"ജി. യു. പി. എസ്. തിരുവണ്ണൂർ/ ദേശീയ ഹരിതസേന ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>'''ദേശീയ ഹരിതസേന'''</big>
<big>'''ദേശീയ ഹരിതസേന'''</big>

വരി 12: വരി 14:
പ്രമാണം:17243-hsp1.jpeg
പ്രമാണം:17243-hsp1.jpeg
പ്രമാണം:17243-hsp.jpeg
പ്രമാണം:17243-hsp.jpeg
</gallery>കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ  പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു  എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന്  തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ  ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT,            യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന,  സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത  കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു.
</gallery>കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ  പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു  എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന്  തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ  ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT,            യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന,  സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത  കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു.<gallery>
 
പ്രമാണം:17243-mannariv26.jpeg
കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ  
പ്രമാണം:17243-mannariv24.jpeg
 
പ്രമാണം:17243-mannariv22.jpeg
പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു
</gallery>കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ   പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു <gallery>
 
പ്രമാണം:17243-hs13.jpeg
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉള്ള ഭാരത് കാ അമൃത മഹോത്സവം ഒന്നാം ദിവസം (ജൂലൈ 30 ശനി ) ജി യു പി സ്കൂൾ തിരുവണ്ണൂർ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വടകര കെഎസ്ഇബി സബ് എഞ്ചിനീയർ രജീഷ് പി ടി കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി .കുട്ടികളുടെ വീടുകളിൽ നടത്താനുദ്ദേശിക്കുന്ന ഊർജ്ജസംരക്ഷണമാർഗങ്ങളെക്കുറിച്ച്   വീഡിയോതയ്യാറാക്കുകയുംചെയ്തു.ആഗസ്റ്റ് 1 രണ്ടാം ദിവസം കുട്ടികൾ വീടുകളിൽ ഡ്രൈഡേ ആചരിച്ചു. 120ഓളം കുട്ടികളും അധ്യാപകരും  പരിപാടിയിൽ പങ്കെടുത്തു.
പ്രമാണം:17243-hs11.jpeg
 
പ്രമാണം:17243-hs15.jpeg
ഭാരത് കാ മഹോത്സവത്തിന് ഭാഗമായി തിരുവണ്ണൂർ ജി യു പി സ്കൂളിൽ ആഗസ്റ്റ് 2 അടുക്കള മാലിന്യങ്ങൾ ഉപയോഗിച്ച്  കമ്പോസ്റ്റ് നിർമാണം എങ്ങനെ എന്നതിനെക്കുറിച്ച് തിരുവണ്ണൂരിലെ യുവകർഷകൻ ആയ സിദ്ദീഖ് യുടെ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ഹംനയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു
</gallery>സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉള്ള ഭാരത് കാ അമൃത മഹോത്സവം ഒന്നാം ദിവസം (ജൂലൈ 30 ശനി ) ജി യു പി സ്കൂൾ തിരുവണ്ണൂർ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വടകര കെഎസ്ഇബി സബ് എഞ്ചിനീയർ രജീഷ് പി ടി കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി .കുട്ടികളുടെ വീടുകളിൽ നടത്താനുദ്ദേശിക്കുന്ന ഊർജ്ജസംരക്ഷണമാർഗങ്ങളെക്കുറിച്ച്   വീഡിയോതയ്യാറാക്കുകയുംചെയ്തു.ആഗസ്റ്റ് 1 രണ്ടാം ദിവസം കുട്ടികൾ വീടുകളിൽ ഡ്രൈഡേ ആചരിച്ചു. 120ഓളം കുട്ടികളും അധ്യാപകരും  പരിപാടിയിൽ പങ്കെടുത്തു.<gallery>
 
പ്രമാണം:17243-hs2.jpeg
കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ  
</gallery>ഭാരത് കാ മഹോത്സവത്തിന് ഭാഗമായി തിരുവണ്ണൂർ ജി യു പി സ്കൂളിൽ ആഗസ്റ്റ് 2 അടുക്കള മാലിന്യങ്ങൾ ഉപയോഗിച്ച്  കമ്പോസ്റ്റ് നിർമാണം എങ്ങനെ എന്നതിനെക്കുറിച്ച് തിരുവണ്ണൂരിലെ യുവകർഷകൻ ആയ സിദ്ദീഖ് യുടെ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ഹംനയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു<gallery>
പ്രമാണം:17243-hs1.jpeg
</gallery>കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു <gallery>
പ്രമാണം:17243-hs6.jpeg
പ്രമാണം:17243-hs3.jpeg
പ്രമാണം:17243-hs16.jpeg
പ്രമാണം:17243-hs4.jpeg
പ്രമാണം:17243-hs5.jpeg
</gallery>'''<u>സഹജീവികൾക്ക് ജീവാമൃതം പദ്ധതിക്ക് തുടക്കമായി</u>'''

പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു
തിരുവണ്ണൂർ: തണൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് ദാഹജലം കിട്ടാതലയുന്ന സഹജീവികൾക്ക് ആശ്വാസം പകരാനായി വിദ്യാലയാങ്കണത്തിൽ തണ്ണീർക്കുടം ഒരുക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ലാലി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളിൽ മറ്റു ജീവികളോടുള്ള സഹാനുഭൂതിയുo സ്നേഹവും വളർത്താൻ ഉപകരിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ക്ലബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികൾ ആയി. വിദ്യാരംഗം കൺവീനർ . പരിസ്ഥിതി ക്ലബ് കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.<gallery>
പ്രമാണം:17243-hs10.jpeg
പ്രമാണം:17243-hs9.jpeg
</gallery>

'''<u>സഹജീവികൾക്ക് ജീവാമൃതം പദ്ധതിക്ക് തുടക്കമായി</u>'''
== വയനാട് ചുരം - മഴ യാത്ര 2022 ==
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി എനർജി മാനേജ്മെൻറ് സെൻറർഫോർകേരള യുടെ ആഭിമുഖ്യത്തിൽ പ്ര കൃതി സംരക്ഷണ സമിതി , എക്കോ ക്ലബ്  ഹരിത സേന ,ദർശനം സാംസ്കാരിക വേദി എന്നിവ ചേർന്ന്ചുരത്തിൽ 3 /8 /2022   ന് മഴയാത്ര ഒരുക്കി.29 കുട്ടികളും ആറ് അധ്യാപകരും യാത്രയിൽ പങ്കുചേർന്നു. നയന മനോഹരമായ ചുരത്തിലെ കാഴ്ചകൾ ആവോളം ആസ്വദിച്ചു. നാലാം മുടിപ്പിൻ വളവിൽ യാത്ര അവസാനിപ്പിച്ചു.<gallery>
പ്രമാണം:17243-my.jpg
പ്രമാണം:17243-my1.jpg
പ്രമാണം:17243-my3.jpg
പ്രമാണം:17243-my4.jpg
പ്രമാണം:17243-my2.jpg
പ്രമാണം:17243-my5.jpg
</gallery>

തിരുവണ്ണൂർ: തണൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് ദാഹജലം കിട്ടാതലയുന്ന സഹജീവികൾക്ക് ആശ്വാസം പകരാനായി വിദ്യാലയാങ്കണത്തിൽ തണ്ണീർക്കുടം ഒരുക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ലാലി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളിൽ മറ്റു ജീവികളോടുള്ള സഹാനുഭൂതിയുo സ്നേഹവും വളർത്താൻ ഉപകരിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ക്ലബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികൾ ആയി. വിദ്യാരംഗം കൺവീനർ . പരിസ്ഥിതി ക്ലബ് കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
== വിദ്യാർത്ഥികൾക്ക് നവ്യാനുഭവവുമായി പ്രകൃതി പഠന ക്യാമ്പ് ==
തിരുവണ്ണൂർ  ജി യു പി സ്കൂളിലെ ദേശീയപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കാക്കവയൽ വനപർവത്തിൽ സംഘ ടിപ്പിച്ച പ്രകൃതി പഠന ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായി. ക്യാമ്പിന്റെ ഭാഗമായി വനപർവ്വത്തിലെ കാടും മലകളും പുഴകളും സന്ദർശിച്ചു.. ഉയരയുള്ള കുന്നന്റെ പച്ചപ്പും ദൃശ്യ ഭംഗിയും തണുപ്പും ആസ്വദിച്ച് കാട് സന്ദർശനം നടത്തി. വിവിധ സസ്യങ്ങളെയും ജീവികളെയും കണ്ടും തൊട്ടുമുള്ള കാടറിവുകൾ കുട്ടികൾക്ക് വിസ്മയം പകരുന്നതായി.

15:35, 22 മാർച്ച് 2023-നു നിലവിലുള്ള രൂപം

ദേശീയ ഹരിതസേന

(കെഇആർ/എൻജിസി/11/34)

തണൽ എക്കോ ക്ലബ് 2021

പരിസ്ഥിതി പഠനത്തിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്താനായി രൂപവത്കരിച്ച സ്ക്കൂൾതലത്തിലുള്ള കൂട്ടായ്മയാണ് ദേശീയ ഹരിത സേന.

ജൂൺ മാസത്തിൽ പ്രവർത്തനമാരംഭിച്ച ക്ലബ്ബിൽ 50 അംഗങ്ങളുണ്ട് . ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ ഹരിത സേനയുടെ നേതൃത്വത്തിൽ നടന്നു.പരിപാടികൾ  പ്രൊഫ..ശോഭീന്ദ്രൻ മാസ്റ്റർ വെർച്ച്വലായി ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് പരിസ്ഥിതി ദിന ക്വിസ് മത്സരം , "പരിസ്ഥിതി സംരക്ഷണം എന്തിന് എങ്ങനെ" പ്രസംഗമത്സരം -  വീട്ടുപരിസരത്തെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു കൊണ്ട് ഡ്രൈഡേ ആചരിക്കുക .വംശനാശഭീഷണി നേരിടുന്ന ജീവി വർഗ്ഗങ്ങളെ ക്കറിച്ച് വിവരങ്ങൾ /ചിത്രങ്ങൾ ശേഖരിച്ച് കുറിപ്പ് തയ്യാറാക്കുക .വീട്ടുമുറ്റത്ത് ഒരു ഉദ്യാനം ,ഫലവൃക്ഷതൈകൾ നടൽ , മുൻ വർഷങ്ങളിൽ നട്ട ചെടികൾ പരിപാലിക്കൽ എന്നീ പ്രവർത്തനങ്ങൾ നടന്നു .എൽ പി തലത്തിൽ പൂച്ചെടികൾ ,ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്ക്ൽ,പരിസരശുചീകരണം മുൻവർഷങ്ങളിൽ നട്ട ചെടിപരിപാലനം എന്നീ പ്രവർത്തനങ്ങൾ നടന്നു. 500 ഓളം കുട്ടികൾ പങ്കെടുത്തു.

കൂട്ടുകൂടിയും കളിച്ചും രസിച്ചും നടക്കേണ്ട വിദ്യാലയ അന്തരീക്ഷം കൊറോണ കാരണം നഷ്ടമായപ്പോൾ പൂർണ സമയം പഠന കാലങ്ങളായി വീടുകൾ മാറിയപ്പോൾ പഠനത്തെ ഉല്ലാസപ്രദമാ ക്കുന്നതിനും കുട്ടികളിൽ കാർഷിക സംസ്കൃതി രൂപപ്പെടുന്നതിനും വേണ്ടി ആയിരുന്നല്ലോ നമ്മുടെ വിദ്യാലയം 2020-21 അധ്യയനവർഷത്തിൽ "മണ്ണറിവിലൂടെ" എന്ന കാർഷിക സംസ്കൃതിക്ക് തുടക്കമിട്ടത്. ആ ഒരു വർഷത്തെ മണ്ണറിവിന്റെ പ്രവർത്തനങ്ങൾ വളരെ മികച്ചതായിരുന്നു. കുട്ടികളും രക്ഷിതാക്കളും എല്ലാവരും തന്നെ ആ ഒരു കാർഷിക സംസ്കൃതിയെ ഏറ്റെടുത്തു എന്ന് തന്നെ പറയാം. ആ ഒരു വിശ്വാസത്തിലും താൽപര്യത്തിലും ആണ് ഈ വർഷവും മണ്ണറിവിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായത്.2021ജൂൺ 7ന് മണ്ണറിവിന്റെ രണ്ടാംഘട്ടത്തിലെ ഉദ്ഘാടനം വളരെ മികച്ച രീതിയിൽ നടന്നു. ബഹുമാനപ്പെട്ട കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടർ ശ്രീമതി വി പി മിനി ടീച്ചർ മുഖ്യാതിഥിയായിരുന്നു. കാർഷിക ക്ലബ്ബിന്റെ കൺവീനർ ശ്രീ ശശി മാസ്റ്റർ മണ്ണറിവിന്റെ പദ്ധതി വിശദീകരണം നടത്തി. കോഴിക്കോട് സിറ്റി A E O ശ്രീ രവിശങ്കർ, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി സപ്ന, ഫീൽഡ് ഓഫീസർ ശ്രീ മുഹമ്മദ് സാലിം KT, യു ആർ സി south BPC ശ്രീ ഷഫീക്ക് അലി, SMCചെയർമാൻ ഹാരിസ് പി ടി, MPTA പ്രസിഡണ്ട് ശ്രീമതി ഷബ്ന, സീനിയർ അസിസ്റ്റന്റ് ശ്രീമതി സുനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് ബാബു, വിദ്യാർത്ഥി പ്രതിനിധി കുമാരി സൈനബ ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കാർഷിക ക്ലബ് ജോയിൻ കൺവീനർ ഗീത കെ സി നന്ദി പറഞ്ഞു. ഇതിനോടൊപ്പം തന്നെ തണലൊരുക്കാം തണലത്തിരുന്ന് ഫലം നുണയാം എന്ന ആശയവുമായി പാഷൻ ഫ്രൂട്ട് തൈ നടൽ തിരുവണ്ണൂരിലെ യുവകർഷകനും രക്ഷാ കർത്താവുമായ ശ്രീ സിദ്ദിഖിന്റെ നേതൃത്വത്തിൽ നടന്നു.

കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഉള്ള ഭാരത് കാ അമൃത മഹോത്സവം ഒന്നാം ദിവസം (ജൂലൈ 30 ശനി ) ജി യു പി സ്കൂൾ തിരുവണ്ണൂർ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി. ഇതിന്റെ ഭാഗമായി വടകര കെഎസ്ഇബി സബ് എഞ്ചിനീയർ രജീഷ് പി ടി കെ ബോധവൽക്കരണ ക്ലാസ്സ് നടത്തി .കുട്ടികളുടെ വീടുകളിൽ നടത്താനുദ്ദേശിക്കുന്ന ഊർജ്ജസംരക്ഷണമാർഗങ്ങളെക്കുറിച്ച്   വീഡിയോതയ്യാറാക്കുകയുംചെയ്തു.ആഗസ്റ്റ് 1 രണ്ടാം ദിവസം കുട്ടികൾ വീടുകളിൽ ഡ്രൈഡേ ആചരിച്ചു. 120ഓളം കുട്ടികളും അധ്യാപകരും  പരിപാടിയിൽ പങ്കെടുത്തു.

ഭാരത് കാ മഹോത്സവത്തിന് ഭാഗമായി തിരുവണ്ണൂർ ജി യു പി സ്കൂളിൽ ആഗസ്റ്റ് 2 അടുക്കള മാലിന്യങ്ങൾ ഉപയോഗിച്ച്  കമ്പോസ്റ്റ് നിർമാണം എങ്ങനെ എന്നതിനെക്കുറിച്ച് തിരുവണ്ണൂരിലെ യുവകർഷകൻ ആയ സിദ്ദീഖ് യുടെ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ഹംനയുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു

കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു .കേന്ദ്രം വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പിന്റെവിദേശ പ്രധാനം ദേശീയ ഹരിതസേന യുടെ ആഭിമുഖ്യത്തിൽ 2021 - 2022ഈ വർഷത്തെ സ്വച്ഛതാ പഖ്വാഡ പരിപാടിയിൽ ഡിസംബർ 1 മുതൽ 15 വരെ ജി. യു.പി .സ്കൂൾ തിരുവണ്ണൂർ പരിപാടികൾ സംഘടിപ്പിച്ചു .ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് യുടെ ഉപയോഗം തടയുന്നതിനും ശുചിത്വത്തിനും പ്രത്യേകശ്രദ്ധ നൽകുന്ന പരിപാടികൾ നടത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .ആരോഗ്യവും വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട  ബോധവൽക്കരണ ക്ലാസുകൾ നടത്തി. ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു

സഹജീവികൾക്ക് ജീവാമൃതം പദ്ധതിക്ക് തുടക്കമായി തിരുവണ്ണൂർ: തണൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ വേനൽക്കാലത്ത് ദാഹജലം കിട്ടാതലയുന്ന സഹജീവികൾക്ക് ആശ്വാസം പകരാനായി വിദ്യാലയാങ്കണത്തിൽ തണ്ണീർക്കുടം ഒരുക്കി. ഈ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപിക ലാലി ടീച്ചർ നിർവ്വഹിച്ചു. കുട്ടികളിൽ മറ്റു ജീവികളോടുള്ള സഹാനുഭൂതിയുo സ്നേഹവും വളർത്താൻ ഉപകരിക്കുമെന്ന് പ്രധാനാധ്യാപിക പറഞ്ഞു. ക്ലബ് അംഗങ്ങൾ എല്ലാവരും പരിപാടിയിൽ പങ്കാളികൾ ആയി. വിദ്യാരംഗം കൺവീനർ . പരിസ്ഥിതി ക്ലബ് കൺവീനർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

വയനാട് ചുരം - മഴ യാത്ര 2022

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം വളർത്തുന്നതിനായി എനർജി മാനേജ്മെൻറ് സെൻറർഫോർകേരള യുടെ ആഭിമുഖ്യത്തിൽ പ്ര കൃതി സംരക്ഷണ സമിതി , എക്കോ ക്ലബ്  ഹരിത സേന ,ദർശനം സാംസ്കാരിക വേദി എന്നിവ ചേർന്ന്ചുരത്തിൽ 3 /8 /2022   ന് മഴയാത്ര ഒരുക്കി.29 കുട്ടികളും ആറ് അധ്യാപകരും യാത്രയിൽ പങ്കുചേർന്നു. നയന മനോഹരമായ ചുരത്തിലെ കാഴ്ചകൾ ആവോളം ആസ്വദിച്ചു. നാലാം മുടിപ്പിൻ വളവിൽ യാത്ര അവസാനിപ്പിച്ചു.

വിദ്യാർത്ഥികൾക്ക് നവ്യാനുഭവവുമായി പ്രകൃതി പഠന ക്യാമ്പ്