"V.G.S.S.Ambikodayam H.S.S. Nediyavila" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{prettyurl|V.G.S.S.Ambikodayam H.S.S. Nediyavila}}
#തിരിച്ചുവിടുക [[വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള]]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്=കുന്നത്തൂർ
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
| സ്കൂൾ കോഡ്=39047
| സ്ഥാപിതദിവസം=04
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1962
‌‌| സ്കൂൾ വിലാസം= അംബികോദയം ഹയർസെക്കൻററി സ്കൂൾ, നെടിയവിള
| പിൻ കോഡ്= 690540
| സ്കൂൾ ഫോൺ= 04762856138
| സ്കൂൾ ഇമെയിൽ= 39047ktra@gmail.com
| ഉപ ജില്ല= ശാസ്താംകോട്ട
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ്
‌| ഭരണം വിഭാഗം=മാനേജ്മെന്റ്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)- -->യു.പി.,ഹൈസ്കൂൾ ,എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ1= യു.പി
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 625
| പെൺകുട്ടികളുടെ എണ്ണം= 605
| വിദ്യാർത്ഥികളുടെ എണ്ണം= 1235
| അദ്ധ്യാപകരുടെ എണ്ണം= 53
| പ്രിൻസിപ്പൽ=സി.വിശ്വനാഥൻ പിള്ള   
| പ്രധാന അദ്ധ്യാപകൻ= പീ.ആർ.മദനൻ 
| പി.ടി.ഏ. പ്രസിഡണ്ട്=  ബി.ഹരികുമാർ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം=  nediyavila school.jpg|
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ നെടിയവിള ക്ഷേത്രത്തിൽ കുടികൊള്ളുന്ന ജഗദംബികയുടെ പേരിൽ വെണ്മണി ഗ്രാമസേവാസമിതി സ്ഥാപിച്ചതാണ് വി.ജി.എസ്.എസ്
അംബികോദയം ഹയർ സെക്കൻററി സ്കൂൾ.
== ചരിത്രം ==
1962 ജൂണിൽ ഒരു യു.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 1976 -ൽ ഹൈസ്കൂളായും 2000 -ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും അപ് ഗ്രേഡ് ചെയ്യപ്പെട്ടു.
ശ്രീ. ബി. ബി. പണ്ടാരത്തിൽ എക്സ് എം എൽ. എ സ്ഥാപക മാനേജരായിരുന്ന ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകനായി തുടക്കം മുതൽ 30 വർഷം കുന്നത്തൂർ നിവാസിയും സമിതിയിലെ അംഗവുമായ ശ്രീ. കേശവരു ഭട്ടതിരി സേവനം അനുഷ്ടിച്ചു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ പ്രശസ്തനും
പ്രഗത്ഭനുമായ ശ്രീ. കെ. എസ്സ്. വാസുദേവശർമ്മ അവർകളാണ്. യു.പി, എച്ച്. എസ്സ്, എച്ച്. എസ്സ്. എസ്സ് വിഭാഗങ്ങളിലായി ആയിരത്തിമുന്നൂറോളം കുട്ടികളും അറുപത്തിഅഞ്ചോളം
അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരും ഉണ്ട്.
 
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

15:03, 31 മാർച്ച് 2023-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=V.G.S.S.Ambikodayam_H.S.S._Nediyavila&oldid=1898104" എന്ന താളിൽനിന്ന് ശേഖരിച്ചത്