"പുളി‍‍‍ഞ്ഞോളി എസ് ബി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PULINHOLI S B SCHOOL}}
{{prettyurl|Pulinholi SB SCHOOL}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=പഴങ്കാവ്
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=വടകര
| റവന്യൂ ജില്ല=കോഴക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=16864
|റവന്യൂ ജില്ല=വടകര
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=16864
| സ്കൂള്‍ വിലാസം=XXXXXX പി.ഒ, <br/>XXXXXX
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673104| സ്കൂള്‍ ഫോണ്‍= 123456
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍=XXXXXX@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വെബ് സൈറ്റ്=www.XXXXXX.com
|യുഡൈസ് കോഡ്=
| ഉപ ജില്ല=XXXXXX
|സ്ഥാപിതദിവസം=
| ഭരണ വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ വിലാസം=വടകര
| പഠന വിഭാഗങ്ങള്‍2= യു.പി
|പോസ്റ്റോഫീസ്=നട്സ്ടീറ്റ് പി.ഒ
| മാദ്ധ്യമം= മലയാളം‌
|പിൻ കോഡ്=673104
| ആൺകുട്ടികളുടെ എണ്ണം= XX
|സ്കൂൾ ഫോൺ=04962512652
| പെൺകുട്ടികളുടെ എണ്ണം= XX
|സ്കൂൾ ഇമെയിൽ=pulinholisb@gmail.con
| വിദ്യാര്‍ത്ഥികളുടെ എണ്ണം= XX
|സ്കൂൾ വെബ് സൈറ്റ്=
| അദ്ധ്യാപകരുടെ എണ്ണം= XX
|ഉപജില്ല=വടകര
| പ്രധാന അദ്ധ്യാപകന്‍= XXXXXX   
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര
| പി.ടി.ഏ. പ്രസിഡണ്ട്= XXXXXX         
|വാർഡ്=04
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
|ലോകസഭാമണ്ഡലം=വടകര
}}
|നിയമസഭാമണ്ഡലം=വടകര
................................
|താലൂക്ക്=വടകര
കടത്തനാടിന്റെ ഹൃദയഭാഗമായ വടകര പട്ടണത്തില്‍ നിന്നും ഏകദേശം ഒന്നര കിലോമിറ്റര്‍ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പഴങ്കാവ് .സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭമതികളായ ഒട്ടനേകം മഹത് വ്യക്തികളുടെ ജന്മം കൊണ്ട് ധന്യമായസ്ഥലം സ്വാതന്ത്ര്യത്തിന്റെ തീഷ്ണമായ സമര ഭൂമിയില്‍ സ്വജീവിതം തീപ്പന്തമാക്കിയ ശ്രീ.എം കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയ സമുന്നതരായ നേതാക്കളുടെ സേവനം കൊണ്ട് ജ്വലിച്ചു നില്‍ക്കുന്ന പ്രദേശത്താണ് പുളിഞ്ഞോളി സീനിയര്‍ബേസിക്ക് സ്കൂള്‍ എന്ന ഈ സരസ്വതി ക്ഷേത്രം നിലനില്‍ക്കുന്നത്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടില്‍ എന്ന പറമ്പില്‍ നിന്നും അര കിലോമീറ്റര്‍ കിഴക്കുമാറി വടകരയിലെ ഏറ്റവും വിശാലമായ നെല്‍പ്പാടമെന്ന് പേരുകേട്ട പളളിയിരഞ്ഞിപ്പാടത്തിന്റെ കരയിലുളള ചിരപുരാതനമായ പളളിയില്‍ എന്ന വീട്ടുവളപ്പില്‍ ഒരു കുടി പളളികൂടമായിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്.തികഞ്ഞപണ്ഡിതനായിരുന്ന ശ്രീ.രൈരുകുറുപ്പായിരുന്നു ഇതിന്റെ അമരക്കാരനും ഗുരുനാഥനും . ഏകദേശം പതിനാല് വര്‍ഷക്കാലം അക്ഷരത്തിന്റെ മധുരം പകര്‍ന്ന് ഈ ഗുരുകുലം നിലനിന്നു. പിന്നീട് ഏതാനും മീറ്ററുകള്‍ മാത്രം അകലെയുളള പുളിഞ്ഞോളി എന്ന പറമ്പിലേക്ക് ഈ സ്ഥാപനം മാറ്റി .ശ്രീ.രാമകുറുപ്പ് എന്ന വന്ദ്യവയോധികനാണ് ഈ ഗുരുകുലം പിന്നീട് നടത്തികൊണ്ട് വന്നത്. ഓല കൊണ്ട് കെട്ടിയ താല്‍ക്കാലിക ഷെഡില്‍ ആണ് പതിമുന്ന് വര്‍ഷക്കാലം ഇവിടെ ഈ ഗുരുകുലം മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിച്ചു. ആദ്യം പഠനം പൂഴി എഴുത്തിലാണ് ആരംഭിക്കുന്നത്  ഒന്ന,രണ്ട്, ക്ലാസ്സുകള്‍ കഴിഞ്ഞാലാണ് സ്ലേറ്റില്‍ എഴുതി തുടങ്ങിയത് .പഴങ്കാവിലെ പൗരമുഖ്യനും ധനാഢ്യനുമായിരുന്ന ശ്രീ രാവുണ്ണികുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക മാനേജര്‍ രണ്ട് ഓല ഷെഡുകളില്‍ വളരെ നല്ല നിലയില്‍ പ്രപര്‍ത്തിച്ചു വരവെയാണ് പ്രസ്തുത വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.എം.കെ.കേളു എട്ടന്റെ ശ്രമഫലമായി ഈ സ്കൂള്‍ യു.പിയായി ഉയര്‍ത്തിയത്. രാവുണ്ണികുറുപ്പിന്റെ നിര്യാണത്തെ തുടര്‍ന്ന് ഭാര്യയായ അമ്മുക്കുട്ടിയമ്മയും പിന്നീട് അവരുടെ സഹോദരിയുടെ മകനായ കെ. ബാലകൃഷ്ണകുറുപ്പും അതിനുശേഷം ബാലകൃഷ്ണകുറുപ്പില്‍ നിന്നും ഈ സ്കൂള്‍ ശ്രീ. സി.എച്ച്.നാരായണന്‍മാസ്റ്ററും നാരായണന്‍മാസ്റ്ററില്‍നിന്നും ശ്രീ.അനില്‍കുമാറും ഇത് വിലയ്ക്ക് വാങ്ങി ഇപ്പോള്‍ ഇതിന്റെ മാനേജര്‍ പറമ്പത്ത് കുഞ്ഞിരാമന്‍ ആകുന്നു. നാലു ഷെഡുകളിലായി പന്ത്രണ്ടോളം ക്ലാ‌സ്മുറികളില്‍ തിങ്ങിനിറഞ്ഞ് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.മുന്‍ മാനേജരും പ്രധാന അധ്യാപകരുമായ പി. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ശ്രീമതി പി.കെ.നാരായണി, എന്നിവര്‍ ഇതിന്റെ പ്രധാനാധ്യാപകരൈയി. ഇടവന പിടികയില്‍ കണ്ണന്‍ മാസ്റ്റര്‍, അപ്പുണ്ണികുറുപ്പ്, കൃഷ്ണപണിക്കര്‍ എന്നിവര്‍ ഈ സ്ക്കൂളിലെ അധ്യാപകരായിരുന്നു. രാവുണ്ണികുറുപ്പ്, കെ.നാണുകുറുപ്പ് , പി.ഗോപാലന്‍നായര്‍,പി.കണ്ണന്‍,കെ.കുഞ്ഞികേളു നമ്പ്യാര്‍, പി.ജാനകി, എം.നാരായണി, എം അമ്മാളു അമ്മ, കെ.കെ.അപ്പുകുട്ടകുറുപ്പ് , ഇ.പി.ഭാസ്ക്കരന്‍, എം.സരോജിനി, കെ. ഗിരിജ, ടി.പി.ഗീത എന്നി അധ്യാപകര്‍ പിന്നീട് സേവനം അനുഷ്ടിച്ചു വിരമിച്ചു പോയവരാണ്. പി.എസ്.സി മെമ്പര്‍, കോളേജ് പ്രഫസര്‍ സാഹിത്യകാരന്‍ എന്നിനിലകളില്‍ ജ്വലിച്ചു നിന്ന ശ്രീ.കെ.പി.വാസു മസ്റ്റര്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധതുറകളില്‍ വെന്നികൊടി പാറിച്ച നിരവധി മഹത് വ്യക്തികള്‍ക്ക് ജന്മം നല്‍കിയ സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥ ഈ വിദ്യാലയത്തിന്റെ സൃഷ്ടിമുഖമായ ഒട്ടനേകം പ്രവര്‍ത്തനങ്ങളില്‍ ആദ്യകാലങ്ങളില്‍ വിഘാതം സൃഷ്ടിച്ചെങ്കിലും .എന്നാല്‍ പിന്നീടുണ്ടായ മാനേജ്മെന്റ് മാറ്റങ്ങള്‍ ഭൗതിക മാറ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. പി.ടി.എ , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന, വെല്‍ഫെയര്‍ കമ്മറ്റി, സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് , മദര്‍ പി.ടി.എ തുടങ്ങി നിരവധി സംഘടനകള്‍ക്ക് രൂപം കൊടുക്കാനും ഇവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇന്ന് പാഠ്യപാഠ്യേതര രംഗങ്ങളില്‍ മെച്ചപ്പെട്ട നിലവാരം കൈവരിക്കാനും സാധിച്ചിട്ടുണ്ട്. == ചരിത്രം ==
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=UP
|പഠന വിഭാഗങ്ങൾ1=LP,UP
|പഠന വിഭാഗങ്ങൾ2=LKG,UKG
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=65
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=45
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=CHANDINI BK
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=നസീറ .വി
|സ്കൂൾ ചിത്രം=1686423.jpg
|size=350px
|caption=PULINHOLI.SB.SCHOOL
|ലോഗോ=
|logo_size=50px
|box_width=380px
}}
== '''ചരിത്രം''' ==
'''കടത്തനാടിന്റെ ഹൃദയഭാഗമായ വടകര പട്ടണത്തിൽ നിന്നും ഏകദേശം ഒന്നര കിലോമിറ്റർ കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് പഴങ്കാവ് .സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രഗൽഭമതികളായ ഒട്ടനേകം മഹത് വ്യക്തികളുടെ ജന്മം കൊണ്ട് ധന്യമായസ്ഥലം സ്വാതന്ത്ര്യത്തിന്റെ തീഷ്ണമായ സമര ഭൂമിയിൽ സ്വജീവിതം തീപ്പന്തമാക്കിയ ശ്രീ.എം കുമാരൻ മാസ്റ്റർ തുടങ്ങിയ സമുന്നതരായ നേതാക്കളുടെ സേവനം കൊണ്ട് ജ്വലിച്ചു നിൽക്കുന്ന പ്രദേശത്താണ് പുളിഞ്ഞോളി സീനിയർബേസിക്ക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം നിലനിൽക്കുന്നത്. ഇന്ന് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന കുറ്റിക്കാട്ടിൽ എന്ന പറമ്പിൽ നിന്നും അര കിലോമീറ്റർ കിഴക്കുമാറി വടകരയിലെ ഏറ്റവും വിശാലമായ നെൽപ്പാടമെന്ന് പേരുകേട്ട പളളിയിരഞ്ഞിപ്പാടത്തിന്റെ കരയിലുളള ചിരപുരാതനമായ പളളിയിൽ എന്ന വീട്ടുവളപ്പിൽ ഒരു കുടി പളളികൂടമായിട്ടാണ് ഈ വിദ്യാലയം''' ആരംഭിച്ചത്.തികഞ്ഞപണ്ഡിതനായിരുന്ന ശ്രീ.രൈരുകുറുപ്പായിരുന്നു ഇതിന്റെ അമരക്കാരനും ഗുരുനാഥനും . ഏകദേശം പതിനാല് വർഷക്കാലം അക്ഷരത്തിന്റെ മധുരം പകർന്ന് ഈ ഗുരുകുലം നിലനിന്നു. പിന്നീട് ഏതാനും മീറ്ററുകൾ മാത്രം അകലെയുളള പുളിഞ്ഞോളി എന്ന പറമ്പിലേക്ക് ഈ സ്ഥാപനം മാറ്റി .ശ്രീ.രാമകുറുപ്പ് എന്ന വന്ദ്യവയോധികനാണ് ഈ ഗുരുകുലം പിന്നീട് നടത്തികൊണ്ട് വന്നത്. ഓല കൊണ്ട് കെട്ടിയ താൽക്കാലിക ഷെഡിൽ ആണ് പതിമുന്ന് വർഷക്കാലം ഇവിടെ ഈ ഗുരുകുലം മെച്ചപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. ആദ്യം പഠനം പൂഴി എഴുത്തിലാണ് ആരംഭിക്കുന്നത്  ഒന്ന,രണ്ട്, ക്ലാസ്സുകൾ കഴിഞ്ഞാലാണ് സ്ലേറ്റിൽ എഴുതി തുടങ്ങിയത് .പഴങ്കാവിലെ പൗരമുഖ്യനും ധനാഢ്യനുമായിരുന്ന ശ്രീ രാവുണ്ണികുറുപ്പായിരുന്നു ഇതിന്റെ സ്ഥാപക മാനേജർ രണ്ട് ഓല ഷെഡുകളിൽ വളരെ നല്ല നിലയിൽ പ്രപർത്തിച്ചു വരവെയാണ് പ്രസ്തുത വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.എം.കെ.കേളു എട്ടന്റെ ശ്രമഫലമായി ഈ സ്കൂൾ യു.പിയായി ഉയർത്തിയത്. രാവുണ്ണികുറുപ്പിന്റെ നിര്യാണത്തെ തുടർന്ന് ഭാര്യയായ അമ്മുക്കുട്ടിയമ്മയും പിന്നീട് അവരുടെ സഹോദരിയുടെ മകനായ കെ. ബാലകൃഷ്ണകുറുപ്പും അതിനുശേഷം ബാലകൃഷ്ണകുറുപ്പിൽ നിന്നും ഈ സ്കൂൾ ശ്രീ. സി.എച്ച്.നാരായണൻമാസ്റ്ററും നാരായണൻമാസ്റ്ററിൽനിന്നും ശ്രീ.അനിൽകുമാറും ഇത് വിലയ്ക്ക് വാങ്ങി ഇപ്പോൾ ഇതിന്റെ മാനേജർ പറമ്പത്ത് കുഞ്ഞിരാമൻ ആകുന്നു. നാലു ഷെഡുകളിലായി പന്ത്രണ്ടോളം ക്ലാ‌സ്മുറികളിൽ തിങ്ങിനിറഞ്ഞ് വിദ്യാർത്ഥികൾ ഇവിടെ പഠിച്ചിരുന്നു.മുൻ മാനേജരും പ്രധാന അധ്യാപകരുമായ പി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ശ്രീമതി പി.കെ.നാരായണി, എന്നിവർ ഇതിന്റെ പ്രധാനാധ്യാപകരൈയി. ഇടവന പിടികയിൽ കണ്ണൻ മാസ്റ്റർ, അപ്പുണ്ണികുറുപ്പ്, കൃഷ്ണപണിക്കർ എന്നിവർ ഈ സ്ക്കൂളിലെ അധ്യാപകരായിരുന്നു. രാവുണ്ണികുറുപ്പ്, കെ.നാണുകുറുപ്പ് , പി.ഗോപാലൻനായർ,പി.കണ്ണൻ,കെ.കുഞ്ഞികേളു നമ്പ്യാർ, പി.ജാനകി, എം.നാരായണി, എം അമ്മാളു അമ്മ, കെ.കെ.അപ്പുകുട്ടകുറുപ്പ് , ഇ.പി.ഭാസ്ക്കരൻ, എം.സരോജിനി, കെ. ഗിരിജ, ടി.പി.ഗീത എന്നി അധ്യാപകർ പിന്നീട് സേവനം അനുഷ്ടിച്ചു വിരമിച്ചു പോയവരാണ്. പി.എസ്.സി മെമ്പർ, കോളേജ് പ്രഫസർ സാഹിത്യകാരൻ എന്നിനിലകളിൽ ജ്വലിച്ചു നിന്ന ശ്രീ.കെ.പി.വാസു മസ്റ്റർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായിരുന്നു. ഇങ്ങനെ ജീവിതത്തിന്റെ വിവിധതുറകളിൽ വെന്നികൊടി പാറിച്ച നിരവധി മഹത് വ്യക്തികൾക്ക് ജന്മം നൽകിയ സരസ്വതി ക്ഷേത്രമാണ് ഈ വിദ്യാലയം. ഭൗതിക സാഹചര്യങ്ങളുടെ പിന്നോക്കാവസ്ഥ ഈ വിദ്യാലയത്തിന്റെ സൃഷ്ടിമുഖമായ ഒട്ടനേകം പ്രവർത്തനങ്ങളിൽ ആദ്യകാലങ്ങളിൽ വിഘാതം സൃഷ്ടിച്ചെങ്കിലും .എന്നാൽ പിന്നീടുണ്ടായ മാനേജ്മെന്റ് മാറ്റങ്ങൾ ഭൗതിക മാറ്റങ്ങൾ മെച്ചപ്പെടുത്തുന്നതിന് മുഖ്യപങ്ക് വഹിച്ചു. പി.ടി.എ , പൂർവ്വ വിദ്യാർത്ഥി സംഘടന, വെൽഫെയർ കമ്മറ്റി, സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് , മദർ പി.ടി.എ തുടങ്ങി നിരവധി സംഘടനകൾക്ക് രൂപം കൊടുക്കാനും ഇവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഇന്ന് പാഠ്യപാഠ്യേതര രംഗങ്ങളിൽ മെച്ചപ്പെട്ട നിലവാരം കൈവരിക്കാനും സാധിച്ചിട്ടുണ്ട്.  


ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസഥലം.വിശാലമായ സമാര്‍ട്ട് റൂം. സൗകര്യപ്രദമായ ശുചി മുറി, കുട്ടികള്‍ക്ക് വായനാസാമഗ്രഹികള്‍ ,ഇരുന്ന് വായിക്കാനുളള പ്രത്യേകമുറികള്‍ , ശാസ്ത്ര ലാബ്
'''''വിശാലമായ കളിസഥലം'''''
== ഭൗതികസൗകര്യങ്ങള്‍ ==


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
'''''വിശാലമായ സമാർട്ട് റൂം'''''
 
'''''സൗകര്യപ്രദമായ ശുചി മുറി,'''''
 
'''''കുട്ടികൾക്ക് വായനാസാമഗ്രഹികൾ ,'''''
 
'''''ഇരുന്ന് വായിക്കാനുളള പ്രത്യേകമുറികൾ , ശാസ്ത്ര ലാബ്'''''
 
'''''ഗണിത ലാബ്'''''
[[പ്രമാണം:School16864.jpg|ലഘുചിത്രം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*LKG UKG
*
==മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#കെ.ബാലകൃഷ്ണകുറുപ്പ്
#പി.കുഞ്ഞികൃഷ്ണൻ നമ്പ്യാർ
#ടി.കെ.നാരായണി
#ഗോപാലൻ വി
#സൗദാമിനി ഇ കെ
#അംബിക പി
#വൈജയന്തി
#രാജലകഷമി ആർ
#സുഷമ കെ
#അനിത. ബി.കെ


== മുന്‍ സാരഥികള്‍ ==
==നേട്ടങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ വേണ്ടി അദ്ധ്യായനവർഷത്തിന്റെ ആരംഭം മുതൽക്ക് തന്നെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഭാഗമായി കുട്ടികളുടെ അക്ഷരഞ്ജാനവും ഭാഷാജ്ഞാനവും വർദ്ധിപ്പിക്കാൻവേണ്ടി അക്ഷരത്തോണി എന്ന പദ്ധതി നടപ്പാക്കി. അതിന്റെ ഫലമായി കുട്ടികളുടെ അക്ഷരജ്ഞാനം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഭാഷാപരമായും നേട്ടങ്ങൾ കൈവരിച്ചു. ഈ വർഷത്തെ പ്രവൃത്തി പരിചയമേളയിൽ വടകര സബ് ജില്ലയിൽ പത്താം സ്ഥാനം കൈവരിച്ചു. മറ്റ് മേളകളിലും മോശമല്ലാത്ത രീതിയിൽ നേട്ടങ്ങൾ ഉണ്ടാക്കി . അതുപോലെ തന്നെ ന്യൂമാക്സ് പരീക്ഷയിൽ നാലാംസ്ഥാനം കൈവരിച്ചു. സംസ്കൃതോത്സവത്തിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു..വർഷങ്ങളിൽ നടത്തിവരുന്ന സഹവാസ പഠനക്യാമ്പ് കുട്ടികൾക്ക് വിഞ്ജാനപ്രദവും വിനോദ ദായകവുമായി. ഇതിൽ ഇംഗ്ലീഷിലും ഗണിതത്തിലും പ്രത്യേക പരിശീലനം ലഭിച്ചു. സ്കൂളിന്റെ ചരിത്രനിർമ്മാണത്തിലൂടെ സമൂഹവുമായി ബന്ധം സ്ഥാപിക്കാനും വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. ഔഷധത്തോട്ടവും പച്ചക്കറിതോട്ടവും നിർമ്മാക്കുന്നതിലൂടെ കൃഷിയോടുളള താൽപ്പര്യവും അതുമായി ബന്ധപ്പെട്ട് ഒരുപാട് അറിവുകളും ആർജ്ജിച്ചു.
#
#
#
#
#
 
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
[[പ്രമാണം:1686423a.jpg|ലഘുചിത്രം]]
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഭാസ്കരൻ പി പി (കെൽട്രോൺ എഞ്ചീനിയർ)
#സുഭാഷ് മാസറ്റർ (റിട്ടേർഡ് ഹെഡ് മാസ്റ്റർ, ഓയിസ്ക ചെയർമാൻ)
#പ്രവീൺ കുമാർ (എഞ്ചിനീയർ)
#അശോകൻ പി (കൗൺസിലർ)
#പി പി വിമല (മലബാർ ദേവസ്വം ബോർഡ് മെമ്പർ)
#ഡോക്ടർ റീഷ്മ (വടകര താലൂക്ക് ആശുപത്രി)
#രാജൻ മാസ്റ്റർ.എൻ(റിട്ടേർഡ് ഏ.ഇ.ഒ, പൊതുപ്രവർത്തകൻ, )
#പി.പി. രാജു(ഇൻകം ടാക്സ് ഓഫീസർ)
#
#
#
#
വരി 61: വരി 123:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ{{#multimaps:11.602052, 75.612422 |zoom=13}}<!--visbot  verified-chils->-->
| style="background: #ccf; text-align: center; font-size:99%;" |
*
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
സ്ഥിതിചെയ്യുന്നു.      
|----
 
|}
|}
43

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259268...1889180" എന്ന താളിൽനിന്ന് ശേഖരിച്ചത്