"ജി.എൽ.പി.എസ് മോയൻ പാലക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
റോഡിന്റെ ഇരുവശത്തുമായി വിദ്യാലയം സ്ഥിതി ചെയ്യുന്നതിന് ഭരണസൗകര്യത്തിനായി എൽ പി സ്കൂളിലെ സ്വാതന്ത്ര്യ വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റി.വെറും നാല് ഗ്ലാസ് മുറിയിൽ തുടങ്ങിയ ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിൽ കൂടുതൽ കുട്ടികളും എൽ പി യിൽ 19 ഡിവിഷനുകളും പ്രീ പ്രൈമറിയിൽ ആറിൽ കൂടുതൽ ഡിവിഷനുകളുമായി വർദ്ധിച്ചു.പാലക്കാട് ജില്ലയ്ക്ക് തന്നെ മാതൃകയായി ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന മികച്ച വിദ്യാലയം ആയി മോയൻ എൽ.പി തലയുയർത്തി നിൽക്കുന്നു.ഈ വിദ്യാലയത്തിന്റെ ഭരണസാരഥിത്യം വഹിച്ച മുൻഗാമികൾ തങ്കപ്പൻ മാസ്റ്റർ കമലം ടീച്ചർ ഹരിദാസൻ മാസ്റ്റർ വാസുദേവൻ മാസ്റ്റർ സുന്ദരൻ മാസ്റ്റർ രാധ ടീച്ചർ മണിയമ്മ ടീച്ചർ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ പിടിഎ , എം പി ടി എ ,എസ് എം സി , നഗരസഭ ,പൂർവ്വ വിദ്യാർത്ഥികൾ ,റോട്ടറി ക്ലബ്, ലയൻസ് ക്ലബ്, ആയുഷ് കെയർ ഫൗണ്ടേഷൻ ,എംഎൽഎ , എംപി,ജനപ്രതിനിധികൾ എന്നിവരുടെ പരിലാലയം ഒരു വടവൃക്ഷമായി പാലക്കാടിന്റെ നഗരമധ്യത്തിൽ ഏവർക്കും താങ്ങും തണലുമായി ആശയും ആശ്രയവുമായി അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകളെ ഇന്നും എന്നും ആവേശപൂർവ്വം വരവേറ്റു കൊണ്ടിരിക്കുന്നു. | |||
ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു | ഈ വിദ്യാലയത്തിലെ കഴിഞ്ഞ 5 വർഷങ്ങളിലെ കുട്ടികളുടെ എണ്ണം ചുവടെ കൊടുക്കുന്നു | ||