"കട്ടിലശ്ശേരി മുഹമ്മദ് മുസ്ല്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) added Category:സ്വതന്ത്രതാളുകൾ using HotCat |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
| alt = | | alt = | ||
| caption = | | caption = | ||
| birth_name = | | birth_name = <!-- only use if different from name --> | ||
| birth_date = 1879<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} --> | | birth_date = 1879<!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|birth date†}} --> | ||
| birth_place = [[കരിഞ്ചാപ്പാടി]] | | birth_place = [[കരിഞ്ചാപ്പാടി]] | ||
| death_date =1943 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} --> | | death_date = 22/08/1943 <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|death date†|birth date†}} --> | ||
| death_place = കോഴിക്കോട് | | death_place = കോഴിക്കോട് | ||
| nationality = ഇന്ത്യൻ | | nationality = ഇന്ത്യൻ | ||
| വരി 18: | വരി 18: | ||
== വിദ്യാഭ്യാസം == | == വിദ്യാഭ്യാസം == | ||
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുരങ്ങളാടി, പൊന്നാനി എന്നിവിടങ്ങളിൽ ദർസ്. വെല്ലൂരിലെ ബാഖിയാത്തുസ്സലാഹത്തിൽ ഉപരിപഠനം. | പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം തിരുരങ്ങളാടി, പൊന്നാനി എന്നിവിടങ്ങളിൽ ദർസ്. വെല്ലൂരിലെ ബാഖിയാത്തുസ്സലാഹത്തിൽ ഉപരിപഠനം. | ||
ദേശീയ പ്രസ്ഥാനത്തിലേക്ക്. | ദേശീയ പ്രസ്ഥാനത്തിലേക്ക്. പൊന്നാനിയിലും, മെക്കയിലും , മിസറിലും (ഈജിപ്തിലും) പോയി ഉപരിപഠനം നടത്തി. | ||
== ദേശീയ പ്രസ്ഥാനത്തിലേക്ക് == | == ദേശീയ പ്രസ്ഥാനത്തിലേക്ക് == | ||
വെല്ലൂരിലെ ബാഖിയാത്തുസ്സലഹാത്തിലെ പഠന കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവും അദ്ദേഹത്തിൽ സ്വാദീനം ചെലുത്തി. മൗലാനാഅബ്ദുൽകലാം ആസാദിനെ പോലുള്ളവരെ പോലുള്ളവരുമായുള്ള അടുപ്പം ഇതിന് കാരണമായി. നാട്ടിൽ തിരിച്ചെത്തി എം പി നാരായണ മേനോന്റെ സുഹത്തായി. | വെല്ലൂരിലെ ബാഖിയാത്തുസ്സലഹാത്തിലെ പഠന കാലത്ത് സ്വാതന്ത്ര്യസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവും അദ്ദേഹത്തിൽ സ്വാദീനം ചെലുത്തി. മൗലാനാഅബ്ദുൽകലാം ആസാദിനെ പോലുള്ളവരെ പോലുള്ളവരുമായുള്ള അടുപ്പം ഇതിന് കാരണമായി. നാട്ടിൽ തിരിച്ചെത്തി എം പി നാരായണ മേനോന്റെ സുഹത്തായി. | ||
കേരളത്തിൽ കോൺഗ്രസിന്റെ പ്രവർത്തനം സജീവമാകുന്നത് 1915 – ലെ ആനിബസന്റെ ഗോംറൂൾ പ്രസ്ഥാനം സജീവമാകുന്നതോടുകൂടിയാണ്. തുടക്കത്തിലെ എം.പി യും കട്ടിലശ്ശേരിയും ഗോംറൂൾ പ്രസ്ഥാനത്തിന്റെ പ്രചാരകരായി തീർന്നു. കെ.പി കേശവമേനോൻ എം. പി. യുടെ പ്രസംഗപാടവത്തെ പ്രത്യേകം പ്രകീർത്തിക്കുന്നുണ്ട്. എം.പി കുടിയാൻമാരെ സംഘടിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ കട്ടിലശ്ശേരി അദ്ദേഹത്തിന്റെ വലംകയ്യായി നിലകൊണ്ടു. | |||
ആയത്തുകളുടെയും ഹദീസുകളുടേയും പിൻബലത്തോടെ മണിക്കൂറുകളോളും ദേശീയതയുടെ ആവേശം പകർന്നുകൊണ്ട് ജനങ്ങളെ പിടിച്ചിരുത്തിയിരുന്ന അദ്ദേഹത്തിന്റെ പ്രസംഗപാടവും സംഘടനാ പ്രാപ്തിയും ബോധന വൈഗദ്ധ്യവും അക്കാലത്ത് മാപ്പിള നാട്ടിൽ നല്ല ചലനമുണ്ടാക്കി. | |||
== ഒളിവിലെ പോരാളി == | |||
1921 ആഗസ്റ്റ് 20 ന്റെ തിരൂരങ്ങാടി വെടിവെപ്പോടെ മലബാറിൽ , പ്രത്യേഗിച്ച് ഏറനാട്ടിലും വള്ളുവനാട്ടിലും കാര്യങ്ങൾ അക്രമത്തിന്റെ പാതയിലേക്ക് തിരിഞ്ഞു. തിരൂരങ്ങാടി സംഭവം നടക്കുമ്പോൾ കട്ടിലശ്ശേരി മൗലവി ഒറ്റപ്പാലത്തു നിന്നും പുറത്തിറക്കുകയും അത് ഗ്രാമങ്ങൾതോറും വിതരണം ചെയ്യാനുള്ള ഏർപ്പാടുണ്ടാക്കുകയും ചെയ്തു. | |||
അറസ്റ്റ് വാറണ്ടുമായി പിൻതുടർന്നപ്പോൾ പോലീസിന് പിടികൊടുക്കാതെ മൗലവി ഒളിവിൽ പോയി . അദ്ദേഹത്തിന്റെ വീടിനും കുടുംബത്തിനും ആളുകൾ ജാതി മത ഭേദമില്ലാതെ കാവൻ നിന്നു . | |||
ഒളിവിലും മൗലവി തന്റെ വിദ്യാഭ്യാസ സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങൾ തുടർന്നു. പോലീസിനെ വെട്ടിച്ച് പല തവണ അദ്ദേഹം മദ്രാസിലേക്ക് രക്ഷപ്പെട്ടു. കട്ടിലശ്ശേരിയെ അറസ്റ്റ് ചെയ്യാൻ അവിടെയുമെത്തിയ ഡി.വൈ.എസ്.പി. ആമു സാഹുബിനെ കബളിപ്പിച്ച് ഫ്രഞ്ച് അധീനതയിലുള്ള പോണ്ടിച്ചേരിയിലെത്തി. പോണ്ടിച്ചേരിയിലെ കാരയ്ക്കലിലാണ് അദ്ദേഹം താമസിച്ചത്. | |||
== മലബാർ ഡിസ്ട്രിക് ബോർഡിൽ == | |||
1933 – ൽ മലബാർ കലാപത്തിന്റെ പേരിലുള്ള കുറ്റങ്ങളെല്ലാം ഗവൺമെന്റ് പിൻവലിച്ചതിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. 1937 – ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കട്ടിലശ്ശേരി കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി വിജയിച്ചു . കേളപ്പൻ ബോർഡിന്റെ പ്രസിഡന്റും കട്ടിലശ്ശേരി വൈസ് പ്രസിഡന്റും ആയിരുന്നു. സാമൂഹ്യ വിദ്യാഭ്യാസ രംഗത്ത് തുടർന്നും പ്രവർത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം 1943 ആഗസ്റ്റ് 22 ന് അന്തരിച്ചു. | |||
[[വർഗ്ഗം:സ്വതന്ത്രതാളുകൾ]] | |||