത്തിൽ ഉള്ള ബിൽഡിങ്ങിൽ ആണ് ലൈബ്രറി പ്രവർത്തിക്കുന്നത്.പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ ഇരുനില കെട്ടിടം ആണ് ലൈബ്രറിയായി പ്രവർത്തിച്ചുവരുന്നത്. ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയുടെ രൂപത്തിലും പ്രവർത്തിച്ചുവരുന്നു. ഇത് കുട്ടികളിൽ വായനാശീലം നിലനിർത്തുന്നതിന് സഹായകമാവുന്നു. |
15:47, 4 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം
പതിനായിരത്തിലധികം പുസ്തകങ്ങളുടെ ഗ്രന്ഥശേഖരം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. സ്കൂൾ പ്രവേശന കവാടത്തിൽ ഉള്ള ബിൽഡിങ്ങിൽ ആണ് ലൈബ്രറി പ്രവർത്തിക്കുന്നത്.പൂക്കോട്ടൂർ സർവീസ് സഹകരണ ബാങ്ക് നിർമിച്ചുനൽകിയ ഇരുനില കെട്ടിടം ആണ് ലൈബ്രറിയായി പ്രവർത്തിച്ചുവരുന്നത്. ഒരേസമയം അമ്പതിലധികം കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള സൗകര്യം സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയുടെ രൂപത്തിലും പ്രവർത്തിച്ചുവരുന്നു. ഇത് കുട്ടികളിൽ വായനാശീലം നിലനിർത്തുന്നതിന് സഹായകമാവുന്നു.