"യുവജനോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സബ് ജില്ലാതലത്തിൽ യു. പി വിഭാഗത്തിന് ഓവറോൾ ഒന്നാം സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിന് ഓവറോൾ രണ്ടാം സ്ഥാനവും ലഭിച്ചു.. ജില്ലാതലത്തിൽ യു. പി ,ഹൈസ്കൂൾ, എച്ച്. എസ്.എസ് വിഭാഗത്തിൽ തിരുവാതിരയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു ,യു. പി ,ഹൈസ്കൂൾ വിഭാഗത്തിൽ ഒപ്പനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു . ഹൈസ്കൂൾ വിഭാഗത്തിൽ വ‍ഞ്ചിപ്പാട്ടിന് ഒന്നാം സ്ഥാനവും ലഭിച്ചു..സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ തിരുവാതിര, ഒപ്പന,വ‍ഞ്ചിപ്പാട്ട് ഇവയ്ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു. എച്ച്. എസ്.എസ് വിഭാഗത്തിൽ തിരുവാതിര, ഒപ്പന ഇവയ്ക്ക് എ ഗ്രേഡ് ലഭിച്ചു.
പി.ടി എ.പ്രസിഡന്റ് ശ്രീ. ഹരിയുടെ അധ്യക്ഷതയിൽ സിനിമാ താരം ഹരികൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അജീഷ്. ആർ, ഹെഡ്മിസ്ട്രസ്സ് സുധാകുമാരി എന്നിവർ ആശംസകൾ നേർന്നു. വിത്യസ്ത ഇനങ്ങളിൽ മത്സരം നടത്തുകയും സബ് ജില്ലാ തലത്തിൽ മത്സരിക്കേണ്ട കുട്ടികളെ കണ്ടെത്തുകയും ചെയ്തു.


<!--visbot  verified-chils->
 
 
[[പ്രമാണം:FB IMG 1669521595443.jpg|ചട്ടരഹിതം]][[പ്രമാണം:WhatsApp Image 2023-03-07 at 8.41.30 PM.jpg|ചട്ടരഹിതം|400x400ബിന്ദു]][[പ്രമാണം:FB IMG 1669521468054.jpg|ചട്ടരഹിതം]][[പ്രമാണം:വാർത്ത.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521461313.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521697755.jpg|ചട്ടരഹിതം]][[പ്രമാണം:സംസ്ഥാന കലോത്സവ വിജയി കൾക്ക് നാട്ടുകാരുടെ സ്വീകരണം..jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221101-WA0024.jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221124-WA0008.jpg|ചട്ടരഹിതം]][[പ്രമാണം:യുവജനോത്സവം ഫിലിം ആക്ടർ , പൂർവ്വവിദ്യാർത്ഥി ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു..jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221124-WA0007 (copy).jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221101-WA0023.jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221101-WA0025.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521685375.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521679404.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521584230.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669530467547.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521731353.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521577901.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521572201.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521566512.jpg|ചട്ടരഹിതം]][[പ്രമാണം:സംസ്ഥാന കലോത്സവ വിജയി കൾക്ക് നാട്ടുകാരുടെ സ്വീകരണം..jpg|ചട്ടരഹിതം]][[പ്രമാണം:IMG-20221124-WA0024 (copy).jpg|ചട്ടരഹിതം]][[പ്രമാണം:കൂടിയാട്ടം.jpg|ചട്ടരഹിതം]][[പ്രമാണം:FB IMG 1669521523298.jpg|ചട്ടരഹിതം]]<gallery>
</gallery>

23:01, 15 മാർച്ച് 2023-നു നിലവിലുള്ള രൂപം

പി.ടി എ.പ്രസിഡന്റ് ശ്രീ. ഹരിയുടെ അധ്യക്ഷതയിൽ സിനിമാ താരം ഹരികൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ അജീഷ്. ആർ, ഹെഡ്മിസ്ട്രസ്സ് സുധാകുമാരി എന്നിവർ ആശംസകൾ നേർന്നു. വിത്യസ്ത ഇനങ്ങളിൽ മത്സരം നടത്തുകയും സബ് ജില്ലാ തലത്തിൽ മത്സരിക്കേണ്ട കുട്ടികളെ കണ്ടെത്തുകയും ചെയ്തു.


"https://schoolwiki.in/index.php?title=യുവജനോത്സവം&oldid=1895580" എന്ന താളിൽനിന്ന് ശേഖരിച്ചത്