"അഴിയൂർ ഈസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
16255-hm (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
വരി 58: വരി 58:


'''അവന്തിക 7c'''
'''അവന്തിക 7c'''
'''<u>പ്രകൃതിയെന്ന അമ്മ</u>'''
പ്രകൃതിയാണെന്റെ അമ്മ
എന്നും നമുക്കേകും  നന്മ
തേന്മാവിൽ  നിന്നിതാ കാറ്റ്
കണ്ണു പൊത്താനിങ്ങു വന്നു
പാടുന്നു പക്ഷികൾ
പീലി നിവർത്തിയാടുന്നു മയിലമ്മ
പൂവുകൾ തെണ്ടുന്നു പൂമ്പാറ്റയും
മാനത്ത് പാറുന്ന ചെമ്പരുന്തും
പൂക്കൾ നുകരുന്ന വണ്ടത്താനും
കശുമാവിൻ ചില്ലയിൽ
ചാടുന്നൊരണ്ണാനും
കണ്ണിനൊരുത്സവം ഏകിടുന്നു
പൂവിലിരുന്നു മയങ്ങുന്നു പൂമ്പാറ്റ
പച്ചപ്പരവതാനി വിരിച്ചപോൽ വയലുകൾ
കേരവൃക്ഷങ്ങളും ചന്തമോടെ
ഇവയെല്ലാം ചേരുന്നൊരെൻ
പ്രകൃതി സുന്ദരം
എന്തൊരു ഭംഗിയെൻ പ്രകൃതിയെ കാണുവാൻ
പ്രകൃതിയിതാണെന്റെ അമ്മ
എന്നും നമുക്കേകും നൻമ
'''<big>ശ്രീഹാര</big>'''
'''<big>5 A</big>'''
'''<u>പരിസ്ഥിതിദിന പ്പാട്ട്</u>'''
ചെടികൾ നട്ടുവളർത്തേണം
ചെടികളെ നന്നായി നോക്കേണം
വെള്ളമൊഴിക്കാൻ മറക്കരുത്
വളം കൊടുക്കാൻ മറക്കരുത്
മരമായാൽ നൽ പഴം തരും
പഴങ്ങൾ  പുതുരുചിയേകീടും
ചെടികൾ നട്ടുവളർത്തേണം
ചെടികളെ നന്നായ് നോക്കേണം
പരിചരിക്ക ചെടികളെ നാം
ചെടികൾ നട്ടുവളർത്തുക നാം
'''<u>മുഹമ്മദ് സയാൻ</u>'''
'''<u>V B</u>'''
'''<u>പ്രകാശ ജനനി</u>'''
പ്രകൃതിയാണെന്നു മെന്നമ്മ
പ്രകാശം പരത്തുന്നൊരമ്മ
സന്തോഷം തന്നൊരാ അമ്മയെ നാം
മറന്നിടല്ലേ നാം മറന്നീടല്ലേ
പൂക്കൾ പുഴുക്കൾl കാടുകൾ മേടുകൾ
നന്മതൻ സ്വർഗ്ഗം പ്രകൃതിയല്ലോ
സ്നേഹിക്കണം  നാം നോവിച്ചിടാതെ നാം
തളരാതെയെന്നും കാത്തിടേണം
പ്രകൃതിയാണെന്നമ്മ
അമ്മയാണെൻ നന്മ
അമ്മയെ സ്നേഹിച്ചു മുന്നേറണം
പ്രകൃതിയാണെന്നു മെന്നമ്മ
പ്രകാശം പരത്തുന്നൊരമ്മ
സന്തോഷം തന്നൊരാ അമ്മയെ നാം
മറന്നിടല്ലേ നാം മറന്നീടല്ലേ …..
'''പ്രണയ.കെ.'''
'''5 A'''
"https://schoolwiki.in/അഴിയൂർ_ഈസ്റ്റ്_യു_പി_എസ്/അക്ഷരവൃക്ഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്