"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
[[പ്രമാണം:26439 activitis.png|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:26439 activitis.png|നടുവിൽ|പകരം=|ചട്ടരഹിതം]]

കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക്ക്   ശാരീരിക ശേഷി  വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ.....

== '''"പ്രീ- പ്രൈമറി വിഭാഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക്"''' ==
         പ്രീപ്രൈമറി വിഭാഗം  'അന്താരാഷ്ട്ര നിലവാരമുള്ള സർഗ്ഗവിദ്യാലയം' എന്ന ആശയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ കുട്ടികളുടെ മാനസികവും, ശാരീരികവും, ബൌദ്ധികവുമായ സമഗ്രവികസനം ലക്ഷ്യമിട്ടുകൊണ്ട് നൂതനപഠന സാധ്യതകൾ ഒരുക്കി അറിവിന്റെ 'വിഭവ കേന്ദ്രമായി' വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യ സാക്ഷാത്കാരത്തിലേക്കെത്തുന്ന നാളുകൾ വിദൂരമല്ല. പ്രകൃതി പഠനത്തിനും, കായികശേഷി വികസനത്തിനും പ്രാധാന്യം നൽകികൊണ്ട് വിദ്യാലയത്തിന്റെ ഭൗതിക അന്തരീക്ഷം മാറ്റപ്പെടുന്നു. പ്രീസ്കൂൾ 'തീമു'കളുമായി ബന്ധപ്പെടുത്തി ക്ലാസ്സ്‌ മുറികൾക്കകത്തും, പുറത്തുമായി വിവിധ "പഠന മൂലകൾ", "വെൽനെസ്സ് പാർക്ക്‌" ഉൾപ്പെടെ വിദ്യാലയത്തിന്റെ മുഖഛായ മാറുന്നു.ഇതിന്റെ ഔപചാരികമായ  ഉത്‌ഘാടനം '''24 -9 -2002  ശനിയാഴ്‌ച'''  സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്  ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക  എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ ശ്രീ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി.
[[പ്രമാണം:26439_pp.jpg|പകരം=|നടുവിൽ|ചട്ടരഹിതം]]

== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==
== '''<big>ശുചിത്വമുള്ള അടുക്കള</big>''' ==
വരി 91: വരി 98:

== '''മാലിന്യ സംസ്ക്കരണം''' ==
== '''മാലിന്യ സംസ്ക്കരണം''' ==
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:26439 dustbin.jpg|ഇടത്ത്‌|300x300ബിന്ദു|പകരം=|ചട്ടരഹിതം]]
സ്കൂൾ ക്യാംപസിൽ മാലിന്യസംസ്കരണം വിവിധതരം മാർഗങ്ങളിലൂടെ സാധ്യമാകുന്നു .ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിക്കുന്നു .പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുന്നതും വലിച്ചെറിയുന്നതും ഒഴിവാക്കാനായി ശുചിത്വമിഷൻ വേസ്റ്റ് ബിൻ ഉപയോഗിച്ചുകൊണ്ട് അവ പുനഃചംക്രമണത്തിന് കൈമാറുന്നതിലുടെ പ്രകൃതിയെ സുരക്ഷിതമാക്കുന്നു.         

വരി 104: വരി 111:
== '''കുട്ടികളുടെ പാർക്ക്''' ==
== '''കുട്ടികളുടെ പാർക്ക്''' ==
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്  ഒപ്പം തന്നെ മാനസിക ഉല്ലാസത്തിനും വളരെയധികം പ്രധാന്യം നൽകിക്കൊണ്ട് സ്ലൈഡ് ,ഊഞ്ഞാൽ മറ്റ് കളിക്കോപ്പുകൾ എന്നിവ നല്ല രീതിയിൽ സജ്ജീകരിച്ചിരിക്കുന്നതിനോടൊപ്പം തന്നെ വളരെ ആകർഷകമായ രീതിയിൽ കോൺക്രീറ്റ് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് .

[[പ്രമാണം:26439 preprimry.jpg|നടുവിൽ|ചട്ടരഹിതം|450x450ബിന്ദു]]
[[പ്രമാണം:26439 prprimary.jpg|ചട്ടരഹിതം]]                    [[പ്രമാണം:26439 preprimary.jpg|ചട്ടരഹിതം|350x350ബിന്ദു]]                                                          [[പ്രമാണം:26439 preprimary cave.jpg|ചട്ടരഹിതം|300x300ബിന്ദു]]
579

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1833410...1897760" എന്ന താളിൽനിന്ന് ശേഖരിച്ചത്