"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി | {{PSchoolFrame/Pages}}[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 മലപ്പുറം ജില്ല] യിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യ മേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്ത് കളവൂർ ചെമ്പായി തറവാടിന്റെ കൈവശമുള്ള കാട് മൂടിയ പാറകൾ നിറഞ്ഞ കല്ലട എന്ന് ആളുകൾ വിളിക്കുന്ന പ്രദേശത്ത് ഓട് മേഞ്ഞ ചെറ്റക്കുടിലിൽ വിവിധ പ്രായത്തിലുള്ള നായർ കുട്ടികൾക്ക് പഠനം തുടങ്ങിയിരുന്നു. ചെമ്പായി തറവാട്ടുകാർക്ക് 4 രൂപ വാടക നൽകിയായിരുന്നു ആ കുടിൽ പഠനത്തിന് ഉപയോഗിച്ചിരുന്നത്. രണ്ട് ഏക്കറിനടുത്ത് വിശാലമായ ആ പറമ്പിൽ ആ കുടുംബം കൃഷിയും ചെയ്തിരുന്നു. ക്രമേണ വാടക 6 രൂപ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നടത്തി കൊണ്ടു പോകാൻ കമ്മറ്റിക്ക് പ്രയാസമാവുകയും വിദ്യാലയം സർക്കാറിന് വിട്ടു കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം കുമാരൻ എന്ന മാനുനായർ കുടുംബം കൃഷിക്ക് ഉപയോഗിച്ചിരുന്ന 1.77 ഏക്കർ പറമ്പ് നാടിന്റെ പഠന ആവശ്യത്തിനായി സർക്കാറിന് വിട്ടു നൽകുകയുണ്ടായി.<ref>പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥികൾ ശേഖരിച്ച പ്രാദേശിക ചരിത്രം</ref> | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 11: | വരി 11: | ||
</gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | </gallery>1922 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള അഡ്മിഷൻ രജിസ്റ്റർ</ref> ഇത് പഴമക്കാർ പറയുന്ന പോലെ മൂന്ന് വർഷങ്ങൾക്കു മുമ്പേ ഇവിടെ പഠനം തുടങ്ങിയിരുന്നു എന്നതിന്റെ സൂചനയാണ്. | ||
കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.<ref name=":0" /> ആദ്യ ഹെഡ്മാസ്റ്റർ ശ്രീ കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | കളവൂർ ചെമ്പാഴി, കരുമാട്ട് മനാട്ട്, പൂക്കാട്ടു കൊയപ്പാൻ കുളങ്ങര, വാക്കനാട്ട് പുതുശ്ശേരി, പുതുക്കിടി തുടങ്ങിയ കുടുംബങ്ങളിലെ കുട്ടികളായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥികൾ. പിന്നീട് വിവിധ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. 1922 മുതൽ സ്കൂളിൽ അഡ്മിഷനെടുത്ത 5549 വിദ്യാർത്ഥികളുടെ വിവരങ്ങളും സ്കൂളിൽ ലഭ്യമാണ്.<ref name=":0" /> ആദ്യ ഹെഡ്മാസ്റ്റർ ശ്രീ:കെ.ഗോവിന്ദൻ നായർ ഉൾപ്പടെ ഇരുപത് പ്രധാന അധ്യാപകർ സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായി. | ||
1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. | 1969 ലാണ് സർക്കാർ സ്കൂളിന് പുതിയ കെട്ടിടം സമർപ്പിക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D%E0%B4%95%E0%B5%8B%E0%B4%AF സി.എച്ച് മുഹമ്മദ് കോയ]യായിരുന്നു സ്കൂളിന്റെ പ്രധാന കെട്ടിടം ഉദ്ഘാടനം ചെയ്തത്. | ||
| വരി 18: | വരി 18: | ||
![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം | ![[പ്രമാണം:19833 OLD BUILDING 2.jpg|നടുവിൽ|ലഘുചിത്രം]]1969 ൽ ഉദ്ഘാടനം ചെയ്ത സ്കൂളിന്റെ രണ്ടാമത് കെട്ടിടം | ||
|} | |} | ||
സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും പരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്. മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ച ഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ | സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും പരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ [[:പ്രമാണം:19833 OLD BUILDING.jpg|ഏറ്റവും പഴക്കം ചെന്ന കെട്ടിടം]] മാത്രമാണുണ്ടായിരുന്നത്. മിക്ക കുടുംബങ്ങളിലും ദാരിദ്ര്യമായതിനാൽ പുതിയ കെട്ടിടങ്ങളെ കുറിച്ചൊന്നും അതുവരെ ചിന്തിച്ചിരുന്നില്ല. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ച ഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു അന്ന് ഈ പ്രദേശങ്ങളിൽ. | ||
എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും പൂർവ്വ വിദ്യാർത്ഥികൾ [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]] നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്. | എന്നാൽ പിന്നീട് ആ സ്ഥിതി ആകെ മാറി. സാമ്പത്തിക സാംസ്കാരിക പുരോഗതിയിൽ വലിയ നേട്ടം സ്കൂൾ പരിധിയിലെ കുടുംബങ്ങൾ നേടി. ഗൾഫ് കുടിയേറ്റവും നന്നായി പഠനം പൂർത്തിയാക്കി പിന്നീട് ഉന്നത ജോലികളിൽ കയറി കൂടിയും പൂർവ്വ വിദ്യാർത്ഥികൾ [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]] നാടിന്റെ പുരോഗതിയിൽ മാറ്റം കൊണ്ടു വന്നു. ഒരു നൂറ്റാണ്ടുകാലം പഴക്കമുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെന്നല്ല ജില്ലാ തലത്തിൽ തന്നെ ഉന്നതമായ പ്രാഥമിക വിദ്യാലയമായി മാറിയിരിക്കുകയാണ്. ഈ പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഇന്ന് ഈ കലാലയം വഹിക്കുന്നത്. | ||