"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/മാത്‍സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ഉദ്ഘാടനം |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
</gallery>'''ആഗസ്റ്റ് :നമ്പർ ചാർട്ട്''' | </gallery>'''ആഗസ്റ്റ് :നമ്പർ ചാർട്ട്''' | ||
ജൂലൈ മാസം അവസാനം കൊടുത്ത പ്രവർത്തനങ്ങൾ ഓഗസ്റ്റ് മാസത്തിൽ കുട്ടികൾ ചെയ്തു .കൃഷ്ണ 5 ബി, ജയകൃഷ്ണൻ 6 ബി എന്നിവർ വളരെ നന്നായി നമ്പർ ചാർട്ട് വരക്കുകയും അടുത്ത മാത്സ് ക്ലബ്ബിൽ അവതരിപ്പിക്കുകയും ചെയ്തു. | ജൂലൈ മാസം അവസാനം കൊടുത്ത പ്രവർത്തനങ്ങൾ ഓഗസ്റ്റ് മാസത്തിൽ കുട്ടികൾ ചെയ്തു .കൃഷ്ണ 5 ബി, ജയകൃഷ്ണൻ 6 ബി എന്നിവർ വളരെ നന്നായി നമ്പർ ചാർട്ട് വരക്കുകയും അടുത്ത മാത്സ് ക്ലബ്ബിൽ അവതരിപ്പിക്കുകയും ചെയ്തു.<gallery> | ||
പ്രമാണം:44354 maths 3.jpg | |||
'''സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്''' | പ്രമാണം:44354 maths 4.jpg | ||
പ്രമാണം:44354 mz.jpg | |||
</gallery>'''സെപ്റ്റംബർ:ജോമട്രിക്കൽ പാറ്റേൺസ്''' | |||
സെപ്റ്റംബർ മാസം നടത്തിയ പ്രവർത്തനം ജോമട്രിക്കൽ ചാർട്ട് ആണ് .ജോമട്രിക്കൽ ചാർട്ട് വരക്കേണ്ടതിന്റെ വീഡിയോസ് , യൂട്യൂബ് ലിങ്ക് എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. .എന്താണ് ജോമട്രിക്കൽ ചാർട്ട് എന്നും എങ്ങനെയാണ് വരക്കേണ്ടത് എന്നും ജോമട്രിക്കൽ ചാർട്ട് മോഡലും മാത്‌സ് ക്ലബ്ബിൽ അധ്യാപിക അവതരിപ്പിച്ച ശേഷം കുട്ടികളോട് ഇതുപോലുള്ള ചാർട്ട് വരയ്ക്കാനാവശ്യപ്പെട്ടു. ശിവന്യ , ആദി കേശവ് എന്നിവർ വളരെ നല്ല രീതിയിൽ ജോമട്രിക്കൽ ചാർട്ട് വരച്ചു കൊണ്ടുവന്ന് ക്ലബ്ബിൽ അവതരിപ്പിച്ചു. | സെപ്റ്റംബർ മാസം നടത്തിയ പ്രവർത്തനം ജോമട്രിക്കൽ ചാർട്ട് ആണ് .ജോമട്രിക്കൽ ചാർട്ട് വരക്കേണ്ടതിന്റെ വീഡിയോസ് , യൂട്യൂബ് ലിങ്ക് എന്നിവ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു. .എന്താണ് ജോമട്രിക്കൽ ചാർട്ട് എന്നും എങ്ങനെയാണ് വരക്കേണ്ടത് എന്നും ജോമട്രിക്കൽ ചാർട്ട് മോഡലും മാത്‌സ് ക്ലബ്ബിൽ അധ്യാപിക അവതരിപ്പിച്ച ശേഷം കുട്ടികളോട് ഇതുപോലുള്ള ചാർട്ട് വരയ്ക്കാനാവശ്യപ്പെട്ടു. ശിവന്യ , ആദി കേശവ് എന്നിവർ വളരെ നല്ല രീതിയിൽ ജോമട്രിക്കൽ ചാർട്ട് വരച്ചു കൊണ്ടുവന്ന് ക്ലബ്ബിൽ അവതരിപ്പിച്ചു. | ||
| വരി 18: | വരി 20: | ||
'''ജനുവരി : പസിൽസ്''' | '''ജനുവരി : പസിൽസ്''' | ||
ജനുവരി മാസത്തിലേക്ക് മാത്‌സ് ക്ലബ്ബിൽ നൽകിയ പ്രവർത്തനം പസിൽസ് ആണ് . അഭിനവ് , 6 എ, വളരെ നല്ലൊരു പസ്സിൽ ഉണ്ടാക്കി കൊണ്ടുവരികയും അത് അവതരിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ചെയ്തു നോക്കാനുള്ള അവസരം നൽകി. അധ്യാപിക അതിന്റെ വിശദീകരണം നൽകി | ജനുവരി മാസത്തിലേക്ക് മാത്‌സ് ക്ലബ്ബിൽ നൽകിയ പ്രവർത്തനം പസിൽസ് ആണ് . അഭിനവ് , 6 എ, വളരെ നല്ലൊരു പസ്സിൽ ഉണ്ടാക്കി കൊണ്ടുവരികയും അത് അവതരിപ്പിക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ചെയ്തു നോക്കാനുള്ള അവസരം നൽകി. അധ്യാപിക അതിന്റെ വിശദീകരണം നൽകി<gallery> | ||
പ്രമാണം:44354 maths 7.jpeg | |||
പ്രമാണം:44354 maths 8.jpeg | |||
പ്രമാണം:44354 maths 9.jpeg | |||
പ്രമാണം:44354 maths 10.jpeg | |||
</gallery> | |||